Friday, April 12, 2024
- Advertisement -spot_img
- Advertisement -spot_img

AUTHOR NAME

സ്വന്തം ലേഖകൻ

1089 POSTS
0 COMMENTS

പ്രധാന വേഷത്തില്‍ വിനായകന്‍, ഷൈന്‍ ടോം ചാക്കോയും ഉള്‍പ്പെടെയുള്ളവര്‍; പുറത്ത് വിട്ടത് റിലീസ് തീയതി എഴുതിയ പോസ്റ്റര്‍; ജാവ ഫെബ്രുവരി 12നു തിയേറ്ററുകളില്‍

കൊച്ചി: കോവിഡ്‌ കാരണമുള്ള പ്രശ്നങ്ങള്‍ മറികടന്നു തിയേറ്ററുകള്‍ തുറന്നതോടെ ചിത്രങ്ങളുടെ റിലീസ് തീയതികള്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു തുടങ്ങി. ഓപ്പറേഷന്‍ ജാവ എന്ന സിനിമയുടെ റിലീസ് തീയ്യതിയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്....

ലിസ മോണ്ട്ഗോമറിയെ കൊന്നത് വിഷം കുത്തിവെച്ച്; ശിക്ഷ നടപ്പാക്കിയത് ഇൻഡ്യാന കോടതി നടപടി സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടർന്ന്; ഏഴു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് യുഎസിൽ ഒരു വനിതയുടെ വധശിക്ഷ നടപ്പാക്കുന്നത് ഇതാദ്യം

ടെറെ ഹോട് (യുഎസ്): വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ലിസ മോണ്ട്ഗോമറി(52) യുടെ വധശിക്ഷ നടപ്പാക്കി. ഏഴു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് യുഎസിൽ ഒരു വനിതയുടെ വധശിക്ഷ നടപ്പാക്കിയത്. 1953ലാണ് ഇതിനു...

തോക്കെടുത്ത് വെടിവെച്ചത് കണ്ണില്‍ക്കണ്ടവരെയൊക്കെ; കൊല്ലപ്പെട്ടത് മൂന്നു പേര്‍; നിരവധി പേര്‍ക്ക് പരുക്കും; അക്രമിയെ വെടിവെച്ച് കൊന്നു പോലീസും; ഷിക്കാഗോയില്‍ പരിഭ്രാന്തി പരത്തിയ വെടിവെയ്പ്പ് നീണ്ടു നിന്നത് നാല് മണിക്കൂര്‍

ഷിക്കാഗോ: യുഎസിലെ ഷിക്കാഗോ നഗരത്തിൽ അക്രമി കണ്ണില്‍ക്കണ്ടവരെയൊക്കെ വെടിവെച്ചു. നാല് മണിക്കൂറിനുള്ളിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ വെടിവയ്പിൽ 3 പേർ കൊല്ലപ്പെടുകയും 4 പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. അക്രമിയായ ജേസൺ...

യാത്ര ചെയ്തത് ലോക്കല്‍ ട്രെയിനിന്റെ ഡോറിനു സമീപത്തുനിന്ന്; ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് ട്രാക്കിലേക്ക്; വിവരം പോലീസില്‍ അറിയിച്ചത് യാത്രക്കാരിയായ യുവതി; ഭാര്യയെ തള്ളിയിട്ടു കൊന്നതിനു ഭര്‍ത്താവ് അറസ്റ്റില്‍

മുംബൈ: മുംബൈയിൽ യുവതിയെ ഭർത്താവ്​ ട്രെയിനിൽനിന്ന്​ തള്ളിയിട്ട്​ കൊലപ്പെടുത്തി. ലോക്കൽ ട്രെയിനിന്‍റെ വാതിലിന്​ സമീപത്തുനിന്ന്​ യാത്ര ചെയ്യുന്നതിനിടെയാണ്​ ഇരുപത്തിയാറുകാരിയായ ഭാര്യയെ യുവാവ് തള്ളിയിട്ടത്. . സംഭവത്തില്‍ 31കാരനായ...

ആഡംബര ബസില്‍ കയറിയ യുവതിയോട് ആദ്യം ആവശ്യപ്പെട്ടത് സീറ്റ് മാറിയിരിക്കാന്‍; തുടര്‍ന്ന് ഓടുന്ന ബസില്‍ വെച്ച്പീഡനവും; യാത്രക്കാരി പരാതി പരാതി നല്‍കിയതോടെ ബസ് കസ്റ്റഡിയില്‍; ക്ലീനറെ തിരഞ്ഞ് പോലീസ്; സംഭവം മുംബൈയില്‍

മുംബൈ: ഓടുന്ന ബസില്‍ വീണ്ടും പീഡനം. മുംബൈയിലാണ് ഓടുന്ന ബസില്‍ പീഡനം നടന്നത്. സ്വകാര്യ ആഡംബര ബസിലെ യാത്രയ്ക്കിടെ ക്ലീനർ പീഡിപ്പിച്ചതായാണ് യാത്രക്കാരിയായ യുവതി പരാതി നല്‍കിയത്. ഇരുപത്തിയൊന്നു ...

വിളിച്ചു വരുത്തിയത് കുട്ടിയുടെ പാഠപുസ്തകങ്ങള്‍ കൈപ്പറ്റണം എന്ന ആവശ്യവുമായി; എത്തിയപ്പോള്‍ നടത്തിയത് കടന്നുപിടിച്ച് പീഡിപ്പിക്കാനുള്ള ശ്രമവും; വിദ്യാര്‍ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രധാനാധ്യാപകന്‍ പോലീസ് പിടിയില്‍; സംഭവം കണ്ണൂര്‍ പാനൂരില്‍

കണ്ണൂർ: വിദ്യാർത്ഥിയുടെ അമ്മയെ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച പ്രധാനാദ്ധ്യാപകൻ പിടിയിൽ. കണ്ണൂര്‍ പാനൂരിലാണ് അധ്യാപക സമൂഹത്തിനു ദുഷ്പ്പെരുണ്ടാക്കിയ സംഭവം നടന്നത്. കണ്ണൂർ പാനൂർ ഈസ്‌റ്റ് വള‌ള്യായി യു.പി സ്‌കൂളിലെ പ്രധാനാദ്ധ്യാപകനായ വി.പി...

പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ; സൌജന്യ ചികിത്സയ്ക്ക് ബിൽ രഹിത ആശുപത്രികള്‍; റബര്‍ കിലോയ്ക്ക് 250 രൂപ താങ്ങുവില; അധികാരത്തിലെത്തിയാല്‍ ന്യായ് പദ്ധതി നടപ്പിലാക്കും; യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍...

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു തിരിച്ചടിയായെന്ന വിലയിരുത്തല്‍ വന്നപ്പോള്‍ പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി യുഡിഎഫ് പ്രകടന പത്രിക. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സര്‍ക്കാരിന്റെ കൂടുതല്‍ കൈത്താങ്ങ്,...

രഹസ്യമാക്കുന്നത് സ്വര്‍ണക്കടത്ത് കേസിലെ പത്ത് സാക്ഷികളുടെ വിവരങ്ങള്‍; പ്രതികള്‍ക്കും അഭിഭാഷകര്‍ക്കും ഉള്‍പ്പെടെ ഇവരുടെ വിശദാംശങ്ങള്‍ ആര്‍ക്കും നല്‍കില്ല കോടതി ഉത്തരവ് എന്‍ഐഎ ആവശ്യപ്രകാരം; സ്വര്‍ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ ഇനി രഹസ്യം

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ വിവരങ്ങള്‍ രഹസ്യമായി നില്‍ക്കും. സ്വര്‍ണക്കടത്ത് കേസിലെ പത്ത് സാക്ഷികളുടെ വിവരങ്ങളാണ് രഹസ്യമാക്കി വയ്ക്കുന്നത്. എന്‍ഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചതോടെയാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമായി...

ലൈഫില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതി വളരെ വ്യക്തം; ഹൈക്കോടതി നീക്കിയത് സിബിഐയ്ക്ക് മുന്നിലെ തടസങ്ങള്‍; അന്വേഷണ പരിധിയില്‍ വരുന്നത് എഫ്.സി.ആര്‍.എ ചട്ടങ്ങള്‍ ലംഘിച്ചെന്ന പരാതിയും; ലൈഫ് പദ്ധതി ഇനി സിബിഐയുടെ നീരാളിക്കൈയുടെ പിടിയില്‍

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് വന്നതോടെ ലെഫ് മിഷന്‍ കേസില്‍ സി.ബി.ഐക്ക് മുന്നിലെ തടസ്സങ്ങള്‍ പൂര്‍ണമായും നീങ്ങി. തടസങ്ങള്‍ ഒഴിഞ്ഞതോടെ ലൈഫ് ഭവന പദ്ധതിയിലേക്ക് ഇനി സി.ബി.ഐയുടെ നീരാളിക്കൈകള്‍ നീളും. കേവലം വടക്കാഞ്ചേരിയിലെ വിവാദ...

രാവിലെ ഭര്‍ത്താവ് എത്തിയത് യുവതിയുടെ ബ്യൂട്ടീഷന്‍ ക്ലാസില്‍; എത്തിയപാടെ ചെയ്തത് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കല്‍; ലെറ്റര്‍ തട്ടിക്കളഞ്ഞ് അപകടം ഒഴിവാക്കിയത് സമീപത്തുള്ളവര്‍; യുവതി ഓടിമാറിയതോടെ ശ്രമവും പാളി; ബാബുരാജ് മലമ്പുഴ പോലീസ്...

പാലക്കാട്: യുവതിയെ തീകൊളുത്തിക്കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. സരിത എന്ന യുവതിക്കു നേരെയാണ് ഭര്‍ത്താവ് ബാബുരാജ് ആക്രമണശ്രമം നടത്തിയത്. ഇന്നു രാവിലെയാണ് പാലക്കാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ബ്യൂട്ടീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ഥിനിയായ സരിതയുടെ ക്ലാസ് മുറിയിലെത്തിയ...

Latest news

- Advertisement -spot_img