നെയ്യാര്‍ ഡാം പൊലീസിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം; പിന്നില്‍ കഞ്ചാവ് ലോബി

0
218

തിരുവനന്തപുരം നെയ്യാര്‍ ഡാം പൊലീസിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം. കഞ്ചാവ് മാഫിയയാണ് ആക്രമണത്തിനു പിന്നില്‍. ആക്രമണത്തില്‍ സി.പി.ഒ ടിനോ ജോസഫിന് പരുക്കേറ്റു.

ഇന്ന് പുലര്‍ച്ചെ മൂന്നിന് പട്രോളിങിനിടെയാണ് ആക്രമണം. പൊലീസ് ജീപ്പും തകര്‍ത്തു. പ്രതികള്‍ വനത്തിനുള്ളില്‍ ഒളിവിലാണ്. പോലീസ്  അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here