Wednesday, March 27, 2024
- Advertisement -spot_img
- Advertisement -spot_img

Cinema news

വിവേകിന് അഞ്ജലിയര്‍പ്പിച്ച് മലയാള സിനിമാ ലോകം

കൊച്ചി: വിടപറഞ്ഞ തമിഴ് സിനിമാ താരം വിവേകിന് മലയാള സിനിമാ ലോകത്തിന്റെ അഞ്ജലി. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, പൃഥ്വിരാജ്, ജയസൂര്യ, തുടങ്ങി നിരവധി താരങ്ങളാണ് വിവേകിന്റെ വേർപാടിൽ വേദന പങ്കുവെച്ചിരിക്കുന്നത്. "വിവേകിന് ആദരാഞ്ജലികൾ, കരിയറിലുടനീളം നമ്മളെ ചിരിപ്പിച്ച മനുഷ്യൻ, നിങ്ങളുടെ വിയോ​ഗം ഞങ്ങളുടെ ഹൃദയം തകർക്കുന്നു"വെന്നാണ് മമ്മൂട്ടി കുറിച്ചത്. "ഹൃദയം നിറഞ്ഞ അനുശോചനം"എന്ന് മോഹൻലാൽ കുറിച്ചു. "അങ്ങയോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് അനു​ഗ്രഹമായി കരുതുന്നു കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രാർത്ഥനയും അനുശോചനവും രേഖപ്പെടുത്തുന്നു"...

ശങ്കറും മേനകയും എന്തുകൊണ്ട് വിവാഹിതരായില്ല; മേനക പറയുന്നു

കൊച്ചി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടജോഡിയായി മാറിയ താരങ്ങളാണ് മേനകയും ശങ്കറും. അതുപോലെ ശങ്കറുമായി എത്രത്തോളം സൗഹൃദം ഉണ്ടായിരുന്നു എന്ന് കൂടി ഇരുവരും പറയാറുണ്ട്. ഇപ്പോഴിതാ ശങ്കറിനെ വിവാഹം കഴിക്കാത്തതിന് കാരണത്തെ കുറിച്ചാണ് മേനക പറയുന്നത്. നടി സ്വാസിക അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മേനക. ആദ്യ ചോദ്യം തന്നെ ശങ്കറിനൊപ്പമുള്ള സിനിമകളായിരുന്നു. താന്‍ അഭിനയം നിര്‍ത്തിയതിന് ശേഷമാണ് തങ്ങളുടെ ജോഡി ഇത്രത്തോളം ഹിറ്റ്...

പി. ബാലചന്ദ്രന്‍ അന്തരിച്ചു; മരണം വൈക്കത്തെ വീട്ടില്‍വെച്ച്

കോട്ടയം: തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി. ബാലചന്ദ്രന്‍ (70) അന്തരിച്ചു. പുലര്‍ച്ചെ വൈക്കത്തെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കുകയും ഇവന്‍ മേഘരൂപന്‍ സംവിധാനം ചെയ്യുകയും ചെയ്തു. പവിത്രം, ഉള്ളടക്കം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ ബാലചന്ദ്രന്റെത് ആയിരുന്നു.അവസാനം തിരക്കഥ എഴുതിയ ചിത്രം എടക്കാട് ബെറ്റാലിയനാണ്. ബ്യൂട്ടിഫുള്‍, ട്രിവാന്‍ട്രം ലോഡ്ജ്, പുനരധിവാസം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. അവസാനം റിലീസായ അഭിനയിച്ച ചിത്രം – വണ്‍...

ദാദാ സാഹേബ് ഫാല്‍കെ പുരസ്ക്കാരം രജനീകാന്തിന്; ആഹ്ളാദ തിമിര്‍പ്പില്‍ തമിഴകം

ന്യൂഡല്‍ഹി: ദാദാ സാഹേബ് ഫാല്‍കെ പുരസ്ക്കാരം രജനീകാന്തിന്. ശിവാജി ഗണേശനു ശേഷം ആദ്യമായാണ് ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്ക്കാരം ദക്ഷിണേന്ത്യന്‍ നടന്‍ നേടുന്നത്. 1975ല്‍ കെ ബാലചന്ദറിന്‍റെ അപൂര്‍വരാഗങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച ശിവാജിറാവു ഗെയ്ക്‍വാദ് എന്ന രജനീകാന്ത് ഇന്ത്യ സിനിമയിലെ ഏറ്റവും ജനപ്രീതിയും താരമൂല്യമുള്ള അഭിനേതാവാണ്. 2019ലെ പുരസ്ക്കാരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആശാ ബോസ്‍ലെ, മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന്‍, ബിശ്വജിത്ത് ചാറ്റര്‍ജി, സുഭാഷ് ഘായ് എന്നിവരായിരുന്നു...

നോളന്‍ ചിത്രം ടെനറ്റ് ആമസോണ്‍ പ്രൈമില്‍; ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത് ഡിസംബറില്‍

ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ടെനറ്റ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. ജോണ്‍ ഡേവിഡ് വാഷിങ്ടണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍, എലിസബത്ത് ഡെബിക്കി, ഡിംബിള്‍ കബാഡിയ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 4നാണ് ഇന്ത്യയില്‍ റിലീസ് ചെയ്തത്. സിങ്കോപി പ്രൊഡക്ഷനില്‍ എമ്മ തോമസും നോളനും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

‘വണ്‍’ നു നേരേ ഉയര്‍ന്ന സംശയങ്ങള്‍ക്ക് മറുപടിയായി സന്തോഷ് വിശ്വനാഥ്

കൊച്ചി: തിരഞ്ഞെടുപ്പ് സമയത്ത് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം 'വണ്‍' നു നേരേ ഉയര്‍ന്ന സംശയങ്ങള്‍ക്ക് മറുപടിയായി സംവിധായകന്‍ സന്തോഷ് വിശ്വനാഥ്. ചിറകൊടിഞ്ഞ കിനാവുകൾക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വൺ. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും ആഗ്രഹിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കടയ്ക്കൽ ചന്ദ്രൻ. മമ്മൂട്ടിയുടെ കഥാപാത്രമായ കടയ്ക്കൽ ചന്ദ്രന് കേരളം ഭരിച്ച മുഖ്യമന്ത്രിമാരുമായി യാതൊരുവിധ സാമ്യവും ...

മരയ്ക്കാന്‍ അറബിക്കടലിന്‍റെ സിംഹം മികച്ച ചിത്രം; സ്വര്‍ണകമലം അടക്കം മൂന്ന് ദേശീയ പുരസ്ക്കാരങ്ങള്‍

ന്യൂഡല്‍ഹി: പ്രിയദര്‍ശന്റെ മരയ്ക്കാന്‍ അറബിക്കടലിന്‍റെ സിംഹത്തിനു മികച്ച ചിത്രത്തിനുള്ള സ്വര്‍ണകമലം അടക്കം മൂന്ന് ദേശീയ പുരസ്ക്കാരങ്ങള്‍. , കോളമ്പിയിലെ ആരോടും പറയുക വയ്യ എന്ന ഗാനത്തിന് പ്രഭാ വര്‍മയ്ക്ക് ഗാനരചയിതാവിനുള്ള പുരസ്ക്കാരം ലഭിച്ചു. .സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി പ്രത്യേക പരാമര്‍ശം നേടി. മരയ്ക്കാന്‍ അറബിക്കടലിന്‍റെ സിംഹത്തിനു വസ്ത്രാലങ്കാരം സുജിത് സുധാകരനും വി ശശിയും. സ്പെഷ്യല്‍ ഇഫക്ട്സ് സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍. മാത്തുക്കുട്ടി...

‘ബിരിയാണി’ തിയേറ്ററുകളിലേക്ക്; 26 നു റിലീസ്

കൊച്ചി: സജിന്‍ ബാബു സംവിധാനം ചെയ്ത 'ബിരിയാണി' തിയേറ്ററുകളിലേക്ക്. ഈ മാസം 26-ന് സിനിമ തിയറ്ററുകളില്‍ എത്തും. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സജിന്‍ ബാബു തന്നെയാണ്. ഈയിടെ അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടും ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്. മതപരമായ ദുരാചാരങ്ങള്‍ക്കെതിരെ പൊരുതുന്ന സ്ത്രീയെയാണ് കനി ഇതില്‍...

സുരേഷ് ഗോപി ആവശ്യപ്പെട്ടത് ഉര്‍വശിയുടെ സീനുകള്‍ വെട്ടി മാറ്റണമെന്ന് ; കര്‍പ്പൂരദീപം മുടങ്ങിയ കഥ പറഞ്ഞ് കലൂര്‍ ഡെന്നീസ്

കൊച്ചി: സുരേഷ് ഗോപി കാരണം നടക്കാതെ പോയ ഒരു ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്ത് കലൂർ ഡെന്നീസ്. ചിത്രത്തിൽ ഉർവശിയായിരുന്നു നായിക. മാധ്യമത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കര്‍പ്പൂരദീപം എന്നായിരുന്നു ചിത്രത്തിന്റെ പേര്. ജോർജജ് കിത്തുവാണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമയിൽ ഉർവശിക്ക് കൂടുതൽ പ്രധാന്യം നൽകുന്ന രംഗമുണ്ടായിരുന്നുവെന്നും അത് മാറ്റിയെഴുതാൻ പറഞ്ഞുവെന്നും ഡെന്നീസ് ആത്മകഥയിൽ പറയുന്നു. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ... സെറ്റില്‍ എത്തിയ സുരേഷ് ഗോപി...

തിയേറ്ററുകള്‍ തുറന്നിട്ടും പ്രതിസന്ധി അവസാനിക്കുന്നില്ല; പ്രവേശനം പകുതി സീറ്റില്‍ മാത്രം; വരുമാനവും ചുരുങ്ങി; സെക്കന്‍ഡ് ഷോ വേണം എന്ന ആവശ്യത്തില്‍ തിയേറ്റര്‍ ഉടമകള്‍

കൊച്ചി: കോവിഡ്‌ കാരണം സെക്കന്‍ഡ് ഷോ ഇല്ലാതെയാക്കിയത് സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. തിയറ്ററുകൾ തുറന്നിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും കാര്യമായ വരുമാനമില്ലാതെ വൻ സാമ്പത്തിക പ്രതിസന്ധിയിലാണു ചലച്ചിത്ര വ്യവസായം. കോവിഡ് പൂട്ടിക്കെട്ടലിനു ശേഷം തിയറ്ററുകൾ തുറന്നപ്പോൾ സർക്കാർ അനുവദിച്ചതു 3 ഷോ മാത്രമാണ്. അതില്‍ സെക്കന്‍ഡ് ഷോ ഉള്‍പ്പെടുന്നില്ല. രാത്രി 9 ന് ആരംഭിക്കുന്ന സെക്കൻഡ് ഷോയാണു തിയറ്ററുകളുടെ പ്രധാന വരുമാനം ഏതു ഫ്ലോപ് ചിത്രമാണെങ്കിലും...

Latest news

വിവേകിന് അഞ്ജലിയര്‍പ്പിച്ച് മലയാള സിനിമാ ലോകം

കൊച്ചി: വിടപറഞ്ഞ തമിഴ് സിനിമാ താരം വിവേകിന് മലയാള സിനിമാ ലോകത്തിന്റെ അഞ്ജലി. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, പൃഥ്വിരാജ്, ജയസൂര്യ, തുടങ്ങി നിരവധി താരങ്ങളാണ് വിവേകിന്റെ വേർപാടിൽ വേദന പങ്കുവെച്ചിരിക്കുന്നത്. "വിവേകിന് ആദരാഞ്ജലികൾ,...

ശങ്കറും മേനകയും എന്തുകൊണ്ട് വിവാഹിതരായില്ല; മേനക പറയുന്നു

കൊച്ചി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടജോഡിയായി മാറിയ താരങ്ങളാണ് മേനകയും ശങ്കറും. അതുപോലെ ശങ്കറുമായി എത്രത്തോളം സൗഹൃദം ഉണ്ടായിരുന്നു എന്ന് കൂടി ഇരുവരും പറയാറുണ്ട്. ഇപ്പോഴിതാ ശങ്കറിനെ വിവാഹം കഴിക്കാത്തതിന് കാരണത്തെ...

പി. ബാലചന്ദ്രന്‍ അന്തരിച്ചു; മരണം വൈക്കത്തെ വീട്ടില്‍വെച്ച്

കോട്ടയം: തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി. ബാലചന്ദ്രന്‍ (70) അന്തരിച്ചു. പുലര്‍ച്ചെ വൈക്കത്തെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കുകയും ഇവന്‍ മേഘരൂപന്‍ സംവിധാനം ചെയ്യുകയും ചെയ്തു. പവിത്രം, ഉള്ളടക്കം, കമ്മട്ടിപ്പാടം...

ദാദാ സാഹേബ് ഫാല്‍കെ പുരസ്ക്കാരം രജനീകാന്തിന്; ആഹ്ളാദ തിമിര്‍പ്പില്‍ തമിഴകം

ന്യൂഡല്‍ഹി: ദാദാ സാഹേബ് ഫാല്‍കെ പുരസ്ക്കാരം രജനീകാന്തിന്. ശിവാജി ഗണേശനു ശേഷം ആദ്യമായാണ് ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്ക്കാരം ദക്ഷിണേന്ത്യന്‍ നടന്‍ നേടുന്നത്. 1975ല്‍ കെ ബാലചന്ദറിന്‍റെ അപൂര്‍വരാഗങ്ങളിലൂടെ...

നോളന്‍ ചിത്രം ടെനറ്റ് ആമസോണ്‍ പ്രൈമില്‍; ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത് ഡിസംബറില്‍

ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ടെനറ്റ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. ജോണ്‍ ഡേവിഡ് വാഷിങ്ടണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍, എലിസബത്ത് ഡെബിക്കി, ഡിംബിള്‍ കബാഡിയ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍...

‘വണ്‍’ നു നേരേ ഉയര്‍ന്ന സംശയങ്ങള്‍ക്ക് മറുപടിയായി സന്തോഷ് വിശ്വനാഥ്

കൊച്ചി: തിരഞ്ഞെടുപ്പ് സമയത്ത് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം 'വണ്‍' നു നേരേ ഉയര്‍ന്ന സംശയങ്ങള്‍ക്ക് മറുപടിയായി സംവിധായകന്‍ സന്തോഷ് വിശ്വനാഥ്. ചിറകൊടിഞ്ഞ കിനാവുകൾക്ക് ശേഷം സന്തോഷ് വിശ്വനാഥ്...

മരയ്ക്കാന്‍ അറബിക്കടലിന്‍റെ സിംഹം മികച്ച ചിത്രം; സ്വര്‍ണകമലം അടക്കം മൂന്ന് ദേശീയ പുരസ്ക്കാരങ്ങള്‍

ന്യൂഡല്‍ഹി: പ്രിയദര്‍ശന്റെ മരയ്ക്കാന്‍ അറബിക്കടലിന്‍റെ സിംഹത്തിനു മികച്ച ചിത്രത്തിനുള്ള സ്വര്‍ണകമലം അടക്കം മൂന്ന് ദേശീയ പുരസ്ക്കാരങ്ങള്‍. , കോളമ്പിയിലെ ആരോടും പറയുക വയ്യ എന്ന ഗാനത്തിന് പ്രഭാ വര്‍മയ്ക്ക്...

‘ബിരിയാണി’ തിയേറ്ററുകളിലേക്ക്; 26 നു റിലീസ്

കൊച്ചി: സജിന്‍ ബാബു സംവിധാനം ചെയ്ത 'ബിരിയാണി' തിയേറ്ററുകളിലേക്ക്. ഈ മാസം 26-ന് സിനിമ തിയറ്ററുകളില്‍ എത്തും. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കനി കുസൃതിക്ക് മികച്ച...

സുരേഷ് ഗോപി ആവശ്യപ്പെട്ടത് ഉര്‍വശിയുടെ സീനുകള്‍ വെട്ടി മാറ്റണമെന്ന് ; കര്‍പ്പൂരദീപം മുടങ്ങിയ കഥ പറഞ്ഞ് കലൂര്‍ ഡെന്നീസ്

കൊച്ചി: സുരേഷ് ഗോപി കാരണം നടക്കാതെ പോയ ഒരു ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്ത് കലൂർ ഡെന്നീസ്. ചിത്രത്തിൽ ഉർവശിയായിരുന്നു നായിക. മാധ്യമത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കര്‍പ്പൂരദീപം എന്നായിരുന്നു...

തിയേറ്ററുകള്‍ തുറന്നിട്ടും പ്രതിസന്ധി അവസാനിക്കുന്നില്ല; പ്രവേശനം പകുതി സീറ്റില്‍ മാത്രം; വരുമാനവും ചുരുങ്ങി; സെക്കന്‍ഡ് ഷോ വേണം എന്ന ആവശ്യത്തില്‍ തിയേറ്റര്‍ ഉടമകള്‍

കൊച്ചി: കോവിഡ്‌ കാരണം സെക്കന്‍ഡ് ഷോ ഇല്ലാതെയാക്കിയത് സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. തിയറ്ററുകൾ തുറന്നിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും കാര്യമായ വരുമാനമില്ലാതെ വൻ സാമ്പത്തിക പ്രതിസന്ധിയിലാണു ചലച്ചിത്ര വ്യവസായം. കോവിഡ് പൂട്ടിക്കെട്ടലിനു...
- Advertisement -spot_img