തിരുവനന്തപുരം: പേരൂർക്കട ജലസംഭരണിയിൽ നിന്നു ശുദ്ധജലം വിതരണം ചെയ്യുന്ന കേരള വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ് ലൈനിൽ പേരൂർക്കട ജംഗ്ഷനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനായുള്ള പ്രവൃത്തികൾ നടത്തുന്നതിനാൽ ശനിയാഴ്ച്ച ( 19-10-2024) രാത്രി 10 മണി മുതൽ തിങ്കളാഴ്ച്ച (21-10-2024) രാവിലെ 6 മണി വരെ ജലവിതരണം തടസപ്പെടും.
പേരൂർക്കട, ഇന്ദിരാനഗർ , ഊളമ്പാറ പൈപ്പിന്മൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാർ , നന്ദൻകോട്,, കുറവൻകോണം, പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം ,...
തിരുവനന്തപുരം: ബംഗ്ലാദേശ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ സഞ്ജു വി സാംസൺ രഞ്ജി ട്രോഫി കേരള ടീമിൽ ജോയിൻ ചെയ്തു. സഞ്ജുവിനെ കൂടാതെ ഫാസ്റ്റ് ബൗളർ ബേസിൽ എൻ.പിയും ടീമിൽ എത്തിയിട്ടുണ്ട്.
സഞ്ജു കൂടി ടീമിൽ എത്തുന്നതോടെ കേരളത്തിൻ്റെ ബാറ്റിങ്ങ് നിര കൂടുതൽ ശക്തമാകും. 18 മുതൽ ബാംഗ്ലൂരിലാണ് കേരളത്തിൻ്റെ രണ്ടാം മത്സരം. അലൂർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കർണാടകയാണ് കേരളത്തിൻ്റെ എതിരാളികൾ.
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു മരിച്ച നിലയില്‍. കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂർ എ ഡി എം ആയിരുന്ന അദ്ദേഹം ഇന്ന് സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച് പോകാൻ ഇരിക്കവെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഇദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉയർത്തിയിരുന്നു.ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച...
കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചു. 10 വയസുകാരനാണ് രോഗം സ്ഥിതീകരിച്ചത്. കൊല്ലം സ്വദേശിയാണ് കുട്ടി. കുട്ടി നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ഒക്റ്റോബർ 11 മുതൽ കുട്ടി രോഗലക്ഷണങ്ങൾ പ്രകടമാക്കിയിരുന്നു.
തുടർന്ന് 12ാം തിയതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. എന്നാൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അടുത്ത ദിവസം തന്നെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എസ് എ ടി...
വർക്കല: വര്‍ക്കലയില്‍നിരവധി പേർ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍. ചിക്കൻ അല്‍ഫാം, കുഴിമന്തി, ഷവര്‍മ തുടങ്ങയ ഭക്ഷണങ്ങള്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 22 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വര്‍ക്കല ക്ഷേത്രം റോഡിലെ രണ്ട് ഹോട്ടലുകളിൽ നിന്നാണ് ഇവർ ഈ ഭക്ഷണങ്ങൾ കഴിച്ചത്.
ഇന്നലെയാണ് ഈ രണ്ട് ഹോട്ടലുകളിൽ നിന്ന് ആളുകള്‍ പാഴ്സലായും നേരിട്ടെത്തിയും ഭക്ഷണം കഴിച്ചത്. തുടർന്ന് രാത്രിയോടെയാണ് ഇവർക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്. ന്യൂ സ്‌പൈസി, എലിഫന്റ് ഈറ്ററി എന്നീ ഹോട്ടലുകളില്‍...
കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ ആയുർവേദ കോളേജ് നോളഡ്ജ് സെന്ററിൽ ഡിപ്ലോമ ഇൻ ജിഎസ്ടി ലോ ആൻഡ് പ്രൊസീജേഴ്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജിഎസ്ടിക്കു പുറമെ ഫിനാൻഷ്യൽ അക്കൗണ്ടിങ് ടാലി ജിഎസ്ടി അക്കൗണ്ടിങ്ങും കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളഡ്ജ് സെന്റർ രണ്ടാം നില, റാംസാമ്രാട്ട് ബിൽഡിങ്, ധർമ്മാലയം റോഡ്, ആയുർവേദ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471-4062500, 8078097943, 8086691088 എന്നീ ഫോൺ നമ്പറുകളിലോ...
തിരുവനന്തപുരം: സീനിയര്‍ വിമന്‍സ് ടി20 മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ ഷാനിയുടെ നേതൃത്വത്തിലാണ് കേരള വനിതാ ടീം ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ഇന്ത്യൻ വിമൻസ് വേൾഡ് കപ്പ് ടീം അംഗങ്ങളായ സജന, അരുന്ധതി റെഡ്ഡി എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഒക്ടോബര്‍ 17 മുതല്‍ 28 വരെ ലക്‌നൗവിലാണ് കേരളത്തിന്റെ മത്സരം. ദൃശ്യ ഐവി, വൈഷ്ണവ, അക്ഷയ തുടങ്ങിയവരാണ് കേരളത്തിന്റെ ബാറ്റിങ് കരുത്ത്. ബൗളിങ് നിരയില്‍ മൃദുല വി.എസ്, കീര്‍ത്തി...
തിരുവനന്തപുരം: ഇന്ന് വിദ്യാരംഭം. നിരവധി കുഞ്ഞുങ്ങളാണ് സംസ്ഥാനത്തുടനീളം ഇന്ന് ആദ്യാക്ഷരം കുറിക്കുന്നത്. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളായ തുഞ്ചൻ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും ആയിരക്കണക്കിന് പേരാണ് വിദ്യാരംഭം കുറിക്കാൻ കുട്ടികളുമായെത്തിയിരിക്കുന്നത്.
സാധാരണയായി വിദ്യാ ഭഗവതിയായ സരസ്വതിയേ പ്രാർഥിച്ച ശേഷം ‘ഓം ഹരി ശ്രീ ഗണപതായേ നമഃ’ എന്ന് എഴുതിയാണ് വിദ്യാരംഭം നടത്താറുള്ളത്. മറ്റുള്ളവർ...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ വിജയകരമായി മുന്നോട്ടു കുതിക്കുകയാണെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. ട്രയൽ റൺ ആരംഭിച്ച ശേഷം വിഴിഞ്ഞത്ത് ഇരുപത്തിനാലാമത്തെ കപ്പൽ എത്തിച്ചേർന്നുവെന്നാണ് മന്ത്രി പറയുന്നത്. മന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
MSC LISBON ഇന്നലെ രാവിലെയോടെ ബർത്ത് ചെയ്തുവെന്നും മുന്ദ്ര പോർട്ടിൽ നിന്നാണ് ഈ വലിയ കപ്പൽ എത്തിച്ചേർന്നതെന്നും മന്ത്രിയുടെ കുറിപ്പിൽ പറയുന്നു. തുറമുഖത്തെ ക്രെയിനുകൾ ഉപയോഗിച്ച് കപ്പലിൽ നിന്ന്...
മാങ്കുളം: കേവലം 7 ദിവസങ്ങൾ! മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ തുരങ്കനിർമ്മാണം പൂർത്തിയാക്കി കെ എസ് ഇ ബി. മാങ്കുളം പദ്ധതിയുടെ ആകെ രണ്ടര കിലോമീറ്റർ നീളം വരുന്ന മുഖ്യതുരങ്കമാണ് 7 ദിവസത്തിനുള്ളിൽ തുറന്നിരിക്കുന്നത്. പ്ലാൻ ചെയ്തതിനും നാലുമാസം മുമ്പാണ് ഹെഡ്റേസ് ടണലിൻ്റെ നിർമ്മാണം പൂർത്തിയാകുന്നത് എന്നതാണ് വലിയ സവിശേഷത. റ്റാംറോക്ക് എന്ന പ്രത്യേക യന്ത്രസംവിധാനത്തിൻ്റെ സഹായത്തോടെയാണ് ടണൽ നിർമ്മാണം നിർവ്വഹിച്ചത്.
ദൃഢതയുള്ള പാറയുടെ സാന്നിധ്യവും, കരാറുകാരൻ്റെ അസാധാരണമായ പ്രവർത്തനമികവും, പദ്ധതി...
തിരുവനന്തപുരം: പേരൂർക്കട ജലസംഭരണിയിൽ നിന്നു ശുദ്ധജലം വിതരണം ചെയ്യുന്ന കേരള വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ് ലൈനിൽ പേരൂർക്കട ജംഗ്ഷനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനായുള്ള പ്രവൃത്തികൾ നടത്തുന്നതിനാൽ ശനിയാഴ്ച്ച ( 19-10-2024) രാത്രി...
തിരുവനന്തപുരം: ബംഗ്ലാദേശ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ സഞ്ജു വി സാംസൺ രഞ്ജി ട്രോഫി കേരള ടീമിൽ ജോയിൻ ചെയ്തു. സഞ്ജുവിനെ കൂടാതെ ഫാസ്റ്റ് ബൗളർ ബേസിൽ എൻ.പിയും ടീമിൽ എത്തിയിട്ടുണ്ട്.
സഞ്ജു കൂടി ടീമിൽ...
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു മരിച്ച നിലയില്‍. കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂർ എ ഡി എം ആയിരുന്ന അദ്ദേഹം ഇന്ന് സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച്...
കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചു. 10 വയസുകാരനാണ് രോഗം സ്ഥിതീകരിച്ചത്. കൊല്ലം സ്വദേശിയാണ് കുട്ടി. കുട്ടി നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ഒക്റ്റോബർ 11 മുതൽ കുട്ടി...
വർക്കല: വര്‍ക്കലയില്‍നിരവധി പേർ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍. ചിക്കൻ അല്‍ഫാം, കുഴിമന്തി, ഷവര്‍മ തുടങ്ങയ ഭക്ഷണങ്ങള്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 22 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വര്‍ക്കല ക്ഷേത്രം റോഡിലെ രണ്ട് ഹോട്ടലുകളിൽ നിന്നാണ്...
കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ ആയുർവേദ കോളേജ് നോളഡ്ജ് സെന്ററിൽ ഡിപ്ലോമ ഇൻ ജിഎസ്ടി ലോ ആൻഡ് പ്രൊസീജേഴ്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജിഎസ്ടിക്കു പുറമെ ഫിനാൻഷ്യൽ അക്കൗണ്ടിങ് ടാലി ജിഎസ്ടി...
തിരുവനന്തപുരം: സീനിയര്‍ വിമന്‍സ് ടി20 മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ ഷാനിയുടെ നേതൃത്വത്തിലാണ് കേരള വനിതാ ടീം ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ഇന്ത്യൻ വിമൻസ് വേൾഡ് കപ്പ് ടീം അംഗങ്ങളായ സജന,...
തിരുവനന്തപുരം: ഇന്ന് വിദ്യാരംഭം. നിരവധി കുഞ്ഞുങ്ങളാണ് സംസ്ഥാനത്തുടനീളം ഇന്ന് ആദ്യാക്ഷരം കുറിക്കുന്നത്. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളായ തുഞ്ചൻ പറമ്പിലും ദക്ഷിണ...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ വിജയകരമായി മുന്നോട്ടു കുതിക്കുകയാണെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. ട്രയൽ റൺ ആരംഭിച്ച ശേഷം വിഴിഞ്ഞത്ത് ഇരുപത്തിനാലാമത്തെ കപ്പൽ എത്തിച്ചേർന്നുവെന്നാണ് മന്ത്രി പറയുന്നത്....
മാങ്കുളം: കേവലം 7 ദിവസങ്ങൾ! മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ തുരങ്കനിർമ്മാണം പൂർത്തിയാക്കി കെ എസ് ഇ ബി. മാങ്കുളം പദ്ധതിയുടെ ആകെ രണ്ടര കിലോമീറ്റർ നീളം വരുന്ന മുഖ്യതുരങ്കമാണ് 7 ദിവസത്തിനുള്ളിൽ തുറന്നിരിക്കുന്നത്....