Saturday, April 20, 2024
- Advertisement -spot_img
- Advertisement -spot_img

Kerala

അംഗനവാടിയിലെ കുട്ടിയെ വിളിക്കാന്‍ പോയ യുവതിയുടെ മാല മോഷ്ടിച്ച് രക്ഷപ്പെട്ടു; പ്രതികളെ കിളിമാനൂര്‍ പൊലീസ് വലയിലാക്കി

കിളിമാനൂര്‍: അംഗനവാടിയിലെ കുട്ടിയെ വിളിക്കാന്‍ പോയ യുവതിയുടെ മാല പൊട്ടിച്ച മോഷ്ടാക്കളെ കിളിമാനൂര്‍ പൊലീസ് പിടികൂടി. മാലപൊട്ടിച്ച ശേഷം ബൈക്കില്‍ കടന്നു കളഞ്ഞ കോഴിക്കോട് പുതുപ്പാടി സ്വദേശി അനസ്, വിളപ്പില്‍ശാല സ്വദേശിയായ അനസ് എന്നിവരാണ് അറസ്റ്റിലായത്. മൊബൈല്‍ മോഷണം. ബൈക്ക് മോഷണം, വ്യാജ സിഡി നിര്‍മ്മാണം തുടങ്ങി ഇരുപതോളം കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍. മറ്റു കേസുകളിലെ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. രക്ഷപ്പെടുന്നതിന്നിടെ ഇവര്‍ വസ്ത്രം മാറുകയും ബൈക്കിന്റെ നമ്പര്‍...

കുരുക്ക് മുറുകുന്നു; ബലാത്സംഗ പരാതിയില്‍ വിജയ്ബാബു മുന്‍കൂര്‍ ജാമ്യത്തിന്

കൊച്ചി: നടി നല്‍കിയ ബലാത്സംഗ കേസിൽ പ്രതിയായതോടെ നടൻ വിജയ് ബാബു മുന്‍കൂര്‍ ജാമ്യത്തിന്. ഹൈക്കോടതിയിൽ ഇന്ന് മുൻകൂർ ജാമ്യ ഹർജി നൽകിയേക്കും. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് നടന് എതിരെയുള്ള പരാതി. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനുമാണ് കേസ്. വിജയ്‌ബാബു വിദേശത്താണ് എന്നാണ് സൂചന. പരാതിക്കാരിയുടെ രഹസ്യ മൊഴി നേരത്തെ തന്നെ...

പകരം ചോദിച്ചത് സഞ്ജിത്തിന്റെ സുഹൃത്തുക്കളോ? യാഥാര്‍ഥ്യമാകുന്നത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ആലപ്പുഴയ്ക്ക് പിന്നാലെ അശാന്തമായി പാലക്കാടും

പാലക്കാട്: ആലപ്പുഴയിലെ ആര്‍എസ്എസ് -എസ്ഡിപിഐ കൊലപാതകങ്ങളുടെ ഞെട്ടല്‍ മാറാതിരിക്കുമ്പോള്‍ തനിയാവര്‍ത്തനമായി പാലക്കാട്ടെ സുബൈര്‍ (43) വധം. എലപ്പുള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്ത് വധവുമായി ബന്ധപ്പെട്ടാണ് എസ്ഡിപിഐ നേതാവായ സുബൈര്‍ വധമെന്നിരിക്കെ     ആലപ്പുഴയ്ക്ക് പിന്നാലെ പാലക്കാടും അശാന്തമാവുകയാണ്. പോലീസ് ജാഗ്രതയില്‍ വെള്ളം ചേര്‍ക്കപ്പെട്ടതോടെയാണ് സുബൈര്‍ വധം നടന്നത് എന്ന സൂചനകള്‍ ഇപ്പോള്‍ ശക്തമാണ്. സഞ്ജിത്ത് വധത്തെ തുടര്‍ന്ന് നല്‍കപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സഞ്ജിത്തിന്റെ സുഹൃത്തുക്കള്‍ ഈ കൊലയ്ക്ക് പകരം ചോദിച്ചേക്കുമെന്ന...

കോണ്‍ഗ്രസിനെ ഒഴിച്ച് നിര്‍ത്തണമെന്നുള്ള സിപിഎം ആവശ്യം കേരളം മാത്രം പരിഗണിച്ചുള്ളതെന്ന് സത്യന്‍ മൊകേരി

തിരുവനന്തപുരം: ദേശീയ തലത്തില്‍ മതേതര-ജനാധിപത്യ-ഇടത്  രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്മ ഉണ്ടാകുന്നതാണ്  ബിജെപിയ്ക്ക് എതിരെയുള്ള പോരാട്ടത്തിനു ഗുണം ചെയ്യുകയെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നതും മുഖ്യശത്രു ബിജെപി എന്ന് തന്നെയാണ്. കേരളത്തിന്റെ സാഹചര്യം മാത്രം പരിഗണിച്ചാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ഒഴിച്ച് നിര്‍ത്തണമെന്ന് കേരള ഘടകം ആവശ്യപ്പെടുന്നത്. കേരളത്തില്‍ ഒരു നിലപാട്, ദേശീയ തലത്തില്‍ മറ്റൊരു നിലപാട് എന്നൊന്നുമില്ല-സത്യന്‍ മൊകേരി അനന്ത...

സഹപാഠിയോട് പ്രതികാരം തീര്‍ക്കാന്‍ പെണ്‍കുട്ടി എത്തിയത് ആണ്‍ സുഹൃത്തുക്കളുമായി; അയല്‍ക്കാരനെ കുത്തിയ സംഘം കസ്റ്റഡിയില്‍

കടുത്തുരുത്തി: പ്ലസ്ടു വിദ്യാർഥിനിയോട് പ്രതികാരം തീര്‍ക്കാന്‍ ആണ്‍ സുഹൃത്തുക്കളുമായി വീട്ടിലെത്തിയ പെണ്‍കുട്ടിയും സംഘവും അയല്‍ക്കാരനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. സംഘത്തിലെ രണ്ടു പേരെയും പെൺകുട്ടിയെയും പോലീസ് പിടികൂടുകയും ചെയ്തു. പെണ്‍കുട്ടിയും സംഘവും എത്തിയപ്പോള്‍ വന്ന  തര്‍ക്കം കണ്ടു  തടസ്സം പിടിക്കാൻ എത്തിയ അയൽവാസിയായ മങ്ങാട് പരിഷിത്ത് ഭവൻ അശോകനാണ് (55) കുത്തേറ്റത്. കടുത്തുരുത്തി മങ്ങാട് അലരിയിൽ ഇന്നലെ രാത്രി 8.30നാണ് സംഭവം. മങ്ങാട് സ്വദേശിനിയും ഞീഴൂർ പഞ്ചായത്തിലെ തിരുവാമ്പാടി സ്വദേശിനിയും തമ്മിലാണു തർക്കമുണ്ടായത്. തിരുവാമ്പാടി സ്വദേശിനി...

പുതിയ ഡാം തന്നെയാണ് പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗം; മുല്ലപ്പെരിയാര്‍ ചര്‍ച്ചചെയ്യാന്‍ നാളെ അടിയന്തരയോഗം

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ അവസ്ഥ ചര്‍ച്ച ചെയ്യാന്‍  നാളെ അടിയന്തരയോഗം ചേരുമെന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. ‌ മനോരമ ന്യൂസ് കൗണ്ടർപോയിന്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം. മുല്ലപ്പെരിയാറില്‍ പുതിയ ഡാം തന്നെയാണ് പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗം. കാലാവസ്ഥാമാറ്റം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി കേരളം തമിഴ്നാടിന് കത്തുകളയച്ചിട്ടുണ്ടെന്നും മന്ത്രിപറഞ്ഞു. തമിഴ്നാട് കൂടുതല്‍ വെള്ളം എടുക്കുന്നുണ്ട്. ആശങ്ക പരത്തേണ്ട കാര്യമില്ല. കേരളം ഉന്നയിച്ച പ്രശ്നങ്ങള്‍ മേല്‍നോട്ടസമിതി യോഗത്തില്‍ പരിഹരിക്കാന്‍ കഴിയും. ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്നാട് തയാറാകുമെന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു.

കത്തിയിലെ പഴയത് മാറ്റി പുതിയ ബ്ലേഡ് വാങ്ങി; നിഥിനയെ കൊല്ലാന്‍ അഭിഷേക് ആസൂത്രണം നടത്തിയെന്ന് സൂചന

പാല: സെന്റ്‌ തോമസ് കോളജിൽ വച്ച് വിദ്യാർഥിനിനിഥിനയെ കൊല്ലാന്‍ അഭിഷേക് ആസൂത്രണം നടത്തിയെന്ന് സൂചന. പോലീസിനു നല്‍കിയ മൊഴി ഇതിന്റെ തെളിവായി മാറുന്നു. കൊലപ്പെടുത്താന്‍ ബ്ലേ‍ഡ് വാങ്ങിയെന്നാണ് പ്രതി അഭിഷേക് പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്. പേപ്പര്‍ കട്ടറിലെ പഴയ ബ്ലേഡ് മാറ്റി പുതിയതിട്ടെന്ന് അഭിഷേക് പെലീസിനോട് പറഞ്ഞു. നിഥിനയുടെ അമ്മയ്ക്ക് അടക്കം അഭിഷേക് ഭീഷണി സന്ദേശം അയച്ചിരുന്നു. ബ്ലേഡ് വാങ്ങിയ കടയിലും കോളജിലും ഇന്നുതന്നെ തെളിവെടുപ്പ് നടക്കും. പ്രതിയെ...

മോന്‍സന്‍ മാവുങ്കല്‍ തൊട്ടതെല്ലാം വ്യാജം; ആഡംബര കാറുകളും വ്യാജമെന്ന സംശയത്തില്‍ മോട്ടോര്‍വാഹനവകുപ്പ്

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ തൊട്ടതെല്ലാം വ്യാജം. മോന്‍സന്റെ പുരാവസ്തു ശേഖരം മാത്രമല്ല അഭിമാന സിംബല്‍ ആയിരുന്ന വീട്ടിലെ ആഡംബരക്കാറുകളും വ്യാജമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയതാണ് എന്ന നിഗമനത്തിലാണ് വകുപ്പ് അധികൃതര്‍. മധ്യപ്രദേശ് റജിസ്ട്രേഷനുള്ള വാഹനങ്ങളുടെ നമ്പരും സംശയത്തിലാണ്. വിശദാംശങ്ങള്‍ സൈറ്റില്‍ ലഭ്യമല്ല. അതേസമയം മോൻസൻ മാവുങ്കലിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. മോന്‍സന്‍ പ്രതിയായ നാലു കേസുകളില്‍ തെളിവെടുപ്പും തുടരും. മോന്‍സന്‍ തട്ടിയെടുത്തെന്നു പരാതിക്കാര്‍ പറയുന്ന പത്തുകോടി...

വണ്ടിപ്പെരിയാര്‍: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍ വേണം; തെളിവ് നശിപ്പിക്കപ്പെടരുതെന്നും വി.ഡി.സതീശൻ

വണ്ടിപ്പെരിയാര്‍: ആറുവയസ്സുകാരിയുടെ കൊലപാതക കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വാളയാറിന് സമാനമായ ക്രൂരതയാണ് വണ്ടിപ്പെരിയാറിലേതെന്നും സതീശന്‍ പറഞ്ഞു. ക്രൂര കൊലപാതകത്തിന് ഇരയായ ആറുവയസുകാരിയുടെ മാതാപിതാക്കളെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ല. വാളയാറിൽ പ്രതിക്ക് പാർട്ടി ബന്ധം ഉള്ളതിനാൽ തെളിവ് നശിപ്പിക്കപ്പെട്ടെന്നും വണ്ടിപ്പെരിയാറിൽ ഇത് ആവർത്തിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്ക് ഡിവൈഎഫ്ഐ ബന്ധം ഉള്ളതിനാലാണ് ഇത് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അതേസമയം...

രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യചെയ്ത യുവതികള്‍; കല്ലുവാതുക്കല്‍ കേസില്‍ വഴിത്തിരിവ്

കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ചു കൊന്ന കേസില്‍ വഴിത്തിരിവ്. കേസിലെ പ്രതിയായ രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യചെയ്ത യുവതികള്‍ ആണെന്ന് പോലീസ് പറയുന്നു. അനന്തു എന്ന പേരിലുള്ള ഈ ചാറ്റ് വിശ്വസിച്ചാണ് രേഷ്മ കാമുകനെ തിരക്കി ഇറങ്ങുവാനും കുട്ടിയെ ഉപേക്ഷിക്കാനുമൊക്കെ ഇടവന്നത്. രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് ഈ ചാറ്റ് ചെയ്തിരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കാമുകനുവേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നായിരുന്നു രേഷ്മ പൊലീസിന് നൽകിയിരുന്ന മൊഴി....

Latest news

അംഗനവാടിയിലെ കുട്ടിയെ വിളിക്കാന്‍ പോയ യുവതിയുടെ മാല മോഷ്ടിച്ച് രക്ഷപ്പെട്ടു; പ്രതികളെ കിളിമാനൂര്‍ പൊലീസ് വലയിലാക്കി

കിളിമാനൂര്‍: അംഗനവാടിയിലെ കുട്ടിയെ വിളിക്കാന്‍ പോയ യുവതിയുടെ മാല പൊട്ടിച്ച മോഷ്ടാക്കളെ കിളിമാനൂര്‍ പൊലീസ് പിടികൂടി. മാലപൊട്ടിച്ച ശേഷം ബൈക്കില്‍ കടന്നു കളഞ്ഞ കോഴിക്കോട് പുതുപ്പാടി സ്വദേശി അനസ്, വിളപ്പില്‍ശാല സ്വദേശിയായ അനസ്...

കുരുക്ക് മുറുകുന്നു; ബലാത്സംഗ പരാതിയില്‍ വിജയ്ബാബു മുന്‍കൂര്‍ ജാമ്യത്തിന്

കൊച്ചി: നടി നല്‍കിയ ബലാത്സംഗ കേസിൽ പ്രതിയായതോടെ നടൻ വിജയ് ബാബു മുന്‍കൂര്‍ ജാമ്യത്തിന്. ഹൈക്കോടതിയിൽ ഇന്ന് മുൻകൂർ ജാമ്യ ഹർജി നൽകിയേക്കും. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് നിരവധി...

പകരം ചോദിച്ചത് സഞ്ജിത്തിന്റെ സുഹൃത്തുക്കളോ? യാഥാര്‍ഥ്യമാകുന്നത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ആലപ്പുഴയ്ക്ക് പിന്നാലെ അശാന്തമായി പാലക്കാടും

പാലക്കാട്: ആലപ്പുഴയിലെ ആര്‍എസ്എസ് -എസ്ഡിപിഐ കൊലപാതകങ്ങളുടെ ഞെട്ടല്‍ മാറാതിരിക്കുമ്പോള്‍ തനിയാവര്‍ത്തനമായി പാലക്കാട്ടെ സുബൈര്‍ (43) വധം. എലപ്പുള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്ത് വധവുമായി ബന്ധപ്പെട്ടാണ് എസ്ഡിപിഐ നേതാവായ സുബൈര്‍ വധമെന്നിരിക്കെ     ആലപ്പുഴയ്ക്ക്...

കോണ്‍ഗ്രസിനെ ഒഴിച്ച് നിര്‍ത്തണമെന്നുള്ള സിപിഎം ആവശ്യം കേരളം മാത്രം പരിഗണിച്ചുള്ളതെന്ന് സത്യന്‍ മൊകേരി

തിരുവനന്തപുരം: ദേശീയ തലത്തില്‍ മതേതര-ജനാധിപത്യ-ഇടത്  രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്മ ഉണ്ടാകുന്നതാണ്  ബിജെപിയ്ക്ക് എതിരെയുള്ള പോരാട്ടത്തിനു ഗുണം ചെയ്യുകയെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നതും മുഖ്യശത്രു...

സഹപാഠിയോട് പ്രതികാരം തീര്‍ക്കാന്‍ പെണ്‍കുട്ടി എത്തിയത് ആണ്‍ സുഹൃത്തുക്കളുമായി; അയല്‍ക്കാരനെ കുത്തിയ സംഘം കസ്റ്റഡിയില്‍

കടുത്തുരുത്തി: പ്ലസ്ടു വിദ്യാർഥിനിയോട് പ്രതികാരം തീര്‍ക്കാന്‍ ആണ്‍ സുഹൃത്തുക്കളുമായി വീട്ടിലെത്തിയ പെണ്‍കുട്ടിയും സംഘവും അയല്‍ക്കാരനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. സംഘത്തിലെ രണ്ടു പേരെയും പെൺകുട്ടിയെയും പോലീസ് പിടികൂടുകയും ചെയ്തു. പെണ്‍കുട്ടിയും സംഘവും എത്തിയപ്പോള്‍ വന്ന  തര്‍ക്കം കണ്ടു  തടസ്സം...

പുതിയ ഡാം തന്നെയാണ് പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗം; മുല്ലപ്പെരിയാര്‍ ചര്‍ച്ചചെയ്യാന്‍ നാളെ അടിയന്തരയോഗം

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ അവസ്ഥ ചര്‍ച്ച ചെയ്യാന്‍  നാളെ അടിയന്തരയോഗം ചേരുമെന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. ‌ മനോരമ ന്യൂസ് കൗണ്ടർപോയിന്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം. മുല്ലപ്പെരിയാറില്‍ പുതിയ ഡാം തന്നെയാണ് പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗം. കാലാവസ്ഥാമാറ്റം ഉള്‍പ്പെടെ...

കത്തിയിലെ പഴയത് മാറ്റി പുതിയ ബ്ലേഡ് വാങ്ങി; നിഥിനയെ കൊല്ലാന്‍ അഭിഷേക് ആസൂത്രണം നടത്തിയെന്ന് സൂചന

പാല: സെന്റ്‌ തോമസ് കോളജിൽ വച്ച് വിദ്യാർഥിനിനിഥിനയെ കൊല്ലാന്‍ അഭിഷേക് ആസൂത്രണം നടത്തിയെന്ന് സൂചന. പോലീസിനു നല്‍കിയ മൊഴി ഇതിന്റെ തെളിവായി മാറുന്നു. കൊലപ്പെടുത്താന്‍ ബ്ലേ‍ഡ് വാങ്ങിയെന്നാണ് പ്രതി അഭിഷേക് പോലീസിനു നല്‍കിയ...

മോന്‍സന്‍ മാവുങ്കല്‍ തൊട്ടതെല്ലാം വ്യാജം; ആഡംബര കാറുകളും വ്യാജമെന്ന സംശയത്തില്‍ മോട്ടോര്‍വാഹനവകുപ്പ്

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ തൊട്ടതെല്ലാം വ്യാജം. മോന്‍സന്റെ പുരാവസ്തു ശേഖരം മാത്രമല്ല അഭിമാന സിംബല്‍ ആയിരുന്ന വീട്ടിലെ ആഡംബരക്കാറുകളും വ്യാജമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയതാണ് എന്ന നിഗമനത്തിലാണ് വകുപ്പ് അധികൃതര്‍. മധ്യപ്രദേശ്...

വണ്ടിപ്പെരിയാര്‍: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍ വേണം; തെളിവ് നശിപ്പിക്കപ്പെടരുതെന്നും വി.ഡി.സതീശൻ

വണ്ടിപ്പെരിയാര്‍: ആറുവയസ്സുകാരിയുടെ കൊലപാതക കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വാളയാറിന് സമാനമായ ക്രൂരതയാണ് വണ്ടിപ്പെരിയാറിലേതെന്നും സതീശന്‍ പറഞ്ഞു. ക്രൂര കൊലപാതകത്തിന് ഇരയായ ആറുവയസുകാരിയുടെ മാതാപിതാക്കളെ കണ്ട ശേഷം...

രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യചെയ്ത യുവതികള്‍; കല്ലുവാതുക്കല്‍ കേസില്‍ വഴിത്തിരിവ്

കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ചു കൊന്ന കേസില്‍ വഴിത്തിരിവ്. കേസിലെ പ്രതിയായ രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യചെയ്ത യുവതികള്‍ ആണെന്ന് പോലീസ് പറയുന്നു. അനന്തു എന്ന പേരിലുള്ള...
- Advertisement -spot_img