Thursday, November 7, 2024
- Advertisement -spot_img
- Advertisement -spot_img

India

ബംഗാളില്‍ വ്യാപക അക്രമങ്ങള്‍; പരാതിയുമായി പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍

ന്യൂഡല്‍ഹി: ബംഗാള്‍-അസം നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബംഗാളില്‍ 51.5 ശതമാനവും അസമില്‍ 44.2 ശതമാനവും പോളിങ് രേഖപ്പെടുത്തി. അസമിലെ 47ഉം ബംഗാളിലെ 30ഉം മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ബംഗാളിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ബിജെപിയും പരാതികളുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപിയും സിപിഎമ്മും ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കത്തിപ്പടര്‍ന്ന പ്രദേശത്താണ്...

കോവിഡ് വ്യാപനം തുടരവേ കടുത്ത നടപടികളുമായി മഹാരാഷ്ട്ര; ഞായര്‍ മുതല്‍ കര്‍ഫ്യൂ

മുംബൈ: കോവിഡ് വ്യാപനം തുടരവേ കടുത്ത നടപടികളുമായി മഹാരാഷ്ട്ര. ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്താനാണ് മഹാരാഷ്ട്ര മന്ത്രിസഭാ തീരുമാനം. മാളുകള്‍ രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ അടച്ചിടണം. അടുത്തമാസം നാലുമുതല്‍ മഹാരാഷ്ട്രയിലാകെ നിരോധനാജ്ഞ ഏർപ്പെടുത്തും. അതേസമയം, ലോക്ഡൗണ്‍ ഏര്‍പെടുത്തില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. ആശങ്കയുണര്‍ത്തിയാണ് മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം തുടരുന്നത്. രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് വന്നത്. ...

ആര്‍എസ്എസ് പ്രസ്ഥാനങ്ങളെ സംഘ് പരിവാര്‍ എന്ന് വിളിക്കുന്നത് ശരിയല്ല; അങ്ങിനെ വിളിക്കില്ലെന്നു രാഹുല്‍

ന്യൂഡല്‍ഹി: ആര്‍എസ്എസ് പ്രസ്ഥാനങ്ങളെ സംഘ് പരിവാര്‍ എന്ന് വിളിക്കുന്നത് ശരിയല്ലെന്നും താന്‍ അങ്ങനെ അഭിസംബോധന ചെയ്യില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ക്കു നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.ഉത്തര്‍പ്രദേശിലെ ത്സാന്‍സിയിലാണ് കന്യാസ്ത്രീകള്‍ക്കുനേരെ ആക്രമണമുണ്ടായത്. കുടുംബമെന്നാല്‍ സ്ത്രീകളെയും പ്രായമായവരെയുമെല്ലാം ബഹുമാനിക്കുന്നതാണ്. സ്‌നേഹവും അടുപ്പവും ചേര്‍ന്നതാണ്. എന്നാല്‍ ഇതൊന്നും ആര്‍എസ്എസിനില്ല.ഒരു സമുദായത്തെ മാറ്റൊരു സമുദായത്തിനെതിരാക്കുകയും ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുകയും ചെയ്യുക എന്നത് ആര്‍എസ്എസിന്റ അധര്‍മമായ രീതിയാണെന്നും രാഹുല്‍ വിമര്‍ശിച്ചു. അതുകൊണ്ട്...

മോറട്ടോറിയം കാലാവധി നീട്ടില്ല; പലിശ മുഴുവനായും എഴുതി തള്ളാനാകില്ലെന്നും സുപ്രീംകോടതി

ന്യൂഡല്‍ഹി: മോറട്ടോറിയം കാലാവധി നീട്ടില്ല. കേസില്‍ ബാങ്കുകള്‍ക്ക് അനുകൂലമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. മോറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിക്കളഞ്ഞപ്പോള്‍ ഈ സമയത്തെ പലിശ മുഴുവനായും എഴുതി തള്ളാനാകില്ലെന്ന് കോടതി പറഞ്ഞു. പലിശ എഴുതള്ളുന്നത് ബാങ്കുകളെ തകർക്കുമെന്നും കോടതി നിരീക്ഷിച്ചു.സാമ്പത്തിക മേഖലയിൽ കോടതി ഇടപെടുന്നത് സാമ്പത്തിക രംഗത്തെ ബാധിക്കും. എന്നാല്‍, മോറട്ടോറിയം കാലത്തെ പലിശയുടെ മേൽ പലിശ ഈടാക്കിയത് ന്യായീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു....

മോറട്ടോറിയം കേസില്‍ സുപ്രീംകോടതി വിധി ഇന്ന്; ആകാംക്ഷയോടെ ബാങ്കിംഗ് വൃത്തങ്ങള്‍

ന്യൂഡല്‍ഹി: ലോക്ഡൌണ്‍ കാലത്തെ മോറട്ടോറിയം പ്രശ്നങ്ങളില്‍ സുപ്രീംകോടതി വിധി പറയും. ലോക്ഡൗണില്‍ ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ പലിശയും പിഴപ്പലിശയും ഈടാക്കിയത് ചോദ്യം ചെയ്തുള്ള കേസിലാണ് സുപ്രീംകോടതി പറയുക. സുപ്രീംകോടതി തീരുമാനം നിര്‍ണായകമാകുമെന്നു ബാങ്കിംഗ് വൃത്തങ്ങള്‍ വിലയിരുത്തുന്നു. കോടതി നിര്‍ദ്ദേശം അനുസരിച്ച് പിഴപ്പലിശ ഒഴിവാക്കാൻ കേന്ദ്രം തീരുമാനിക്കുകയും പിഴപ്പലിശ ഒഴിവാക്കാനുള്ള മാര്‍ഗ്ഗരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. പക്ഷെ, പലിശ ഒഴിവാക്കാനാകില്ല എന്നതായിരുന്നു നിലപാട്. പലിശ കൂടി...

കോവിഡ് വാക്സീനേഷനില്‍ അഭിഭാഷകര്‍ക്ക് പ്രത്യേക പരിഗണനയില്ല; കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കോവിഡ് വാക്സീനേഷന് അഭിഭാഷകര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രം ഈ കാര്യം അറിയിച്ചത്. ഇതേതുടര്‍ന്ന്, അഭിഭാഷകര്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് ഡല്‍ഹി ഹൈക്കോടതി സ്വമേധയ എടുത്ത കേസിലെ നടപടികള്‍ ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തു. ‌ അഭിഭാഷകരുടെ ആവശ്യം പരിഗണിച്ചൂടെയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നവര്‍ അഭിഭാഷകര്‍ മാത്രമല്ല. ചന്തകളില്‍ പച്ചക്കറി വില്‍ക്കുന്നവരും നിരവധിയാളുകളുമായി നേരിട്ട്...

യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍; നിനച്ചിരിക്കാതെ ബിജെപിയ്ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: പ്രമുഖ ബിജെപി നേതാവായ യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ തൃണമൂല്‍ ഭവനില്‍വച്ച് മുതിര്‍ന്ന നേതാക്കളായ സുദിപ് ബന്ദോപാധ്യായ്, സുബ്രത മുഖര്‍ജി, ഡെറിക് ഒബ്രിയാന്‍ എന്നിവരില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. ബിജെപിയിലെ പ്രമുഖനും കേന്ദ്രമന്ത്രിയുമായിരുന്ന സിന്‍ഹ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനായിരുന്നു. സിന്‍ഹയെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഒപ്പം നിര്‍ത്താനായത് വലിയ നേട്ടമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്....

പ്രചാരണത്തിന്നിടെ ആക്രമിക്കപ്പെട്ടെന്നു മമതാ ബാനര്‍ജി; പ്രചരണം വെട്ടിച്ചുരുക്കി മടങ്ങി

കൊൽക്കത്ത: നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആക്രമിക്കപ്പെട്ടതായി സൂചന. കാലിൽ പരിക്കേറ്റെന്നാണ് വിവരം. നാലഞ്ചു പേർ ചേർന്ന് തന്നെ കൈയേറ്റം ചെയ്തതായി മമത തന്നെയാണ് ആരോപിച്ചത്. തുടര്‍ന്ന് വെട്ടിച്ചുരുക്കി നന്ദിഗ്രാമിൽ നിന്നും മമത കൊൽക്കത്തക്ക് മടങ്ങി സംഭവം നടന്നതിനു പിന്നാലെ മമത ബാനർജി സഹതാപം നേടുന്നതിനായി നാടകം കളിച്ചതാണെന്ന ആരോപണവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി ഘടകം രംഗത്തെത്തി. ...

മമത ജനാധിപത്യത്തെ ഇല്ലാതാക്കി; ബംഗാളില്‍ സമഗ്ര മാറ്റം കൊണ്ടുവരുമെന്ന് ബംഗാള്‍ റാലിയില്‍ മോദി

കൊൽക്കത്ത: മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് മെഗാറാലി. ബംഗാളിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന മെഗാറാലിയെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബംഗാളില്‍ സമ്പൂര്‍ണ്ണ മാറ്റം നടപ്പിലാക്കും എന്നാണ് വന്‍ റാലിയില്‍ മോദി പറഞ്ഞത്. ബംഗാളില്‍ മമത ജനാധിപത്യത്തെ കുരുതി നടത്തിയെന്നും ജനാധിപത്യം തിരികെ കൊണ്ടുവരുമെന്നും മോദി പറഞ്ഞു. ബംഗാള്‍ ജനതയെ, മമത പിന്നില്‍നിന്ന് കുത്തിയെന്ന് ആരോപിച്ച മോദി, നാടിന് സമാധാനവും വികസനവുമാണ് ആവശ്യമെന്ന്...

ഇന്‍ഡിഗോ വിമാനം പറന്നുയരും മുന്‍പ് ഞെട്ടിച്ച് യാത്രക്കാരന്റെ അറിയിപ്പ്; പിന്നീട് വിമാനത്തില്‍ നടന്നത് ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി-പൂനെ ഇന്‍ഡിഗോ വിമാനത്തില്‍ കഴിഞ്ഞ ദിവസം നടന്നത് നാടകീയമായ സംഭവവികാസങ്ങള്‍. യാത്ര തുടങ്ങാന്‍ പോകും മുന്‍പ് യാത്രക്കാരന്‍ തനിക്ക് കോവിഡ്‌ ആണെന്ന് അറിയിച്ചതാണ് യാത്രക്കാരെയും ജീവനക്കാരെയും ഒന്നടങ്കം ഞെട്ടിച്ചത്. ‘ഞാൻ കോവിഡ് പോസിറ്റീവാണ്’– ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിനു തൊട്ടുമുൻപാണ് യാത്രക്കാരന്‍ അറിയിപ്പ് നല്‍കിയത്. ഇതു സംബന്ധിച്ച രേഖകള്‍ കൂടി യാത്രക്കാരന്‍ കാണിച്ചതോടെ ജീവനക്കാര്‍ ആദ്യമൊന്നു പകച്ചു. ഉടന്‍ തന്നെ വിവരം പൈലറ്റിനെ അറിയിച്ചു. തുടര്‍ന്ന്...

Latest news

ബംഗാളില്‍ വ്യാപക അക്രമങ്ങള്‍; പരാതിയുമായി പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍

ന്യൂഡല്‍ഹി: ബംഗാള്‍-അസം നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബംഗാളില്‍ 51.5 ശതമാനവും അസമില്‍ 44.2 ശതമാനവും പോളിങ് രേഖപ്പെടുത്തി. അസമിലെ 47ഉം ബംഗാളിലെ 30ഉം മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ബംഗാളിലെ...

കോവിഡ് വ്യാപനം തുടരവേ കടുത്ത നടപടികളുമായി മഹാരാഷ്ട്ര; ഞായര്‍ മുതല്‍ കര്‍ഫ്യൂ

മുംബൈ: കോവിഡ് വ്യാപനം തുടരവേ കടുത്ത നടപടികളുമായി മഹാരാഷ്ട്ര. ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്താനാണ് മഹാരാഷ്ട്ര മന്ത്രിസഭാ തീരുമാനം. മാളുകള്‍ രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ...

ആര്‍എസ്എസ് പ്രസ്ഥാനങ്ങളെ സംഘ് പരിവാര്‍ എന്ന് വിളിക്കുന്നത് ശരിയല്ല; അങ്ങിനെ വിളിക്കില്ലെന്നു രാഹുല്‍

ന്യൂഡല്‍ഹി: ആര്‍എസ്എസ് പ്രസ്ഥാനങ്ങളെ സംഘ് പരിവാര്‍ എന്ന് വിളിക്കുന്നത് ശരിയല്ലെന്നും താന്‍ അങ്ങനെ അഭിസംബോധന ചെയ്യില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ക്കു നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ...

മോറട്ടോറിയം കാലാവധി നീട്ടില്ല; പലിശ മുഴുവനായും എഴുതി തള്ളാനാകില്ലെന്നും സുപ്രീംകോടതി

ന്യൂഡല്‍ഹി: മോറട്ടോറിയം കാലാവധി നീട്ടില്ല. കേസില്‍ ബാങ്കുകള്‍ക്ക് അനുകൂലമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. മോറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിക്കളഞ്ഞപ്പോള്‍ ഈ സമയത്തെ പലിശ മുഴുവനായും എഴുതി തള്ളാനാകില്ലെന്ന് കോടതി...

മോറട്ടോറിയം കേസില്‍ സുപ്രീംകോടതി വിധി ഇന്ന്; ആകാംക്ഷയോടെ ബാങ്കിംഗ് വൃത്തങ്ങള്‍

ന്യൂഡല്‍ഹി: ലോക്ഡൌണ്‍ കാലത്തെ മോറട്ടോറിയം പ്രശ്നങ്ങളില്‍ സുപ്രീംകോടതി വിധി പറയും. ലോക്ഡൗണില്‍ ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ പലിശയും പിഴപ്പലിശയും ഈടാക്കിയത് ചോദ്യം ചെയ്തുള്ള കേസിലാണ് സുപ്രീംകോടതി പറയുക....

കോവിഡ് വാക്സീനേഷനില്‍ അഭിഭാഷകര്‍ക്ക് പ്രത്യേക പരിഗണനയില്ല; കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കോവിഡ് വാക്സീനേഷന് അഭിഭാഷകര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രം ഈ കാര്യം അറിയിച്ചത്. ഇതേതുടര്‍ന്ന്, അഭിഭാഷകര്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് ഡല്‍ഹി ഹൈക്കോടതി സ്വമേധയ എടുത്ത കേസിലെ നടപടികള്‍...

യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍; നിനച്ചിരിക്കാതെ ബിജെപിയ്ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: പ്രമുഖ ബിജെപി നേതാവായ യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ തൃണമൂല്‍ ഭവനില്‍വച്ച് മുതിര്‍ന്ന നേതാക്കളായ സുദിപ് ബന്ദോപാധ്യായ്, സുബ്രത മുഖര്‍ജി, ഡെറിക് ഒബ്രിയാന്‍ എന്നിവരില്‍ നിന്ന് അംഗത്വം...

പ്രചാരണത്തിന്നിടെ ആക്രമിക്കപ്പെട്ടെന്നു മമതാ ബാനര്‍ജി; പ്രചരണം വെട്ടിച്ചുരുക്കി മടങ്ങി

കൊൽക്കത്ത: നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആക്രമിക്കപ്പെട്ടതായി സൂചന. കാലിൽ പരിക്കേറ്റെന്നാണ് വിവരം. നാലഞ്ചു പേർ ചേർന്ന് തന്നെ കൈയേറ്റം ചെയ്തതായി മമത തന്നെയാണ് ആരോപിച്ചത്....

മമത ജനാധിപത്യത്തെ ഇല്ലാതാക്കി; ബംഗാളില്‍ സമഗ്ര മാറ്റം കൊണ്ടുവരുമെന്ന് ബംഗാള്‍ റാലിയില്‍ മോദി

കൊൽക്കത്ത: മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് മെഗാറാലി. ബംഗാളിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന മെഗാറാലിയെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബംഗാളില്‍ സമ്പൂര്‍ണ്ണ മാറ്റം നടപ്പിലാക്കും എന്നാണ്...

ഇന്‍ഡിഗോ വിമാനം പറന്നുയരും മുന്‍പ് ഞെട്ടിച്ച് യാത്രക്കാരന്റെ അറിയിപ്പ്; പിന്നീട് വിമാനത്തില്‍ നടന്നത് ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി-പൂനെ ഇന്‍ഡിഗോ വിമാനത്തില്‍ കഴിഞ്ഞ ദിവസം നടന്നത് നാടകീയമായ സംഭവവികാസങ്ങള്‍. യാത്ര തുടങ്ങാന്‍ പോകും മുന്‍പ് യാത്രക്കാരന്‍ തനിക്ക് കോവിഡ്‌ ആണെന്ന് അറിയിച്ചതാണ് യാത്രക്കാരെയും ജീവനക്കാരെയും ഒന്നടങ്കം ഞെട്ടിച്ചത്. ‘ഞാൻ...
- Advertisement -spot_img