Thursday, March 28, 2024
- Advertisement -spot_img
- Advertisement -spot_img

World

ബെലാറുസിലെ എംബസി അമേരിക്ക അടച്ചു

വാഷിങ്ടണ്‍: ബെലാറുസിലെ എംബസി അമേരിക്ക അടച്ചു. . കൂടാതെ, റഷ്യയിലെ യു.എസ്. എംബസിയിലെ അടിയന്തര വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മടങ്ങിവരാനുള്ള അനുമതിയും യു.എസ്. നല്‍കിയിട്ടുണ്ട്. യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് യു.എസ്. നീക്കം. യുക്രൈനില്‍ റഷ്യന്‍ സൈന്യം നടത്തുന്ന പ്രകോപനരഹിതവും നീതീകരിക്കാനാവാത്തതുമായ ആക്രമണം ഉയര്‍ത്തുന്ന സുരക്ഷാപ്രശ്‌നങ്ങള്‍ കാരണമാണ് തങ്ങള്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ബെലാറുസിലെ യു.എസ്. എംബസിയിലെ അമേരിക്കന്‍ പതാക,...

മാതൃകമ്പനി പേര് മാറ്റി ഫെയ്സ്ബുക്ക്; ഇനി അറിയപ്പെടുക മെറ്റ എന്ന പേരില്‍

ഓക്ലാന്റ്: മാതൃകമ്പനി പേര് മാറ്റി ഫെയ്സ്ബുക്ക്. മെറ്റ എന്ന പേരിലാണ് കമ്പനി ഇനി അറിയപ്പെടുക. തംബ് അപ് ലോഗോയ്ക്ക് പകരം, നീല ഇന്‍ഫിനിറ്റി രൂപത്തിനരികെ മെറ്റ എന്നെഴുതിയതാണ് കമ്പനിയുടെ പുതിയ ലോഗോ. വ്യത്യസ്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് എത്തിപ്പെടല്‍ സാധ്യമാകുന്നതും പങ്കുവെക്കാവുന്നതുമായ വെര്‍ച്വല്‍ പരിസ്ഥിതി എന്ന ആശയത്തെയാണ് പുതിയ പേര് പ്രതിനിധീകരിക്കുന്നത്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സപ് എന്നീ ആപ്പുകളുടെ പേരില്‍ മാറ്റം വരില്ലെന്നും സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. കമ്പനിയുടെ...

താലിബാന്‍ കാബൂള്‍ പിടിച്ചപ്പോള്‍ സിഐഎ ഉപയോഗിച്ചത് രഹസ്യഗേറ്റ്; വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്

കാബൂള്‍: താലിബാന്‍ കാബൂള്‍ പിടിച്ചപ്പോള്‍ കാബൂള്‍ വിമാനത്താവളത്തിലെ രഹസ്യഗേറ്റ് വഴി അനവധി ആളുകളെ സിഐരക്ഷപ്പെടുത്തി. കാബൂള്‍ വിമാനത്താവളത്തിന്റെ വടക്ക് ഭാഗത്തുനിന്നും രണ്ട് കിലോ മീറ്റര്‍ അകലെ ഒരു ഗ്യാസ് സ്‌റ്റേഷനു മുന്നിലായിരുന്നു ഈ രഹസ്യ ഗേറ്റ്. അഫ്ഗാനില്‍നിന്നു രക്ഷപ്പെടാന്‍ താല്‍പ്പര്യമുള്ള ആളുകള്‍ നഗരമാകെ നിറയുകയും താലിബാന്‍ ചെക്ക് പോസ്റ്റുകള്‍ വിമാനത്താവളത്തിലേക്കുള്ള ബസുകള്‍ തടയുകയും ചെയ്തതോടെയാണ് തങ്ങളുടെ ആവശ്യങ്ങള്‍ക്കായി സിഐഎ ഉപയോഗിച്ചിരുന്ന രഹസ്യപാത ആളുകളെ രക്ഷപ്പെടുത്താനായി ഉപയോഗിച്ചത്. വാള്‍സ്ട്രീറ്റ് ജേണലാണ് ഈ...

താലിബാൻ സര്‍ക്കാര്‍ സത്യപ്രതിജ്ഞ സെപ്തംബർ 11ന് നടക്കുമോ? ഉറ്റു നോക്കി ലോകം

കാബൂൾ: താലിബാൻ സര്‍ക്കാര്‍ സത്യപ്രതിജ്ഞ സെപ്തംബർ 11ന് നടക്കുമോ? അമേരിക്കയേയും ലോകത്തേയും നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ഇരുപത് വര്‍ഷം തികയുന്ന നാളെ താലിബാന്‍സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് സൂചന. തങ്ങളുടെ ഇടക്കാല സർക്കാർ രൂപീകരിച്ചെങ്കിലും സത്യപ്രതിജ്ഞ കാര്യത്തിൽ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അമേരിക്കയ്ക്കും ലോക രാജ്യങ്ങൾക്കും അത്ര സുഖകരമായ സന്ദേശമല്ല നൽകുന്നത്. കാരണം, അമേരിക്കയേയും ലോകത്തേയും നടുക്കിയ 9/11 ആക്രമണത്തിന്റെ ഇരുപതാം വാർഷികമായ...

കാബൂള്‍ വിമാനത്താവളത്തിന് സമീപം ഐഎസ് ചാവേര്‍ ആക്രമണം; 13 മരണം

കാബൂള്‍: അമേരിക്ക മുന്നറിയിപ്പ് നല്‍കിയ പോലെ അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിന് സമീപം ഐഎസ് ചാവേര്‍ ആക്രമണം. ഇരട്ട സ്ഫോടനത്തില്‍ 13 മരണം. ചാവേറാക്രമണത്തിന് പിന്നിൽ ഐ.എസ് എന്ന് അമേരിക്ക ആരോപിച്ചു. കൊല്പ്പെലട്ടവരില്‍ കുട്ടികളും താലിബാന്‍ അംഗങ്ങളുമുണ്ട്. അമേരിക്കന്‍ സൈനികര്‍ക്കും പരുക്കേറ്റു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാബൂള്‍ വിമാനത്താവളത്തില്‍ ഐഎസ് ആക്രമണ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് യു.എസും ബ്രിട്ടനും മുന്നറിയിപ്പുനല്‍കിയിരുന്നു.

അമേരിക്കയ്ക്ക് അന്ത്യശാസനവുമായി താലിബാന്‍; ഓഗസ്റ്റ് 31-ഓടെ അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറണം

കാബൂള്‍: അമേരിക്കയ്ക്ക് അന്ത്യശാസനവുമായി താലിബാന്‍. ഓഗസ്റ്റ് 31-ഓടെ അഫ്ഗാനിസ്താനില്‍നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറണമെന്നാണ് താലിബാന്‍ മുന്നറിയിപ്പ്. ഇന്നലെ വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അഫ്ഗാന്‍ പൗരന്മാരെ ഇനിമുതല്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകാന്‍ അനുവദിക്കുകയില്ലെന്ന് മുജാഹിദ് പറഞ്ഞു. അഫ്ഗാന്‍ പൗരന്മാര്‍ നാടുവിടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കാബൂള്‍ വിമാനത്താവളത്തില്‍ ആളുകള്‍ സംഘം ചേരുന്നതും സുരക്ഷാ...

ഇന്ത്യ വഴി നുഴഞ്ഞു കയറ്റമുണ്ടാകുമെന്നു ബംഗ്ലാദേശ് മുന്നറിയിപ്പ്; ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തം

ധാക്ക: അഫ്ഗാനിലേക്ക് ഇന്ത്യ വഴി ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞു കയറ്റമുണ്ടാകുമെന്നു ബംഗ്ലാദേശ് മുന്നറിയിപ്പ്; ഇതോടെ ഇന്ത്യ അതിര്‍ത്തിയില്‍ നടപടികള്‍ ശക്തമാക്കി. . ധാക്ക പോലീസ് കമ്മിഷണര്‍ ഷക്കിഫുള്‍ ഇസ്ലാമാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതോടെ അതിര്‍ത്തിയില്‍ ബി.എസ്.എഫ് സുരക്ഷ ശക്തമാക്കിതാലിബാനില്‍ ചേരാന്‍ ഏതുവിധേനയും അഫ്ഗാനിസ്താനില്‍ എത്തിച്ചേരണമെന്ന ലക്ഷ്യവുമായി ബംഗ്ലാദേശി പൗരന്‍മാര്‍ ഇന്ത്യവഴി നുഴഞ്ഞുകയറാന്‍ പദ്ധതിയിടുന്നതായാണ് മുന്നറിയിപ്പ് വന്നത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നാണ് ബംഗ്ലാദേശ് വിദേശകാര്യ...

താലിബാന്‍ റോന്ത് ചുറ്റുന്നത് അമേരിക്കന്‍ യൂണിഫോമും ആയുധങ്ങളും അണിഞ്ഞ്; യുഎസിന് നാണക്കേടായി വീഡിയോ പുറത്ത്

കാബൂള്‍: അഫ്ഗാന്‍ സൈന്യം താലിബാന് മുന്നില്‍ അടിയറവ് പറഞ്ഞതോടെ സൈന്യത്തിനു അമേരിക്ക നല്‍കിയ ആയുധങ്ങളും മറ്റു സൌകര്യങ്ങളും താലിബാന് സ്വന്തമായി. ഇപ്പോള്‍ അമേരിക്കയ്ക്ക് കൂടുതല്‍ നാണക്കേട് നല്‍കി യുഎസ് സൈന്യത്തിന്റെ യൂണിഫോം, തോക്ക്, വാഹനം എന്നിവ ഉപയോഗിച്ച് താലിബാന്‍ റോന്ത് ചുറ്റാന്‍ തുടങ്ങി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. دا ۲۱۷ پامیر قول اردو ده، چې نن ماسپښین مجاهدینو فتحه کړ.په دې قول اردو...

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ ജോലിക്ക് ഹാജരാകണമെന്ന് താലിബാന്‍; നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ

കാബൂള്‍: അഫ്ഗാനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ ജോലിക്ക് ഹാജരാകണമെന്ന് താലിബാന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചാണ് താലിബാന്‍ നിര്‍ദ്ദേശം നല്‍കിയത്. . എല്ലാവരും ഉടന്‍ ജോലിക്ക് ഹാജരാകണമെന്ന് വാര്‍ത്താക്കുറിപ്പ്വഴിയാണ് താലിബാന്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ രൂപീകരണചര്‍ച്ചകളും താലിബാന്‍ തുടങ്ങിയിട്ടുണ്ട്. കാബൂളിലെ സ്ഥിതി പൊതുവേ ശാന്തമാണെന്ന് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സേനാപിന്‍മാറ്റത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് വ്യക്തമാക്കിയ യുഎസ് അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് 500 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചു. സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ജനങ്ങളോട്...

കാബൂള്‍ പിടിക്കാനൊരുങ്ങി താലിബാന്‍; സ്ഥിതി നിയന്ത്രണാതീതമെന്നു യുഎന്‍

കാബൂള്‍: കാബൂളും താലിബാന്റെ കയ്യില്‍ ഒതുങ്ങുമെന്ന് സൂചനകള്‍. അഫ്ഗാനിസ്ഥാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിക്കാനൊരുങ്ങുകയാണ് താലിബാന്‍. രാജ്യത്തെ 34 പ്രവിശ്യകളില്‍ പതിനെട്ടും താലിബാന്‍ നിയന്ത്രണത്തിലായി. താലിബാന്‍ മുന്നേറ്റത്തെ തുടര്‍ന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ സുരക്ഷിതമായി തിരിച്ചു കൊണ്ടുപോകാന്‍ യു.എസ്. സൈന്യം കാബൂളിലെത്തി. ഉദ്യോഗസ്ഥരെ തിരിച്ചെത്തിക്കാന്‍ ബ്രിട്ടനും സൈനിക നീക്കങ്ങള്‍ തുടങ്ങി. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും എംബസികള്‍ താല്‍ക്കാലികമായി അടച്ച് ജീവനക്കാരെ തിരിച്ചുകൊണ്ടുപോവുകയാണ്. അഫ്ഗാനിസ്ഥാനില്‍ സ്ഥിതി നിയന്ത്രണാധീതമാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. അക്രമം അവസാനിപ്പിച്ച് താലിബാന്‍ സമാധാന...

Latest news

ബെലാറുസിലെ എംബസി അമേരിക്ക അടച്ചു

വാഷിങ്ടണ്‍: ബെലാറുസിലെ എംബസി അമേരിക്ക അടച്ചു. . കൂടാതെ, റഷ്യയിലെ യു.എസ്. എംബസിയിലെ അടിയന്തര വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മടങ്ങിവരാനുള്ള അനുമതിയും യു.എസ്. നല്‍കിയിട്ടുണ്ട്. യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ്...

മാതൃകമ്പനി പേര് മാറ്റി ഫെയ്സ്ബുക്ക്; ഇനി അറിയപ്പെടുക മെറ്റ എന്ന പേരില്‍

ഓക്ലാന്റ്: മാതൃകമ്പനി പേര് മാറ്റി ഫെയ്സ്ബുക്ക്. മെറ്റ എന്ന പേരിലാണ് കമ്പനി ഇനി അറിയപ്പെടുക. തംബ് അപ് ലോഗോയ്ക്ക് പകരം, നീല ഇന്‍ഫിനിറ്റി രൂപത്തിനരികെ മെറ്റ എന്നെഴുതിയതാണ് കമ്പനിയുടെ പുതിയ ലോഗോ. വ്യത്യസ്ത...

താലിബാന്‍ കാബൂള്‍ പിടിച്ചപ്പോള്‍ സിഐഎ ഉപയോഗിച്ചത് രഹസ്യഗേറ്റ്; വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്

കാബൂള്‍: താലിബാന്‍ കാബൂള്‍ പിടിച്ചപ്പോള്‍ കാബൂള്‍ വിമാനത്താവളത്തിലെ രഹസ്യഗേറ്റ് വഴി അനവധി ആളുകളെ സിഐരക്ഷപ്പെടുത്തി. കാബൂള്‍ വിമാനത്താവളത്തിന്റെ വടക്ക് ഭാഗത്തുനിന്നും രണ്ട് കിലോ മീറ്റര്‍ അകലെ ഒരു ഗ്യാസ് സ്‌റ്റേഷനു മുന്നിലായിരുന്നു ഈ...

താലിബാൻ സര്‍ക്കാര്‍ സത്യപ്രതിജ്ഞ സെപ്തംബർ 11ന് നടക്കുമോ? ഉറ്റു നോക്കി ലോകം

കാബൂൾ: താലിബാൻ സര്‍ക്കാര്‍ സത്യപ്രതിജ്ഞ സെപ്തംബർ 11ന് നടക്കുമോ? അമേരിക്കയേയും ലോകത്തേയും നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ഇരുപത് വര്‍ഷം തികയുന്ന നാളെ താലിബാന്‍സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് സൂചന. തങ്ങളുടെ ഇടക്കാല സർക്കാർ...

കാബൂള്‍ വിമാനത്താവളത്തിന് സമീപം ഐഎസ് ചാവേര്‍ ആക്രമണം; 13 മരണം

കാബൂള്‍: അമേരിക്ക മുന്നറിയിപ്പ് നല്‍കിയ പോലെ അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിന് സമീപം ഐഎസ് ചാവേര്‍ ആക്രമണം. ഇരട്ട സ്ഫോടനത്തില്‍ 13 മരണം. ചാവേറാക്രമണത്തിന് പിന്നിൽ ഐ.എസ് എന്ന് അമേരിക്ക ആരോപിച്ചു. കൊല്പ്പെലട്ടവരില്‍ കുട്ടികളും താലിബാന്‍...

അമേരിക്കയ്ക്ക് അന്ത്യശാസനവുമായി താലിബാന്‍; ഓഗസ്റ്റ് 31-ഓടെ അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറണം

കാബൂള്‍: അമേരിക്കയ്ക്ക് അന്ത്യശാസനവുമായി താലിബാന്‍. ഓഗസ്റ്റ് 31-ഓടെ അഫ്ഗാനിസ്താനില്‍നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറണമെന്നാണ് താലിബാന്‍ മുന്നറിയിപ്പ്. ഇന്നലെ വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദാണ് ഇക്കാര്യങ്ങള്‍...

ഇന്ത്യ വഴി നുഴഞ്ഞു കയറ്റമുണ്ടാകുമെന്നു ബംഗ്ലാദേശ് മുന്നറിയിപ്പ്; ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തം

ധാക്ക: അഫ്ഗാനിലേക്ക് ഇന്ത്യ വഴി ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞു കയറ്റമുണ്ടാകുമെന്നു ബംഗ്ലാദേശ് മുന്നറിയിപ്പ്; ഇതോടെ ഇന്ത്യ അതിര്‍ത്തിയില്‍ നടപടികള്‍ ശക്തമാക്കി. . ധാക്ക പോലീസ് കമ്മിഷണര്‍ ഷക്കിഫുള്‍ ഇസ്ലാമാണ് ...

താലിബാന്‍ റോന്ത് ചുറ്റുന്നത് അമേരിക്കന്‍ യൂണിഫോമും ആയുധങ്ങളും അണിഞ്ഞ്; യുഎസിന് നാണക്കേടായി വീഡിയോ പുറത്ത്

കാബൂള്‍: അഫ്ഗാന്‍ സൈന്യം താലിബാന് മുന്നില്‍ അടിയറവ് പറഞ്ഞതോടെ സൈന്യത്തിനു അമേരിക്ക നല്‍കിയ ആയുധങ്ങളും മറ്റു സൌകര്യങ്ങളും താലിബാന് സ്വന്തമായി. ഇപ്പോള്‍ അമേരിക്കയ്ക്ക് കൂടുതല്‍ നാണക്കേട് നല്‍കി യുഎസ് സൈന്യത്തിന്റെ യൂണിഫോം, തോക്ക്,...

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ ജോലിക്ക് ഹാജരാകണമെന്ന് താലിബാന്‍; നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ

കാബൂള്‍: അഫ്ഗാനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ ജോലിക്ക് ഹാജരാകണമെന്ന് താലിബാന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചാണ് താലിബാന്‍ നിര്‍ദ്ദേശം നല്‍കിയത്. . എല്ലാവരും ഉടന്‍ ജോലിക്ക് ഹാജരാകണമെന്ന് വാര്‍ത്താക്കുറിപ്പ്വഴിയാണ് താലിബാന്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍...

കാബൂള്‍ പിടിക്കാനൊരുങ്ങി താലിബാന്‍; സ്ഥിതി നിയന്ത്രണാതീതമെന്നു യുഎന്‍

കാബൂള്‍: കാബൂളും താലിബാന്റെ കയ്യില്‍ ഒതുങ്ങുമെന്ന് സൂചനകള്‍. അഫ്ഗാനിസ്ഥാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിക്കാനൊരുങ്ങുകയാണ് താലിബാന്‍. രാജ്യത്തെ 34 പ്രവിശ്യകളില്‍ പതിനെട്ടും താലിബാന്‍ നിയന്ത്രണത്തിലായി. താലിബാന്‍ മുന്നേറ്റത്തെ തുടര്‍ന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ സുരക്ഷിതമായി തിരിച്ചു കൊണ്ടുപോകാന്‍...
- Advertisement -spot_img