Friday, March 29, 2024
- Advertisement -spot_img
- Advertisement -spot_img

Sports

ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക്; അഞ്ച് ടെസ്റ്റുകള്‍ ടീം ഇന്ത്യ കളിക്കും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായാണ് ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ഈ മാസം 18 മുതൽ 22 വരെ സതാംപ്‌ടണിലാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ ടീം ഇന്ത്യ കളിക്കും. മുംബൈയിൽ ക്വാറന്റീനും കൊവിഡ് പരിശോധനയും പൂർത്തിയാക്കിയാണ് ടീം പുറപ്പെടുന്നത്. ട്രെന്‍ഡ് ബ്രിഡ്‌ജില്‍...

മിൽഖാ സിംഗിന് കൊവിഡ്; വീട്ടിൽ ഐസൊലേഷനിലാണെന്ന് ഇതിഹാസതാരം

ചണ്ഡിഗഡ്: ഇന്ത്യയുടെ പറക്കും സിംഗായ മിൽഖാ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ചണ്ഡിഗഡിലുള‌ള വീട്ടിൽ ഐസൊലേഷനിലാണെന്ന് ഇന്ത്യൻ അത്‌ലറ്റിക് ഇതിഹാസം അറിയിച്ചു. 91കാരനായ മിൽഖാ സിംഗിന് രോഗലക്ഷണങ്ങളില്ല.വീട്ടിലെ സഹായികൾ കൊവിഡ് പോസി‌റ്റീവായതിനെ തുടർന്ന് മിൽഖാ സിംഗും കുടുംബവും കൊവിഡ് പരിശോധന നടത്തി. മ‌റ്റെല്ലാവർക്കും നെഗ‌റ്റീവാണെന്നും തനിക്ക് പോസി‌റ്റീവാണെന്നും മിൽഖാ സിംഗ് അറിയിച്ചു. തനിക്ക് ചുമയോ പനിയോ ഒന്നുമില്ലെന്നും മൂന്ന് നാല് ദിവസങ്ങൾക്കകം രോഗമുക്തനാകുമെന്ന് ഡോക്‌ടർ പറഞ്ഞതായും മിൽഖാ...

താരങ്ങള്‍ക്ക് കൊവിഡ് ; ഐപിഎല്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചെന്ന് ബിസിസിഐ

മുംബൈ: ഈ സീസണിലെ ഐപിഎല്‍ മല്‍സരങ്ങള്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചെന്ന് ബിസിസിഐ. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇന്നലെ മല്‍സരം ഉപേക്ഷിച്ചിരുന്നു. വൃദ്ധിമാന്‍ സാഹയ്ക്കുള്‍പ്പെടെ കൂടുതല്‍ താരങ്ങള്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഐപിഎൽ 14–ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ മുംബൈയിൽ മാത്രമായി നടത്താൻ ബിസിസിഐ ആലോചിച്ചിരുന്നു. . കൊൽക്കത്ത ടീമിലെ വരുണ്‍ ചക്രവർത്തി, സന്ദീപ് വാരിയർ എന്നിവർക്കും...

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വിജയം; വീണത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 10 റണ്‍സിന് കീഴടക്കിയാണ് മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 153 റണ്‍സ് എടുത്തപ്പോള്‍ കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ മത്സരം ജയിച്ച കൊൽക്കത്തയുടെ ആദ്യ തോൽവിയാണിത്. നാലുവിക്കറ്റ്...

ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‍സിയ്ക്ക് ഐ ലീഗ് കിരീടവും

കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‍സിയ്ക്ക് കിരീടവും. കന്നി ഐ ലീഗ് കിരീടമാണ് ഗോകുലം നേടിയിരിക്കുന്നത്. ആവേശം വാനോളമുയർന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് മണിപ്പൂരി ക്ലബ് ട്രാവുവിനെ പരാജയപ്പെടുത്തിയാണ് ഗോകുലം ജേതാക്കളായത്. ഷെരീഷ് മുഹമ്മദ്, എമിൽ ബെന്നി, ഘാന താരം ഡെന്നിസ് അഗ്യാരെ, മുഹമ്മദ് റാഷിദ് എന്നിവരാണ് ഗോകുലത്തിനായി ലക്ഷ്യം കണ്ടത്. ഇതോടെ...

ബംഗ്ലാദേശ് ലെജന്‍ഡ്‌സിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സ്; തകര്‍പ്പന്‍ പ്രകടനം നടത്തിയത് സച്ചിനും സേവാഗും

റായ്പുര്‍: ബംഗ്ലാദേശ് ലെജന്‍ഡ്‌സിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സ്. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി 20 ടൂര്‍ണമെന്റിലാണ് ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനം. ഓപ്പണിങ് വിക്കറ്റില്‍ തകര്‍ത്തടിച്ച വീരേന്ദര്‍ സെവാഗ് - സച്ചിന്‍ തെണ്ടുല്‍ക്കര്‍ സഖ്യമാണ് വിജയം അനായാസമാക്കിയത് ബംഗ്ലാദേശ് ഉയര്‍ത്തിയ 110 റണ്‍സ് വിജയലക്ഷ്യം വെറും 10.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നത്. ഇന്ത്യയ്ക്കായി. വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സെവാഗ് വെറും...

ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു ഇംഗ്ളീഷ് നിര; 112 റൺസെടുക്കവെ നഷ്ടമായത് പത്ത് വിക്കറ്റുകള്‍; ആറുവിക്കറ്റ് നേട്ടവുമായി അക്ഷർ പട്ടേൽ

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ളണ്ടിന് ബാറ്റിംഗ് തകർച്ച. 48.4 ഓവറിൽ 112 റൺസെടുക്കവെ പത്തു വിക്കറ്റുകളും നഷ്ടമായതാണ് ഇംഗ്ളണ്ടിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. . ഇന്ത്യയ്ക്കുവേണ്ടി അക്ഷർ പട്ടേൽ ആറു വിക്കറ്റും രവീന്ദ്ര അശ്വിൻ മൂന്ന് വിക്കറ്റും ഇഷാന്ത് ശർമ്മ ഒരു വിക്കറ്റും നേടി. സ്പിന്നർമാർക്ക് തിളങ്ങാന്‍ കഴിഞ്ഞതോടെയാണ് ഇന്ത്യന്‍ ടീമിന് നേട്ടമായത്. തുടർച്ചയായി രണ്ടാം മത്സരത്തിലും അഞ്ചു വിക്കറ്റ്...

ഐപിഎല്ലിന്റെ ഭാഗമാകുന്നത് ആറു വര്‍ഷത്തിനു ശേഷം; 50 ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തത് ചെന്നൈ സൂപ്പര്‍ കിങ്‌സ്; ചേതേശ്വര്‍ പൂജായ വീണ്ടും ഐപിഎല്ലില്‍

ചെന്നൈ: ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജായ ഐ.പി.എല്ലിന്റെ ഭാഗമാകുന്നു. ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചേതേശ്വര്‍ ഐപിഎല്‍ ഭാഗമാകുന്നത്. നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്കായി കളിച്ചിട്ടുള്ള പൂജാരയെ 2014-ന് ശേഷം ആരും തന്നെ ലേലത്തില്‍ വാങ്ങിയിരുന്നില്ല. ചെന്നൈയില്‍ വ്യാഴാഴ്ച നടന്ന ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് 50 ലക്ഷം രൂപയ്ക്ക് പൂജാരയെ...

‘ കോവിഡ് രോഗിയുമായി അടുത്തിടപഴകിയിരുന്നു; ഐസൊലേഷനില്‍ പ്രവേശിക്കുകയാണ്; ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഇപ്പോള്‍ ചികിത്സയിലാണ്; ‘ ട്വിറ്റര്‍ വഴി രോഗവിവരം പുറത്ത് വിട്ട് മാഞ്ചെസ്റ്റര്‍ സിറ്റിതാരം സെര്‍ജിയോ അഗ്യൂറോ

മാഞ്ചെസ്റ്റര്‍: മാഞ്ചെസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോയ്ക്ക് കോവിഡ് 19. താരം തന്നെയാണ് ട്വിറ്റര്‍ വഴി രോഗവിവരം പുറത്ത് വിട്ടത്. കോവിഡ് സ്ഥിരീകരിച്ചതോടെ ഞാന്‍ ഐസൊലേഷനില്‍ പ്രവേശിക്കുകയാണ്. കോവിഡ് രോഗിയുമായി ഞാന്‍ അടുത്തിടപഴകിയിരുന്നു. ചെറിയ രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഇപ്പോള്‍ ചികിത്സയിലാണ്' അഗ്യൂറോ ട്വീറ്റ് ചെയ്തു രോഗം ബാധിച്ചതോടെ താരം ഐസൊലേഷനില്‍ പ്രവേശിച്ചു. ഇതോടെ സിറ്റിയുടെ വരാനിരിക്കുന്ന അഞ്ചോളം മത്സരങ്ങളില്‍...

ബെംഗളൂരുവിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ച് ഗോള്‍ നേടിയത് സ്‌റ്റെയിന്‍മന്‍; ഈസ്റ്റ് ബംഗാള്‍ പ്രതിരോധം പാറപോലെ ഉറച്ചുനിന്നതോടെ എല്ലാ ശ്രമങ്ങളും വിഫലം; ഹീറോയായത് ഗോളെന്നുറച്ച അഞ്ചോളം കിക്കുകള്‍ തടഞ്ഞ ദേബ്ജിത്ത്; ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കുതിപ്പ് തുടര്‍ന്ന്...

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഈസ്റ്റ് ബംഗാള്‍കുതിപ്പ് തുടരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാള്‍ കരുത്തരായ ബെംഗളൂരുവിനെ കീഴടക്കിയത്. ആദ്യപകുതിയില്‍ മാറ്റി സ്റ്റെയിന്‍മനാണ് ടീമിനായി വിജയ ഗോള്‍ നേടിയത്. ഈ വിജയത്തോടെ ഐ.എസ്.എല്ലിലെ അവസാന അഞ്ചുമത്സരങ്ങളില്‍ തോല്‍ക്കാതെ പോയന്റ് പട്ടികയില്‍ മുന്നേറാന്‍ ഈസ്റ്റ് ബംഗാളിനായി. തകര്‍പ്പന്‍ സേവുകളുമായി തിളങ്ങിയ ഈസ്റ്റ് ബംഗാളിന്റെ ദേബ്ജിത്ത് മജുംദാറാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച്. ഗോളെന്നുറച്ച അഞ്ചോളം കിക്കുകളാണ് ദേബ്ജിത്ത് ഇന്ന് വിഫലമാക്കിയത്. തുടര്‍ച്ചയായി...

Latest news

ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക്; അഞ്ച് ടെസ്റ്റുകള്‍ ടീം ഇന്ത്യ കളിക്കും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായാണ് ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ഈ മാസം 18 മുതൽ 22 വരെ...

മിൽഖാ സിംഗിന് കൊവിഡ്; വീട്ടിൽ ഐസൊലേഷനിലാണെന്ന് ഇതിഹാസതാരം

ചണ്ഡിഗഡ്: ഇന്ത്യയുടെ പറക്കും സിംഗായ മിൽഖാ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ചണ്ഡിഗഡിലുള‌ള വീട്ടിൽ ഐസൊലേഷനിലാണെന്ന് ഇന്ത്യൻ അത്‌ലറ്റിക് ഇതിഹാസം അറിയിച്ചു. 91കാരനായ മിൽഖാ സിംഗിന് രോഗലക്ഷണങ്ങളില്ല.വീട്ടിലെ സഹായികൾ കൊവിഡ് പോസി‌റ്റീവായതിനെ...

താരങ്ങള്‍ക്ക് കൊവിഡ് ; ഐപിഎല്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചെന്ന് ബിസിസിഐ

മുംബൈ: ഈ സീസണിലെ ഐപിഎല്‍ മല്‍സരങ്ങള്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചെന്ന് ബിസിസിഐ. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇന്നലെ മല്‍സരം ഉപേക്ഷിച്ചിരുന്നു. വൃദ്ധിമാന്‍ സാഹയ്ക്കുള്‍പ്പെടെ കൂടുതല്‍ താരങ്ങള്‍ക്ക് ഇന്ന്...

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വിജയം; വീണത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 10 റണ്‍സിന് കീഴടക്കിയാണ് മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. ആദ്യം...

ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‍സിയ്ക്ക് ഐ ലീഗ് കിരീടവും

കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‍സിയ്ക്ക് കിരീടവും. കന്നി ഐ ലീഗ് കിരീടമാണ് ഗോകുലം നേടിയിരിക്കുന്നത്. ആവേശം വാനോളമുയർന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക്...

ബംഗ്ലാദേശ് ലെജന്‍ഡ്‌സിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സ്; തകര്‍പ്പന്‍ പ്രകടനം നടത്തിയത് സച്ചിനും സേവാഗും

റായ്പുര്‍: ബംഗ്ലാദേശ് ലെജന്‍ഡ്‌സിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സ്. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി 20 ടൂര്‍ണമെന്റിലാണ് ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനം. ഓപ്പണിങ് വിക്കറ്റില്‍ തകര്‍ത്തടിച്ച വീരേന്ദര്‍...

ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു ഇംഗ്ളീഷ് നിര; 112 റൺസെടുക്കവെ നഷ്ടമായത് പത്ത് വിക്കറ്റുകള്‍; ആറുവിക്കറ്റ് നേട്ടവുമായി അക്ഷർ പട്ടേൽ

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ളണ്ടിന് ബാറ്റിംഗ് തകർച്ച. 48.4 ഓവറിൽ 112 റൺസെടുക്കവെ പത്തു വിക്കറ്റുകളും നഷ്ടമായതാണ് ഇംഗ്ളണ്ടിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. . ഇന്ത്യയ്ക്കുവേണ്ടി അക്ഷർ പട്ടേൽ ആറു...

ഐപിഎല്ലിന്റെ ഭാഗമാകുന്നത് ആറു വര്‍ഷത്തിനു ശേഷം; 50 ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തത് ചെന്നൈ സൂപ്പര്‍ കിങ്‌സ്; ചേതേശ്വര്‍ പൂജായ വീണ്ടും ഐപിഎല്ലില്‍

ചെന്നൈ: ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജായ ഐ.പി.എല്ലിന്റെ ഭാഗമാകുന്നു. ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചേതേശ്വര്‍ ഐപിഎല്‍ ഭാഗമാകുന്നത്. നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍,...

‘ കോവിഡ് രോഗിയുമായി അടുത്തിടപഴകിയിരുന്നു; ഐസൊലേഷനില്‍ പ്രവേശിക്കുകയാണ്; ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഇപ്പോള്‍ ചികിത്സയിലാണ്; ‘ ട്വിറ്റര്‍ വഴി രോഗവിവരം പുറത്ത് വിട്ട് മാഞ്ചെസ്റ്റര്‍ സിറ്റിതാരം സെര്‍ജിയോ അഗ്യൂറോ

മാഞ്ചെസ്റ്റര്‍: മാഞ്ചെസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോയ്ക്ക് കോവിഡ് 19. താരം തന്നെയാണ് ട്വിറ്റര്‍ വഴി രോഗവിവരം പുറത്ത് വിട്ടത്. കോവിഡ് സ്ഥിരീകരിച്ചതോടെ ഞാന്‍ ഐസൊലേഷനില്‍ പ്രവേശിക്കുകയാണ്....

ബെംഗളൂരുവിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ച് ഗോള്‍ നേടിയത് സ്‌റ്റെയിന്‍മന്‍; ഈസ്റ്റ് ബംഗാള്‍ പ്രതിരോധം പാറപോലെ ഉറച്ചുനിന്നതോടെ എല്ലാ ശ്രമങ്ങളും വിഫലം; ഹീറോയായത് ഗോളെന്നുറച്ച അഞ്ചോളം കിക്കുകള്‍ തടഞ്ഞ ദേബ്ജിത്ത്; ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കുതിപ്പ് തുടര്‍ന്ന്...

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഈസ്റ്റ് ബംഗാള്‍കുതിപ്പ് തുടരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാള്‍ കരുത്തരായ ബെംഗളൂരുവിനെ കീഴടക്കിയത്. ആദ്യപകുതിയില്‍ മാറ്റി സ്റ്റെയിന്‍മനാണ് ടീമിനായി വിജയ ഗോള്‍ നേടിയത്. ഈ വിജയത്തോടെ ഐ.എസ്.എല്ലിലെ...
- Advertisement -spot_img