കൊച്ചി: സ്പെക്ട്രം ലേലത്തിൽ ഇന്ത്യയിലുടനീളമുള്ള 22 സർക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം വിജയകരമായി നേടിയെന്ന് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (“ആർജെഎൽ”). കേരളത്തിൽ 800 MHZ ൽ 10 MHZ; 1800 MHZ ൽ 5 MHZ; 2300 MHZൽ 10 MHZ വീതം സ്പെക്ട്രം ജിയോ നേടി. ഈ ലേലത്തോടെ എൽടിഇ സേവനങ്ങൾക്കായി സമീകൃത കൂടാതെ ഭാവിയിൽ 5ജി ടെക്നോളജി നവീകരണത്തിനുള്ള സ്പെക്ട്രം ജിയോയ്ക്ക് ലഭിച്ചു. ഈ ഏറ്റെടുക്കലിലൂടെ, ആർജെഎല്ലിന്റെ മൊത്തം ഉടമസ്ഥതയിലുള്ള സ്പെക്ട്രം കാൽപ്പാദം 55% വർദ്ധിച്ച് 1,717 മെഗാഹെർട്‌സായി ഉയർന്നു
ആർജെഎൽ സമ്പൂർണ്ണ സ്പെക്ട്രം ഡിറിസ്കിങ് നേടി, ഉടമസ്ഥതയിലുള്ള സ്പെക്ട്രത്തിന്റെ ശരാശരി ആയുസ്സ് 15.5 വർഷം. ജിയോ സ്പെക്ട്രം...
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഗൂഗിള്‍ സെര്‍ച്ച് സേവനം അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍. ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യുന്ന പ്രാദേശിക വാര്‍ത്താ മാധ്യമ വെബ്‌സൈറ്റുകളിലെ ഉള്ളടക്കങ്ങള്‍ക്ക് ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള സ്ഥാപനങ്ങള്‍ പ്രതിഫലം നല്‍കുന്നത് നിര്‍ബന്ധമാക്കുന്ന നിയമവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതാണ് ഗൂഗിളിനെ ചൊടിപ്പിച്ചത്. ഗൂഗിളിന്റെ ഭാഷ്യത്തിലല്ല സര്‍ക്കാര്‍ ഇതിനു മറുപടി പറയുന്നത്. രാജ്യത്തെ മാധ്യമസ്ഥാപനങ്ങളുടെ നിലനില്‍പ്പിനും അതിജീവനത്തിനും ഇത് അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ പക്ഷം. നിയമം നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ്...
ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചതിന് യുകെയിലെ കേംബ്രിജ് അനലിറ്റിക്കയ്ക്കും ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് (ജിഎസ്ആര്‍എല്‍) എന്ന കമ്പനിയ്‌ക്കെതിരെയും സിബിഐ കേസ്. നിയമവിരുദ്ധമായി 5.62 ലക്ഷം ഇന്ത്യന്‍ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയതത്. ആഗോള തലത്തില്‍ 87 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഈ രീതിയില്‍ ശേഖരിച്ചിട്ടുണ്ട്.
കേംബ്രിജ് അനലിറ്റിക്ക ഫെയ്‌സ്ബുക്ക് വിവരച്ചോര്‍ച്ച വിഷയം സിബിഐ അന്വേഷിക്കുമെന്ന് 2018-ല്‍...
സാൻഫ്രാൻസിസ്കോ: യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥാനമൊഴിഞ്ഞിരിക്കവേ അദ്ദേഹത്തിനു ഏര്‍പ്പെടുത്തിയ വിലക്ക് തുടരണോയെന്ന കാര്യത്തിൽ തങ്ങളുടെ സ്വതന്ത്ര വിദഗ്ധസംഘത്തിന്റെ അഭിപ്രായം തേടുമെന്ന് ഫെയ്സ്ബുക്ക്. ജനുവരി ആറിന് കാപ്പിറ്റോളിൽ നടന്ന അതിക്രമത്തിന് പ്രേരണ നൽകിയെന്ന കാരണത്തിലാണ് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്രംപിന് വിലക്കേർപ്പെടുത്തിയത്. ഫെയ്സ്ബുക്കിന്റെ 'സുപ്രീം കോടതി' എന്നറിയപ്പെടുന്ന വിദഗ്ധസംഘം നൽകുന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ട്രംപിനെതിരെയുള്ള തുടർ നടപടി.
മനുഷ്യവകാശപ്രവർത്തകർ, നൊബേൽ ജേതാവ്, ഡാനിഷ്...
കൊച്ചി: സ്പെക്ട്രം ലേലത്തിൽ ഇന്ത്യയിലുടനീളമുള്ള 22 സർക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം വിജയകരമായി നേടിയെന്ന് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (“ആർജെഎൽ”). കേരളത്തിൽ 800 MHZ ൽ 10 MHZ; 1800 MHZ ൽ 5 MHZ; 2300 MHZൽ 10 MHZ വീതം സ്പെക്ട്രം ജിയോ നേടി. ഈ ലേലത്തോടെ...
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഗൂഗിള്‍ സെര്‍ച്ച് സേവനം അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍. ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യുന്ന പ്രാദേശിക വാര്‍ത്താ മാധ്യമ വെബ്‌സൈറ്റുകളിലെ ഉള്ളടക്കങ്ങള്‍ക്ക് ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള സ്ഥാപനങ്ങള്‍ പ്രതിഫലം നല്‍കുന്നത് നിര്‍ബന്ധമാക്കുന്ന...
സാൻഫ്രാൻസിസ്കോ: യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥാനമൊഴിഞ്ഞിരിക്കവേ അദ്ദേഹത്തിനു ഏര്‍പ്പെടുത്തിയ വിലക്ക് തുടരണോയെന്ന കാര്യത്തിൽ തങ്ങളുടെ സ്വതന്ത്ര വിദഗ്ധസംഘത്തിന്റെ അഭിപ്രായം തേടുമെന്ന് ഫെയ്സ്ബുക്ക്. ജനുവരി ആറിന് കാപ്പിറ്റോളിൽ നടന്ന...