Tuesday, April 16, 2024
- Advertisement -spot_img
- Advertisement -spot_img

Title News

ദേവാലയങ്ങൾ സന്ദർശിച്ച് എം. മുകേഷ്

കൊല്ലം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം മുകേഷ് ഇന്ന് ദേവാലയങ്ങൾ സന്ദർശിച്ചു.തേവലക്കര ഇസ്ലാം ജമാഅത്ത്, ചവറ കൊട്ടുകാട് മുസ്ലിം ജമാഅത്ത് എന്നിവിടങ്ങളിൽ ജുമാ നമസ്കാരം കഴിഞ്ഞാണ് എത്തിയത്. 12 മണിയോട് കൂടി തേവലക്കര ഷരീഫുൽ ഇസ്ലാം ജമാഅത്തിൽ എത്തി ഉസ്താദിനെ സന്ദർശിച്ചതിന് ശേഷം ജുമാ നമസ്കാരത്തിന് എത്തിയവരുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. തുടർന്ന് കൊട്ടുകാട് മുസ്ലിം ജമാഅത്തിൽ എത്തി. ജുമാ നമസ്കാരം കഴിഞ്ഞിറങ്ങിയ വരുമായി പരിചയം പുതുക്കി. മുകേഷിനോട്...

ദുഃഖവെള്ളിയുടെ ദീപ്തസ്മരണയില്‍ വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ത്ഥനാനുഭവത്തില്‍ പങ്കുചേര്‍ന്ന് പ്രേമചന്ദ്രന്‍

കൊല്ലം : ദുഃഖവെള്ളിയുടെ ദീപ്തസ്മരണയില്‍ വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ത്ഥനാനുഭവത്തില്‍ പങ്കുചേര്‍ന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ വിവിധ പള്ളികളില്‍ നടന്ന ചടങ്ങുകളില്‍ പങ്കുചേര്‍ന്നു. പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തും കുരിശിന്‍റെ വഴിയടക്കമുള്ള പ്രധാന പീഢാനുഭവ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുകയും ചെയ്തു. ദുഃഖവെള്ളി ചടങ്ങിനെത്തിയ പ്രേമചന്ദ്രനെ വൈദികരും ഇടവകഭാരവാഹികളും ഭക്തസംഘടനാ പ്രതിനിധികളും സ്നേഹപൂര്‍വ്വം എതിരേറ്റു. ഒരു സ്ഥാനാര്‍ത്ഥി എന്നതിലപ്പുറം അവരുടെ സ്വന്തം ജനപ്രതിനിധിയെന്ന നിലയിലോ കുടുംബാംഗം എന്ന നിലയിലോ ഒക്കെ പ്രേമചന്ദ്രനെ ഒപ്പംകൂട്ടി. പൂര്‍ണ്ണമായും രാഷ്ട്രീയത്തിന് അവധി നല്‍കിയായിരുന്നു...

ലോക കവിതാദിനം ആഘോഷിച്ചു 

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റാഫ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക കവിതാദിനാഘോഷത്തിന്റെ ഭാഗമായി കവിതാ രചനാമത്സരവും കവിതാലാപാന മത്സരവും നടത്തി. ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിച്ചു. വിധികർത്താക്കളായി.സ്റ്റാഫ് ക്ലബ് സെക്രട്ടറി അമ്പിളി ടി.കെ., പ്രസിഡന്റ്‌ എസ്. ശ്രീജിത്ത്‌, അസിസ്റ്റൻ്റ് ഡയറക്ടറും കവിയും സിനിമഗാന രചയിതാവുമായ ഡോ. ജിനേഷ്കുമാർ എരമം, കവി സന്ധ്യ എസ്. എൻ.(കെ. സി. എച്ച്. ആർ.), കവി ദിലീപ് കുറ്റ്യാനിക്കാട്, എം. യു. പ്രവീൺ...

സോജൻ ജോസഫിൻ്റെ ഒപ്പീസ് ആരംഭിച്ചു

ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ടു വർഷക്കാലമായി പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്. മലയാളത്തിൽ കോപ്പയിലെ കൊടുങ്കാറ്റ്, അലർട്ട് 24 x7 എന്നീ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള സോജൻ ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്. നല്ലൊരു ഇടവേളക്കുശേഷം ഒപ്പീസ് എന്ന ചിത്രവുമായി സോജൻ കടന്നു വരുന്നു. ആകർഷൻ എൻ്റർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡ്,ഡി. ആർ. പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ പ്രദ്യുമന കൊളേഗൽ, ദിഷാൽ...

കപ്പൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതികളെ കോടതി വെറുതെ വിട്ടു

കൊല്ലം: ഹൻസിത എന്ന മണ്ണുമാന്തി കപ്പൽ കൊല്ലം തുറമുഖത്തു നിന്നും വ്യാജരേഖ നൽകി കടത്തികൊണ്ടു പോകാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു. പ്രതികളായ കോഴഞ്ചേരി കോളെജ് ജംഗ്ഷന് സമീപം കുറുന്തോട്ടിക്കൽ വീട്ടിൽ കൃഷ്ണ‌ൻകുട്ടി, ഭാര്യ സന്ധ്യ, സന്ധ്യയുടെ മകൻ മിഥുൻ എന്നിവരെയാണ്  കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് അഞ്ജു മീര ബിർള വെറുതെവിട്ടു ഉത്തരവായത്. തിരുവനന്തപുരം വലിയതുറ പൊലീസ്  ആദ്യം രജിസ്റ്റർ ചെയ്‌ത കേസ് അന്വേഷണം പിന്നീട്  കൊല്ലം...

അന്തരീക്ഷതാപം ഉയരുന്നു; മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ്

അന്തരീക്ഷതാപം ക്രമാതീതമായി ഉയരുന്നതിനാല്‍ സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവയ്ക്ക് സാധ്യതയേറയാണ്.  ശുദ്ധമായ വെള്ളംമാത്രം കുടിക്കണം. നിര്‍ജലീകരണ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അവഗണിക്കരുത്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://ananthanews.com/ വാർത്തകളും വിശേഷങ്ങളും വാട്സ് ആപ്പിൽ അതിവേഗമറിയാൻ അനന്ത ന്യൂസിൽ അം​ഗമാകാം....ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY വേറിട്ട വാർത്തകളും വിശേഷങ്ങളും അറിയാം ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കൂ... https://ananthanews.com/ സൂര്യാഘാതത്തിലൂടെ വളരെ...

ഗാന്ധിഭവന് യൂസഫലിയുടെ റംസാന്‍ സ്നേഹസമ്മാനം

അമ്മമാരുടെയും അച്ഛന്മാരുടെയും ക്ഷേമത്തിന് ഒരു കോടി കൈമാറി കൊല്ലം : പരിശുദ്ധ റംസാന്‍ വ്രതാനുഷ്ഠാത്തിന്റെ ആരംഭത്തില്‍ പത്തനാപുരം ഗാന്ധിഭവന് ഒരിക്കല്‍ കൂടി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സ്നേഹസമ്മാനം. ഗാന്ധിഭവനിലെ അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കുമായി ഒരു കോടി രൂപയുടെ സഹായം കൈമാറി. എല്ലാവര്‍ക്കും സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും മരുന്നിനും ചികിത്സാ ആവശ്യങ്ങള്‍ക്കുമാണ് തുക കൈമാറിയത്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://ananthanews.com/ ആയിരത്തിമുന്നൂറിലേറെ അന്തേവാസികളാണ് പത്തനാപുരം ഗാന്ധിഭവനിലുള്ളത്. ഭക്ഷണം, മരുന്നുകള്‍, ആശുപത്രി ചികിത്സ,...

വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് AWH കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നീ സ്ഥാപനങ്ങൾ  നടത്തുന്ന, 2023-24 വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഓഡിയോളജി (M.Sc Aud), മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി M.Sc.(SLP), എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ...

പരീക്ഷാ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിലെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള KEAM കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2024 ജൂൺ 1 മുതൽ 9 വരെയുള്ള തീയതികളിൽ വിവിധ ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. ദുബായ്, മുംബൈ, ഡൽഹി എന്നീ പരീക്ഷാ കേന്ദ്രങ്ങളിലും ഈ തീയതികളിലാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഹെൽപ് ലൈൻ നമ്പർ: 0471 2525300. വാർത്തകളും വിശേഷങ്ങളും വാട്സ് ആപ്പിൽ അതിവേഗമറിയാൻ അനന്ത ന്യൂസിൽ അം​ഗമാകാം....ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY വേറിട്ട വാർത്തകളും വിശേഷങ്ങളും അറിയാം ഞങ്ങളുടെ...

ബി.ഫാം പ്രവേശനം: രണ്ടാം ഘട്ട താത്കാലിക അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും 2023 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിനുളള രണ്ടാം ഘട്ട താത്കാലിക അലോട്ട്മെന്‍റ്  ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ ‘B.Pharm (LE) 2023- Candidate Portal’ എന്ന ലിങ്കിൽ നിന്നും പ്രൊവിഷണൽ അലോട്ട്മെന്‍റ് പരിശോധിക്കാം. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://ananthanews.com/ താത്ക്കാലിക അലോട്ട്മെന്‍റ് സംബന്ധിച്ച് സാധുവായ പരാതിയുള്ള പക്ഷം...

Latest news

ദേവാലയങ്ങൾ സന്ദർശിച്ച് എം. മുകേഷ്

കൊല്ലം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം മുകേഷ് ഇന്ന് ദേവാലയങ്ങൾ സന്ദർശിച്ചു.തേവലക്കര ഇസ്ലാം ജമാഅത്ത്, ചവറ കൊട്ടുകാട് മുസ്ലിം ജമാഅത്ത് എന്നിവിടങ്ങളിൽ ജുമാ നമസ്കാരം കഴിഞ്ഞാണ് എത്തിയത്. 12 മണിയോട് കൂടി തേവലക്കര...

ദുഃഖവെള്ളിയുടെ ദീപ്തസ്മരണയില്‍ വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ത്ഥനാനുഭവത്തില്‍ പങ്കുചേര്‍ന്ന് പ്രേമചന്ദ്രന്‍

കൊല്ലം : ദുഃഖവെള്ളിയുടെ ദീപ്തസ്മരണയില്‍ വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ത്ഥനാനുഭവത്തില്‍ പങ്കുചേര്‍ന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ വിവിധ പള്ളികളില്‍ നടന്ന ചടങ്ങുകളില്‍ പങ്കുചേര്‍ന്നു. പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തും കുരിശിന്‍റെ വഴിയടക്കമുള്ള പ്രധാന പീഢാനുഭവ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുകയും ചെയ്തു....

ലോക കവിതാദിനം ആഘോഷിച്ചു 

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റാഫ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക കവിതാദിനാഘോഷത്തിന്റെ ഭാഗമായി കവിതാ രചനാമത്സരവും കവിതാലാപാന മത്സരവും നടത്തി. ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിച്ചു. വിധികർത്താക്കളായി.സ്റ്റാഫ് ക്ലബ് സെക്രട്ടറി...

സോജൻ ജോസഫിൻ്റെ ഒപ്പീസ് ആരംഭിച്ചു

ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ടു വർഷക്കാലമായി പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്. മലയാളത്തിൽ കോപ്പയിലെ കൊടുങ്കാറ്റ്, അലർട്ട് 24 x7 എന്നീ എന്നീ ചിത്രങ്ങളും...

കപ്പൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതികളെ കോടതി വെറുതെ വിട്ടു

കൊല്ലം: ഹൻസിത എന്ന മണ്ണുമാന്തി കപ്പൽ കൊല്ലം തുറമുഖത്തു നിന്നും വ്യാജരേഖ നൽകി കടത്തികൊണ്ടു പോകാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു. പ്രതികളായ കോഴഞ്ചേരി കോളെജ് ജംഗ്ഷന് സമീപം കുറുന്തോട്ടിക്കൽ വീട്ടിൽ...

അന്തരീക്ഷതാപം ഉയരുന്നു; മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ്

അന്തരീക്ഷതാപം ക്രമാതീതമായി ഉയരുന്നതിനാല്‍ സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവയ്ക്ക് സാധ്യതയേറയാണ്.  ശുദ്ധമായ വെള്ളംമാത്രം കുടിക്കണം. നിര്‍ജലീകരണ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം...

ഗാന്ധിഭവന് യൂസഫലിയുടെ റംസാന്‍ സ്നേഹസമ്മാനം

അമ്മമാരുടെയും അച്ഛന്മാരുടെയും ക്ഷേമത്തിന് ഒരു കോടി കൈമാറി കൊല്ലം : പരിശുദ്ധ റംസാന്‍ വ്രതാനുഷ്ഠാത്തിന്റെ ആരംഭത്തില്‍ പത്തനാപുരം ഗാന്ധിഭവന് ഒരിക്കല്‍ കൂടി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സ്നേഹസമ്മാനം. ഗാന്ധിഭവനിലെ അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കുമായി...

വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് AWH കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നീ സ്ഥാപനങ്ങൾ ...

പരീക്ഷാ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിലെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള KEAM കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2024 ജൂൺ 1 മുതൽ 9 വരെയുള്ള തീയതികളിൽ വിവിധ ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. ദുബായ്, മുംബൈ,...

ബി.ഫാം പ്രവേശനം: രണ്ടാം ഘട്ട താത്കാലിക അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും 2023 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിനുളള രണ്ടാം ഘട്ട താത്കാലിക അലോട്ട്മെന്‍റ്  ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു....
- Advertisement -spot_img