Traval
ഗംഗാ വിലാസ് ആഡംബര ഉല്ലാസ നൗക ഗംഗയില്‍ കുടുങ്ങി
പട്ന: ഗംഗാ വിലാസ് ആഡംബര ഉല്ലാസ നൗക ഗംഗയില്‍ കുടുങ്ങി. ബിഹാറിലെ ചപ്രയിലാണ് നൗക കുടുങ്ങിയത്. വിനോദസഞ്ചാരികളെ ചപ്രയ്ക്കു സമീപമുള്ള പുരാതന കേന്ദ്രമായ ചിരാന്ത് സാരനിലേക്കു കൊണ്ടുപോകാനായി നൗക കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണു കുടുങ്ങിയത്. ഗംഗാനദിയിൽ വെള്ളം കുറവായതിനാൽ കരയിലേക്ക് അടുപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നു ദുരന്ത നിവാരണ സേനയെത്തി വിനോദ സഞ്ചാരികളെ ഉല്ലാസ് നൗകയിൽ നിന്നു ബോട്ടുകളിലേക്ക് ഇറക്കിയാണു കരയ്ക്കെത്തിച്ചത്.
62 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഗംഗാ വിലാസിൽ...
ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കംബോഡിയയും ഫിലിപ്പീൻസും
കൊവിഡ് കാരണം ഇന്ത്യക്കാര്‍ക്ക് വിലക്ക് എല്ലാ രാജ്യങ്ങളും നടപ്പിലാക്കുകയാണ്. കംബോഡിയയും ഫിലിപ്പീൻസും വിലക്ക് നടപ്പില്‍ വരുത്തി. സഞ്ചാരികള്‍ കൂട്ടത്തോടെ എത്തുന്ന രണ്ട് രാജ്യങ്ങളാണ് ഫിലിപ്പീൻസും കംബോഡിയയും.
ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നതിന്റെ സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണം കൊണ്ടുവന്നത്. ഇന്ത്യക്കാര്‍ ധാരാളമായി സഞ്ചരിക്കുന്ന ഇവിടം നിരവധി പ്രശസ്തമായ സഞ്ചാരകേന്ദ്രങ്ങളുണ്ട്.
ഇന്ത്യന്‍ പൗരന്മാര്‍ക്കും 14 ദിവസത്തോളം ഇന്ത്യയില്‍ താമസിച്ച മറ്റ് സഞ്ചാരികള്‍ക്കും ഫിലിപ്പീൻസിൽ കടക്കാനാവില്ല. മേയ് 14 വരെയാണ് വിലക്കുള്ളത്. കംബോഡിയയിലും സ്ഥിതി...
പേപ്പര്‍ പദ്ധതി വഴി ലോക ടൂറിസം ഭൂപടത്തില്‍ വൈക്കവും; പാക്കേജ് ഇങ്ങനെ:
കോട്ടയം: ലോക ടൂറിസം ഭൂപടത്തില്‍ ഇടംനേടിയതോടെ വൈക്കവും ടൂറിസം രംഗത്ത് ശ്രദ്ധാപൂര്‍വമായ കാല്‍വെപ്പാണ് നടത്തുന്നത്. മഹാത്മാഗാന്ധിയുള്‍പ്പെടെയുള്ള മഹാരഥന്മാരുടെ പാദസ്പര്‍ശമേറ്റ സ്ഥലമാണ് വൈക്കം. ജനപങ്കാളിത്ത വിനോദസഞ്ചാര വികസനപദ്ധതിയായ പെപ്പര്‍ (പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി പ്ലാനിങ് ആന്‍ഡ് എംപവര്‍മെന്റ് ത്രൂ റെസ്പോണ്‍സിബിള്‍ ടൂറിസം) നടപ്പാക്കിയത് വഴിയാണ് വൈക്കം ശ്രദ്ധയാകര്‍ഷിച്ചത്. വൈക്കം നിയോജകമണ്ഡലത്തിലെ ചെമ്പ്, വെള്ളൂര്‍, മറവന്‍തുരുത്ത്, ടി.വി.പുരം, തലയാഴം, കല്ലറ, വെച്ചൂര്‍, ഉദയനാപുരം, തലയോലപ്പറമ്പ് എന്നീ പഞ്ചായത്തുകളിലും വൈക്കം നഗരസഭയിലുമാണ്...
ഗുഹാക്ഷേത്രവും പ്രകൃതിഭംഗിയുമൊക്കെ തിലകക്കുറി; ടൂറിസത്തിന്റെ നെറുകയിലേക്ക് മഠവൂര്‍പ്പാറ
തിരുവനന്തപുരം: ടൂറിസത്തിനു അനന്തസാധ്യതകളാണ് കേരളത്തില്‍. ഈ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചപ്പോഴൊക്കെ അത് വിജയമാവുകയും ചെയ്തിട്ടുണ്ട്. അതിനു ഒന്നാന്തരം ഉദാഹരണമാണ് മഠവൂര്‍പ്പാറ. തിരുവനന്തപുരം
ജില്ലയിലെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമാകാനാണ് കാട്ടായിക്കോണത്തെ മഠവൂര്‍പ്പാറയുടെ നിയോഗം. മഠവൂര്‍പ്പാറ ഇപ്പോള്‍ ടൂറിസത്തിന്റെ കാര്യത്തില്‍ വളര്‍ന്നു പന്തലിക്കുകയാണ്. ജില്ലയിലെ ഏറ്റവും മികച്ച സഞ്ചാരകേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ മൂന്നാംഘട്ട നിര്‍മാണപ്രവര്‍ത്തനത്തിനായി തുക കൈമാറിയിരിക്കുന്നത്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ വിദേശികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികളുടെ പ്രധാന കേന്ദ്രമായി മഠവൂര്‍പ്പാറ മാറും-ടൂറിസം മന്ത്രി...
ഉത്തവാദിത്ത ടൂറിസം; കേരളത്തിനു ദേശീയ പുരസ്കാരം
തിരുവനന്തപുരം: കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾക്കു ദേശീയ പുരസ്കാരം. ഒഡീഷയിലെ കൊണാർക്കിൽ നടന്ന ആറാമത് ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം അവാർഡുകളിലാണ് ബെസ്റ്റ് ഫ്യൂച്ചർ ഫോർവേഡ് സ്റ്റേറ്റ് കാറ്റഗറിയിൽ സുവർണ പുരസ്കാരം ലഭിച്ചത്. ഈ വിഭാഗത്തിൽ സിൽവർ അവാർഡ് ഒഡീഷ നേടി. 2017 ൽ ഉത്തരവാദിത്ത ടൂറിസം മിഷൻ രൂപീകരിച്ച ശേഷം ലഭിക്കുന്ന പതിനൊന്നാമത്തെ പുരസ്‍കാരമാണിത്. സർക്കാരിന്റെ ജനകീയ ടൂറിസം നിലപാടുകൾക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്താകെ ഉത്തരവാദിത്ത...
കെയ്റോ: വിചിത്രമായ മസാജിംഗ് അനുഭവമാണ് ഈജിപ്റ്റിലെ ഒരു മസാജിങ് പാർലർ വാഗ്ദാനം ചെയ്യുന്നത്. ഇവിടെ വരുന്നവർക്ക് നൽകുന്നത് അസ്സൽ പാമ്പുകളെ ഉപയോഗിച്ചുള്ള മസാജ് ആണ്. കെയ്റോയിലെ ഒരു സ്പായിലാണ് പാമ്പ് മസാജ് ഉള്ളത്. മസാജിങ് ടേബിളിൽ കമിഴ്ന്നുകിടക്കുന്ന ആവശ്യക്കാരന്റെ പുറത്ത് നന്നായി എണ്ണ തേച്ചുപിടിപ്പിക്കും. പിന്നെ വിഷമില്ലാത്ത മുപ്പതോളം പാമ്പുകളെ വാരിയിടും. കുഞ്ഞ് പെരുമ്പാമ്പുകൾ വരെയുണ്ടാകും ഇക്കൂട്ടത്തിൽ. പിന്നെയുള്ള ജോലി പാമ്പുകൾക്കാണ്....
മാനന്തവാടി: സഞ്ചാരികള്‍ക്കായി സര്‍ക്കാര്‍ തുടങ്ങിയ ഒരു ചായത്തോട്ടം. ഇതായിരുന്നു വയനാട്ടിലെ മാനന്തവാടി പ്രിയദര്‍ശിനി എസ്റ്റേറ്റിന്റെ കാലങ്ങളായുള്ള വിലാസം. ഇന്ന് രാജ്യത്തിന്റെ അതിരുകള്‍ കടന്നുപോയ ടീ ടൂറിസത്തിന്റെ പട്ടികയില്‍ ഈ തോട്ടവും അതിന്റെ പെരുമകളുമുണ്ട്. ആരാലും ശ്രദ്ധിക്കപ്പെടാതെ എത്രയോ പതിറ്റാണ്ടുകള്‍ പിന്നിട്ടുപോയ ഈ തേയിലക്കുന്നുകള്‍ക്കിടയില്‍ ഇപ്പോള്‍ പ്രതീക്ഷയുടെ പുതുനാമ്പുകളാണ് തളിര്‍ക്കുന്നത്. പ്രീയദര്‍ശിനി ടി എന്‍വിറോണ്‍സ് എന്ന പേരില്‍ ഈ തോട്ടവും അതിന്റെ പരിസരങ്ങളെയും ഉള്‍പ്പെടുത്തി രൂപപ്പെടുത്തിയ ടൂറിസം...
ഊട്ടി: സഞ്ചാരികളുടെ പറുദീസയാണ് ഊട്ടി. കോവിഡ് കാരണം അടച്ചിട്ടിരുന്ന ഊട്ടിയിലെ യിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. എട്ടുമാസത്തെ കാത്തിരിപ്പിനുശേഷമാണ് ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നുകൊടുക്കുന്നത്. കോവിഡ് കാരണം ആയിരക്കണക്കിനുപേർ വരുമാനമില്ലാതെ പെരുവഴിയിലായിരുന്നു. വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് കഴിയുന്നവരുടെ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ടാണ് കോവിഡിന്റെ വരവ്.
മാർച്ച് അവസാനം ഇവിടത്തെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചിരുന്നു. ഊട്ടി വീണ്ടും സജീവമായതോടെ ഏറെ സന്തോഷിക്കുക സഞ്ചാരികളാണ്. ഊട്ടിയിലെ ഹോട്ടൽ,...
Latest news
ഗംഗാ വിലാസ് ആഡംബര ഉല്ലാസ നൗക ഗംഗയില്‍ കുടുങ്ങി
പട്ന: ഗംഗാ വിലാസ് ആഡംബര ഉല്ലാസ നൗക ഗംഗയില്‍ കുടുങ്ങി. ബിഹാറിലെ ചപ്രയിലാണ് നൗക കുടുങ്ങിയത്. വിനോദസഞ്ചാരികളെ ചപ്രയ്ക്കു സമീപമുള്ള പുരാതന കേന്ദ്രമായ ചിരാന്ത് സാരനിലേക്കു കൊണ്ടുപോകാനായി നൗക കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണു കുടുങ്ങിയത്....
ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കംബോഡിയയും ഫിലിപ്പീൻസും
കൊവിഡ് കാരണം ഇന്ത്യക്കാര്‍ക്ക് വിലക്ക് എല്ലാ രാജ്യങ്ങളും നടപ്പിലാക്കുകയാണ്. കംബോഡിയയും ഫിലിപ്പീൻസും വിലക്ക് നടപ്പില്‍ വരുത്തി. സഞ്ചാരികള്‍ കൂട്ടത്തോടെ എത്തുന്ന രണ്ട് രാജ്യങ്ങളാണ് ഫിലിപ്പീൻസും കംബോഡിയയും.
ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നതിന്റെ സാഹചര്യം...
പേപ്പര്‍ പദ്ധതി വഴി ലോക ടൂറിസം ഭൂപടത്തില്‍ വൈക്കവും; പാക്കേജ് ഇങ്ങനെ:
കോട്ടയം: ലോക ടൂറിസം ഭൂപടത്തില്‍ ഇടംനേടിയതോടെ വൈക്കവും ടൂറിസം രംഗത്ത് ശ്രദ്ധാപൂര്‍വമായ കാല്‍വെപ്പാണ് നടത്തുന്നത്. മഹാത്മാഗാന്ധിയുള്‍പ്പെടെയുള്ള മഹാരഥന്മാരുടെ പാദസ്പര്‍ശമേറ്റ സ്ഥലമാണ് വൈക്കം. ജനപങ്കാളിത്ത വിനോദസഞ്ചാര വികസനപദ്ധതിയായ പെപ്പര്‍ (പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി...
ഗുഹാക്ഷേത്രവും പ്രകൃതിഭംഗിയുമൊക്കെ തിലകക്കുറി; ടൂറിസത്തിന്റെ നെറുകയിലേക്ക് മഠവൂര്‍പ്പാറ
തിരുവനന്തപുരം: ടൂറിസത്തിനു അനന്തസാധ്യതകളാണ് കേരളത്തില്‍. ഈ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചപ്പോഴൊക്കെ അത് വിജയമാവുകയും ചെയ്തിട്ടുണ്ട്. അതിനു ഒന്നാന്തരം ഉദാഹരണമാണ് മഠവൂര്‍പ്പാറ. തിരുവനന്തപുരം
ജില്ലയിലെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമാകാനാണ് കാട്ടായിക്കോണത്തെ മഠവൂര്‍പ്പാറയുടെ നിയോഗം. മഠവൂര്‍പ്പാറ...
ഉത്തവാദിത്ത ടൂറിസം; കേരളത്തിനു ദേശീയ പുരസ്കാരം
തിരുവനന്തപുരം: കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾക്കു ദേശീയ പുരസ്കാരം. ഒഡീഷയിലെ കൊണാർക്കിൽ നടന്ന ആറാമത് ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം അവാർഡുകളിലാണ് ബെസ്റ്റ് ഫ്യൂച്ചർ ഫോർവേഡ് സ്റ്റേറ്റ് കാറ്റഗറിയിൽ സുവർണ പുരസ്കാരം ലഭിച്ചത്. ഈ...
മസാജ് ചെയ്യുന്നത് ഇരുപത് മുതല്‍ മുപ്പത് മിനിറ്റ് വരെ; മസാജ് ചെയ്യുന്നത് വിഷമില്ലാത്ത മുപ്പതോളം പാമ്പുകള്‍; വിചിത്ര മസാജിംഗ് അനുഭവം നല്‍കുന്നത് ഈജിപ്തിലെ കെയ്റോയില്‍
കെയ്റോ: വിചിത്രമായ മസാജിംഗ് അനുഭവമാണ് ഈജിപ്റ്റിലെ ഒരു മസാജിങ് പാർലർ വാഗ്ദാനം ചെയ്യുന്നത്. ഇവിടെ വരുന്നവർക്ക് നൽകുന്നത് അസ്സൽ പാമ്പുകളെ ഉപയോഗിച്ചുള്ള മസാജ് ആണ്. കെയ്റോയിലെ ഒരു...
ട്രീ ഹട്ടുകളില്‍ രാപാര്‍ക്കാം; വയനാടന്‍ തനത് ഭക്ഷണവും കഴിക്കാം; സഞ്ചാരികളെ കാത്ത് പഞ്ചാരക്കൊല്ലിയും പ്രിയദര്‍ശിനി എസ്റ്റേറ്റും
മാനന്തവാടി: സഞ്ചാരികള്‍ക്കായി സര്‍ക്കാര്‍ തുടങ്ങിയ ഒരു ചായത്തോട്ടം. ഇതായിരുന്നു വയനാട്ടിലെ മാനന്തവാടി പ്രിയദര്‍ശിനി എസ്റ്റേറ്റിന്റെ കാലങ്ങളായുള്ള വിലാസം. ഇന്ന് രാജ്യത്തിന്റെ അതിരുകള്‍ കടന്നുപോയ ടീ ടൂറിസത്തിന്റെ പട്ടികയില്‍ ഈ തോട്ടവും...
അടഞ്ഞു കിടക്കാന്‍ തുടങ്ങിയത് കഴിഞ്ഞ മാര്‍ച്ച് മുതല്‍; കോവിഡ് കാരണം വഴിയാധാരമായത് ടൂറിസത്തെ ആശ്രയിക്കുന്ന ആയിരങ്ങള്‍; സഞ്ചാരികളുടെ പറുദീസ വീണ്ടും തുറന്നു; ഊട്ടിയ്ക്ക് ഇനി ടൂറിസത്തിന്റെ നാളുകള്‍
ഊട്ടി: സഞ്ചാരികളുടെ പറുദീസയാണ് ഊട്ടി. കോവിഡ് കാരണം അടച്ചിട്ടിരുന്ന ഊട്ടിയിലെ യിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. എട്ടുമാസത്തെ കാത്തിരിപ്പിനുശേഷമാണ് ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നുകൊടുക്കുന്നത്. കോവിഡ് കാരണം ആയിരക്കണക്കിനുപേർ വരുമാനമില്ലാതെ...