കെ.പി.ശാന്ത അന്തരിച്ചു

0
122

കണ്ണൂര്‍:  കേരള കൗമുദി ന്യൂഡൽഹി സ്പെഷ്യൽ കറസ്പോണ്ടന്റ് കെ.പി. രാജീവന്റെ മാതൃസഹോദരി കണ്ണൂർ തെക്കേ പാനൂരിലെ കൈതേരിക്കണ്ടി പൊയിൽ കെ.പി.ശാന്ത(81)അന്തരിച്ചു.

സംസ്ക്കാരം നാളെ ( വെള്ളി) ഉച്ചയ്ക്ക് 2 മണിക്ക് പാനൂരിലെ വീട്ടുവളപ്പിൽ. പരേതരായ ഞേറലാട്ട് കുഞ്ഞിക്കണ്ണൻ്റെയും കെ.പി മാതയുടെയും മകളാണ്. സഹോദരങ്ങൾ: കെ.പി ജാനകി, കെ.പി ലക്ഷ്മിക്കുട്ടി(റിട്ട. തഹസിൽദാർ).

LEAVE A REPLY

Please enter your comment!
Please enter your name here