‘പോത്തും തല’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

എം കെ ഷെജിൻ

കൊച്ചി: നവോദയ സാജു വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന ‘പോത്തും തല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പാഷാണം ഷാജി, പ്രസാദ് മുഹമ്മ, ശിവജി ഗുരുവായൂർ, സുനിൽ സുഗത, ചെമ്പിൽ അശോകൻ, നന്ദകിഷോർ, ഷാജുവാലപ്പൻ, ജോസ് മാമ്പുള്ളി, നിലമ്പൂർസണ്ണി, അഡ്വക്കേറ്റ് റോയ്,ഉണ്ണികൃഷ്ണൻ കെ എ, സൂരജ് ബാലകൃഷ്ണൻ, ടി സി സേതുമാധവൻ,മനോജ് പുലരി, ഉണ്ണി എസ് നായർ, പെക്സൺ ആംബ്രോസ്,രജനീഷ്, സനൽ,അഞ്ജന അപ്പുക്കുട്ടൻ, നീനകുറുപ്പ്, മഞ്ജു സുഭാഷ്, ഷിബിനറാണി, സൈറ, പത്മജ,അപർണ്ണ മഞ്ജു എന്നിവരും അഭിനയിക്കുന്നു.

വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഷാജുവാലപ്പൻ ആണ് പോത്തുംതല എന്ന ചിത്രം നിർമ്മിക്കുന്നത്. രചന,സംവിധാനം അനിൽ കാരക്കുളം.ഡി ഒ പി അമ്പാടി ശ്യാം. എഡിറ്റിംഗ് ശ്രീരാഗ്. സംഗീതം ഷനോജ് ശ്രീധർ. മേക്കപ്പ് ജയരാമൻ പൂപ്പത്തി. കോസ്റ്റ്യൂം സന്തോഷ് പാഴൂർ, ശാന്ത. കലാസംവിധാനം രാധാകൃഷ്ണൻ, സൂരജ് ആർ കെ.ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീരാഗ്. അസോസിയേറ്റ് ഡയറക്ടർ ഗോപകുമാർ,സുനിൽകുമാർ.

പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ. പ്രൊഡക്ഷൻ ഡിസൈനർ നിലമ്പൂർ സണ്ണി. ഫിനാൻസ് കൺട്രോളർ& പ്രൊഡക്ഷൻ കോർഡിനേറ്റർ ജോസ് മാമ്പുള്ളി.സംഘട്ടനം മനോജ്.അസിസ്റ്റന്റ് ഡയറക്ടർ സ്റ്റിബിൻ കുര്യൻ തച്ചു കുന്നേൽ.ക്യാമറ അസിസ്റ്റന്റ് ആരോമൽ. സ്പോട്ട് എഡിറ്റർ സനൽകുമാർ പി എസ്.കലാസംവിധാനസഹായികൾ വൈശാഖ്,ആകാശ്,സനൽ മാവേലിക്കര. കോസ്റ്റുംഅസിസ്റ്റന്റ് അർഷാദ്.സ്റ്റിൽസ് പവിൻ തൃപ്രയാർ. പി ആർ ഓ എം കെ ഷെജിൻ.

LEAVE A REPLY

Please enter your comment!
Please enter your name here