Monday, January 30, 2023
- Advertisement -spot_img

ഇത്തവണ ഉള്ളത് നല്ല ഇമേജ്; വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എം.എം.മണി

രാജകുമാരി: ഇടുക്കി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഇത്തവണ ഇടതുപക്ഷം വിജയിക്കുമെന്ന് എം.എം.മണി. ഉടുമ്പൻചോലയിൽ താന്‍ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും മണി പറഞ്ഞു. എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തവണ തനിക്ക് മോശം ഇമേജായിരുന്നുവെന്നും ഇത്തവണ തനിക്ക് പണിയറിയാമെന്ന് തെളിയിച്ചെന്നും പ്രചാരണത്തിനിടയിൽ രാജകുമാരിയിൽ മണി പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article