തിരുവനന്തപുരം: ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന് എതിരെ കോണ്‍ഗ്രസില്‍ വികാരം ശക്തം. ചന്ദ്രശേഖരനെതിരെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ എഫ്ബി കുറിപ്പുകള്‍ക്ക് കോണ്‍ഗ്രസില്‍ നിന്നും ശക്തമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കോണ്‍ഗ്രസിനെ ഒറ്റുകൊടുക്കുന്ന ഒരു റോള്‍ ആണ്...