എം.മനോജ് കുമാര്‍
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആരോഗ്യകാര്യങ്ങളും കൊവിഡ് നിയന്ത്രണം അടക്കമുള്ള എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഉത്തരവാദപ്പെട്ട ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസില്‍ ഇന്ന് മരുന്നിനു പോലും ജീവനക്കാരില്ല. എന്‍ജിഒ യൂണിയന്റെ സെക്രട്ടറിയെറ്റ് ധര്‍ണ്ണയില്‍ പങ്കെടുക്കാന്‍...