ന്യൂഡല്‍ഹി: കോവിഡ് വാക്സീനേഷന് അഭിഭാഷകര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രം ഈ കാര്യം അറിയിച്ചത്. ഇതേതുടര്‍ന്ന്, അഭിഭാഷകര്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് ഡല്‍ഹി ഹൈക്കോടതി സ്വമേധയ എടുത്ത കേസിലെ നടപടികള്‍...