ന്യൂഡല്‍ഹി: കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കില്ലെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും ജഡ്ജിമാരെ വിലക്കാനും സുപ്രീംകോടതിയ്ക്ക് കഴിയില്ലെന്ന് കോടതി നിലപാട്...