Home News Middleast സൌദിയ്ക്കും യുഎഇയ്ക്കും പുറമേ ഖത്തറിനുള്ള വിലക്ക് നീക്കി ബഹ്റൈനും; തുടരുന്നത് മൂന്നര വര്‍ഷമായുള്ള വിലക്ക്; വ്യോമ...

സൌദിയ്ക്കും യുഎഇയ്ക്കും പുറമേ ഖത്തറിനുള്ള വിലക്ക് നീക്കി ബഹ്റൈനും; തുടരുന്നത് മൂന്നര വര്‍ഷമായുള്ള വിലക്ക്; വ്യോമ വിലക്കു ബഹ്റൈന്‍ നീക്കിയത് കഴിഞ്ഞ ദിവസം; സര്‍വീസ് തുടങ്ങിയത് ഖത്തര്‍-സൌദി റൂട്ടില്‍; മിഡില്‍ ഈസ്റ്റ് ബന്ധങ്ങള്‍ വീണ്ടും ശക്തമാകുമ്പോള്‍

ദോഹ: ഖത്തറിനുളള വ്യോമ വിലക്കു ബഹ്റൈനും നീക്കി. സൗദി അറേബ്യ, യുഎഇ രാജ്യങ്ങൾക്കു പിന്നാലെ ബഹ്‌റൈനും ഖത്തറിനുള്ള വിലക്ക് നീക്കിയത്. ശനിയാഴ്ച യുഎഇയും വ്യോമപാത തുറന്നെങ്കിലും വിമാനസർവീസ് ആരംഭിച്ചിട്ടില്ല.

അതേസമയം, മൂന്നരവർഷത്തിനു ശേഷം ഖത്തർ – സൗദി വിമാനങ്ങൾ ഇന്നലെ പുനരാരംഭിച്ചു. വരും ദിവസങ്ങളിൽ ഈജിപ്ത് വിമാനങ്ങളും സർവീസ് തുടങ്ങും. 2017 ജൂൺ 5നു ഖത്തറിനെതിരെ സൗദി,യുഎഇ,ബഹ്റൈൻ,ഈജിപ്ത് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം കഴിഞ്ഞയാഴ്ചയാണു പിൻവലിച്ചത്.

 

 

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here