തിരുവനന്തപുരം: ടൂറിസം വകുപ്പു നടപ്പിലാക്കി കൊണ്ടിരിക്കുന്ന മിയാവാക്കി മാതൃകാ വനവല്ക്കരണ പരിപാടി തുടരാമെന്നും, കാര്യങ്ങള്‍ കേരള ലോകായുക്തയുടെ അന്തിമ വിധിയ്ക്കു വിധേയമായിരിക്കുമെന്നും ലോകായുക്ത ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്,...
തിരുവനന്തപുരം: അജ്ഞാത വാഹനം ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ ഒരു വീടിന്റെ ഗേറ്റും പാര്‍ക്ക് ചെയ്തിരുന്ന കാറും തകര്‍ത്തു. ഇന്നലെ രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്. ആരാധനയില്‍ ശ്രീകുമാറിന്റെ പോര്‍ച്ചില്‍ കിടന്നിരുന്ന വാഗണര്‍...
തിരുവനന്തപുരം: പേവിഷബാധ പോലുള്ള വാക്സിനേഷൻ നടപടികൾ ശക്തമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. വര്‍ഷാവര്‍ഷം ജനുവരി 15 മുതൽ 31 വരെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ആചരിച്ചു വരുന്ന ജന്തുക്ഷേമ ദ്വൈവാരത്തിന്റെ സമാപന...
ഗുരുവായൂര്‍: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സന്ദർശനം. .പത്നി സവിത കോവിന്ദ്, മകൾ സ്വാതി. കോവിന്ദ്, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പം വാഹനത്തിൽ...
തിരുവനന്തപുരം: അദാനിയുടെ നിയന്ത്രണത്തിലുള്ള കമ്പനികളുടെ ഓഹരിമൂല്യം ഗണ്യമായി ഇടിഞ്ഞ സാഹചര്യത്തിലും എല്‍ഐസി അദാനി കമ്പനിയില്‍ 300 കോടി നിക്ഷേപിച്ചതിനെക്കുറിച്ച് പാര്‍ലമെന്‍ററി കമ്മറ്റി അന്വേഷിക്കണമെന്ന് എല്‍ജെഡി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് ആവശ്യപ്പെട്ടു....
കൊല്ലം: ടീനേജ് പ്രണയം യുവാവിന്റെ ജീവനൊടുക്കലിലും പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമത്തിനും കാരണമായി. കൊല്ലത്ത് ചവറയിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ നടന്നത്. മകളെ ശല്യം ചെയ്യുന്നുവെന്ന അസിസ്റ്റന്റ് കമാന്റന്റ് ആയ പിതാവിന്റെ പരാതി വന്നതോടെയാണ് ദുരന്തസംഭവങ്ങളുടെ...
ഗുരുവായൂര്‍: വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചൻറും ഗുരുവായൂരില്‍ ദർശനം നടത്തി. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ്...
തിരുവനന്തപുരം: തമ്പാനൂരില്‍ പെണ്‍കുട്ടികളെ കയറിപ്പിടിച്ച ചെന്നൈ സ്വദേശി മൈക്കിളിനെ ഡിഅഡിക്ഷന്‍ സെന്‍ററിലാക്കി. ഇന്നലെ രാത്രി എഴു മണിയോടെയാണ് ഇയാള്‍ ശ്രീകുമാര്‍ തിയേറ്ററിനു സമീപം വെച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം നടത്തിയത്. മദ്യപിച്ചതിനാല്‍ സ്വബോധത്തോടെയല്ല...
കിളിമാനൂർ: പുതിയ കാവ് ക്ഷേത്രം ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കിളിമാനൂർ സ്വദേശി അറസ്റ്റിലായി. കഞ്ചാവ് അശോകൻ എന്ന് വിളിക്കുന്ന അശോകൻ ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിൽ പൂജ നടക്കുന്ന സമയം നാലമ്പലത്തിനകത്തേക്ക് കയറാൻ ശ്രമിച്ച...