Wednesday, December 7, 2022
- Advertisement -spot_img
- Advertisement -spot_img

Kerala

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമം; യുവാവ് അറസ്റ്റില്‍

കിളിമാനൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമം നടത്തിയ പ്രതി അറസ്റ്റിലായി. കിളിമാനൂര്‍ മഠത്തില്‍കുന്ന് അമല്‍രാജ് (24) ആണ് അറസ്റ്റിലായത്. പല കേസുകളിലും പ്രതിയായ അമല്‍രാജ് കിളിമാനൂര്‍ സ്റ്റേഷനിലെ റൌഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. അക്രമത്തിന്നിരയായ പെണ്‍കുട്ടി വീട്ടില്‍ പറയുകയും വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തതോടെയാണ് അറസ്റ്റ് നടന്നത്. മുങ്ങി നടന്ന പ്രതിയെ ജില്ലാ പോലീസ് മേധാവി ഡി.ശില്പയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആറ്റിങ്ങല്‍ ഡിവൈഎസ്പി ജി.ബിനുവിന്റെ നേതൃത്വത്തില്‍ കിളിമാനൂര്‍ സ്റ്റേഷന്‍ എസ്എച്ച്ഒ...

പ്രണയം പ്രമേയം; ഒരു പക്കാ നാടൻ പ്രേമം ഒക്ടോബർ 14 -ന് തിയേറ്ററുകളില്‍

അജയ് തുണ്ടത്തില്‍ കൊച്ചി: വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്യുന്ന "ഒരു പക്കാ നാടൻ പ്രേമം ഒക്ടോബർ 14 - ന് തിയേറ്ററുകളിലെത്തുന്നു. പല പെൺകുട്ടികളോടും പ്രണയാഭ്യർത്ഥന നടത്തി പരാജിതനായ ഒരു ചെറുപ്പക്കാരന്റെ രസകരമായ ജീവിതമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് ഒരു പക്കാ നാടൻ പ്രേമം. എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം ആണ് നിര്‍മ്മാണം. മണിമല ഗ്രാമവാസിയായ കണ്ണൻ എന്ന ചെറുപ്പക്കാരൻ അത്യാവശ്യം സൗന്ദര്യമുള്ളവനാണങ്കിലും ജീവിത സാഹചര്യങ്ങൾ തന്റെ പ്രേമത്തിന്...

‘കേരളം ഒരു ‘ദരിദ്ര രാജ്യമല്ല’; മലയാളികളുടെ ഞെട്ടല്‍ മാറുന്നില്ലെന്ന് പി.സി.തോമസ്‌

തിരുവനന്തപുരം: കേരളം ഒരു 'ദരിദ്ര രാജ്യമല്ല' എന്ന് ധനമന്ത്രി ബാലഗോപാൽ വളരെ വ്യക്തമായി ടെലിവിഷ൯ ചാനലുകളോടു പറഞ്ഞത് മലയാളികൾ കേട്ടു ഞെട്ടിയിരിക്കുകയാണ്. കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ് പറഞ്ഞു. 'കേരളം ഒരു രാജ്യമാണ് ' എന്നാണോ ധനമന്ത്രിയും, കേരള സർക്കാരും, ഇടതുപക്ഷവും ഒക്കെ ധരിച്ചിരിക്കുന്നത് എന്ന് മലയാളികൾ ആശ്ചര്യപ്പെടുകയാണ്.കേരളത്തിൽ രൂക്ഷമായ ധന പ്രതിസന്ധി നിലനിൽക്കുമ്പോഴും മന്ത്രിമാർ വിദേശരാജ്യങ്ങളിൽ പോകുന്നതിനെ ന്യായീകരിക്കുവാൻ വേണ്ടി പറഞ്ഞപ്പോഴാണ് കേരളത്തിന്റെ...

കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ; ജാഗ്രതാ നിര്‍ദ്ദേശം

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ. നെടുംപൊയിൽ - മാനന്തവാടി റോഡിലാണ് ഉരുൾപൊട്ടിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് കണ്ണൂരിൽ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ നെടുപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലും വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയിരുന്നു. മലവെള്ളം കുത്തിയൊലിച്ച് എത്തിയതോടെ വിലങ്ങാട് പാലം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. കാഞ്ഞിരപ്പുഴയിൽ വെള്ളം ശക്തിയായി ഉയരുകയാണ്. താഴെ വെള്ളറയിലും വെള്ളം കയറുന്നുണ്ട്. ഇതോടെ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ...

കെ.സി.വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു; ചോദ്യം ചെയ്യല്‍ നടന്നത് ഡല്‍ഹിയില്‍

ന്യൂഡൽഹി: സോളർ പീഡനക്കേസിൽ കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. സോളാര്‍ കേസിലെ മുഖ്യപ്രതിയുടെ പരാതി പ്രകാരമാണ് ചോദ്യം ചെയ്യല്‍. 2012 മേയില്‍ അന്ന് മന്ത്രിയായിരുന്ന എ.പി.അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ച് വേണുഗോപാല്‍ പീഡിപ്പിച്ചെന്നാണ് പരാതി. വേണുഗോപാലിന് എതിരെയുള്ള ഡിജിറ്റൽ തെളിവുകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിരുന്നു. ടൂറിസം പദ്ധതിക്ക് സഹായം തേടി അനില്‍കുമാറിനെ കാണാനെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന വേണുഗോപാല്‍ കയറിപ്പിടിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. കേസിൽ ക്രൈംബ്രാഞ്ച് ആണ് ആദ്യം...

നഞ്ചിയമ്മയ്ക്ക് വനംവകുപ്പിന്റെ ആദരം; ചടങ്ങ് സംഘടിപ്പിച്ചത് മണ്ണാർക്കാട്, സൈലന്റ് വാലി ഫോറസ്റ്റ് ഡിവിഷനുകൾ

പാലക്കാട്:  മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയെ വനം വകുപ്പ് ആദരിച്ചു. മണ്ണാർക്കാട്, സൈലന്റ് വാലി   ഫോറസ്റ്റ് ഡിവിഷനുകള്‍  സംയുക്തമായാണ് നഞ്ചിയമ്മയെ ആദരിച്ചത്. അയ്യപ്പനും കോശിയിലെ  പ്രശസ്തമായ  'കളക്കാത്ത ചന്ദനമരം' പാടിയാണ് നഞ്ചിയമ്മ മറുപടി നല്‍കിയത്. പ്രമുഖ എഴുത്തുകാരൻ കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. കാടിന്റെ സ്വന്തം വകുപ്പ് നഞ്ചിയമ്മയെ ആദരിക്കുമ്പോള്‍ അതിനു മഹനീയതകള്‍ ഏറെയുണ്ടെന്നു പയ്യനേടം പറഞ്ഞു.  ഈസ്റ്റേൺ സർക്കിൾ സിസിഎഫ് വിജയാനന്ദ് അധ്യക്ഷത വഹിച്ചു.   ഫലകം...

ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ നയിക്കുന്നു; ചിന്തയെ മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ്; ഗവര്‍ണര്‍ക്ക്‌ പരാതി

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിനെതിരെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഗവര്‍ണര്‍ക്ക്‌ പരാതി നല്‍കി. സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡി വൈ എഫ് ഐ തെക്കന്‍ മേഖലാ ജാഥയുടെ മാനേജരായത് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. സിവിൽ കോടതിക്കുള്ള അധികാരങ്ങള്‍ കമ്മിഷന് ഉണ്ടായിരിക്കെ നിയമവിരുദ്ധ പ്രവർത്തനമാണ് ചെയർപേഴ്സണ്‍ ചെയ്യുന്നത്. ചിന്തയ്ക്ക് എതിരെ നടപടി സ്വീകരിക്കണം എന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. യുവജന കമ്മീഷൻ...

ഉപയോഗിച്ചത് വിഎഫ്എക്സ് സാങ്കേതികവിദ്യ; ‘ഭൂതം ഭാവി’ ആല്‍ബം വൈറലാകുന്നു

അജയ് തുണ്ടത്തില്‍ കൊച്ചി: മുഴു നീളെ വിഎഫ്എക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമ്മിച്ച 'ഭൂതം ഭാവി' സംഗീത ആല്‍ബം വൈറലാകുന്നു. നോബി മാർക്കോസും റിനി രാജുമാണ് പ്രധാന വേഷങ്ങളില്‍. ഗ്രീൻട്യൂൺസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ഗാനം സംഗീത മഴയായി പെയ്തിറങ്ങുകയാണ്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഹംഗാമാ തുടങ്ങി മലയാളത്തിലും ഹിന്ദിയിലും തമിഴിലും നിരവധി സിനിമാ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ള സംഗീത സംവിധായകൻ റോണി റാഫേലാണ് ഈണം പകർന്നിരിക്കുന്നത്. ഗാനമാലപിച്ചിരിക്കുന്നത് പ്രണാം ജോസഫാണ്....

പാര്‍ട്ടി നിര്‍ജ്ജീവമെന്ന് ആക്ഷേപം; കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും വ്യാപക കൊഴിഞ്ഞുപോക്ക്; നേതാക്കള്‍ കൈമാറിയത് കൂട്ടരാജി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും വ്യാപക കൊഴിഞ്ഞുപോക്ക്. പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ ഘടകങ്ങളില്‍ നിന്നാണ് കൊഴിഞ്ഞു പോക്ക് തുടരുന്നത്. പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്ന അവഗണനയിലും നേതൃത്വത്തിന്റെ ഏകാധിപത്യപരമായ നിലപാടിലും പ്രതിഷേധിച്ചാണ് കൂട്ടരാജി. സംസ്ഥാന-ജില്ലാ തലങ്ങളില്‍ പാര്‍ട്ടി നിര്‍ജ്ജീവമാണെന്ന് നേതാക്കള്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയുടെ യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മറ്റി ഏകദേശം അപ്പാടെ രാജിവെച്ചൊഴിഞ്ഞിരിക്കുകയാണ്. ജില്ലാ പ്രസിഡന്റ് ജോണി മലയവും വൈസ് പ്രസിഡന്റ് അനീഷ്‌ എം.ജിയും ജനറല്‍...

ഉസ്ബെക്ക് ഓപ്പൺ ഇന്റ്റർ നാഷണൽ കിക് ബോക്സിംഗില്‍ കേരളത്തിനു അഭിമാനം; അരുൺ എസ് നായര്‍ക്ക് ബ്രോണ്‍സ് മെഡല്‍

തിരുവനന്തപുരം: ഉസബെക്കിസ്സ്‌ഥാൻ ഓപ്പൺ ഇന്റ്റർ നാഷണൽ കിക് ബോക്സിംഗ് ടൂർണ്ണമെന്റില്‍ തിരുവനന്തപുരം സ്വദേശിയ്ക്ക് ബ്രോണ്‍സ് മെഡല്‍. നെയ്യാറ്റിൻകര തിരുപുറത്ത് ഐശ്വര്യയിൽ അരുൺ എസ് നായര്‍ക്കാണ് ബ്രോൺസ് മെഡൽ ലഭിച്ചത്. ജൂൺ 29 മുതൽ ജൂലൈ 3 വരെ ഉസബെക്കിസ്സ്ഥാന്‍ തഷ്ഗണ്ടിൽ നടന്ന ഇന്റർനാഷണൽ കിക് ബോക്സിംഗിൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് മൂന്ന് യുവാക്കളാണ് പങ്കെടുത്തത്. മുക്കം പാലമൂട് ശിവ പ്രഭയിൽ എസ്.ശ്രീജീഷ് കരമന.വിവേകാനന്ദ ലൈൻ എസ് .എസ് ഭവനിൽ കാർത്തിക്...

Latest news

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമം; യുവാവ് അറസ്റ്റില്‍

കിളിമാനൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമം നടത്തിയ പ്രതി അറസ്റ്റിലായി. കിളിമാനൂര്‍ മഠത്തില്‍കുന്ന് അമല്‍രാജ് (24) ആണ് അറസ്റ്റിലായത്. പല കേസുകളിലും പ്രതിയായ അമല്‍രാജ് കിളിമാനൂര്‍ സ്റ്റേഷനിലെ റൌഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. അക്രമത്തിന്നിരയായ പെണ്‍കുട്ടി...

പ്രണയം പ്രമേയം; ഒരു പക്കാ നാടൻ പ്രേമം ഒക്ടോബർ 14 -ന് തിയേറ്ററുകളില്‍

അജയ് തുണ്ടത്തില്‍ കൊച്ചി: വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്യുന്ന "ഒരു പക്കാ നാടൻ പ്രേമം ഒക്ടോബർ 14 - ന് തിയേറ്ററുകളിലെത്തുന്നു. പല പെൺകുട്ടികളോടും പ്രണയാഭ്യർത്ഥന നടത്തി പരാജിതനായ ഒരു ചെറുപ്പക്കാരന്റെ രസകരമായ ജീവിതമുഹൂർത്തങ്ങളിലൂടെ...

‘കേരളം ഒരു ‘ദരിദ്ര രാജ്യമല്ല’; മലയാളികളുടെ ഞെട്ടല്‍ മാറുന്നില്ലെന്ന് പി.സി.തോമസ്‌

തിരുവനന്തപുരം: കേരളം ഒരു 'ദരിദ്ര രാജ്യമല്ല' എന്ന് ധനമന്ത്രി ബാലഗോപാൽ വളരെ വ്യക്തമായി ടെലിവിഷ൯ ചാനലുകളോടു പറഞ്ഞത് മലയാളികൾ കേട്ടു ഞെട്ടിയിരിക്കുകയാണ്. കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്...

കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ; ജാഗ്രതാ നിര്‍ദ്ദേശം

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ. നെടുംപൊയിൽ - മാനന്തവാടി റോഡിലാണ് ഉരുൾപൊട്ടിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് കണ്ണൂരിൽ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ നെടുപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലും വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയിരുന്നു....

കെ.സി.വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു; ചോദ്യം ചെയ്യല്‍ നടന്നത് ഡല്‍ഹിയില്‍

ന്യൂഡൽഹി: സോളർ പീഡനക്കേസിൽ കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. സോളാര്‍ കേസിലെ മുഖ്യപ്രതിയുടെ പരാതി പ്രകാരമാണ് ചോദ്യം ചെയ്യല്‍. 2012 മേയില്‍ അന്ന് മന്ത്രിയായിരുന്ന എ.പി.അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ്...

നഞ്ചിയമ്മയ്ക്ക് വനംവകുപ്പിന്റെ ആദരം; ചടങ്ങ് സംഘടിപ്പിച്ചത് മണ്ണാർക്കാട്, സൈലന്റ് വാലി ഫോറസ്റ്റ് ഡിവിഷനുകൾ

പാലക്കാട്:  മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയെ വനം വകുപ്പ് ആദരിച്ചു. മണ്ണാർക്കാട്, സൈലന്റ് വാലി   ഫോറസ്റ്റ് ഡിവിഷനുകള്‍  സംയുക്തമായാണ് നഞ്ചിയമ്മയെ ആദരിച്ചത്. അയ്യപ്പനും കോശിയിലെ  പ്രശസ്തമായ  'കളക്കാത്ത ചന്ദനമരം' പാടിയാണ്...

ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ നയിക്കുന്നു; ചിന്തയെ മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ്; ഗവര്‍ണര്‍ക്ക്‌ പരാതി

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിനെതിരെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഗവര്‍ണര്‍ക്ക്‌ പരാതി നല്‍കി. സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡി വൈ എഫ്...

ഉപയോഗിച്ചത് വിഎഫ്എക്സ് സാങ്കേതികവിദ്യ; ‘ഭൂതം ഭാവി’ ആല്‍ബം വൈറലാകുന്നു

അജയ് തുണ്ടത്തില്‍ കൊച്ചി: മുഴു നീളെ വിഎഫ്എക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമ്മിച്ച 'ഭൂതം ഭാവി' സംഗീത ആല്‍ബം വൈറലാകുന്നു. നോബി മാർക്കോസും റിനി രാജുമാണ് പ്രധാന വേഷങ്ങളില്‍. ഗ്രീൻട്യൂൺസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ...

പാര്‍ട്ടി നിര്‍ജ്ജീവമെന്ന് ആക്ഷേപം; കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും വ്യാപക കൊഴിഞ്ഞുപോക്ക്; നേതാക്കള്‍ കൈമാറിയത് കൂട്ടരാജി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും വ്യാപക കൊഴിഞ്ഞുപോക്ക്. പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ ഘടകങ്ങളില്‍ നിന്നാണ് കൊഴിഞ്ഞു പോക്ക് തുടരുന്നത്. പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്ന അവഗണനയിലും നേതൃത്വത്തിന്റെ ഏകാധിപത്യപരമായ നിലപാടിലും പ്രതിഷേധിച്ചാണ്...

ഉസ്ബെക്ക് ഓപ്പൺ ഇന്റ്റർ നാഷണൽ കിക് ബോക്സിംഗില്‍ കേരളത്തിനു അഭിമാനം; അരുൺ എസ് നായര്‍ക്ക് ബ്രോണ്‍സ് മെഡല്‍

തിരുവനന്തപുരം: ഉസബെക്കിസ്സ്‌ഥാൻ ഓപ്പൺ ഇന്റ്റർ നാഷണൽ കിക് ബോക്സിംഗ് ടൂർണ്ണമെന്റില്‍ തിരുവനന്തപുരം സ്വദേശിയ്ക്ക് ബ്രോണ്‍സ് മെഡല്‍. നെയ്യാറ്റിൻകര തിരുപുറത്ത് ഐശ്വര്യയിൽ അരുൺ എസ് നായര്‍ക്കാണ് ബ്രോൺസ് മെഡൽ ലഭിച്ചത്. ജൂൺ 29 മുതൽ ജൂലൈ...
- Advertisement -spot_img