Tuesday, January 14, 2025
- Advertisement -spot_img
- Advertisement -spot_img

Video

അറക്കൽ മാധവനുണ്ണിയെന്ന വല്യേട്ടൻ വീണ്ടും വെള്ളിത്തിരയിലേക്ക് 4k ഡോൾബി അറ്റ്മോസിൽ

അറക്കൽ മാധവനുണ്ണിയും സഹോദരങ്ങളും മലയാളി പ്രേക്ഷകർ നെഞ്ചോടു. ചേർത്ത കഥാപാത്രങ്ങളാണ്. വീറും വാശിയും, ഉശിരൻ സംഭാഷണങ്ങളും, കിടിലൻ കൊള്ളുന്ന ആക് ഷനുകളുമൊക്കെയായി എത്തി വലിയ വിജയം നേടിയ വല്യേട്ടൻ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണിത്. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്നു അറക്കൽ മാധവനുണ്ണി മമ്മൂട്ടിയാണ് ഈ കഥാപാത്രത്തെ അനശ്വരമാക്കിയത്. മമ്മൂട്ടി തകർത്താടിയ ചിത്രമായിരുന്നു വല്യേട്ടൻ. അക്കാലത്തെ ഏറ്റം മികച്ച ആകർഷക കൂട്ടുകെട്ടായ ഷാജി കൈലാസ്...

ഉണ്ണി മുകുന്ദൻ്റെ  മാർക്കോ ചിത്രീകരണം പൂർത്തിയായി

ക്യൂബ്സ് എൻ്റെർ ടൈൻമെൻ്റ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു മൂന്നാർ, കൊച്ചി . എഴുപുന്ന കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് തൊണ്ണൂറു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്‌ഷൻ ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധേയമാണ് ഈ ചിത്രം. ഒരിടവേളക്കുശേഷം ഉണ്ണിമുകുന്ദൻ ആക്‌ഷൻ ഹീറോ ആകുന്ന...

ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുൻ്റെ ഭാര്യയ്ക്ക് ജോലി നൽകി സഹകരണ വകുപ്പ്

ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുൻ്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിൻ്റെ കൈത്താങ്ങ്. അർജുനെ അപകടത്തിൽ കാണാതായതോടെ അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെയെത്താനായി അർജുൻ്റെ ഭാര്യയ്ക്ക് ജോലി നൽകിയിരിക്കുകയാണ് സഹകരണ വകുപ്പ്.അർജുനൻ്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം നൽകുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് (ജി.ഒ നമ്പർ 169/2024 സഹകരണം 29-8-2024) സഹകരണ വകുപ്പ് പുറത്തിറക്കി.സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ...

നഗരങ്ങളില്‍ രണ്ട് സെൻ്റ് വരെയുള്ള ഭൂമിയില്‍ നിര്‍മിക്കുന്ന ചെറിയ വീടുകള്‍ക്ക് ഇളവ്

നിബന്ധനകള്‍ക്ക് വിധേയമായി മൂന്ന് മീറ്റര്‍ വരെയുള്ള റോഡിലേക്കുള്ള ഫ്രണ്ട് യാര്‍ഡ് സെറ്റ്ബാക്ക് ഒരു മീറ്ററായി കുറയ്ക്കും തിരുവനന്തപുരം: കോര്‍പ്പറേഷന്‍/മുന്‍സിപ്പല്‍ അതിര്‍ത്തിക്കുള്ളില്‍ രണ്ട് സെൻ്റ് വരെയുള്ള ഭൂമിയില്‍ നിര്‍മിക്കുന്ന 100 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് മുന്നില്‍ 3 മീറ്റര്‍ വരെയുള്ള വഴിയാണെങ്കില്‍, ഫ്രണ്ട് യാര്‍ഡ് സെറ്റ് ബാക്ക് ഒരു മീറ്റര്‍ ആയി കുറച്ചുകൊണ്ട് ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വാർത്തകൾ വാട്‌സ്...

കുടുംബസ്ത്രീയും കുഞ്ഞാടും തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്

പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും. എന്ന ചിത്രം തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്.ധ്യാൻ ശ്രീനിവാസൻ,അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒട്ടനവധി ചിത്രങ്ങൾ സംവിധാനം ചെയ്ത മഹേഷ് പി ശ്രീനിവാസൻ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ,സംഭാഷണം ശ്രീകുമാർ അറക്കൽ.ഡി ഒ പി ലോവൽ...

എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പത്രിക സമർപ്പിച്ചു

കെട്ടിവെക്കാനുള്ള പണം നൽകിയത് തൊഴിലാളികളും വിദ്യാർത്ഥികളും പ്രൊഫഷനലുകളും തിരുവനന്തപുരം: ആവേശം അലതല്ലിയ ജനസാഗരത്തിൻ്റെ അകമ്പടിയോടെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 11ന് കുടപ്പനക്കുന്ന് കളക്ടറേറ്റിൽ എത്തിയ അദ്ദേഹം വരണാധികാരി ജെറോമിക് ജോർജ്ജിന് മുമ്പാകെ 11.10ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ബി.ജെ.പി അഖിലേന്ത്യ ഉപാധ്യക്ഷൻ എ.പി അബ്ദുള്ള കുട്ടി, മുൻ അംബാസിഡർ ടി.പി ശ്രീനാവാസൻ, ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.വി...

സോജൻ ജോസഫിൻ്റെ ഒപ്പീസ് ആരംഭിച്ചു

ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ടു വർഷക്കാലമായി പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്. മലയാളത്തിൽ കോപ്പയിലെ കൊടുങ്കാറ്റ്, അലർട്ട് 24 x7 എന്നീ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള സോജൻ ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്. നല്ലൊരു ഇടവേളക്കുശേഷം ഒപ്പീസ് എന്ന ചിത്രവുമായി സോജൻ കടന്നു വരുന്നു. ആകർഷൻ എൻ്റർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡ്,ഡി. ആർ. പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ പ്രദ്യുമന കൊളേഗൽ, ദിഷാൽ...

വൈൽഡ് ബീസ്റ്റുകളുടെ സംഘത്തിൽ നിന്ന് ഒരു കുഞ്ഞ് കൂട്ടം തെറ്റി; അതിനു പിന്നീട് എന്ത് സംഭവിച്ചു; വീഡിയോ

ടാന്‍സാനിയ: കടന്നുപോയ വൈൽഡ് ബീസ്റ്റുകളുടെ സംഘത്തിൽ നിന്ന് വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞ് കൂട്ടം തെറ്റി. സംഘത്തെ തേടാന്‍ പോലും കഴിയാതെ ഒറ്റയ്ക്ക് നിന്ന വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞ് നേരെ ചെന്നുചാടിയത് പുള്ളിപ്പുലിയുടെ വായില്‍. ടാൻസാനിയയിലെ സെറൻഗെറ്റി ദേശീയ പാർക്കിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യം. വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞിനു പിന്നീട് എന്ത് സംഭവിച്ചു.  ഈ വീഡിയോ കാണുക https://youtu.be/QZigUVdVLGA

ആനയെ കണ്ടു വാലും ചുരുട്ടി ഓടുന്ന കടുവയുടെ വീഡിയോ വൈറല്‍; വീഡിയോ പങ്കു വെച്ചത് ദിയ മിര്‍സ

ന്യൂഡൽഹി: ആനയെ കണ്ടു വാലും ചുരുട്ടി ഓടുന്ന കടുവയുടെ വീഡിയോ വൈറല്‍. അഭിനേത്രി ദിയ മിർസ പങ്കുവെച്ച ഒരു വിഡിയോയാണ് ട്വിറ്ററിൽ ​വൈറല്‍ ആയത്. കാട്ടിലൂടെയുള്ള ഒരു വഴിയിലൂടെ ഒരു ആന നടന്നുവരുന്നു. . വഴിയുടെ നടുവിലായി ഒരു കടുവ. കടുവയെ കണ്ടെങ്കിലും ഗൗനിക്കാതെ ആന മുന്നോട്ടു നടക്കാൻ തുടങ്ങി.ൾ തലതിരിച്ച കടുവ കാണുന്നത് ഒരു ആനയെ. കാട്ടിലെ വേട്ടക്കാരൻ വാലും ചുരുട്ടി ഓടുന്നു. വിഡിയോ കണ്ട്​ നിരവധി ട്വിറ്ററാറ്റികളാണ്​...

“വിണ്ണിലെ ദീപങ്ങൾ ” കവിതയ്ക്ക് ദൃശ്യഭാഷ്യയുമായി റഫീക്ക് പട്ടേരി

തിരുവനന്തപുരം: കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് ദൃശ്യഭാഷ്യം ഒരുങ്ങുന്നു. ഛായാഗ്രാഹകനായ റഫീക്ക് പട്ടേരിയാണ് ദൃശ്യഭാഷ ഒരുക്കുന്നത്. വിദ്യാധരൻ മാസ്റ്ററാണ് സംഗീതം നൽകിയിരിക്കുന്നത്. രാജ്മോഹൻ കൊല്ലമാണ് ആലാപനം. സലാം മലയംകുളത്തേൽ, ഒകെ രാജേന്ദ്രൻ , സജീഷ്, നിഷാദ് സിൻസിയർ , ഹുസൈൻ വെളിയങ്കോട്, ഇസ്മായിൽ മാറഞ്ചേരി എന്നിവർ അഭിനയിക്കുന്നു. വൈറ്റ് ലൈൻ മീഡിയയാണ് നിര്‍മ്മാണം. രെദുദേവ് ഛായാഗ്രഹണവും എഡിറ്റിംഗ് താഹിർ ഹംസയും നിര്‍വഹിക്കുന്നു. ഷൺമുഖനാണ് കലാസംവിധാനം. സ്റ്റിൽസ്- ഇസ്മായിൽ കല്ലൂർ,...

Latest news

അറക്കൽ മാധവനുണ്ണിയെന്ന വല്യേട്ടൻ വീണ്ടും വെള്ളിത്തിരയിലേക്ക് 4k ഡോൾബി അറ്റ്മോസിൽ

അറക്കൽ മാധവനുണ്ണിയും സഹോദരങ്ങളും മലയാളി പ്രേക്ഷകർ നെഞ്ചോടു. ചേർത്ത കഥാപാത്രങ്ങളാണ്. വീറും വാശിയും, ഉശിരൻ സംഭാഷണങ്ങളും, കിടിലൻ കൊള്ളുന്ന ആക് ഷനുകളുമൊക്കെയായി എത്തി വലിയ വിജയം നേടിയ വല്യേട്ടൻ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണിത്....

ഉണ്ണി മുകുന്ദൻ്റെ  മാർക്കോ ചിത്രീകരണം പൂർത്തിയായി

ക്യൂബ്സ് എൻ്റെർ ടൈൻമെൻ്റ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു മൂന്നാർ, കൊച്ചി...

ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുൻ്റെ ഭാര്യയ്ക്ക് ജോലി നൽകി സഹകരണ വകുപ്പ്

ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുൻ്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിൻ്റെ കൈത്താങ്ങ്. അർജുനെ അപകടത്തിൽ കാണാതായതോടെ അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെയെത്താനായി അർജുൻ്റെ ഭാര്യയ്ക്ക് ജോലി നൽകിയിരിക്കുകയാണ് സഹകരണ വകുപ്പ്.അർജുനൻ്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക്...

നഗരങ്ങളില്‍ രണ്ട് സെൻ്റ് വരെയുള്ള ഭൂമിയില്‍ നിര്‍മിക്കുന്ന ചെറിയ വീടുകള്‍ക്ക് ഇളവ്

നിബന്ധനകള്‍ക്ക് വിധേയമായി മൂന്ന് മീറ്റര്‍ വരെയുള്ള റോഡിലേക്കുള്ള ഫ്രണ്ട് യാര്‍ഡ് സെറ്റ്ബാക്ക് ഒരു മീറ്ററായി കുറയ്ക്കും തിരുവനന്തപുരം: കോര്‍പ്പറേഷന്‍/മുന്‍സിപ്പല്‍ അതിര്‍ത്തിക്കുള്ളില്‍ രണ്ട് സെൻ്റ് വരെയുള്ള ഭൂമിയില്‍ നിര്‍മിക്കുന്ന 100 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക്...

കുടുംബസ്ത്രീയും കുഞ്ഞാടും തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്

പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും. എന്ന ചിത്രം തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്.ധ്യാൻ ശ്രീനിവാസൻ,അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്....

എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പത്രിക സമർപ്പിച്ചു

കെട്ടിവെക്കാനുള്ള പണം നൽകിയത് തൊഴിലാളികളും വിദ്യാർത്ഥികളും പ്രൊഫഷനലുകളും തിരുവനന്തപുരം: ആവേശം അലതല്ലിയ ജനസാഗരത്തിൻ്റെ അകമ്പടിയോടെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 11ന് കുടപ്പനക്കുന്ന് കളക്ടറേറ്റിൽ എത്തിയ അദ്ദേഹം വരണാധികാരി ജെറോമിക്...

സോജൻ ജോസഫിൻ്റെ ഒപ്പീസ് ആരംഭിച്ചു

ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ടു വർഷക്കാലമായി പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്. മലയാളത്തിൽ കോപ്പയിലെ കൊടുങ്കാറ്റ്, അലർട്ട് 24 x7 എന്നീ എന്നീ ചിത്രങ്ങളും...

വൈൽഡ് ബീസ്റ്റുകളുടെ സംഘത്തിൽ നിന്ന് ഒരു കുഞ്ഞ് കൂട്ടം തെറ്റി; അതിനു പിന്നീട് എന്ത് സംഭവിച്ചു; വീഡിയോ

ടാന്‍സാനിയ: കടന്നുപോയ വൈൽഡ് ബീസ്റ്റുകളുടെ സംഘത്തിൽ നിന്ന് വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞ് കൂട്ടം തെറ്റി. സംഘത്തെ തേടാന്‍ പോലും കഴിയാതെ ഒറ്റയ്ക്ക് നിന്ന വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞ് നേരെ ചെന്നുചാടിയത് പുള്ളിപ്പുലിയുടെ വായില്‍. ടാൻസാനിയയിലെ സെറൻഗെറ്റി ദേശീയ...

ആനയെ കണ്ടു വാലും ചുരുട്ടി ഓടുന്ന കടുവയുടെ വീഡിയോ വൈറല്‍; വീഡിയോ പങ്കു വെച്ചത് ദിയ മിര്‍സ

ന്യൂഡൽഹി: ആനയെ കണ്ടു വാലും ചുരുട്ടി ഓടുന്ന കടുവയുടെ വീഡിയോ വൈറല്‍. അഭിനേത്രി ദിയ മിർസ പങ്കുവെച്ച ഒരു വിഡിയോയാണ് ട്വിറ്ററിൽ ​വൈറല്‍ ആയത്. കാട്ടിലൂടെയുള്ള ഒരു വഴിയിലൂടെ ഒരു ആന നടന്നുവരുന്നു. ....

“വിണ്ണിലെ ദീപങ്ങൾ ” കവിതയ്ക്ക് ദൃശ്യഭാഷ്യയുമായി റഫീക്ക് പട്ടേരി

തിരുവനന്തപുരം: കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് ദൃശ്യഭാഷ്യം ഒരുങ്ങുന്നു. ഛായാഗ്രാഹകനായ റഫീക്ക് പട്ടേരിയാണ് ദൃശ്യഭാഷ ഒരുക്കുന്നത്. വിദ്യാധരൻ മാസ്റ്ററാണ് സംഗീതം നൽകിയിരിക്കുന്നത്. രാജ്മോഹൻ കൊല്ലമാണ് ആലാപനം. സലാം മലയംകുളത്തേൽ, ഒകെ...
- Advertisement -spot_img