തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻ ചന്ത യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് പരിധിയിൽ ലേബർ രജിസ്ട്രേഷൻ പുതുക്കലും പുതുതായി രജിസ്ട്രേഷനും നടത്തി. യൂണിറ്റ് ഓഫീസിൽ നടന്ന പരിപാടിയിൽ പ്രസിഡൻ് വാഹിനി സുധീർ, ജനറൽ സെക്രട്ടറി എം.നജീബ്, ട്രഷറർ വി. പരമേശ്വരൻ നായർ, വൈസ് പ്രസിഡൻ് ഷിഹാബുദീൻ, വൈസ് പ്രസിഡൻ് വിനോദ് ആർ. കുറുപ്പ്, സെക്രട്ടറി ബി.രാജീവ്, ഓഫീസ് സെക്രട്ടറി കൃഷ്ണ കുമാർ, അസിസ്റ്റൻ് ലേബർ ഓഫീസർ അരുൺ...
തിരുവനന്തപുരം: ലീഗൽ മെട്രോളജി വകുപ്പ് ഒക്ടോബറിൽ സംസ്ഥാന വ്യാപകമായി 4037 വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. നിയമലംഘനം നടത്തിയ 2288 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 83.55 ലക്ഷം രൂപ പിഴ ഈടാക്കി. പെട്രോൾ പമ്പുകൾ, ടാങ്കർ ലോറികൾ, വെയ്ബ്രിഡ്ജുകൾ, ഗ്യാസ് ഏജൻസികൾ, റേഷൻ കടകൾ, അരി മില്ലുകൾ, ജ്വല്ലറികൾ, ഹോട്ടലുകൾ, ബേക്കറികൾ, വ്യഞ്ജനക്കടകൾ, പച്ചക്കറിക്കടകൾ, ഇറച്ചിക്കടകൾ, ഇലക്ട്രിക്കൽ ഷോപ്‌സ്, ആശുപത്രികൾ, ടെക്‌സ്‌റ്റൈൽസ് തുടങ്ങി ജനങ്ങളുടെ...
തിരുവനന്തപുരം: കേരളീയത്തിന്‍റെ ആറാം ദിനത്തില്‍ നടന്ന തത്സമയ പാചകത്തില്‍ സൂര്യകാന്തി വേദിയില്‍ അതിഥിയായി എത്തിയത് വ്ലോഗറും ടെലിവിഷന്‍ താരവുമായ കിഷോര്‍. തത്സമയം കപ്പയും ചിക്കനും പാചകം ചെയ്താണ് കിഷോര്‍ ആസ്വാദകരെ വരവേറ്റത്. "ലൈവ് ' പാചകത്തിനിടയില്‍ നാടന്‍ പാട്ട് പാടി പ്രേക്ഷകരെ കയ്യിലെടുത്ത എ. എന്‍. മണികണ്ഠനായിരുന്നു വേദിയിലെ മറ്റൊരു താരം. ലളിതകലാ അക്കാദമി ജീവനക്കാരനായ എ. എന്‍ മണികണ്ഠന്‍ മലപ്പുറം സ്വദേശിയാണ്. കൂടെ ആര്‍ ജെ അഞ്ജലിയുടെ...
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സമഗ്ര നഗര നയം ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ്. അതിവേഗം നഗരവല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളം, 2030 ആകുമ്പോഴേക്കും ഒറ്റ നഗരമായി മാറും എന്നാണ് വിലയിരുത്തല്‍. ഈ വെല്ലുവിളി നേരിടാനാണ് സംസ്ഥാനം അര്‍ബന്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ നേരത്തെ തീരുമാനിച്ചത്. അന്താരാഷ്ട്ര വിദഗ്ധര്‍ ഉള്‍പ്പെട്ടതായിരിക്കും കമ്മീഷനെന്നും കേരളീയം സെമിനാറുകള്‍ അവലോകനം ചെയ്തു കനകക്കുന്നു പാലസ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി എം.ബി. രാജേഷ്...
തിരുവനന്തപുരം: സംസ്ഥാന റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിന്റെ അയാൻ മനു
ഒരു സ്വർണവും രണ്ടു വെള്ളിയും നേടി. ആർട്ടിസ്‌റ്റിക് റോളർ സ്‌കേറ്റിങ്ങിൽ അഞ്ച് വയസ് മുതൽ ഏഴ് വയസ് വരെയുള്ളവരുടെ ഫിഗർ സ്കേറ്റ് വിഭാഗത്തിൽ സ്വർണവും ഫ്രീ സ്‌കേറ്റ്, സോളോ ഡാൻസ് വിഭാഗത്തിൽ വെള്ളിയുമാണ് സ്വന്തമാക്കിയത്.
കഴിഞ്ഞവർഷം ആലപ്പുഴയിൽ നടന്ന സംസ്ഥാനം റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ആർട്ടിസ്റ്റിക് വിഭാഗത്തിൽ രണ്ട് സ്വർണം നേടിയിരുന്നു. കഴിഞ്ഞവർഷം ബാംഗ്ലൂരിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഇരട്ട...
തിരുവനന്തപുരം: അറിയുന്നവര്‍ ആരാണ്? നമുക്കറിയാവുന്നതെല്ലാം നാം എങ്ങനെയാണ് അറിയുന്നത്? വിദ്യാഭ്യാസം ജീവിതത്തിനു ഉപാധിയോ അതോ ജീവിതം തന്നെയോ? ഭാവി ഇതാ വാതില്‍ക്കല്‍, ഇനി എങ്ങോട്ട്? ഇങ്ങനെ ചോദ്യങ്ങള്‍ ഒന്നൊന്നായി കടന്നുവേണം കേരളീയത്തിലെ സാപ്പിയന്‍സ് 2023 പ്രദര്‍ശനത്തിലെത്താന്‍.
നോളജ് മിഷനും സാമൂഹിക നീതിവകുപ്പും ചേര്‍ന്ന് യൂണിവേഴ്‌സിറ്റി കോളജില്‍ ഒരുക്കിയ കേരളത്തിന്റെ വൈജ്ഞാനിക സമ്പദ്-വ്യവസ്ഥയുടെ പ്രവര്‍ത്തന മാതൃക പ്രദര്‍ശനം ഇതിനോടകം യുവതലമുറ ഏറ്റെടുത്തു കഴിഞ്ഞു. ചിന്തിപ്പിച്ചും ഉല്ലസിപ്പിച്ചും വിജ്ഞാനം പകര്‍ന്നും യുവതയെ എന്‍ഗേജ്...
തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചില ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ട് സ്വപ്‌ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനും വാദങ്ങള്‍ക്കുമുള്ള വിനീതമായ മറുപടിയാണിതെന്നും ഇതൊരു ഓര്‍മപ്പെടുത്തലാണെന്നും ചിത്രങ്ങള്‍ക്കൊപ്പം സ്വപ്‌ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത് അദ്ദേഹത്തെ ഒന്നും ഓര്‍മിപ്പിക്കുന്നില്ലെങ്കില്‍ തനിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഈ മാന്യനോട് അഭ്യര്‍ഥിക്കുകയാണെന്നും ബാക്കി തെളിവുകളെല്ലാം താന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കാമെന്നും സ്വപ്‌ന പറഞ്ഞു.
ശ്രീരാമകൃഷ്ണന്റെ ചില സ്വകാര്യചിത്രങ്ങളും അദ്ദേഹത്തിനൊപ്പം സ്വപ്‌നയും സരിത്തും നില്‍ക്കുന്ന...
കിളിമാനൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമം നടത്തിയ പ്രതി അറസ്റ്റിലായി. കിളിമാനൂര്‍ മഠത്തില്‍കുന്ന് അമല്‍രാജ് (24) ആണ് അറസ്റ്റിലായത്. പല കേസുകളിലും പ്രതിയായ അമല്‍രാജ് കിളിമാനൂര്‍ സ്റ്റേഷനിലെ റൌഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്.
അക്രമത്തിന്നിരയായ പെണ്‍കുട്ടി വീട്ടില്‍ പറയുകയും വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തതോടെയാണ് അറസ്റ്റ് നടന്നത്. മുങ്ങി നടന്ന പ്രതിയെ ജില്ലാ പോലീസ് മേധാവി ഡി.ശില്പയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ആറ്റിങ്ങല്‍ ഡിവൈഎസ്പി ജി.ബിനുവിന്റെ നേതൃത്വത്തില്‍ കിളിമാനൂര്‍ സ്റ്റേഷന്‍ എസ്എച്ച്ഒ...
കൊച്ചി: കലൂര്‍ ദേശാഭിമാനി ജങ്ഷനിൽ യുവാവ് കഴുത്തറുത്തു മരിച്ചു. വൈകിട്ട് 6.15നാണ് നാടിനെ നടുക്കിയ സംഭവം. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി.
കലൂർ മാർക്കറ്റിനു മുന്നിലെ ഒരു പോസ്റ്റിനു ചുവട്ടിൽ വന്നിരുന്ന യുവാവ് ആരെങ്കിലും തടയുന്നതിനു മുൻപു സ്വയം മുറിവേൽപ്പിക്കുകയായിരുന്നു. ഉടൻ കുഴഞ്ഞുവീണ യുവാവ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിനു പിന്നിൽ എന്താണ് കാരണം എന്നു വ്യക്തമായിട്ടില്ല.
തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻ ചന്ത യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് പരിധിയിൽ ലേബർ രജിസ്ട്രേഷൻ പുതുക്കലും പുതുതായി രജിസ്ട്രേഷനും നടത്തി. യൂണിറ്റ് ഓഫീസിൽ നടന്ന പരിപാടിയിൽ പ്രസിഡൻ് വാഹിനി സുധീർ,...
തിരുവനന്തപുരം: ലീഗൽ മെട്രോളജി വകുപ്പ് ഒക്ടോബറിൽ സംസ്ഥാന വ്യാപകമായി 4037 വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. നിയമലംഘനം നടത്തിയ 2288 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 83.55 ലക്ഷം രൂപ...
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സമഗ്ര നഗര നയം ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ്. അതിവേഗം നഗരവല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളം, 2030 ആകുമ്പോഴേക്കും ഒറ്റ നഗരമായി മാറും എന്നാണ് വിലയിരുത്തല്‍....
തിരുവനന്തപുരം: സംസ്ഥാന റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിന്റെ അയാൻ മനു
ഒരു സ്വർണവും രണ്ടു വെള്ളിയും നേടി. ആർട്ടിസ്‌റ്റിക് റോളർ സ്‌കേറ്റിങ്ങിൽ അഞ്ച് വയസ് മുതൽ ഏഴ് വയസ് വരെയുള്ളവരുടെ ഫിഗർ സ്കേറ്റ് വിഭാഗത്തിൽ...
തിരുവനന്തപുരം: അറിയുന്നവര്‍ ആരാണ്? നമുക്കറിയാവുന്നതെല്ലാം നാം എങ്ങനെയാണ് അറിയുന്നത്? വിദ്യാഭ്യാസം ജീവിതത്തിനു ഉപാധിയോ അതോ ജീവിതം തന്നെയോ? ഭാവി ഇതാ വാതില്‍ക്കല്‍, ഇനി എങ്ങോട്ട്? ഇങ്ങനെ ചോദ്യങ്ങള്‍ ഒന്നൊന്നായി കടന്നുവേണം കേരളീയത്തിലെ സാപ്പിയന്‍സ്...
കിളിമാനൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമം നടത്തിയ പ്രതി അറസ്റ്റിലായി. കിളിമാനൂര്‍ മഠത്തില്‍കുന്ന് അമല്‍രാജ് (24) ആണ് അറസ്റ്റിലായത്. പല കേസുകളിലും പ്രതിയായ അമല്‍രാജ് കിളിമാനൂര്‍ സ്റ്റേഷനിലെ റൌഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്.
അക്രമത്തിന്നിരയായ പെണ്‍കുട്ടി...
കൊച്ചി: കലൂര്‍ ദേശാഭിമാനി ജങ്ഷനിൽ യുവാവ് കഴുത്തറുത്തു മരിച്ചു. വൈകിട്ട് 6.15നാണ് നാടിനെ നടുക്കിയ സംഭവം. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി.
കലൂർ...