Sports
ബംഗാളിനെ തകര്‍ത്തു; കേരളത്തിന് സന്തോഷ് ട്രോഫി കിരീടം
മഞ്ചേരി: ബംഗാളിനെ തകര്‍ത്ത കേരളത്തിന് സന്തോഷ് ട്രോഫി കിരീടം. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനല്‍ പോരാട്ടത്തിലാണ് (5–4) ബംഗാളിനെ തകർത്ത് കേരളം വിജയികള്‍ ആയത്. ഷൂട്ടൗട്ടിൽ ബംഗാളിന്റെ 2–ാം കിക്ക് പുറത്തേക്കു പോയി. സന്തോഷ് ട്രോഫിയിൽ 7–ാം തവണയാണു കേരളം കിരീടം നേടുന്നത്.
1993നു ശേഷം ആദ്യമായാണ് കേരളത്തിൽ ടീം കപ്പ് ഉയർത്തുന്നത്. നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച മത്സരം എക്‌സ്ട്രാ ടൈം പൂര്‍ത്തിയായപ്പോള്‍ 1-1 സമനിലയിലായിരുന്നു....
ന്യൂസീലൻഡിനോടും കനത്ത തോൽവി; ട്വന്റി20യില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ മങ്ങി
ദുബായ്: ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാന് പുറമേ ന്യൂസീലൻഡിനോടും ഇന്ത്യയ്ക്ക് ഇന്ത്യയ്ക്ക് കനത്ത തോൽവി. എട്ടു വിക്കറ്റിനാണ് ന്യൂസീലൻഡ് ഇന്ത്യയെ തകർത്തത്. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 10 വിക്കറ്റിന്റെ കൂറ്റൻ തോൽവി വഴങ്ങിയ ഇന്ത്യയുടെ സെമി സാധ്യത ഇതോടെ മങ്ങി. ശേഷിക്കുന്ന ഗ്രൂപ്പ് മത്സരങ്ങളിൽ അഫ്ഗാനിസ്ഥാൻ, സ്കോട്‌ലൻഡ്, നമീബിയ എന്നിവരെ തോൽപ്പിച്ചാലും ഇന്ത്യ സെമിയിലെത്താൻ സാധ്യത തീർത്തും വിരളം.
ന്യൂസീലൻഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ...
ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; മൂന്നിന് 31
ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്രകടനം നിരാശാജനകമാണ്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നിന് 31 എന്ന നിലയാണ്. മുന്‍നിര താരങ്ങള്‍ പവലിയനില്‍ തിരിച്ചെത്തി. കെ എല്‍ രാഹുല്‍ (0), ചേതേശ്വര്‍ പൂജാര (1), വിരാട് കോലി (7) എന്നിവരാണ് മടങ്ങിയത്. രോഹിത് ശര്‍മ (9), അജിന്‍ക്യ രഹാനെ (1)...
രാജ്യം ആഹ്ളാദത്തില്‍; സ്വർണ നേട്ടം മിൽഖാ സിംഗിന് സമർപ്പിച്ച് നീരജ് ചോപ്ര
ടോക്കിയോ: അത്‌ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ നേട്ടം സ്പ്രിന്റ് ഇതിഹാസം മിൽഖാ സിംഗിന് സമർപ്പിച്ച് നീരജ് ചോപ്ര. ജാവലിൻ ത്രോയിൽ ചരിത്ര നേട്ടം സ്വന്തമാക്കിയ നീരജ് തന്റെ സ്വർണ മെഡൽ നേട്ടം സിൽഖ സിംഗിന് സമർപ്പിക്കുകയായിരുന്നു.'അദ്ദേഹം ഇത് എവിടെ ഇരുന്നായാലും ഈ നേട്ടം കാണുന്നുണ്ടെന്ന് ഞാൻ കരുതുന്നു. എവിടെയായാലും ഈ മെഡല്‍ ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുകയാണ്'-മെഡല്‍ സ്വീകരിച്ചശേഷം നീരജ് പറഞ്ഞു.'ശരിക്കും ഇത് അവിശ്വസനീയമാണ്. അത്‌ലറ്റിക്‌സില്‍ ഇന്ത്യ ഒരു...
നീരജ്, ഇന്ത്യ മറക്കില്ല; ടോക്കിയോ ഒളിപിംക്സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം
ടോക്കിയോ: നീരജ് ചോപ്രയിലൂടെ ടോക്കിയോ ഒളിപിംക്സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. പുരുഷൻമാരുടെ ജാവലിൻ ത്രോയിലാണ് ചരിത്രം കുറിച്ച് നീരജ് ചോപ്ര സ്വർണം നേടിയത്. ഈ ഇനത്തില്‍ ചെക്ക് റിപ്പബ്ലിക് താരങ്ങളായ ജാകൂബ് വാദ്‌ലെഷ് 86.67 മീറ്ററോടെ വെള്ളിയും വെസ്‌ലി വിറ്റെസ്‌ലാവ് 85.44 മീറ്റർ ദൂരത്തോടെ വെങ്കലവും നേടി.
യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനത്തോടെ ഫൈനലിന് യോഗ്യത നേടാൻ പിന്നിട്ട ദൂരത്തേക്കാൾ മികച്ച ദൂരം കണ്ടെത്തിയാണ് ഫൈനലിൽ നീരജ് പോരാട്ടം ആരംഭിച്ചത്....
യൂറോ കപ്പ് ഇറ്റലിയ്ക്ക്; ഇംഗ്ലണ്ടിനെതിരെ ഇറ്റലിയുടെ വിജയം പെനാല്‍റ്റി ഷൂട്ടൌട്ടില്‍
വെംബ്ലി: ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. ആവേശകരമായ ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ഇറ്റലിയുടെ വിജയം. ചരിത്ര നേട്ടത്തിന്റെ വക്കിൽ സമ്മർദ്ദത്തിന് അടിപ്പെട്ടുപോയ ഇംഗ്ലണ്ടിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 3–2ന് കീഴടക്കിയാണ് ഇറ്റലി ചരിത്രത്തിലെ രണ്ടാമത്തെ യൂറോ കപ്പ് കിരീടം ചൂടിയത്. മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. 1968-ന് ശേഷം ഇതാദ്യമായാണ്...
ജര്‍മ്മനിയ്ക്ക് എതിരെ ഫ്രാന്‍സിനു ജയം; യൂറോ 2020 മത്സരങ്ങള്‍ കടുക്കുന്നു
മ്യൂണിക്: 'മരണഗ്രൂപ്പി'ലെ ശക്തമായ പോരാട്ടത്തില്‍ ജര്‍മ്മനിയ്ക്ക് എതിരെ ഫ്രാന്‍സിനു ജയം എതിരില്ലാത്ത ഒരുഗോളിനാണ് ഫ്രാന്‍സിന്റെ ജയം. ജര്‍മന്‍ പ്രതിരോധതാരം മാറ്റ് ഹമ്മില്‍സിന്റെ സെല്‍ഫ് ഗോളാണ് ഫ്രാന്‍സിന്റെ വിജയഗോളായത്. ഫ്രാന്‍സ് രണ്ടുതവണകൂടെ ജര്‍മന്‍ ഗോള്‍പോസ്റ്റില്‍ പന്തെത്തിച്ചെങ്കിലും എല്ലാം ഓഫ് സൈഡ് ആയി മാറി. പക്ഷേ ഈ ഓഫ്സൈഡില്‍ കുടുങ്ങിയില്ലായിരുന്നെങ്കില്‍ കഥ മാറിയേനെ.
ക്ലബ് ജേഴ്സി അഴിച്ച് ഫ്രഞ്ച് ജേഴ്സി അണിഞ്ഞാല്‍ ആളാകെ മാറുന്ന പോള്‍ പോഗ്ബ നിയന്ത്രിച്ച മല്‍സരത്തില്‍ പോഗ്ബ തുടങ്ങിയ...
ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക്; അഞ്ച് ടെസ്റ്റുകള്‍ ടീം ഇന്ത്യ കളിക്കും
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായാണ് ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ഈ മാസം 18 മുതൽ 22 വരെ സതാംപ്‌ടണിലാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ ടീം ഇന്ത്യ കളിക്കും.
മുംബൈയിൽ ക്വാറന്റീനും കൊവിഡ് പരിശോധനയും പൂർത്തിയാക്കിയാണ് ടീം പുറപ്പെടുന്നത്. ട്രെന്‍ഡ് ബ്രിഡ്‌ജില്‍...
മിൽഖാ സിംഗിന് കൊവിഡ്; വീട്ടിൽ ഐസൊലേഷനിലാണെന്ന് ഇതിഹാസതാരം
ചണ്ഡിഗഡ്: ഇന്ത്യയുടെ പറക്കും സിംഗായ മിൽഖാ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ചണ്ഡിഗഡിലുളള വീട്ടിൽ ഐസൊലേഷനിലാണെന്ന് ഇന്ത്യൻ അത്‌ലറ്റിക് ഇതിഹാസം അറിയിച്ചു. 91കാരനായ മിൽഖാ സിംഗിന് രോഗലക്ഷണങ്ങളില്ല.വീട്ടിലെ സഹായികൾ കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് മിൽഖാ സിംഗും കുടുംബവും കൊവിഡ് പരിശോധന നടത്തി. മറ്റെല്ലാവർക്കും നെഗറ്റീവാണെന്നും തനിക്ക് പോസിറ്റീവാണെന്നും മിൽഖാ സിംഗ് അറിയിച്ചു.
തനിക്ക് ചുമയോ പനിയോ ഒന്നുമില്ലെന്നും മൂന്ന് നാല് ദിവസങ്ങൾക്കകം രോഗമുക്തനാകുമെന്ന് ഡോക്‌ടർ പറഞ്ഞതായും മിൽഖാ...
താരങ്ങള്‍ക്ക് കൊവിഡ് ; ഐപിഎല്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചെന്ന് ബിസിസിഐ
മുംബൈ: ഈ സീസണിലെ ഐപിഎല്‍ മല്‍സരങ്ങള്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചെന്ന് ബിസിസിഐ. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇന്നലെ മല്‍സരം ഉപേക്ഷിച്ചിരുന്നു. വൃദ്ധിമാന്‍ സാഹയ്ക്കുള്‍പ്പെടെ കൂടുതല്‍ താരങ്ങള്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഐപിഎൽ 14–ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ മുംബൈയിൽ മാത്രമായി നടത്താൻ ബിസിസിഐ ആലോചിച്ചിരുന്നു. . കൊൽക്കത്ത ടീമിലെ വരുണ്‍ ചക്രവർത്തി, സന്ദീപ് വാരിയർ എന്നിവർക്കും...
Latest news
ബംഗാളിനെ തകര്‍ത്തു; കേരളത്തിന് സന്തോഷ് ട്രോഫി കിരീടം
മഞ്ചേരി: ബംഗാളിനെ തകര്‍ത്ത കേരളത്തിന് സന്തോഷ് ട്രോഫി കിരീടം. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനല്‍ പോരാട്ടത്തിലാണ് (5–4) ബംഗാളിനെ തകർത്ത് കേരളം വിജയികള്‍ ആയത്. ഷൂട്ടൗട്ടിൽ ബംഗാളിന്റെ 2–ാം കിക്ക് പുറത്തേക്കു പോയി....
ന്യൂസീലൻഡിനോടും കനത്ത തോൽവി; ട്വന്റി20യില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ മങ്ങി
ദുബായ്: ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാന് പുറമേ ന്യൂസീലൻഡിനോടും ഇന്ത്യയ്ക്ക് ഇന്ത്യയ്ക്ക് കനത്ത തോൽവി. എട്ടു വിക്കറ്റിനാണ് ന്യൂസീലൻഡ് ഇന്ത്യയെ തകർത്തത്. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 10 വിക്കറ്റിന്റെ കൂറ്റൻ തോൽവി വഴങ്ങിയ ഇന്ത്യയുടെ...
ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; മൂന്നിന് 31
ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്രകടനം നിരാശാജനകമാണ്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നിന് 31 ...
രാജ്യം ആഹ്ളാദത്തില്‍; സ്വർണ നേട്ടം മിൽഖാ സിംഗിന് സമർപ്പിച്ച് നീരജ് ചോപ്ര
ടോക്കിയോ: അത്‌ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ നേട്ടം സ്പ്രിന്റ് ഇതിഹാസം മിൽഖാ സിംഗിന് സമർപ്പിച്ച് നീരജ് ചോപ്ര. ജാവലിൻ ത്രോയിൽ ചരിത്ര നേട്ടം സ്വന്തമാക്കിയ നീരജ് തന്റെ സ്വർണ മെഡൽ നേട്ടം...
നീരജ്, ഇന്ത്യ മറക്കില്ല; ടോക്കിയോ ഒളിപിംക്സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം
ടോക്കിയോ: നീരജ് ചോപ്രയിലൂടെ ടോക്കിയോ ഒളിപിംക്സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. പുരുഷൻമാരുടെ ജാവലിൻ ത്രോയിലാണ് ചരിത്രം കുറിച്ച് നീരജ് ചോപ്ര സ്വർണം നേടിയത്. ഈ ഇനത്തില്‍ ചെക്ക് റിപ്പബ്ലിക് താരങ്ങളായ ജാകൂബ് വാദ്‌ലെഷ്...
യൂറോ കപ്പ് ഇറ്റലിയ്ക്ക്; ഇംഗ്ലണ്ടിനെതിരെ ഇറ്റലിയുടെ വിജയം പെനാല്‍റ്റി ഷൂട്ടൌട്ടില്‍
വെംബ്ലി: ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. ആവേശകരമായ ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ഇറ്റലിയുടെ വിജയം. ചരിത്ര നേട്ടത്തിന്റെ വക്കിൽ സമ്മർദ്ദത്തിന് അടിപ്പെട്ടുപോയ ഇംഗ്ലണ്ടിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 3–2ന് കീഴടക്കിയാണ്...
ജര്‍മ്മനിയ്ക്ക് എതിരെ ഫ്രാന്‍സിനു ജയം; യൂറോ 2020 മത്സരങ്ങള്‍ കടുക്കുന്നു
മ്യൂണിക്: 'മരണഗ്രൂപ്പി'ലെ ശക്തമായ പോരാട്ടത്തില്‍ ജര്‍മ്മനിയ്ക്ക് എതിരെ ഫ്രാന്‍സിനു ജയം എതിരില്ലാത്ത ഒരുഗോളിനാണ് ഫ്രാന്‍സിന്റെ ജയം. ജര്‍മന്‍ പ്രതിരോധതാരം മാറ്റ് ഹമ്മില്‍സിന്റെ സെല്‍ഫ് ഗോളാണ് ഫ്രാന്‍സിന്റെ വിജയഗോളായത്. ഫ്രാന്‍സ് രണ്ടുതവണകൂടെ ജര്‍മന്‍ ഗോള്‍പോസ്റ്റില്‍...
ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക്; അഞ്ച് ടെസ്റ്റുകള്‍ ടീം ഇന്ത്യ കളിക്കും
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായാണ് ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ഈ മാസം 18 മുതൽ 22 വരെ...
മിൽഖാ സിംഗിന് കൊവിഡ്; വീട്ടിൽ ഐസൊലേഷനിലാണെന്ന് ഇതിഹാസതാരം
ചണ്ഡിഗഡ്: ഇന്ത്യയുടെ പറക്കും സിംഗായ മിൽഖാ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ചണ്ഡിഗഡിലുളള വീട്ടിൽ ഐസൊലേഷനിലാണെന്ന് ഇന്ത്യൻ അത്‌ലറ്റിക് ഇതിഹാസം അറിയിച്ചു. 91കാരനായ മിൽഖാ സിംഗിന് രോഗലക്ഷണങ്ങളില്ല.വീട്ടിലെ സഹായികൾ കൊവിഡ് പോസിറ്റീവായതിനെ...
താരങ്ങള്‍ക്ക് കൊവിഡ് ; ഐപിഎല്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചെന്ന് ബിസിസിഐ
മുംബൈ: ഈ സീസണിലെ ഐപിഎല്‍ മല്‍സരങ്ങള്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചെന്ന് ബിസിസിഐ. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇന്നലെ മല്‍സരം ഉപേക്ഷിച്ചിരുന്നു. വൃദ്ധിമാന്‍ സാഹയ്ക്കുള്‍പ്പെടെ കൂടുതല്‍ താരങ്ങള്‍ക്ക് ഇന്ന്...