Wednesday, December 7, 2022
- Advertisement -spot_img
- Advertisement -spot_img

India

ഇഫ്താറിലൂടെ വീണ്ടുമൊരു കൈകോര്‍ക്കല്‍;  ബീഹാറില്‍ നിതീഷ് കുമാര്‍-ആര്‍ജെഡി സംയുക്ത മന്ത്രിസഭ വരുമോ? 

ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ട് വീണ്ടും മതേതര മുന്നണിയ്ക്കായുള്ള പണിപ്പുരയില്‍ എന്ന് സൂചന. ബിജെപിയുമായി ബീഹാറില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കങ്ങള്‍ക്കിടയിലാണ് നിതീഷിന്റെ ഈ തീരുമാനം. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി കൈകോര്‍ക്കാനാണ് നിതീഷിന്റെ നീക്കം. കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പ് സമയത്താണ് മതേതര മുന്നണി വിട്ട് എന്‍ഡിഎയ്ക്ക് ഒപ്പം ചേര്‍ന്നത്. ഇപ്പോള്‍  നാല് വര്‍ഷം കഴിഞ്ഞു വീണ്ടും രാഷ്ട്രപതി തിരഞ്ഞെടുപ്പ് വരുമ്പോള്‍ മറ്റൊരു രാഷ്ട്രീയ അഭ്യാസത്തിനാണ് നിതീഷ് കുമാര്‍ ശ്രമിക്കുന്നത്. ഈയിടെ...

ഇന്ത്യയും നോർഡിക് രാജ്യങ്ങളും ലോകപുരോഗതിക്കായി കൈകോര്‍ക്കണമെന്ന് നരേന്ദ്ര മോദി

കോപ്പൻഹേഗൻ: ഇന്ത്യയും നോർഡിക് രാജ്യങ്ങളുംലോകപുരോഗതിക്കായി കൈ കോര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ രണ്ടാം ഇന്ത്യ–നോർഡിക് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് അനന്തര കാലത്തെ സമ്പദ്ഘടനയുടെ വളർച്ച, കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗിക്കാവുന്ന ഊർജം, സുരക്ഷ എന്നീ വിഷയങ്ങൾക്കാണ് ഉച്ചകോടി ഊന്നൽ നൽകിയത്. നോർഡിക് നേതാക്കളായ ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ, ഫിൻലൻഡ് പ്രധാനമന്ത്രി സന മരിൻ, ഐസ്‌ലൻഡ് പ്രധാനമന്ത്രി കാതറിൻ ജേക്കബ്സ്ഡോട്ടിർ, നോർവേ പ്രധാനമന്ത്രി യോനസ് ഗർ സ്റ്റോറ,...

ബിജെപിയ്ക്ക് എതിരെ വേണ്ടത് മഴവില്‍സഖ്യം; നേതൃസ്ഥാനത്ത് നിന്നും കോണ്‍ഗ്രസ്‌ മാറി നില്‍ക്കണമെന്നും വര്‍ഗീസ്‌ ജോര്‍ജ്

തിരുവനന്തപുരം: പ്രതിപക്ഷ ബദലിന്റെ നേതൃസ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് ഒഴിഞ്ഞു നില്‍ക്കുകയാണ് നിലവിലെ അവസ്ഥയില്‍ വേണ്ടതെന്ന് എല്‍ജെഡി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ ജോര്‍ജ്. ദേശീയ തലത്തില്‍ മഴവില്‍സഖ്യം രൂപപ്പെടണമെന്നും ആ സഖ്യത്തെ നയിക്കാതെ മേജര്‍ പാര്‍ട്ട്‌ ആയി കോണ്‍ഗ്രസ് മാറുകയാണ് വേണ്ടതെന്നും വര്‍ഗീസ്‌ ജോര്‍ജ് അനന്ത ന്യൂസിനോട് പറഞ്ഞു. പ്രാദേശിക പാര്‍ട്ടികളുടെയും കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ചുമതലയുള്ള ഒരു ദേശീയ മുന്നണിയുടെ ഒരു പാര്‍ട്ട്ണര്‍ ആയി കോണ്‍ഗ്രസ് മാറുകയാണ് വേണ്ടത്. മുന്‍പും...

സിപിഎം ജനറല്‍ സെക്രട്ടറിയായി എം.എ.ബേബിയ്ക്ക് നറുക്ക് വീഴുമോ?

തിരുവനന്തപുരം: സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ ചൊവാഴ്ച തുടങ്ങാനിരിക്കെ ഉയരുന്നത്  പുതിയ  ജനറല്‍ സെക്രട്ടറി ആരാകും  എന്ന ചോദ്യമാണ്. പുതിയ കേന്ദ്ര കമ്മിറ്റിയെ പാര്‍ട്ടി കോണ്‍ഗ്രസ് ആണ് തിരഞ്ഞെടുക്കുക എന്നിരിക്കെ നിലവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് ഒരു ടേം കൂടി ലഭിക്കുമോ എന്ന ചോദ്യം നിലവില്‍ ശക്തമാണ്. ഇന്ത്യയിലെ ഏറ്റവും ശക്തമായ ഘടകം കേരളത്തിലെതാണ്. അതുകൊണ്ട് തന്നെ ബംഗാള്‍, ത്രിപുര ഘടകങ്ങള്‍ എതിര് നിന്നാലും നടപ്പാകുക...

സെർഗെയ് ലാവ്റോവ് മോദിയെ കണ്ടു; കൈമാറിയത് പുടിന്റെ രഹസ്യ സന്ദേശം

ന്യൂഡൽഹി: യുക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യ-റഷ്യ ബന്ധം ശക്തമാകുന്നു. ഇന്ത്യയിലെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച നാല്‍പതു മിനിറ്റോളം നീണ്ടുനിന്നു. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കെതിരെ നിലപാടെടുക്കാൻ രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്ക് സമ്മർദം ശക്തമായിരിക്കെയാണ് കൂടിക്കാഴ്ച. യുക്രെയ്നിലെ സാഹചര്യം സംബന്ധിച്ച് ല‌ാവ്‌റോവ് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. യുക്രെയ്നു നേരെയുള്ള അക്രമങ്ങള്‍ അവസാനിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ...

വിജയ് സേതുപതിയ്ക്ക് നേരെ ആക്രമണം; മദ്യലഹരിയില്‍ ആക്രമണം നടത്തിയത് മലയാളി; വീഡിയോ

ബംഗളൂരു: നടന്‍ വിജയ് സേതുപതിയെ ബെംഗളൂരു വിമാനത്താവളത്തില്‍ ആക്രമിച്ചത് മലയാളിയെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ താമസിക്കുന്ന ജോണ്‍സനാണ് മദ്യലഹരിയില്‍ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന നടന്‍ മഹാഗാന്ധിക്ക് പരുക്കേറ്റിരുന്നു. സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചതാണ് പ്രകോപനം. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. யார்டா நீ கோழை? பின்னாலிருந்து விஜய் சேதுபதியை உதைக்கறான்😡😡 pic.twitter.com/dLGdOn7sIV — Thalaivar Darbarᴬᴺᴺᴬᴬᵀᵀᴴᴱ🇮🇳 (@Vijayar50360173) November 3, 2021

കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം; ബിജെപി-ശിവസേന ഉരസല്‍ ശക്തം

മുംബൈ: ഉദ്ദവ് താക്കറെയുടെ മുംബൈ പോലീസ് അറസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം. അറസ്റ്റിലായി എട്ട് മണിക്കൂറുകള്‍ക്ക് ശേഷം മഹാഡ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുംബൈ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് എതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കേന്ദ്രമന്ത്രിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. 'സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതെന്നറിയാത്ത മുഖ്യമന്ത്രി താക്കറെയെ താന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ അടിക്കുമായിരുന്നു' എന്നായിരുന്നു റാണെയുടെ പരാമര്‍ശം. പരാമര്‍ശത്തിന്റെ...

താലിബാന്‍ പുറത്ത് പറയുന്നതല്ല അഫ്ഗാനില്‍ നടക്കുന്നത്; സ്ഥിതിഗതികള്‍ ഭീകരമെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി:താലിബാന്‍ പുറമേയ്ക്ക് പറയുന്നത് പോലെയല്ല അഫ്ഗാനിസ്താനില്‍ നടക്കുന്നതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍. അഫ്ഗാനില്‍ നിന്നും മടങ്ങുക എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു. താലിബാന്റെ സമീപനം തികച്ചും വ്യത്യസ്തം എന്നാണ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പ്രതികരിക്കുന്നത്. ഡല്‍ഹിയില്‍ തിരിച്ചെത്തിയശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. നാട്ടില്‍ തിരിച്ചെത്തിയെങ്കിലും തന്റെ പേര് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. തന്റെ ബന്ധുക്കള്‍ ഇപ്പോഴും അഫ്ഗാനിസ്താനിലുള്ളതിനാലാണ് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറാകാത്തതെന്ന്...

കര്‍ണ്ണാടകയില്‍ ഇനി എന്ത്? മുഖ്യമന്ത്രി സ്ഥാനത്തേക്ക് നീളുന്നത് വിവിധ പേരുകള്‍

ബംഗളൂര്: കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ രാജി വെച്ചു. സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് രാജി പ്രഖ്യാപനം. വികാരധീനനായി വിതുമ്പിയാണ് രാജി പ്രഖ്യാപനം നടത്തിയത്. ലിംഗായത് സന്യാസിമാരെക്കൊണ്ട് സമര പ്രഖ്യാപനം നടത്തിയെങ്കിലും കേന്ദ്ര നേതൃത്വം കൈവിട്ടതോടെ രാജി വയ്ക്കുകയായിരുന്നു. മുന്‍പുള്ള പോലെ തന്നെ ഇക്കുറിയും കാലാവധി തികയ്ക്കാതെയാണ് രാജി. യെഡിയൂരപ്പയെ നേതൃസ്ഥാനത്തുനിന്നു മാറ്റാന്‍ ബിജെപി കേന്ദ്രനേതൃത്വം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അദ്ദേഹം രാജി വിവരം അറിയിച്ചത്. അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍...

പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയത് മുന്നൂറോളം ഫോണുകള്‍; ചോര്‍ത്തല്‍ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയത് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും സുപ്രീം കോടതി ജഡ്ജിമാരുടെയും സുരക്ഷാ ഏജന്‍സി മേധാവികളുടെയും ഫോണ്‍ കോളുകള്‍. പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം മുന്നൂറോളം നമ്പറുകള്‍ ചോര്‍ത്തലിന് വിധേയമായെന്നാണ് കരുതുന്നത്. സൗദി മാധ്യമപ്രവര്‍ത്തകനായ ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. . നാല്‍പ്പതോളം മാധ്യമപ്രവര്‍ത്തകരുടെ പേരുകള്‍ ഇതിലുണ്ട്. . മൂന്ന് പ്രധാന...

Latest news

ഇഫ്താറിലൂടെ വീണ്ടുമൊരു കൈകോര്‍ക്കല്‍;  ബീഹാറില്‍ നിതീഷ് കുമാര്‍-ആര്‍ജെഡി സംയുക്ത മന്ത്രിസഭ വരുമോ? 

ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ട് വീണ്ടും മതേതര മുന്നണിയ്ക്കായുള്ള പണിപ്പുരയില്‍ എന്ന് സൂചന. ബിജെപിയുമായി ബീഹാറില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കങ്ങള്‍ക്കിടയിലാണ് നിതീഷിന്റെ ഈ തീരുമാനം. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി കൈകോര്‍ക്കാനാണ്...

ഇന്ത്യയും നോർഡിക് രാജ്യങ്ങളും ലോകപുരോഗതിക്കായി കൈകോര്‍ക്കണമെന്ന് നരേന്ദ്ര മോദി

കോപ്പൻഹേഗൻ: ഇന്ത്യയും നോർഡിക് രാജ്യങ്ങളുംലോകപുരോഗതിക്കായി കൈ കോര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ രണ്ടാം ഇന്ത്യ–നോർഡിക് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് അനന്തര കാലത്തെ സമ്പദ്ഘടനയുടെ വളർച്ച, കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗിക്കാവുന്ന...

ബിജെപിയ്ക്ക് എതിരെ വേണ്ടത് മഴവില്‍സഖ്യം; നേതൃസ്ഥാനത്ത് നിന്നും കോണ്‍ഗ്രസ്‌ മാറി നില്‍ക്കണമെന്നും വര്‍ഗീസ്‌ ജോര്‍ജ്

തിരുവനന്തപുരം: പ്രതിപക്ഷ ബദലിന്റെ നേതൃസ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് ഒഴിഞ്ഞു നില്‍ക്കുകയാണ് നിലവിലെ അവസ്ഥയില്‍ വേണ്ടതെന്ന് എല്‍ജെഡി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ ജോര്‍ജ്. ദേശീയ തലത്തില്‍ മഴവില്‍സഖ്യം രൂപപ്പെടണമെന്നും ആ സഖ്യത്തെ നയിക്കാതെ...

സിപിഎം ജനറല്‍ സെക്രട്ടറിയായി എം.എ.ബേബിയ്ക്ക് നറുക്ക് വീഴുമോ?

തിരുവനന്തപുരം: സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ ചൊവാഴ്ച തുടങ്ങാനിരിക്കെ ഉയരുന്നത്  പുതിയ  ജനറല്‍ സെക്രട്ടറി ആരാകും  എന്ന ചോദ്യമാണ്. പുതിയ കേന്ദ്ര കമ്മിറ്റിയെ പാര്‍ട്ടി കോണ്‍ഗ്രസ് ആണ് തിരഞ്ഞെടുക്കുക എന്നിരിക്കെ നിലവിലെ...

സെർഗെയ് ലാവ്റോവ് മോദിയെ കണ്ടു; കൈമാറിയത് പുടിന്റെ രഹസ്യ സന്ദേശം

ന്യൂഡൽഹി: യുക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യ-റഷ്യ ബന്ധം ശക്തമാകുന്നു. ഇന്ത്യയിലെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച നാല്‍പതു മിനിറ്റോളം നീണ്ടുനിന്നു. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന്...

വിജയ് സേതുപതിയ്ക്ക് നേരെ ആക്രമണം; മദ്യലഹരിയില്‍ ആക്രമണം നടത്തിയത് മലയാളി; വീഡിയോ

ബംഗളൂരു: നടന്‍ വിജയ് സേതുപതിയെ ബെംഗളൂരു വിമാനത്താവളത്തില്‍ ആക്രമിച്ചത് മലയാളിയെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ താമസിക്കുന്ന ജോണ്‍സനാണ് മദ്യലഹരിയില്‍ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന നടന്‍ മഹാഗാന്ധിക്ക് പരുക്കേറ്റിരുന്നു. സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചതാണ് പ്രകോപനം. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. யார்டா நீ...

കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം; ബിജെപി-ശിവസേന ഉരസല്‍ ശക്തം

മുംബൈ: ഉദ്ദവ് താക്കറെയുടെ മുംബൈ പോലീസ് അറസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം. അറസ്റ്റിലായി എട്ട് മണിക്കൂറുകള്‍ക്ക് ശേഷം മഹാഡ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുംബൈ മുഖ്യമന്ത്രി ഉദ്ദവ്...

താലിബാന്‍ പുറത്ത് പറയുന്നതല്ല അഫ്ഗാനില്‍ നടക്കുന്നത്; സ്ഥിതിഗതികള്‍ ഭീകരമെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി:താലിബാന്‍ പുറമേയ്ക്ക് പറയുന്നത് പോലെയല്ല അഫ്ഗാനിസ്താനില്‍ നടക്കുന്നതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍. അഫ്ഗാനില്‍ നിന്നും മടങ്ങുക എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു. താലിബാന്റെ സമീപനം തികച്ചും വ്യത്യസ്തം എന്നാണ് ഇന്ത്യന്‍ എംബസി...

കര്‍ണ്ണാടകയില്‍ ഇനി എന്ത്? മുഖ്യമന്ത്രി സ്ഥാനത്തേക്ക് നീളുന്നത് വിവിധ പേരുകള്‍

ബംഗളൂര്: കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ രാജി വെച്ചു. സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് രാജി പ്രഖ്യാപനം. വികാരധീനനായി വിതുമ്പിയാണ് രാജി പ്രഖ്യാപനം നടത്തിയത്. ലിംഗായത് സന്യാസിമാരെക്കൊണ്ട് സമര പ്രഖ്യാപനം നടത്തിയെങ്കിലും കേന്ദ്ര നേതൃത്വം...

പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയത് മുന്നൂറോളം ഫോണുകള്‍; ചോര്‍ത്തല്‍ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയത് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും സുപ്രീം കോടതി ജഡ്ജിമാരുടെയും സുരക്ഷാ ഏജന്‍സി മേധാവികളുടെയും ഫോണ്‍ കോളുകള്‍. പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം മുന്നൂറോളം...
- Advertisement -spot_img