India
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗുരുവായൂരില്‍; കനത്ത സുരക്ഷയില്‍ ദര്‍ശനം
ഗുരുവായൂര്‍: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സന്ദർശനം. .പത്നി സവിത കോവിന്ദ്, മകൾ സ്വാതി. കോവിന്ദ്, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പം വാഹനത്തിൽ തെക്കേ നടയിൽ അദ്ദേഹം വന്നിറങ്ങി. കസവ് മുണ്ടും വേഷ്ടിയുമായിരുന്നു വേഷം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ,ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.ആർ. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു....
കെപിസിസിയെ തള്ളിയുള്ള പ്രചാരണം ജനമനസ് അറിയാന്‍; കേരളത്തില്‍ എഎപിയെ നയിക്കാന്‍ തരൂര്‍ എത്തുമോ?
തിരുവനന്തപുരം: ശശി തരൂര്‍ എംപി ആം ആദ്മി പാര്‍ട്ടിയിലേക്ക് നീങ്ങുമോ? കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗത്തിന് പരിഗണിക്കപ്പെട്ടില്ലെങ്കില്‍ തരൂര്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് നീങ്ങുമെന്ന സൂചനകള്‍ ശക്തമാണ്. ഈയിടെ എഎപിയുടെ കേരളഘടകം പിരിച്ചുവിട്ടതും തരൂരിന്റെ വരവും തമ്മില്‍ ബന്ധമുണ്ടെന്ന സംസാരം കേരള രാഷ്ട്രീയത്തില്‍ ശക്തിപ്രാപിക്കുന്നുമുണ്ട്. കേരളത്തിലെ ജനങ്ങളുടെ മനസറിയാന്‍ കെപിസിസി നേതൃത്വത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ തരൂര്‍ നടത്തിയ യാത്രയും ഇതിനോട് കൂട്ടിവായിക്കുന്നുണ്ട്.
തരൂര്‍ മുന്നില്‍ നിന്നാല്‍ അത് എഎപിയ്ക്ക് കേരള...
ഗുരുവായൂര്‍: വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചൻറും ഗുരുവായൂരില്‍ ദർശനം നടത്തി. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ് അംബാനിയും രാധികാ മർച്ചൻറും അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗുരുവായൂരില്‍ എത്തിയത്. ദേവസ്വം ഭരണസാരഥികൾക്കൊപ്പമാണ് ആനന്ദും രാധികയും ക്ഷേത്രത്തിലെത്തിയത്.
സോപാനത്തിന് മുന്നിൽ നിന്ന് ശ്രീ ഗുരുവായൂരപ്പനെ ഇരുവരും തൊഴുതു. അനുഗ്രഹം തേടി. ആനന്ദ് ഭണ്ഡാരത്തിൽ കാണിക്കയുമർപ്പിച്ചു. പിന്നീട് കൊടിമരച്ചുവട്ടിൽ...
ഗംഗാ വിലാസ് ആഡംബര ഉല്ലാസ നൗക ഗംഗയില്‍ കുടുങ്ങി
പട്ന: ഗംഗാ വിലാസ് ആഡംബര ഉല്ലാസ നൗക ഗംഗയില്‍ കുടുങ്ങി. ബിഹാറിലെ ചപ്രയിലാണ് നൗക കുടുങ്ങിയത്. വിനോദസഞ്ചാരികളെ ചപ്രയ്ക്കു സമീപമുള്ള പുരാതന കേന്ദ്രമായ ചിരാന്ത് സാരനിലേക്കു കൊണ്ടുപോകാനായി നൗക കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണു കുടുങ്ങിയത്. ഗംഗാനദിയിൽ വെള്ളം കുറവായതിനാൽ കരയിലേക്ക് അടുപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നു ദുരന്ത നിവാരണ സേനയെത്തി വിനോദ സഞ്ചാരികളെ ഉല്ലാസ് നൗകയിൽ നിന്നു ബോട്ടുകളിലേക്ക് ഇറക്കിയാണു കരയ്ക്കെത്തിച്ചത്.
62 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഗംഗാ വിലാസിൽ...
ആടുമേയ്ക്കുന്ന ജോലിയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ചു; ഇന്ത്യക്കാരനെ കുവൈത്തി വെടിവച്ചു കൊന്നു
ചെന്നൈ: മരുഭൂമിയിൽ ആടുമേയ്ക്കുന്ന ജോലിയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് തിരുവാരൂർ സ്വദേശിയെ കുവൈത്തിൽ തൊഴിലുടമ വെടിവച്ചു കൊലപ്പെടുത്തി. വീട്ടുജോലിക്ക് എന്ന പേരിൽ എത്തിച്ച് നാലാം ദിവസമാണ് കൂതനല്ലൂർ താലൂക്കിലെ ലക്ഷ്മണങ്കുടിയിൽ നിന്നുള്ള മുത്തുകുമാരൻ (30) ദാരുണമായി കൊല്ലപ്പെട്ടത്.
ഹൈദരാബാദ് ആസ്ഥാനമായ മാൻപവർ സ്ഥാപനമാണു ഭർത്താവിനെ വിദേശത്തേക്ക് അയച്ചതെന്ന് ഭാര്യ വിദ്യ മൊഴി നൽകി.
ആടുമേയ്ക്കൽ ജോലി നൽകി കബളിപ്പിച്ച കാര്യം അറിയിക്കാനും സഹായം തേടാനുമായി ഇന്ത്യൻ എംബസിയെ ബന്ധപ്പെടാൻ ശ്രമിച്ചതോടെയാണു...
തെലങ്കാന സർക്കാർ വിവേചനം കാണിക്കുന്നു; ഹെലികോപ്റ്റര്‍ പോലും നിഷേധിച്ചുവെന്ന് ഗവര്‍ണര്‍
ഹൈദരാബാദ്: സ്ത്രീയായതിനാൽ തനിക്കെതിരെ തെലങ്കാന സർക്കാർ വിവേചനം കാണിക്കുന്നെന്ന ആരോപണവുമായി ഗവർണർ തമിഴിസൈ സൗന്ദരരാജൻ. സർക്കാരിന്റെ ഹെലിക്കോപ്റ്റർ പോലും തനിക്ക് അനുവദിക്കുന്നില്ലെന്നും റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്താനും ഗവർണറുടെ സന്ദേശം നൽകുന്നതിനുള്ള അവസരവും സർക്കാർ നിഷേധിച്ചെന്നും അവർ ആരോപിച്ചു. അതേസമയം, ഗവർണറുടെ ആരോപണങ്ങളോട് ടിആർഎസോ കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാരോ പ്രതികരിച്ചില്ല.
‘‘എപ്പോഴൊക്കെ എനിക്ക് ജനങ്ങളുമായി സമ്പർക്കം വരുന്ന പരിപാടികൾ വരുമോ അപ്പോഴൊക്കെ എന്തെങ്കിലുമൊരു ബുദ്ധിമുട്ട് സൃഷ്ടിക്കും. വനിതാ...
പൗരത്വഭേദഗതി നിയമം; ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും
ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് ഉൾപ്പടെ ഫയൽ ചെയ്ത ഇരുന്നൂറിൽ അധികം റിട്ട് ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കലിന് ലിസ്റ്റ് ചെയ്തത്.
മതത്തിന്റെ പേരില്‍ മുസ്ലിം മതവിഭാഗങ്ങളെ പൗരത്വഭേദഗതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന്...
മുഖ്യമന്ത്രിയായിരിക്കെ മോദി സിബിഐയ്ക്ക് മുന്നില്‍ ഹാജരായി; രാഹുൽ മോദിയെ കണ്ട് പഠിക്കണം
രാഹുൽ മോദിയെ കണ്ട് പഠിക്കണമെന്ന് എഫ്ബി കുറിപ്പില്‍ പി.കെ.ഡി. നമ്പ്യാര്‍. തെറ്റുകാരനല്ലെങ്കിൽ താങ്കളെ ഏത് ഏജൻസിക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചതിനെക്കുറിച്ച് നമ്പ്യാര്‍ എഫ്ബി കുറിപ്പില്‍ എഴുതി. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇന്ന് രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിലെത്തിയിരുന്നു.
നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച രൺദീപ് സിങ് സുർജെവാല, അശോക് ഗെഹ്ലോട്ട്, ഹരീഷ് റാവത്ത്, ഭുപേഷ് ബാഗേൽ അടക്കമുള്ള...
ഇഫ്താറിലൂടെ വീണ്ടുമൊരു കൈകോര്‍ക്കല്‍; ബീഹാറില്‍ നിതീഷ് കുമാര്‍-ആര്‍ജെഡി സംയുക്ത മന്ത്രിസഭ വരുമോ?
ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ട് വീണ്ടും മതേതര മുന്നണിയ്ക്കായുള്ള പണിപ്പുരയില്‍ എന്ന് സൂചന. ബിജെപിയുമായി ബീഹാറില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കങ്ങള്‍ക്കിടയിലാണ് നിതീഷിന്റെ ഈ തീരുമാനം. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി കൈകോര്‍ക്കാനാണ് നിതീഷിന്റെ നീക്കം.
കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പ് സമയത്താണ് മതേതര മുന്നണി വിട്ട് എന്‍ഡിഎയ്ക്ക് ഒപ്പം ചേര്‍ന്നത്. ഇപ്പോള്‍ നാല് വര്‍ഷം കഴിഞ്ഞു വീണ്ടും രാഷ്ട്രപതി തിരഞ്ഞെടുപ്പ് വരുമ്പോള്‍ മറ്റൊരു രാഷ്ട്രീയ അഭ്യാസത്തിനാണ് നിതീഷ് കുമാര്‍ ശ്രമിക്കുന്നത്.
ഈയിടെ...
എം.മനോജ് കുമാര്‍
തിരുവനന്തപുരം: രണ്ട് ബാറ്ററി വാങ്ങിച്ചു എന്നുള്ളത് പേരറിവാളന്‍ ഉള്‍പ്പെട്ട രാജീവ്ഗാന്ധി വധക്കേസിലെ ഒരു ചെറിയ ഭാഗം മാത്രമെന്ന് ജസ്റ്റിസ് കെ.ടി.തോമസ്. പക്ഷെ കുറ്റത്തിന് ശിക്ഷ പേരറിവാളന്‍ അനുഭവിച്ചു കഴിഞ്ഞു. ശിക്ഷ എന്നത് ഒരാളെ നന്നാക്കാന്‍ വേണ്ടിയാണ്. ദീര്‍ഘകാലം പ്രതിയെന്ന നിലയില്‍ ജയിലില്‍ കഴിയുകയും ചെയ്തു. രാജീവ്ഗാന്ധിയെ വധിക്കുക എന്നുള്ളത് എല്‍ടിടിയുടെ ഒരുറച്ച തീരുമാനമായിരുന്നു. ശക്തമായ തെളിവുകള്‍ ഈ കേസില്‍ എല്‍ടിടിയ്ക്ക് എതിരെ ഉണ്ടായിരുന്നു. ശ്രീലങ്കയിലേക്ക് സമാധാന സേനയെ...
Latest news
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗുരുവായൂരില്‍; കനത്ത സുരക്ഷയില്‍ ദര്‍ശനം
ഗുരുവായൂര്‍: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സന്ദർശനം. .പത്നി സവിത കോവിന്ദ്, മകൾ സ്വാതി. കോവിന്ദ്, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പം വാഹനത്തിൽ...
കെപിസിസിയെ തള്ളിയുള്ള പ്രചാരണം ജനമനസ് അറിയാന്‍; കേരളത്തില്‍ എഎപിയെ നയിക്കാന്‍ തരൂര്‍ എത്തുമോ?
തിരുവനന്തപുരം: ശശി തരൂര്‍ എംപി ആം ആദ്മി പാര്‍ട്ടിയിലേക്ക് നീങ്ങുമോ? കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗത്തിന് പരിഗണിക്കപ്പെട്ടില്ലെങ്കില്‍ തരൂര്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് നീങ്ങുമെന്ന സൂചനകള്‍ ശക്തമാണ്. ഈയിടെ എഎപിയുടെ കേരളഘടകം പിരിച്ചുവിട്ടതും...
ഗുരുവായൂരപ്പന്‍റെ അനുഗ്രഹം തേടി ആനന്ദ് അംബാനിയും പ്രതിശ്രുത വധുവും; ആനക്കോട്ടയും സന്ദര്‍ശിച്ച് മടക്കം
ഗുരുവായൂര്‍: വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചൻറും ഗുരുവായൂരില്‍ ദർശനം നടത്തി. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ്...
ഗംഗാ വിലാസ് ആഡംബര ഉല്ലാസ നൗക ഗംഗയില്‍ കുടുങ്ങി
പട്ന: ഗംഗാ വിലാസ് ആഡംബര ഉല്ലാസ നൗക ഗംഗയില്‍ കുടുങ്ങി. ബിഹാറിലെ ചപ്രയിലാണ് നൗക കുടുങ്ങിയത്. വിനോദസഞ്ചാരികളെ ചപ്രയ്ക്കു സമീപമുള്ള പുരാതന കേന്ദ്രമായ ചിരാന്ത് സാരനിലേക്കു കൊണ്ടുപോകാനായി നൗക കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണു കുടുങ്ങിയത്....
ആടുമേയ്ക്കുന്ന ജോലിയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ചു; ഇന്ത്യക്കാരനെ കുവൈത്തി വെടിവച്ചു കൊന്നു
ചെന്നൈ: മരുഭൂമിയിൽ ആടുമേയ്ക്കുന്ന ജോലിയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് തിരുവാരൂർ സ്വദേശിയെ കുവൈത്തിൽ തൊഴിലുടമ വെടിവച്ചു കൊലപ്പെടുത്തി. വീട്ടുജോലിക്ക് എന്ന പേരിൽ എത്തിച്ച് നാലാം ദിവസമാണ് കൂതനല്ലൂർ താലൂക്കിലെ ലക്ഷ്മണങ്കുടിയിൽ നിന്നുള്ള...
തെലങ്കാന സർക്കാർ വിവേചനം കാണിക്കുന്നു; ഹെലികോപ്റ്റര്‍ പോലും നിഷേധിച്ചുവെന്ന് ഗവര്‍ണര്‍
ഹൈദരാബാദ്: സ്ത്രീയായതിനാൽ തനിക്കെതിരെ തെലങ്കാന സർക്കാർ വിവേചനം കാണിക്കുന്നെന്ന ആരോപണവുമായി ഗവർണർ തമിഴിസൈ സൗന്ദരരാജൻ. സർക്കാരിന്റെ ഹെലിക്കോപ്റ്റർ പോലും തനിക്ക് അനുവദിക്കുന്നില്ലെന്നും റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്താനും ഗവർണറുടെ സന്ദേശം നൽകുന്നതിനുള്ള അവസരവും...
പൗരത്വഭേദഗതി നിയമം; ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും
ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്ലിം...
മുഖ്യമന്ത്രിയായിരിക്കെ മോദി സിബിഐയ്ക്ക് മുന്നില്‍ ഹാജരായി; രാഹുൽ മോദിയെ കണ്ട് പഠിക്കണം
രാഹുൽ മോദിയെ കണ്ട് പഠിക്കണമെന്ന് എഫ്ബി കുറിപ്പില്‍ പി.കെ.ഡി. നമ്പ്യാര്‍. തെറ്റുകാരനല്ലെങ്കിൽ താങ്കളെ ഏത് ഏജൻസിക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചതിനെക്കുറിച്ച് നമ്പ്യാര്‍ എഫ്ബി കുറിപ്പില്‍...
ഇഫ്താറിലൂടെ വീണ്ടുമൊരു കൈകോര്‍ക്കല്‍; ബീഹാറില്‍ നിതീഷ് കുമാര്‍-ആര്‍ജെഡി സംയുക്ത മന്ത്രിസഭ വരുമോ?
ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ട് വീണ്ടും മതേതര മുന്നണിയ്ക്കായുള്ള പണിപ്പുരയില്‍ എന്ന് സൂചന. ബിജെപിയുമായി ബീഹാറില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കങ്ങള്‍ക്കിടയിലാണ് നിതീഷിന്റെ ഈ തീരുമാനം. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി കൈകോര്‍ക്കാനാണ്...
രാജീവ് വധത്തിനു ബെല്‍റ്റ് ബോംബ് ആകാന്‍ തയ്യാറായത് പത്തോളം വനിതാ ചാവേറുകള്‍; പിന്നില്‍ ദീര്‍ഘകാല ആസൂത്രണം
എം.മനോജ് കുമാര്‍
തിരുവനന്തപുരം: രണ്ട് ബാറ്ററി വാങ്ങിച്ചു എന്നുള്ളത് പേരറിവാളന്‍ ഉള്‍പ്പെട്ട രാജീവ്ഗാന്ധി വധക്കേസിലെ ഒരു ചെറിയ ഭാഗം മാത്രമെന്ന് ജസ്റ്റിസ് കെ.ടി.തോമസ്. പക്ഷെ കുറ്റത്തിന് ശിക്ഷ പേരറിവാളന്‍ അനുഭവിച്ചു കഴിഞ്ഞു. ശിക്ഷ എന്നത്...