Wednesday, December 6, 2023
- Advertisement -spot_img
- Advertisement -spot_img

India

ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് എന്‍.സി.ബി; മൂന്നു ദിന കസ്റ്റഡിയ്ക്ക് അനുമതി

മുംബൈ: ബോളിവുഡ് താരം ഷാറുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് എന്‍.സി.ബി. ആര്യന്‍ ഖാനെ എന്‍.സി.ബിയുടെ കസ്റ്റഡിയില്‍ വിട്ടു. മൂന്നുദിവസത്തേക്കാണ് മുംബൈ കോടതി കസ്റ്റഡിയില്‍ വീട്ടത്. എന്നാൽ ആര്യനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്നും അടുത്ത തിങ്കളാഴ്ചവരെ ആര്യന്‍ ഖാനെ കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍.സി.ബി ആവശ്യപ്പെട്ടത്. ആര്യന്റെ സുഹൃത്ത് അര്‍ബാസ് ഖാന്റെ പക്കല്‍ നിന്ന് 6 ഗ്രാം ചരസ് കണ്ടെത്തി. മറ്റൊരു പ്രതി മുന്‍മന്‍ ധമേച്ചയയുടെ പക്കല്‍ നിന്ന്...

കോര്‍ഡീലിയ ക്രൂസ് കപ്പലിലെ ലഹരിപ്പാര്‍ട്ടി; ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും

മുംബൈ: കോര്‍ഡീലിയ ക്രൂസ് കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത ബോളീവുഡ് താരം ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ കസ്റ്റഡിയില്‍. ആര്യന്‍ ഖാനുള്‍പ്പെടേ എട്ടുപേരെയാണ് എന്‍.സി.ബി ചോദ്യം ചെയ്യുന്നത്. ആര്യന്‍ ഖാന്‍റെ അടുത്ത സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്‍റാണ് കേസിലെ മുഖ്യ കണ്ണിയെന്നാണ് എന്‍.സി.ബിയുടെ നിഗമനം. ലഹരിമരുന്നു പാര്‍ട്ടിയില്‍ പങ്കെടുത്ത ആര്യൻ ഖാനുള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. എട്ടുപേരെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. എന്‍.സി.ബി ഇന്ന് പുലര്‍ച്ചെ...

പ്രണയപ്പക ഒടുങ്ങിയില്ല; വിവാഹത്തിനു നാല് വര്‍ഷത്തിനു ശേഷം യുവാവിനെ വധിച്ചു

അഹമ്മദാബാദ്: വിവാഹത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ഭാര്യയുടെ ബന്ധുക്കള്‍ നാല് വര്‍ഷത്തിനു ശേഷം യുവാവിനെ കൊലപ്പെടുത്തി. ഗുജറാത്തിലെ ബോതാഡ് ജില്ലയിലാണ് സംഭവം. നാല് വര്‍ഷം മുന്‍പ് വിവാഹിതനായ ജയ്‌സുഖി (25) നെയാണ് കൊലപ്പെടുത്തിയത്. വിവാഹത്തിന് അന്ന് എതിര്‍പ്പ് പ്രകടിപ്പിച്ച ബന്ധുക്കളാണ് പ്രണയപ്പകയെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയത്. ലിംബാലി സ്വദേശിയായ യുവാവിന്റെ മൃതദേഹം ഇവിടെ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് നിന്നാണ് കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹത്തില്‍ നിരവധി മുറിവുകളും തലയില്‍ കല്ലുകൊണ്ട്...

മയക്കുമരുന്ന് കേസിനു സിനിമാ ബന്ധം; റാണാ ദഗ്ഗുബാട്ടി, രവി തേജ, രാകുല്‍ പ്രീത് സിങ് എന്നിവരെ ഇ.ഡി. ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ തെലുഗു സിനിമാതാരങ്ങളായ ഇ.ഡി ചോദ്യം ചെയ്യും. താരങ്ങളായ റാണാ ദഗ്ഗുബാട്ടി, രവി തേജ, രാകുല്‍ പ്രീത് സിങ് എന്നിവരുള്‍പ്പെടെ 12 പേരെയാണ് ഇ.ഡി. ചോദ്യം ചെയ്യുന്നത്. നാലുവര്‍ഷം പഴക്കമുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്. രാകുലിനോട് സെപ്റ്റംബര്‍ ആറിനും റാണയോട് സെപ്റ്റംബര്‍ എട്ടിനും രവി തേജയോട് സെപ്റ്റംബര്‍ ഒന്‍പതിനും ഹാജരാകാനാണ് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്. സംവിധായകന്‍ പുരി ജഗന്നാഥ് സെപ്റ്റംബര്‍ 31-നാണ്...

കോളേജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു; നടുക്കുന്ന സംഭവം ചാമുണ്ഡി ഹിൽസില്‍

മൈസൂരു: കോളേജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. മൈസൂരുവിലെ ചാമുണ്ഡി ഹിൽസിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. . സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയ വിദ്യാർത്ഥിനിയാണ് കൂട്ട ബലാത്സംഗത്തിന്നിരയായത്. മൈസൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. പെൺകുട്ടി മഹാരാഷ്ട്ര സ്വദേശിയെന്നാണ് പ്രാഥമിക നിഗമനം. ബൈക്ക് തടഞ്ഞ് നിർത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തിയാണ് പെണ്‍കുട്ടിയെ...

ചിക്കൻ ഫ്രൈ ഉണ്ടാക്കിയില്ല; യുവതിയെ ഭർത്താവ് അടിച്ചു കൊന്നു

ബെംഗളൂരു: ചിക്കൻ ഫ്രൈ ഉണ്ടാക്കാത്തതിന് യുവതിയെ ഭർത്താവ് അടിച്ചു കൊന്നു. ബെംഗളൂരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 30-കാരനായ മുബാറക് പാഷയാണ് ഭാര്യ ഷിറിൻ ഭാനുവിനെ അടിച്ചു കൊന്നത്. മകളെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ഷിറിൻ ബാനുവിന്റെ മാതാപിതാക്കൾ പോലീസിൽ നല്‍കിയ പരാതിയാണ് കൊലപാതക വിവരം പുറത്ത് എത്തിച്ചത്. ആദ്യം ചോദ്യം ചെയ്യലിൽ മുബാറക് കൊലപാതകം നിഷേധിച്ചെങ്കിലും, പിടി മുറുകും എന്ന് മനസിലായപ്പോള്‍ പ്രതി ...

അമ്മയ്ക്കും സഹോദരിയ്ക്കും അനസ്‌തേഷ്യ കുത്തിവെച്ച് കൊലപ്പെടുത്തി; വനിതാ ഡോക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സൂറത്ത്: അമ്മയ്ക്കും സഹോദരിയ്ക്കും അനസ്‌തേഷ്യ കുത്തിവെച്ച് കൊലപ്പെടുത്തിയശേഷം വനിതാ ഡോക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുജറാത്തിലെ സൂറത്തിലെ ഹോമിയോ ഡോക്ടറായ ദര്‍ശന പ്രജാപതി(31)യാണ് അമ്മ മഞ്ജുള(55) സഹോദരി ഫാല്‍ഗുനി(29) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയ ദര്‍ശന ആശുപത്രിയില്‍ ചികിത്സയിലാണ്. 26 ഉറക്കഗുളികകളാണ് ഡോക്ടര്‍ കഴിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം. അമ്മയുടെയും...

നടിയെ ലൈംഗികമായി പീഡിപ്പിച്ചു; തമിഴ്‌നാട്ടിലെ മുന്‍ മന്ത്രി അറസ്റ്റില്‍

ചെന്നൈ: നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട്ടിലെ മുന്‍ മന്ത്രി അറസ്റ്റില്‍. മുന്‍ മന്ത്രിയും എ.ഐ.എ.ഡി.എം.കെ. നേതാവുമായ എം.മണികണ്ഠനാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ ബെംഗളൂരുവില്‍നിന്നാണ് ചെന്നൈ സിറ്റി പോലീസിന്റെ പ്രത്യേകസംഘം മണികണ്ഠനെ അറസ്റ്റ് ചെയ്തത്. വൈകാതെ പ്രതിയെ ചെന്നൈയില്‍ എത്തിക്കും. ഒളിവിലായ പ്രതിയാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ ഒളിസങ്കേതത്തില്‍നിന്നാണ് ഇയാളെ പിടികൂടിയത്. മണികണ്ഠന്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് മലേഷ്യക്കാരിയായ നടിയുടെ പരാതി. കേസില്‍ മുന്‍കൂര്‍ജാമ്യം...

ബോളിവുഡിലെ ഒന്‍പത് പ്രമുഖര്‍ക്കെതിരെ ബലാത്സംഗക്കേസ്; പരാതി നല്‍കിയത് മുന്‍ മോഡല്‍

മുംബൈ: ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ ബലാത്സംഗ പരാതിയുമായി മോഡല്‍ രംഗത്ത്. മോഡലിന്റെ പരാതിയില്‍ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​ത്​ ബാന്ദ്ര ​പൊലീസ്​ അന്വേഷണം ആരംഭിച്ചു. 28 കാരിയായ മുൻ മോഡൽ പരാതി കൊടുത്തത്​. നടനും നിർമാതാവുമായ ജാക്കി ഭഗ്​ദനാനി, ഫോ​​ട്ടോഗ്രാഫർ കോൾസ്​റ്റൻ ജൂലിയൻ, ടാലൻറ്​ അക്കാദമി കമ്പനിയായ ക്വാൻ എൻറർടെയ്​ൻമെൻറ്​ സ്​ഥാപകൻ അനിർബൻ ബ്ലാ, ടി സീരീസി​െൻറ കൃഷൻ കുമാർ എന്നിവർക്കെതിരെയാണ്​ കേസ്​. ...

കന്നഡ സീരിയൽ നടി ഷനായ കത്‌വെ കൊലപാതക കേസില്‍ അറസ്റ്റില്‍; കൊന്നത് സ്വന്തം സഹോദരനെ

ബെംഗളൂരു: കന്നഡ സീരിയൽ നടിയും മോഡലുമായ ഷനായ കത്‌വെ (24)കൊലപാതക കേസില്‍ അറസ്റ്റില്‍. പ്രണയത്തിന് തടസ്സം നിന്ന സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസിലാണ് നടിയും കൂട്ടാളികളും അറസ്റ്റിലായത്. കന്നഡ സീരിയൽ നടിയും മോഡലുമായ ഷനായ കത്‌വെ (24) ഉൾപ്പെടെ 5 പേർ ഹുബ്ബള്ളിയിൽ പിടിയിൽ. നടിയുടെ സഹോദരന്‍ രാകേഷ് കത്‌വെ (32) യുടെ മൃതദേഹം കഴിഞ്ഞ ദിവസം ധാർവാഡിനു...

Latest news

ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് എന്‍.സി.ബി; മൂന്നു ദിന കസ്റ്റഡിയ്ക്ക് അനുമതി

മുംബൈ: ബോളിവുഡ് താരം ഷാറുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് എന്‍.സി.ബി. ആര്യന്‍ ഖാനെ എന്‍.സി.ബിയുടെ കസ്റ്റഡിയില്‍ വിട്ടു. മൂന്നുദിവസത്തേക്കാണ് മുംബൈ കോടതി കസ്റ്റഡിയില്‍ വീട്ടത്. എന്നാൽ ആര്യനെതിരെ...

കോര്‍ഡീലിയ ക്രൂസ് കപ്പലിലെ ലഹരിപ്പാര്‍ട്ടി; ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും

മുംബൈ: കോര്‍ഡീലിയ ക്രൂസ് കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത ബോളീവുഡ് താരം ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ കസ്റ്റഡിയില്‍. ആര്യന്‍ ഖാനുള്‍പ്പെടേ എട്ടുപേരെയാണ് എന്‍.സി.ബി ചോദ്യം ചെയ്യുന്നത്. ആര്യന്‍ ഖാന്‍റെ അടുത്ത സുഹൃത്തായ...

പ്രണയപ്പക ഒടുങ്ങിയില്ല; വിവാഹത്തിനു നാല് വര്‍ഷത്തിനു ശേഷം യുവാവിനെ വധിച്ചു

അഹമ്മദാബാദ്: വിവാഹത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ഭാര്യയുടെ ബന്ധുക്കള്‍ നാല് വര്‍ഷത്തിനു ശേഷം യുവാവിനെ കൊലപ്പെടുത്തി. ഗുജറാത്തിലെ ബോതാഡ് ജില്ലയിലാണ് സംഭവം. നാല് വര്‍ഷം മുന്‍പ് വിവാഹിതനായ ജയ്‌സുഖി (25) നെയാണ് കൊലപ്പെടുത്തിയത്. വിവാഹത്തിന്...

മയക്കുമരുന്ന് കേസിനു സിനിമാ ബന്ധം; റാണാ ദഗ്ഗുബാട്ടി, രവി തേജ, രാകുല്‍ പ്രീത് സിങ് എന്നിവരെ ഇ.ഡി. ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ തെലുഗു സിനിമാതാരങ്ങളായ ഇ.ഡി ചോദ്യം ചെയ്യും. താരങ്ങളായ റാണാ ദഗ്ഗുബാട്ടി, രവി തേജ, രാകുല്‍ പ്രീത് സിങ് എന്നിവരുള്‍പ്പെടെ 12 പേരെയാണ് ഇ.ഡി. ചോദ്യം ചെയ്യുന്നത്. നാലുവര്‍ഷം...

കോളേജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു; നടുക്കുന്ന സംഭവം ചാമുണ്ഡി ഹിൽസില്‍

മൈസൂരു: കോളേജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. മൈസൂരുവിലെ ചാമുണ്ഡി ഹിൽസിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. . സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയ...

ചിക്കൻ ഫ്രൈ ഉണ്ടാക്കിയില്ല; യുവതിയെ ഭർത്താവ് അടിച്ചു കൊന്നു

ബെംഗളൂരു: ചിക്കൻ ഫ്രൈ ഉണ്ടാക്കാത്തതിന് യുവതിയെ ഭർത്താവ് അടിച്ചു കൊന്നു. ബെംഗളൂരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 30-കാരനായ മുബാറക് പാഷയാണ് ഭാര്യ ഷിറിൻ ഭാനുവിനെ അടിച്ചു കൊന്നത്. മകളെ കാണാനില്ല എന്ന്...

അമ്മയ്ക്കും സഹോദരിയ്ക്കും അനസ്‌തേഷ്യ കുത്തിവെച്ച് കൊലപ്പെടുത്തി; വനിതാ ഡോക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സൂറത്ത്: അമ്മയ്ക്കും സഹോദരിയ്ക്കും അനസ്‌തേഷ്യ കുത്തിവെച്ച് കൊലപ്പെടുത്തിയശേഷം വനിതാ ഡോക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുജറാത്തിലെ സൂറത്തിലെ ഹോമിയോ ഡോക്ടറായ ദര്‍ശന പ്രജാപതി(31)യാണ് അമ്മ മഞ്ജുള(55)...

നടിയെ ലൈംഗികമായി പീഡിപ്പിച്ചു; തമിഴ്‌നാട്ടിലെ മുന്‍ മന്ത്രി അറസ്റ്റില്‍

ചെന്നൈ: നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട്ടിലെ മുന്‍ മന്ത്രി അറസ്റ്റില്‍. മുന്‍ മന്ത്രിയും എ.ഐ.എ.ഡി.എം.കെ. നേതാവുമായ എം.മണികണ്ഠനാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ ബെംഗളൂരുവില്‍നിന്നാണ് ചെന്നൈ സിറ്റി പോലീസിന്റെ പ്രത്യേകസംഘം മണികണ്ഠനെ അറസ്റ്റ്...

ബോളിവുഡിലെ ഒന്‍പത് പ്രമുഖര്‍ക്കെതിരെ ബലാത്സംഗക്കേസ്; പരാതി നല്‍കിയത് മുന്‍ മോഡല്‍

മുംബൈ: ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ ബലാത്സംഗ പരാതിയുമായി മോഡല്‍ രംഗത്ത്. മോഡലിന്റെ പരാതിയില്‍ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​ത്​ ബാന്ദ്ര ​പൊലീസ്​ അന്വേഷണം ആരംഭിച്ചു. 28 കാരിയായ മുൻ...

കന്നഡ സീരിയൽ നടി ഷനായ കത്‌വെ കൊലപാതക കേസില്‍ അറസ്റ്റില്‍; കൊന്നത് സ്വന്തം സഹോദരനെ

ബെംഗളൂരു: കന്നഡ സീരിയൽ നടിയും മോഡലുമായ ഷനായ കത്‌വെ (24)കൊലപാതക കേസില്‍ അറസ്റ്റില്‍. പ്രണയത്തിന് തടസ്സം നിന്ന സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസിലാണ് നടിയും കൂട്ടാളികളും...
- Advertisement -spot_img