കുടുംബസ്ത്രീയും കുഞ്ഞാടും തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്

0
36

പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും. എന്ന ചിത്രം തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്.ധ്യാൻ ശ്രീനിവാസൻ,അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒട്ടനവധി ചിത്രങ്ങൾ സംവിധാനം ചെയ്ത മഹേഷ് പി ശ്രീനിവാസൻ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.
തിരക്കഥ,സംഭാഷണം ശ്രീകുമാർ അറക്കൽ.ഡി ഒ പി ലോവൽ എസ്. എഡിറ്റർ രാജാ മുഹമ്മദ്. സിജിൽ കൊടുങ്ങല്ലൂർ, മണികണ്ഠൻ പെരുമ്പടപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്രീജു ശ്രീധർ, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരാണ്. ഗായകർ എംജി ശ്രീകുമാർ,റിമി ടോമി,മണികണ്ഠൻ പെരുമ്പടപ്പ്.
ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ്, ജാഫർ ഇടുക്കി,മണിയൻപിള്ള രാജു, സലിംകുമാർ,ഗിന്നസ് പക്രു, പാഷാണം ഷാജി,അന്ന രേഷ്മ രാജൻ,സ്നേഹ ബാബു, സ്നേഹ ശ്രീകുമാർ, കാർത്തിക് വിഷ്ണു, റിനി (സ്റ്റാർ മാജിക് ),അർജുൻ, രാജ സാഹിബ്, ജയകൃഷ്ണൻ, കോബ്ര രാജേഷ്, മജീദ്, റഷീദ്,സജി സുരേന്ദ്രൻ, സാംസൺ, ഭക്തൻ, രാജീവ്, വിൽസൺ തോമസ്,അനാമിക, അംബിക മോഹൻ, മങ്കാ മഹേഷ്, ബിന്ദു എൽസ, സ്മിത സുനിൽകുമാർ, ജോർജ് കാച്ചപ്പിള്ളി,ബേബി ചേർത്തല, സരിത രാജീവ്,ഹരീഷ് ഭരണി, ലീല ഒറ്റപ്പാലം, അജിത് കുമാർ,മിനി, ഷാജി മാവേലിക്കര എന്നിവരും അഭിനയിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ ദീപു എസ് കുമാർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഡി മുരളി. ആർട്ട് രാധാകൃഷ്ണൻ പുത്തൻചിറ. മേക്കപ്പ് വിജിത്ത്,വസ്ത്ര ലങ്കാരം ഭക്തൻ മങ്ങാട്. ചീഫ് അസോസിയേറ്റ് ഡയറക്ടർസ് വിൽസൺ തോമസ്, സജിത്ത് ലാൽ. ഡബ്ബിങ് ആർട്ടിസ്റ്റ് സ്മിത സുനിൽകുമാർ.
.സ്റ്റിൽസ് ഷാലു പേയാട്
.പി ആർ ഒ എം കെ ഷെജിൻ.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ സംവിധായകൻ എസ് പി മഹേഷ്, നടനും നിർമ്മാതാവുമായ ബെന്നി പീറ്റേഴ്സ്സ്, നടൻ കോബ്ര രാജേഷ്, തിരക്കഥാകൃത്ത് ശ്രീകുമാർ അറക്കൽ എന്നിവരാണ്.

വാട്സപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യു 👇👇👇
https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY

LEAVE A REPLY

Please enter your comment!
Please enter your name here