Wednesday, December 6, 2023
- Advertisement -spot_img
- Advertisement -spot_img

Songs

ലതാമങ്കേഷ്കറിന് വിടചൊല്ലി രാജ്യം; ഔദ്യോഗിക ബഹുമതികളോടെ ശിവാജി പാര്‍ക്കില്‍ സംസ്കാരം

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്കറിന് വിടചൊല്ലി രാജ്യം. ഭൗതിക ശരീരം മുംബൈ ശിവാജി പാര്‍ക്കില്‍ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവാജി പാര്‍ക്കിലെത്തി ആദരാഞ്ജലി അര്‍പിച്ചു. ചലചിത്ര, സംഗീത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ മറ്റു പ്രമുഖരും അന്തിമോപചാരം അര്‍പ്പിക്കാനെത്തി. നൂറുകണക്കിന് ആളുകളാണ് വിലാപയാത്രയെ അനുഗമിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ രാവിലെ എട്ടേകാലിനാണ് ലതാമങ്കേഷ്കര്‍‌ മരിച്ചത്...

ലത മങ്കേഷ്‌കറുടെ സംസ്‌കാരം ഇന്ന് വൈകീട്ട്; പ്രധാനമന്ത്രി അടക്കം ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറുടെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകീട്ട് 6.30 ന് മുംബൈ ശിവാജി പാര്‍ക്കില്‍ വച്ചു നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുംബൈ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. മുംബെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്ന് ഭൗതികശരീരം വസതിയിലെത്തിച്ചു. സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം സന്ദര്‍ശകരുടെ ഒരു വലിയ നിരതന്നെ പ്രിയഗായികയുടെ വസതിയിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്. കോവിഡ്...

പാടാന്‍ മാത്രമായി ലഭിച്ച നിയോഗമായി ജീവിതം; ഗാനങ്ങളുടെ അമരത്തിരുന്നത് ആറു പതിറ്റാണ്ട്

മുംബൈ: പാടാന്‍ മാത്രമായി ലഭിച്ച നിയോഗമായിരുന്നു ലത മങ്കേഷ്കർ എന്ന ലത യുടെ ജീവിതം. രണ്ട് പാട്ടുകള്‍ക്കിടയിലെ നിശബ്ദതയാണ് ഈ വിടവാങ്ങല്‍ നേരം. അറുപതുകളിലെ തിരശ്ശീലയില്‍ തെളിഞ്ഞ ശാലീന വിഷാദ സൗന്ദര്യങ്ങളെ ഒറ്റപാട്ടിലേക്ക് ആവാഹിച്ചാല്‍ അത് ലത മങ്കേഷ്കർ ആയിരുന്നു. ഇന്ത്യയുടെ ലോകശബ്ദം ആയിരുന്നു ഈ വാനമ്പാടി. 1942 മുതല്‍ ആ ശബ്ദം നാലു തലമുറകളിലൂടെ ആറു പതിറ്റാണ്ടാണ്...

ലതാജിയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ബോളിവുഡ്‌

മുംബൈ: ലതാജിയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ബോളിവുഡ്‌. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അനില്‍ കപൂര്‍, നിര്‍മാതാവ് ബോണി കപൂര്‍ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍, അജയ് ദേവ്ഗന്‍, ദിയ മിര്‍സ തുടങ്ങി നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട ലതാജിക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുന്നത്. ഹൃദയത്തില്‍ ലതാജിക്കുളള സ്ഥാനം മറ്റൊരാള്‍ക്കും ഒരുകാലത്തും എടുക്കാനാവില്ലെന്ന് അനില്‍ കപൂര്‍ കുറിച്ചു. വരുംതലമുറയ്ക്ക് പോലും നിധിപോലെ കരുതാവുന്ന ഒരു വലിയ ഗാനശേഖരം സമ്മാനിച്ചാണ് ലതയുടെ മടക്കമെന്ന് ബോണി...

പാടുന്നത് 1001 ഗായകര്‍; ഗിന്നസ് ലക്ഷ്യമിട്ട് ‘വന്ദേഭാരത് ഖൗമി’

കൊച്ചി: "വന്ദേഭാരത് " ഖൗമി വീഡിയോ ഗാനത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ റിലീസ് ചെയ്തു. 1001 ഗായകരുടെ സ്വരമാധുരിയിലൂടെയാണ് ഒന്‍പത് മിനിറ്റ് ദൈർഘ്യമുള്ള ഖൗമി വീഡിയോ ഗാനം പുറത്ത് വന്നിരിക്കുന്നത്. ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച്, ഗ്രൂപ്പ് എം പ്രൊഡക്ഷൻസാണ് ഈ ഹിന്ദി ഗാനം പുറത്തിറക്കിയിരിക്കുന്നത്. നാനാത്വത്തിലെ ഏകത്വത്തിന്റെ പ്രതീകമായിഒന്‍പതുപേര്‍ 90 കഥാപാത്രങ്ങളാകുന്നുവെന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. കേരളത്തിലെ 14 ജില്ലകളിലെയും ഗായകരുടെ പ്രാതിനിധ്യവും ഗാനത്തില്‍ ഉണ്ടാകും....

ശ്വേത മോഹന്റെ ആലാപന മികവില്‍ ‘ നീഹാരമണിയുന്ന’  ഗാനം വൈറല്‍; ശ്രദ്ധേയമായി ‘എന്റെ മാവും പൂക്കും’

കൊച്ചി: റഹീം ഖാദർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'എന്റെ മാവും പൂക്കും' സിനിമയിലെ ' നീഹാരമണിയുന്ന .....' ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ശ്വേത മോഹൻ ആലപിച്ച ഗാനത്തിന്റെ രചന ശിവദാസ് തത്തംപ്പിള്ളിയും സംഗീതം ജോർജ് നിർമ്മലുമാണ്. എസ് ആർ സിദ്ധിഖും സലീം എലവുംകുടിയും നിര്‍മ്മിക്കുന്ന ചിത്രത്തിലെ ഈ ഗാനം സത്യം വീഡിയോസ് ആണ് പുറത്തിറക്കിയിരിക്കുന്നത്. https://youtu.be/mpwlq9yRkn4 ഇന്ത്യൻ പനോരമയിലും ഗോവ ചലച്ചിത്ര മേളയിലും പ്രദർശിപ്പിക്കപ്പെട്ട " മക്കന" യ്ക്കു ശേഷം...

“വിണ്ണിലെ ദീപങ്ങൾ ” കവിതയ്ക്ക് ദൃശ്യഭാഷ്യയുമായി റഫീക്ക് പട്ടേരി

തിരുവനന്തപുരം: കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് ദൃശ്യഭാഷ്യം ഒരുങ്ങുന്നു. ഛായാഗ്രാഹകനായ റഫീക്ക് പട്ടേരിയാണ് ദൃശ്യഭാഷ ഒരുക്കുന്നത്. വിദ്യാധരൻ മാസ്റ്ററാണ് സംഗീതം നൽകിയിരിക്കുന്നത്. രാജ്മോഹൻ കൊല്ലമാണ് ആലാപനം. സലാം മലയംകുളത്തേൽ, ഒകെ രാജേന്ദ്രൻ , സജീഷ്, നിഷാദ് സിൻസിയർ , ഹുസൈൻ വെളിയങ്കോട്, ഇസ്മായിൽ മാറഞ്ചേരി എന്നിവർ അഭിനയിക്കുന്നു. വൈറ്റ് ലൈൻ മീഡിയയാണ് നിര്‍മ്മാണം. രെദുദേവ് ഛായാഗ്രഹണവും എഡിറ്റിംഗ് താഹിർ ഹംസയും നിര്‍വഹിക്കുന്നു. ഷൺമുഖനാണ് കലാസംവിധാനം. സ്റ്റിൽസ്- ഇസ്മായിൽ കല്ലൂർ,...

സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി ( 72 ) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ആദാമിന്റെ മകന്‍ അബുവിലെ പശ്ചാത്തല സംഗീതത്തിന് മികച്ച സംഗീത സംവിധായകനുളള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. അഞ്ചുതവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും കരസ്ഥമാക്കി.കുട്ടിസ്രാങ്ക്, ഭാവം, സഞ്ചാരം, കുഞ്ഞനന്തന്റെ കട, പറുദീസ, വീട്ടിലേക്കുളള വഴി, കഥാവശേഷന്‍, കുരുക്ഷേത്രം തുടങ്ങി നിരവധി സിനിമകള്‍ക്ക് സംഗീതമൊരുക്കി. മലയാളം, തമിഴ്, കന്നഡ, ഹിന്ദി,...

തെറ്റിയത് നാല് പതിറ്റാണ്ടിലേറെയായ പതിവ് സന്ദര്‍ശനം; കൊല്ലൂർ മൂകാംബിക സന്നിധിയിൽ യേശുദാസ് എത്തിയില്ല; ഇക്കുറി മുഴങ്ങിയത് അമേരിക്കയിലെ പൂജാമുറിയിൽ ഇരുന്ന് യേശുദാസ് പാടിയ കീര്‍ത്തനം

കൊല്ലൂര്‍: എൺപത്തൊന്നാം ജന്മദിനത്തിൽ ഗാനഗന്ധർവ്വൻ കൊല്ലൂർ മൂകാംബിക സന്നിധിയിൽ എത്തിയില്ല. ഇതാദ്യമായി നേരിട്ട് എത്തുന്ന ആ പതിവ് തെറ്റി. പക്ഷെ അദ്ദേഹം കീര്‍ത്തനം ആലപിക്കുന്ന ആ പതിവ് തെറ്റിച്ചില്ല. മൂകാംബിക ദേവിക്ക് മുന്നിൽ ആ ശബ്ദം ഈ പിറന്നാളിലും നിവേദ്യമായി. കൊവിഡ് കാലത്തും ഓൺ ലൈനിലൂടെ ആ പതിവ് തേറ്റിക്കാതെ ഗാനഗന്ധർവൻ അമ്മക്കായി കരുതിവച്ച കീർത്തനം ആലപിക്കുകയായിരുന്നു. മകന്റെ അമേരിക്കയിലെ വസതിയിലെ പൂജാമുറിയിൽ ഇരുന്നാണ്...

Latest news

ലതാമങ്കേഷ്കറിന് വിടചൊല്ലി രാജ്യം; ഔദ്യോഗിക ബഹുമതികളോടെ ശിവാജി പാര്‍ക്കില്‍ സംസ്കാരം

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്കറിന് വിടചൊല്ലി രാജ്യം. ഭൗതിക ശരീരം മുംബൈ ശിവാജി പാര്‍ക്കില്‍ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവാജി പാര്‍ക്കിലെത്തി ആദരാഞ്ജലി അര്‍പിച്ചു....

ലത മങ്കേഷ്‌കറുടെ സംസ്‌കാരം ഇന്ന് വൈകീട്ട്; പ്രധാനമന്ത്രി അടക്കം ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറുടെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകീട്ട് 6.30 ന് മുംബൈ ശിവാജി പാര്‍ക്കില്‍ വച്ചു നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുംബൈ മുഖ്യമന്ത്രി...

പാടാന്‍ മാത്രമായി ലഭിച്ച നിയോഗമായി ജീവിതം; ഗാനങ്ങളുടെ അമരത്തിരുന്നത് ആറു പതിറ്റാണ്ട്

മുംബൈ: പാടാന്‍ മാത്രമായി ലഭിച്ച നിയോഗമായിരുന്നു ലത മങ്കേഷ്കർ എന്ന ലത യുടെ ജീവിതം. രണ്ട് പാട്ടുകള്‍ക്കിടയിലെ നിശബ്ദതയാണ് ഈ വിടവാങ്ങല്‍ നേരം. അറുപതുകളിലെ തിരശ്ശീലയില്‍ തെളിഞ്ഞ...

ലതാജിയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ബോളിവുഡ്‌

മുംബൈ: ലതാജിയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ബോളിവുഡ്‌. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അനില്‍ കപൂര്‍, നിര്‍മാതാവ് ബോണി കപൂര്‍ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍, അജയ് ദേവ്ഗന്‍, ദിയ മിര്‍സ തുടങ്ങി നിരവധി പേരാണ്...

പാടുന്നത് 1001 ഗായകര്‍; ഗിന്നസ് ലക്ഷ്യമിട്ട് ‘വന്ദേഭാരത് ഖൗമി’

കൊച്ചി: "വന്ദേഭാരത് " ഖൗമി വീഡിയോ ഗാനത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ റിലീസ് ചെയ്തു. 1001 ഗായകരുടെ സ്വരമാധുരിയിലൂടെയാണ് ഒന്‍പത് മിനിറ്റ് ദൈർഘ്യമുള്ള ഖൗമി വീഡിയോ ഗാനം പുറത്ത്...

ശ്വേത മോഹന്റെ ആലാപന മികവില്‍ ‘ നീഹാരമണിയുന്ന’  ഗാനം വൈറല്‍; ശ്രദ്ധേയമായി ‘എന്റെ മാവും പൂക്കും’

കൊച്ചി: റഹീം ഖാദർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'എന്റെ മാവും പൂക്കും' സിനിമയിലെ ' നീഹാരമണിയുന്ന .....' ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ശ്വേത മോഹൻ ആലപിച്ച ഗാനത്തിന്റെ രചന ശിവദാസ് തത്തംപ്പിള്ളിയും...

“വിണ്ണിലെ ദീപങ്ങൾ ” കവിതയ്ക്ക് ദൃശ്യഭാഷ്യയുമായി റഫീക്ക് പട്ടേരി

തിരുവനന്തപുരം: കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് ദൃശ്യഭാഷ്യം ഒരുങ്ങുന്നു. ഛായാഗ്രാഹകനായ റഫീക്ക് പട്ടേരിയാണ് ദൃശ്യഭാഷ ഒരുക്കുന്നത്. വിദ്യാധരൻ മാസ്റ്ററാണ് സംഗീതം നൽകിയിരിക്കുന്നത്. രാജ്മോഹൻ കൊല്ലമാണ് ആലാപനം. സലാം മലയംകുളത്തേൽ, ഒകെ...

സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി ( 72 ) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ആദാമിന്റെ മകന്‍ അബുവിലെ പശ്ചാത്തല സംഗീതത്തിന് മികച്ച സംഗീത സംവിധായകനുളള ദേശീയ...

തെറ്റിയത് നാല് പതിറ്റാണ്ടിലേറെയായ പതിവ് സന്ദര്‍ശനം; കൊല്ലൂർ മൂകാംബിക സന്നിധിയിൽ യേശുദാസ് എത്തിയില്ല; ഇക്കുറി മുഴങ്ങിയത് അമേരിക്കയിലെ പൂജാമുറിയിൽ ഇരുന്ന് യേശുദാസ് പാടിയ കീര്‍ത്തനം

കൊല്ലൂര്‍: എൺപത്തൊന്നാം ജന്മദിനത്തിൽ ഗാനഗന്ധർവ്വൻ കൊല്ലൂർ മൂകാംബിക സന്നിധിയിൽ എത്തിയില്ല. ഇതാദ്യമായി നേരിട്ട് എത്തുന്ന ആ പതിവ് തെറ്റി. പക്ഷെ അദ്ദേഹം കീര്‍ത്തനം ആലപിക്കുന്ന ആ പതിവ് തെറ്റിച്ചില്ല. മൂകാംബിക...
- Advertisement -spot_img