Serials
തിരുവനന്തപുരം: മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന ശരണ്യ (35) വിടവാങ്ങി. ബ്രെയിൻ ട്യൂമറിനോടു പടപൊരുതി അതിജീവനത്തിന്റെ പ്രതീകമായി മാറിയ നടി ശരണ്യയുടെ മരണം ഇന്നു ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. അർബുദ ബാധയെത്തുടർന്ന് 11 തവണ സർജറിക്ക് വിധേയയായിരുന്നു. തുടർ ചികിൽസയ്ക്കു തയാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയും കോവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി.
മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....
കൊച്ചി: പട്ടുസാരി, പുനര്‍ജനി, ചക്രവാകം, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ് ഒട്ടനവധി സീരിയലുകളിലൂടെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അമൃത വര്‍ണന്‍. കഴിഞ്ഞ ആഴ്ചയായിരന്നു അമൃതയും പ്രശാന്തും തമ്മിലുള്ള വിവാഹം നടക്കുന്നത്. കാര്‍ത്തികദീപം എന്ന സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് അമൃത. ഈ സമയത്താണ് വിവാഹം വന്നത്. വര്‍ഷങ്ങളായുള്ള സൌഹൃദമാണ് വിവാഹത്തില്‍ എത്തിച്ചത്.
വിവാഹശേഷം അഭിനയ ജീവിതത്തിന് ഒരു മാറ്റവും ഇല്ലെന്ന് ...
കൊച്ചി: സ്വാതി നിത്യാനനന്ദിനെ പറഞ്ഞ് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. . ലോക്ഡൗണ്‍ നാളുകളില്‍ വിവാഹ ജീവിതത്തിലേക്ക് കടന്ന ഈ നടി വിവാഹശേഷവും സീരിയലുകളില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. ലോക്ഡൗണ്‍ നാളുകളില്‍ വളരെ രഹസ്യമായിട്ടായിരുന്നു സ്വാതിയുടെ വിവാഹം. അഭിനയത്തിനൊപ്പം കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പേജുകളില്‍ സ്വാതി പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ തന്റെ വിശേഷങ്ങള്‍ സ്വാതി തന്നെയാണ് ആരാധകരുമായി പങ്കുവെക്കാറുള്ളത്. കാര്‍ത്തിക് സൂര്യയ്‌ക്കൊപ്പമായിരുന്നു...
Latest news
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന ശരണ്യ വിടവാങ്ങി; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍
തിരുവനന്തപുരം: മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന ശരണ്യ (35) വിടവാങ്ങി. ബ്രെയിൻ ട്യൂമറിനോടു പടപൊരുതി അതിജീവനത്തിന്റെ പ്രതീകമായി മാറിയ നടി ശരണ്യയുടെ മരണം ഇന്നു ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ...
ബിഗ് സ്‌ക്രീനിലേക്കില്ല; താത്പര്യം മിനി സ്ക്രീനില്‍ തന്നെ; വിവാഹ ശേഷവും അഭിനയം തുടരും; മനസ് തുറന്നു അമൃത വര്‍ണന്‍
കൊച്ചി: പട്ടുസാരി, പുനര്‍ജനി, ചക്രവാകം, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ് ഒട്ടനവധി സീരിയലുകളിലൂടെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അമൃത വര്‍ണന്‍. കഴിഞ്ഞ ആഴ്ചയായിരന്നു അമൃതയും പ്രശാന്തും...
‘ചേച്ചി ഡിവോഴ്‌സ് ആയോ? നിങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയുണ്ട്; എങ്കില്‍ പിന്നെ വിവാഹം കഴിച്ചൂടേ.. വീണ്ടും വിവാഹം കഴിച്ചോ? ചുട്ട മറുപടിയുമായി സ്വാതി നിത്യാനന്ദ്
കൊച്ചി: സ്വാതി നിത്യാനനന്ദിനെ പറഞ്ഞ് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. . ലോക്ഡൗണ്‍ നാളുകളില്‍ വിവാഹ ജീവിതത്തിലേക്ക് കടന്ന ഈ നടി വിവാഹശേഷവും സീരിയലുകളില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. ലോക്ഡൗണ്‍ നാളുകളില്‍ വളരെ രഹസ്യമായിട്ടായിരുന്നു സ്വാതിയുടെ...