Wednesday, December 7, 2022
- Advertisement -spot_img
- Advertisement -spot_img

Business

ആൻ വിൽഫ്രഡ് മിസ് കൊച്ചി; അഭിജിത്ത് വി മിസ്റ്റര്‍ കൊച്ചിന്‍

കൊച്ചി: മിസ് കൊച്ചിൻ പട്ടം ആൻ വിൽഫ്രഡിന്. മിസ്റ്റർ കൊച്ചിനായി അഭിജിത്ത് വിയും മിസ്സിസ് കൊച്ചിൻ ആയി ജൂലിയറ്റ് ജോമിയും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലുടനീളം ഓൺലൈൻ വഴി ഒഡീഷൻ മത്സരം നടത്തിയാണ് ഇവരെ തെരഞ്ഞെടുത്തത്. സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനിയാണ് സൗന്ദര്യമത്സരം സംഘടിപ്പിച്ചത്.

എടിഎമ്മുകളിലെ ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് തട്ടിപ്പുകള്‍; പണം പിന്‍വലിക്കാന്‍ കഴിയുന്ന സംവിധാനം മരവിപ്പിച്ച് എസ്ബിഐ

തിരുവനന്തപുരം: എടിഎമ്മുകളിലെ ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് ഇനി പണം പിന്‍വലിക്കാന്‍ കഴിയില്ല. തട്ടിപ്പുകള്‍ തുടരുന്നത് കാരണം ഈ സംവിധാനം എസ്ബിഐ പിന്‍‌വലിക്കുന്നു. തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് ശ്രമം തുടങ്ങി. നിരവധി എടിഎമ്മുകളിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കുന്ന ഓട്ട‌മേറ്റഡ് ഡെപ്പോസിറ്റ് ആൻ‍ഡ് വിഡ്രോവൽ മെഷീൻ (എഡിഡബ്ല്യുഎം) സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി നിരവധി തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. തട്ടിപ്പിന്റെ കാരണം കണ്ടെത്താൻ ബാങ്കിന്റെ ഐടി വിഭാഗം ശ്രമം ആരംഭിച്ചിട്ടുണ്ട്. അതുവരെ...

കേന്ദ്ര സര്‍ക്കാരിന് ട്വിറ്റര്‍ വഴങ്ങുന്നു; നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഒരാഴ്ച സമയം വേണം

ന്യൂഡല്‍ഹി:ഒടുവില്‍ കേന്ദ്ര സര്‍ക്കാരിന് ട്വിറ്റര്‍ വഴങ്ങുന്നു. ഐടി ചട്ടങ്ങള്‍ പാലിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുന്നുവെന്ന് ട്വിറ്റര്‍ അറിയിച്ചു. നടപ്പാക്കാന്‍ ഒരാഴ്ച സമയവും ആവശ്യപ്പെട്ടു. ഐടി ചട്ടങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ ട്വിറ്ററിന് കേന്ദ്രസര്‍ക്കാർ അന്ത്യശാസനം നൽകിയിരുന്നു. ചട്ടം നടപ്പാക്കിയില്ലെങ്കില്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കുന്ന പരിരക്ഷ നഷ്ടമാകുന്നത് അടക്കം കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പും ഉണ്ടായിരുന്നു. ആദ്യം വഴങ്ങാന്‍ മനസുകാണിക്കാതെ മുന്നോട്ടു പോകുന്ന നിലപാടാണ് ട്വിറ്റര്‍...

ജീവനക്കാര്‍ക്ക് നല്‍കാന്‍ ശമ്പളമില്ല; ഹോട്ടല്‍ ഹയാത്ത് റീജന്‍സി താല്‍ക്കാലികമായി അടച്ചു

മുംബൈ: മുംബൈയിലെ പ്രശസ്ത ഹോട്ടല്‍ ഹയാത്ത് റീജന്‍സി താല്‍ക്കാലികമായി അടച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായതോടെയാണ് കടുത്ത തീരുമാനം. വരുമാനമില്ലാതെ വന്നതോടെ ഹോട്ടലിനു ജീവനക്കാരുടെ ശമ്പളമടക്കമുള്ള ചെലവുകള്‍ നല്‍കാന്‍ കഴിയാതായി. ഇതിനെ തുടര്‍ന്നാണ് അടക്കുന്നതെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് പ്രശസ്തമായ ഹോട്ടല്‍. ഏഷ്യന്‍ വെസ്റ്റ് ലിമിറ്റഡാണ് ഹോട്ടലിന്റെ ഉടമസ്ഥര്‍. ഹോട്ടല്‍ നടത്തിപ്പിനുള്ള പണം മാതൃകമ്പനി അയച്ചുതരുന്നില്ലെന്ന്...

ഇരുപതിനായിരം കോടി രൂപയുടെ കോവിഡ് പാക്കേജുമായി സംസ്ഥാന ബജറ്റ്; ബജറ്റ് അവതരണത്തിനു എടുത്തത് ഒരു മണിക്കൂര്‍

തിരുവനന്തപുരം: പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഒന്നും ഇല്ലാതെ ഇരുപതിനായിരം കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജുമായി സംസ്ഥാന ബജറ്റ്. ഒരുമണിക്കൂര്‍ ഒരുമിനിറ്റുകൊണ്ട് ബജറ്റവതരണം തീരുകയും ചെയ്തു. കോവിഡ് ദുരിതം പരിഗണിച്ചാണ് പുതിയ നികുതിനിര്‍ദേശങ്ങളൊന്നും പ്രഖ്യാപിക്കാതിരുന്നത്. . കോവിഡ് പ്രതിരോധത്തിനും കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ കൈത്താങ്ങ് നല്‍കുന്നതിനുമുള്ള പ്രഖ്യാപനങ്ങള്‍ക്കാണ് കെ.എന്‍.ബാലഗോപാലിന്‍റെ ആദ്യ ബജറ്റില്‍ മുന്‍തൂക്കം.കോവിഡ് ദുരിതത്തില്‍ ഉപജീവനമാര്‍ഗത്തില്‍ പ്രതിസന്ധി നേരിടുന്നവര്‍ക്ക് 8,900 കോടി പണമായി നല്‍കും....

മെഹുല്‍ ചോക്‌സിക്കൊപ്പമുണ്ടായിരുന്ന യുവതിയെ അറിയാം; ചോക്സി കൊല്ലപ്പെടുമെന്ന് ഭയന്നുവെന്ന് പ്രീതി ചോക്സി

ന്യൂഡല്‍ഹി: ഡോമിനിക്കയില്‍ പിടിയിലാ മെഹുല്‍ ചോക്‌സിക്കൊപ്പമുണ്ടായിരുന്ന യുവതിയെ നേരത്തെ അറിയാമെന്ന് ഭാര്യ പ്രീതി ചോക്‌സി. ബാര്‍ബറ ജബാറിക എന്ന പേരില്‍ അറിയപ്പെടുന്ന യുവതി 2020 ഓഗസ്റ്റിലാണ് ബര്‍മുഡ എന്ന രാജ്യത്ത് എത്തിയതെന്നും ദ്വീപിലെ തങ്ങളുടെ മറ്റൊരു വസതിയില്‍ ഇവര്‍ വന്നിരുന്നെന്നും ഒരു അഭിമുഖത്തില്‍ പ്രീതി പറഞ്ഞു. ഭര്‍ത്താവിനെ കുടുക്കിയതാണെന്നും പിടികൂടിയതിന് പിന്നാലെ വധിച്ചേക്കുമെന്ന ഭയം ചോക്‌സിക്കുണ്ടായിരുന്നെന്നും ഇവര്‍ പറഞ്ഞു. മാധ്യമങ്ങള്‍ പറയുന്നതുപോലെയുള്ള സ്ത്രീയായിരുന്നില്ല...

ശനി, ഞായർ ദിവസങ്ങളിൽ മദ്യവിൽപന ശാലകള്‍ തുറക്കില്ല; ബാറുകളും ബെവ്കോ ഔട്ട്‍ലെറ്റുകളും അടഞ്ഞുകിടക്കും

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം വിനാശകരമായി തുടരവേ ശനി, ഞായർ ദിവസങ്ങളിൽ മദ്യവിൽപന ശാലകളും തുറക്കേണ്ടെന്ന് സർക്കാർ തീരുമാനം. ബാറുകളും ബെവ്കോ ഔട്ട്‍ലെറ്റുകളും തുറക്കില്ല. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും നാളെയും മറ്റന്നാളും ഹോം ഡെലിവറി നടത്താം. ഹോട്ടലുകളിൽ പോയി ഭക്ഷണം വാങ്ങുന്നവർ സത്യപ്രസ്താവന കയ്യിൽ കരുതണം. പാൽ, പത്രം, ജലവിതരണം, വൈദ്യുതി, മാധ്യമം തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. വീടുകളിൽ മത്സ്യമെത്തിച്ച് വിൽക്കാം. വിൽപ്പനക്കാർ മാസ്ക്...

എം.എ.യൂസഫലി അബുദാബിയിലെത്തി; പൂർണ ആരോഗ്യവനാണെന്നു ലുലു ഗ്രൂപ്പ്

കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലി അബുദാബിയിലെ വീട്ടിലെത്തി. അബുദാബി രാജകുടുംബം അയച്ച പ്രത്യേകവിമാനത്തിൽ ഇന്ന് പുലർച്ചെയാണ് യൂസഫലി അബുദാബിയിലെത്തിയത്. യൂസഫലി പൂർണ ആരോഗ്യവനാണെന്നും വൈദ്യപരിശോധനയിൽ ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന് ഉറപ്പാക്കിയതായും ലുലു ഗ്രൂപ്പ്‌ അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെയാണ് എം.എ.യൂസഫലിയും ഭാര്യയും അടക്കം ആറുപേർ സഞ്ചരിച്ച ഹെലികോപ്റ്റർ പനങ്ങാട്ടെ ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത്. തുടർന്ന് കൊച്ചി ലേക്‌ഷോർ ആശുപത്രിയില്‍ യൂസഫലി നിരീക്ഷണത്തിലായിരുന്നു. 47 വർഷമായി...

കയറ്റുമതിയില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ; ഏപ്രിലിൽ ആദ്യവാരം നേടിയത് 680 കോടി ഡോളര്‍

കൊച്ചി: കയറ്റുമതിയിൽ ഇന്ത്യയുടെ മുന്നേറ്റം തുടരുന്നു. കയറ്റുമതിയിൽ മുന്നിട്ടുനിൽക്കുന്നത് എൻജിനിയറിംഗ്, ജെം ആൻഡ് ജുവലറി, പെട്രോളിയം ഉത്‌പന്നങ്ങൾ എന്നിവയാണ്. കഴിഞ്ഞമാസം എക്കാലത്തെയും ഉയർന്ന പ്രതിമാസ വരുമാനം കൊയ്‌ത കയറ്റുമതിരംഗം, ഏപ്രിലിൽ ആദ്യ ആഴ്‌ചയിൽ നേടിയത് 680 കോടി ഡോളറാണ്. കൊവിഡിനെതിരായി കർശന ലോക്ക്ഡൗൺ പ്രാബല്യത്തിലുണ്ടായിരുന്ന 2020 ഏപ്രിലിന്റെ ആദ്യവാരത്തിൽ കയറ്റുമതി വരുമാനം 170 കോടി ഡോളർ മാത്രമായിരുന്നു. 2019 ഏപ്രിലിലെ ആദ്യവാരത്തിലെ 630 കോടി ഡോളറിനെ അപേക്ഷിച്ച്...

ചൂട് കനത്തതോടെ എസി വില ഉയരുന്നു; ജനുവരി മുതൽ നടപ്പിലാകുന്നത് രണ്ടാമത്തെ വിലവർദ്ധന

കൊച്ചി: ചൂട് കനത്തതോടെ എയർകണ്ടിഷണറുകളുടെ വില ഉയർത്തി മുൻനിര ബ്രാൻഡുകൾ. ജനുവരി മുതൽ ഇതുവരെ ഇത് രണ്ടാമത്തെ വിലവർദ്ധനയാണ് നടപ്പിലാകുന്നത്. കഴിഞ്ഞവാരം എട്ട് മുതൽ 13 ശതമാനം വരെ വിലവർദ്ധനയാണ് എ.സി വിലയിൽ വിവിധ കമ്പനികൾ പ്രഖ്യാപിച്ചത്.. അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റം, ഇറക്കുമതിച്ചെലവിലെ വർദ്ധന എന്നീ കാരണങ്ങളാണ് വില കൂട്ടാൻ കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്.സ്‌റ്റീൽ, പ്ളാസ്‌റ്റിക്, ചെമ്പ് എന്നിവയുടെ വിലയിൽ 25 ശതമാനം വരെ വർദ്ധനയുണ്ടെന്ന് കമ്പനികൾ പറയുന്നു....

Latest news

ആൻ വിൽഫ്രഡ് മിസ് കൊച്ചി; അഭിജിത്ത് വി മിസ്റ്റര്‍ കൊച്ചിന്‍

കൊച്ചി: മിസ് കൊച്ചിൻ പട്ടം ആൻ വിൽഫ്രഡിന്. മിസ്റ്റർ കൊച്ചിനായി അഭിജിത്ത് വിയും മിസ്സിസ് കൊച്ചിൻ ആയി ജൂലിയറ്റ് ജോമിയും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലുടനീളം ഓൺലൈൻ വഴി ഒഡീഷൻ മത്സരം നടത്തിയാണ് ഇവരെ തെരഞ്ഞെടുത്തത്. സിഗ്നിഫിക്കന്റ്...

എടിഎമ്മുകളിലെ ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് തട്ടിപ്പുകള്‍; പണം പിന്‍വലിക്കാന്‍ കഴിയുന്ന സംവിധാനം മരവിപ്പിച്ച് എസ്ബിഐ

തിരുവനന്തപുരം: എടിഎമ്മുകളിലെ ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് ഇനി പണം പിന്‍വലിക്കാന്‍ കഴിയില്ല. തട്ടിപ്പുകള്‍ തുടരുന്നത് കാരണം ഈ സംവിധാനം എസ്ബിഐ പിന്‍‌വലിക്കുന്നു. തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് ശ്രമം തുടങ്ങി. നിരവധി എടിഎമ്മുകളിൽ പണം...

കേന്ദ്ര സര്‍ക്കാരിന് ട്വിറ്റര്‍ വഴങ്ങുന്നു; നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഒരാഴ്ച സമയം വേണം

ന്യൂഡല്‍ഹി:ഒടുവില്‍ കേന്ദ്ര സര്‍ക്കാരിന് ട്വിറ്റര്‍ വഴങ്ങുന്നു. ഐടി ചട്ടങ്ങള്‍ പാലിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുന്നുവെന്ന് ട്വിറ്റര്‍ അറിയിച്ചു. നടപ്പാക്കാന്‍ ഒരാഴ്ച സമയവും ആവശ്യപ്പെട്ടു. ഐടി ചട്ടങ്ങള്‍ ഉടന്‍...

ജീവനക്കാര്‍ക്ക് നല്‍കാന്‍ ശമ്പളമില്ല; ഹോട്ടല്‍ ഹയാത്ത് റീജന്‍സി താല്‍ക്കാലികമായി അടച്ചു

മുംബൈ: മുംബൈയിലെ പ്രശസ്ത ഹോട്ടല്‍ ഹയാത്ത് റീജന്‍സി താല്‍ക്കാലികമായി അടച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായതോടെയാണ് കടുത്ത തീരുമാനം. വരുമാനമില്ലാതെ വന്നതോടെ ഹോട്ടലിനു ജീവനക്കാരുടെ ശമ്പളമടക്കമുള്ള...

ഇരുപതിനായിരം കോടി രൂപയുടെ കോവിഡ് പാക്കേജുമായി സംസ്ഥാന ബജറ്റ്; ബജറ്റ് അവതരണത്തിനു എടുത്തത് ഒരു മണിക്കൂര്‍

തിരുവനന്തപുരം: പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഒന്നും ഇല്ലാതെ ഇരുപതിനായിരം കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജുമായി സംസ്ഥാന ബജറ്റ്. ഒരുമണിക്കൂര്‍ ഒരുമിനിറ്റുകൊണ്ട് ബജറ്റവതരണം തീരുകയും ചെയ്തു. കോവിഡ് ദുരിതം പരിഗണിച്ചാണ് ...

മെഹുല്‍ ചോക്‌സിക്കൊപ്പമുണ്ടായിരുന്ന യുവതിയെ അറിയാം; ചോക്സി കൊല്ലപ്പെടുമെന്ന് ഭയന്നുവെന്ന് പ്രീതി ചോക്സി

ന്യൂഡല്‍ഹി: ഡോമിനിക്കയില്‍ പിടിയിലാ മെഹുല്‍ ചോക്‌സിക്കൊപ്പമുണ്ടായിരുന്ന യുവതിയെ നേരത്തെ അറിയാമെന്ന് ഭാര്യ പ്രീതി ചോക്‌സി. ബാര്‍ബറ ജബാറിക എന്ന പേരില്‍ അറിയപ്പെടുന്ന യുവതി 2020 ഓഗസ്റ്റിലാണ് ബര്‍മുഡ എന്ന...

ശനി, ഞായർ ദിവസങ്ങളിൽ മദ്യവിൽപന ശാലകള്‍ തുറക്കില്ല; ബാറുകളും ബെവ്കോ ഔട്ട്‍ലെറ്റുകളും അടഞ്ഞുകിടക്കും

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം വിനാശകരമായി തുടരവേ ശനി, ഞായർ ദിവസങ്ങളിൽ മദ്യവിൽപന ശാലകളും തുറക്കേണ്ടെന്ന് സർക്കാർ തീരുമാനം. ബാറുകളും ബെവ്കോ ഔട്ട്‍ലെറ്റുകളും തുറക്കില്ല. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും...

എം.എ.യൂസഫലി അബുദാബിയിലെത്തി; പൂർണ ആരോഗ്യവനാണെന്നു ലുലു ഗ്രൂപ്പ്

കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലി അബുദാബിയിലെ വീട്ടിലെത്തി. അബുദാബി രാജകുടുംബം അയച്ച പ്രത്യേകവിമാനത്തിൽ ഇന്ന് പുലർച്ചെയാണ് യൂസഫലി അബുദാബിയിലെത്തിയത്. യൂസഫലി പൂർണ ആരോഗ്യവനാണെന്നും വൈദ്യപരിശോധനയിൽ ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന്...

കയറ്റുമതിയില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ; ഏപ്രിലിൽ ആദ്യവാരം നേടിയത് 680 കോടി ഡോളര്‍

കൊച്ചി: കയറ്റുമതിയിൽ ഇന്ത്യയുടെ മുന്നേറ്റം തുടരുന്നു. കയറ്റുമതിയിൽ മുന്നിട്ടുനിൽക്കുന്നത് എൻജിനിയറിംഗ്, ജെം ആൻഡ് ജുവലറി, പെട്രോളിയം ഉത്‌പന്നങ്ങൾ എന്നിവയാണ്. കഴിഞ്ഞമാസം എക്കാലത്തെയും ഉയർന്ന പ്രതിമാസ വരുമാനം കൊയ്‌ത കയറ്റുമതിരംഗം, ഏപ്രിലിൽ ആദ്യ...

ചൂട് കനത്തതോടെ എസി വില ഉയരുന്നു; ജനുവരി മുതൽ നടപ്പിലാകുന്നത് രണ്ടാമത്തെ വിലവർദ്ധന

കൊച്ചി: ചൂട് കനത്തതോടെ എയർകണ്ടിഷണറുകളുടെ വില ഉയർത്തി മുൻനിര ബ്രാൻഡുകൾ. ജനുവരി മുതൽ ഇതുവരെ ഇത് രണ്ടാമത്തെ വിലവർദ്ധനയാണ് നടപ്പിലാകുന്നത്. കഴിഞ്ഞവാരം എട്ട് മുതൽ 13 ശതമാനം വരെ വിലവർദ്ധനയാണ്...
- Advertisement -spot_img