Thursday, February 22, 2024
- Advertisement -spot_img
- Advertisement -spot_img

TV

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന ശരണ്യ വിടവാങ്ങി; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍

തിരുവനന്തപുരം: മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന ശരണ്യ (35) വിടവാങ്ങി. ബ്രെയിൻ ട്യൂമറിനോടു പടപൊരുതി അതിജീവനത്തിന്റെ പ്രതീകമായി മാറിയ നടി ശരണ്യയുടെ മരണം ഇന്നു ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. അർബുദ ബാധയെത്തുടർന്ന് 11 തവണ സർജറിക്ക് വിധേയയായിരുന്നു. തുടർ ചികിൽസയ്ക്കു തയാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയും കോവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

മകൾ വന്നതോടെ ജീവിതം കൂടുതൽ പ്രകാശമാനമായി; മകളുടെ വിശേഷങ്ങളുമായി ഭാമ

കൊച്ചി: മകളുടെ വിശേഷങ്ങള്‍ പങ്കുവച്ച് നടി ഭാമ. മകളുടെ കൈകളുടെയും കാലുകളുടെയും മുദ്ര ഫ്രെയിം ചെയ്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് ഭാമയുടെ കുറിപ്പ്. മകൾ വന്നതോടെ ജീവിതം കൂടുതൽ പ്രകാശമാനമായെന്നും ഇത് അവൾക്ക് വേണ്ടി സൂക്ഷിച്ച് വയ്ക്കുന്ന അമൂല്യമായ ഓർമയാണെന്നും ഭാമ കുറിക്കുന്നു. “മകൾ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ എന്റെ ലോകം മുഴുവൻ മാറിപ്പോയതുപോലെ എനിക്ക് അനുഭവപ്പെട്ടു....

നന്ദനം എന്ന് പറഞ്ഞാല്‍ അരവിന്ദ് കൂടിയാണ്; അരവിന്ദിന് എന്തുകൊണ്ട് റോളുകള്‍ ലഭിച്ചില്ല?

കൊച്ചി: നടൻ അരവിന്ദിനെ അറിയില്ലേ? ഗുരുവായൂരപ്പനെ വിളിക്കുന്ന എല്ലാ മലയാളികളുടേയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് മുഖമാണിത്. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലൂടെയാണ് അരവിന്ദ് പ്രേക്ഷകരുടെ പ്രിയങ്കരനായത്. തമിഴിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയതെങ്കിലും ഏറ്റവും ആദ്യം പുറത്തിറങ്ങിയത് നന്ദനമായിരുന്നു.ബാക്ക്ഗ്രൗണ്ട് ഡാന്‍സറായിട്ടായിരുന്നു അരവിന്ദ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് നൃത്തസംവിധായകനായി, പത്ത് പതിനഞ്ച് ചിത്രങ്ങള്‍ക്ക് കൊറിയോഗ്രാഫി ചെയ്തതിന് ശേഷമാണ് ക്യമാറയ്ക്ക് മുന്നിൽ...

മമ്മൂട്ടിയ്ക്ക് പാര പണിഞ്ഞത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍; മമ്മൂട്ടി തിരികെ പണി കൊടുത്ത കഥ ഇങ്ങനെ

കൊച്ചി: മമ്മൂട്ടിയ്ക്ക് സിനിമയില്‍ നിന്നും പല തിക്താനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. വെളിപ്പെടുത്തുന്നത് എംഎല്‍എ പുരുഷന്‍ കടലുണ്ടി. . പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മമ്മൂട്ടിയ്ക്ക് പണിഞ്ഞപ്പോള്‍ പിന്നീട് മമ്മൂട്ടി അതിനു മധുര പ്രതികാരവും ചെയ്തു സുല്‍ഫത്തുമായിട്ടുള്ള വിവാഹം കഴിഞ്ഞ് ഏഴാമത്തെ ദിവസം തന്നെ അഭിനയിക്കാന്‍ മമ്മൂട്ടി സെറ്റില്‍ എത്തി. അന്ന് സിനിമയുടെ സെറ്റില്‍ നിന്നും ഭാര്യയെ വിളിക്കാന്‍ മമ്മൂട്ടിയ്ക്ക് സാധിക്കാതെ വന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സമ്മതിക്കാത്തത് കൊണ്ടായിരുന്നു. ഇത്. ഹരിഹരന്‍ സാറിന്റെ കൈയില്‍...

സുരേഷ് ഗോപി ആവശ്യപ്പെട്ടത് ഉര്‍വശിയുടെ സീനുകള്‍ വെട്ടി മാറ്റണമെന്ന് ; കര്‍പ്പൂരദീപം മുടങ്ങിയ കഥ പറഞ്ഞ് കലൂര്‍ ഡെന്നീസ്

കൊച്ചി: സുരേഷ് ഗോപി കാരണം നടക്കാതെ പോയ ഒരു ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്ത് കലൂർ ഡെന്നീസ്. ചിത്രത്തിൽ ഉർവശിയായിരുന്നു നായിക. മാധ്യമത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കര്‍പ്പൂരദീപം എന്നായിരുന്നു ചിത്രത്തിന്റെ പേര്. ജോർജജ് കിത്തുവാണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമയിൽ ഉർവശിക്ക് കൂടുതൽ പ്രധാന്യം നൽകുന്ന രംഗമുണ്ടായിരുന്നുവെന്നും അത് മാറ്റിയെഴുതാൻ പറഞ്ഞുവെന്നും ഡെന്നീസ് ആത്മകഥയിൽ പറയുന്നു. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ... സെറ്റില്‍ എത്തിയ സുരേഷ് ഗോപി...

ആദ്യം തുറന്നു പറഞ്ഞത് വിഷാദ രോഗത്തെക്കുറിച്ച്; പിന്നീട് സോഷ്യല്‍ മീഡിയ കുറിപ്പ് ഇട്ടത് ജീവനൊടുക്കാൻ തോന്നുന്നതായും; കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യ മരിച്ചനിലയിൽ

ബെംഗളൂരു ∙ കന്നഡ നടിയും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ ജയശ്രീ രാമയ്യ മരിച്ചനിലയിൽ. വിഷാദരോഗം ബാധിച്ചിരുന്ന ജയശ്രീയുടെ മരണം ആത്മഹത്യയാണെന്നാണ് സംശയം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ബെംഗളൂരുവിലെ പുനരധിവാസ കേന്ദ്രത്തിലാണു ജയശ്രീയെ മരിച്ച നിലയില്‍ കണ്ടത്. ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതായി നേരത്തെ സമൂഹമാധ്യമത്തിൽ ജയശ്രീ പോസ്റ്റിട്ടിരുന്നു. ബിഗ് ബോസ് കന്നഡയുടെ മൂന്നാം സീസണിൽ പങ്കെടുത്തതോടെയാണു ജയശ്രീ പ്രശസ്തയായത്. നടിയുടെ...

ബിഗ് സ്‌ക്രീനിലേക്കില്ല; താത്പര്യം മിനി സ്ക്രീനില്‍ തന്നെ; വിവാഹ ശേഷവും അഭിനയം തുടരും; മനസ് തുറന്നു അമൃത വര്‍ണന്‍

കൊച്ചി: പട്ടുസാരി, പുനര്‍ജനി, ചക്രവാകം, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ് ഒട്ടനവധി സീരിയലുകളിലൂടെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അമൃത വര്‍ണന്‍. കഴിഞ്ഞ ആഴ്ചയായിരന്നു അമൃതയും പ്രശാന്തും തമ്മിലുള്ള വിവാഹം നടക്കുന്നത്. കാര്‍ത്തികദീപം എന്ന സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് അമൃത. ഈ സമയത്താണ് വിവാഹം വന്നത്. വര്‍ഷങ്ങളായുള്ള സൌഹൃദമാണ് വിവാഹത്തില്‍ എത്തിച്ചത്. വിവാഹശേഷം അഭിനയ ജീവിതത്തിന് ഒരു മാറ്റവും ഇല്ലെന്ന് ...

‘ചേച്ചി ഡിവോഴ്‌സ് ആയോ? നിങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയുണ്ട്; എങ്കില്‍ പിന്നെ വിവാഹം കഴിച്ചൂടേ.. വീണ്ടും വിവാഹം കഴിച്ചോ? ചുട്ട മറുപടിയുമായി സ്വാതി നിത്യാനന്ദ്‌

കൊച്ചി: സ്വാതി നിത്യാനനന്ദിനെ പറഞ്ഞ് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. . ലോക്ഡൗണ്‍ നാളുകളില്‍ വിവാഹ ജീവിതത്തിലേക്ക് കടന്ന ഈ നടി വിവാഹശേഷവും സീരിയലുകളില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. ലോക്ഡൗണ്‍ നാളുകളില്‍ വളരെ രഹസ്യമായിട്ടായിരുന്നു സ്വാതിയുടെ വിവാഹം. അഭിനയത്തിനൊപ്പം കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പേജുകളില്‍ സ്വാതി പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ തന്റെ വിശേഷങ്ങള്‍ സ്വാതി തന്നെയാണ് ആരാധകരുമായി പങ്കുവെക്കാറുള്ളത്. കാര്‍ത്തിക് സൂര്യയ്‌ക്കൊപ്പമായിരുന്നു...

മിനിസ്‌ക്രീനിനെ ഇളക്കി മറിച്ച് ബിഗ് ബോസ് സീസണ്‍ വീണ്ടും; ആരൊക്കെ മത്സരിക്കും എന്ന് സോഷ്യല്‍ മീഡിയാ ചര്‍ച്ച; അവസരം ലഭിച്ചാല്‍ വീണ്ടും അഭിനയിക്കുമെന്ന് രജത് കുമാര്‍

കൊച്ചി: മിനിസ്‌ക്രീനിനെ ഇളക്കി മറിച്ച ബിഗ് ബോസ് അടുത്ത സീസണ്‍ തുടങ്ങുകയാണ്. മൂന്നാമത്തെ സീസണില്‍ ആരൊക്കെ മത്സരിക്കും എന്നാണ് സോഷ്യല്‍ മീഡിയാ ചര്‍ച്ച. അപ്രതീക്ഷിത സംഭവികാസങ്ങളെത്തുടര്‍ന്നായിരുന്നു ബിഗ് ബോസ് സീസണ്‍ 2 അവസാനിച്ചത്. ബിഗ് ബോസ് സീസണ്‍ 3 ല്‍ രജിത് കുമാറിനെ പോലെ ഒരാള്‍ ഉണ്ടാവുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ചും സ്‌കൂള്‍ ടാസ്‌ക്കിനക്കുറിച്ചുമെല്ലാം പറഞ്ഞെത്തിയിരിക്കുകയാണ് രജിത്...

Latest news

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന ശരണ്യ വിടവാങ്ങി; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍

തിരുവനന്തപുരം: മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന ശരണ്യ (35) വിടവാങ്ങി. ബ്രെയിൻ ട്യൂമറിനോടു പടപൊരുതി അതിജീവനത്തിന്റെ പ്രതീകമായി മാറിയ നടി ശരണ്യയുടെ മരണം ഇന്നു ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ...

മകൾ വന്നതോടെ ജീവിതം കൂടുതൽ പ്രകാശമാനമായി; മകളുടെ വിശേഷങ്ങളുമായി ഭാമ

കൊച്ചി: മകളുടെ വിശേഷങ്ങള്‍ പങ്കുവച്ച് നടി ഭാമ. മകളുടെ കൈകളുടെയും കാലുകളുടെയും മുദ്ര ഫ്രെയിം ചെയ്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് ഭാമയുടെ കുറിപ്പ്. മകൾ വന്നതോടെ ജീവിതം കൂടുതൽ...

നന്ദനം എന്ന് പറഞ്ഞാല്‍ അരവിന്ദ് കൂടിയാണ്; അരവിന്ദിന് എന്തുകൊണ്ട് റോളുകള്‍ ലഭിച്ചില്ല?

കൊച്ചി: നടൻ അരവിന്ദിനെ അറിയില്ലേ? ഗുരുവായൂരപ്പനെ വിളിക്കുന്ന എല്ലാ മലയാളികളുടേയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് മുഖമാണിത്. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലൂടെയാണ് അരവിന്ദ് പ്രേക്ഷകരുടെ...

മമ്മൂട്ടിയ്ക്ക് പാര പണിഞ്ഞത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍; മമ്മൂട്ടി തിരികെ പണി കൊടുത്ത കഥ ഇങ്ങനെ

കൊച്ചി: മമ്മൂട്ടിയ്ക്ക് സിനിമയില്‍ നിന്നും പല തിക്താനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. വെളിപ്പെടുത്തുന്നത് എംഎല്‍എ പുരുഷന്‍ കടലുണ്ടി. . പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മമ്മൂട്ടിയ്ക്ക് പണിഞ്ഞപ്പോള്‍ പിന്നീട് മമ്മൂട്ടി അതിനു മധുര പ്രതികാരവും ചെയ്തു സുല്‍ഫത്തുമായിട്ടുള്ള വിവാഹം...

സുരേഷ് ഗോപി ആവശ്യപ്പെട്ടത് ഉര്‍വശിയുടെ സീനുകള്‍ വെട്ടി മാറ്റണമെന്ന് ; കര്‍പ്പൂരദീപം മുടങ്ങിയ കഥ പറഞ്ഞ് കലൂര്‍ ഡെന്നീസ്

കൊച്ചി: സുരേഷ് ഗോപി കാരണം നടക്കാതെ പോയ ഒരു ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്ത് കലൂർ ഡെന്നീസ്. ചിത്രത്തിൽ ഉർവശിയായിരുന്നു നായിക. മാധ്യമത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കര്‍പ്പൂരദീപം എന്നായിരുന്നു...

ആദ്യം തുറന്നു പറഞ്ഞത് വിഷാദ രോഗത്തെക്കുറിച്ച്; പിന്നീട് സോഷ്യല്‍ മീഡിയ കുറിപ്പ് ഇട്ടത് ജീവനൊടുക്കാൻ തോന്നുന്നതായും; കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യ മരിച്ചനിലയിൽ

ബെംഗളൂരു ∙ കന്നഡ നടിയും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ ജയശ്രീ രാമയ്യ മരിച്ചനിലയിൽ. വിഷാദരോഗം ബാധിച്ചിരുന്ന ജയശ്രീയുടെ മരണം ആത്മഹത്യയാണെന്നാണ് സംശയം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ബെംഗളൂരുവിലെ പുനരധിവാസ കേന്ദ്രത്തിലാണു...

ബിഗ് സ്‌ക്രീനിലേക്കില്ല; താത്പര്യം മിനി സ്ക്രീനില്‍ തന്നെ; വിവാഹ ശേഷവും അഭിനയം തുടരും; മനസ് തുറന്നു അമൃത വര്‍ണന്‍

കൊച്ചി: പട്ടുസാരി, പുനര്‍ജനി, ചക്രവാകം, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ് ഒട്ടനവധി സീരിയലുകളിലൂടെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അമൃത വര്‍ണന്‍. കഴിഞ്ഞ ആഴ്ചയായിരന്നു അമൃതയും പ്രശാന്തും...

‘ചേച്ചി ഡിവോഴ്‌സ് ആയോ? നിങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയുണ്ട്; എങ്കില്‍ പിന്നെ വിവാഹം കഴിച്ചൂടേ.. വീണ്ടും വിവാഹം കഴിച്ചോ? ചുട്ട മറുപടിയുമായി സ്വാതി നിത്യാനന്ദ്‌

കൊച്ചി: സ്വാതി നിത്യാനനന്ദിനെ പറഞ്ഞ് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. . ലോക്ഡൗണ്‍ നാളുകളില്‍ വിവാഹ ജീവിതത്തിലേക്ക് കടന്ന ഈ നടി വിവാഹശേഷവും സീരിയലുകളില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. ലോക്ഡൗണ്‍ നാളുകളില്‍ വളരെ രഹസ്യമായിട്ടായിരുന്നു സ്വാതിയുടെ...

മിനിസ്‌ക്രീനിനെ ഇളക്കി മറിച്ച് ബിഗ് ബോസ് സീസണ്‍ വീണ്ടും; ആരൊക്കെ മത്സരിക്കും എന്ന് സോഷ്യല്‍ മീഡിയാ ചര്‍ച്ച; അവസരം ലഭിച്ചാല്‍ വീണ്ടും അഭിനയിക്കുമെന്ന് രജത് കുമാര്‍

കൊച്ചി: മിനിസ്‌ക്രീനിനെ ഇളക്കി മറിച്ച ബിഗ് ബോസ് അടുത്ത സീസണ്‍ തുടങ്ങുകയാണ്. മൂന്നാമത്തെ സീസണില്‍ ആരൊക്കെ മത്സരിക്കും എന്നാണ് സോഷ്യല്‍ മീഡിയാ ചര്‍ച്ച. അപ്രതീക്ഷിത സംഭവികാസങ്ങളെത്തുടര്‍ന്നായിരുന്നു ബിഗ് ബോസ് സീസണ്‍...
- Advertisement -spot_img