Tuesday, October 3, 2023
- Advertisement -spot_img
- Advertisement -spot_img

Movie review

ലതാജിയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ബോളിവുഡ്‌

മുംബൈ: ലതാജിയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ബോളിവുഡ്‌. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അനില്‍ കപൂര്‍, നിര്‍മാതാവ് ബോണി കപൂര്‍ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍, അജയ് ദേവ്ഗന്‍, ദിയ മിര്‍സ തുടങ്ങി നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട ലതാജിക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുന്നത്. ഹൃദയത്തില്‍ ലതാജിക്കുളള സ്ഥാനം മറ്റൊരാള്‍ക്കും ഒരുകാലത്തും എടുക്കാനാവില്ലെന്ന് അനില്‍ കപൂര്‍ കുറിച്ചു. വരുംതലമുറയ്ക്ക് പോലും നിധിപോലെ കരുതാവുന്ന ഒരു വലിയ ഗാനശേഖരം സമ്മാനിച്ചാണ് ലതയുടെ മടക്കമെന്ന് ബോണി...

ശ്രീശാന്ത് നായകനായ ‘പട്ടാ’ ചിത്രീകരണം ഉടന്‍; ശ്രീശാന്ത് എത്തുന്നത് സിബിഐ ഓഫീസറുടെ റോളില്‍

കൊച്ചി: ബോളിവുഡ് ചിത്രമായ" പട്ടാ" യിൽ പ്രശസ്ത മലയാളി ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു. എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്തയാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ സംവിധായകൻ ആർ രാധാകൃഷ്ണനാണ് രചനയും സംവിധാനവും . ആക്ഷനും സംഗീതത്തിനും പ്രാധാന്യമുള്ള ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് പട്ടാ. "ഇന്നേവരെ ആരും പറഞ്ഞിട്ടില്ലാത്ത, പുതുമയുള്ള, എക്സ്പരിമെന്റലാണ് പട്ടാ. പട്ടായുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. പട്ടായുടെ സംവിധായകൻ ആർ രാധാകൃഷ്ണന്‍ പട്ടായെക്കുറിച്ച് പറയുന്നത് ഇങ്ങനെ:...

എന്റെ ഹൃദയം തകരുന്നു; ഇന്ത്യയെ സഹായിക്കണം; ജോ ബൈഡനോട് പ്രിയങ്കയുടെ അപേക്ഷ

മുംബൈ: കോവിഡ് ബാധിച്ച് ജനങ്ങള്‍ മരിച്ചു വീഴവെ ഇന്ത്യയെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോടാണ് പ്രിയങ്ക അപേക്ഷ നടത്തിയത്. ട്വീറ്റിലൂടെയായിരുന്നു പ്രിയങ്കയുടെ അപേക്ഷ. എന്റെ ഹൃദയം തകരുന്നു. ഇന്ത്യ കോവിഡ് പ്രതിസന്ധി അനുഭവിക്കുകയാണ്, അമേരിക്ക 550 മില്യണിലേറെ വാക്‌സിനുകള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നു. എന്റെ രാജ്യത്തെ പ്രശ്‌നങ്ങള്‍ അതിരൂക്ഷമാണ്. ഞങ്ങള്‍ക്ക് വാക്‌സിന്‍ വളരെ പെട്ടന്ന് തന്നെ...

‘ഇന്ത്യൻ അടുക്കള’ കാണാൻ ഇരുന്നത് മൃദുല പാളുവ ഭാഷയിൽ എഴുതിയ മനോഹരമായ പാട്ട് കേൾക്കാൻ; കണ്ടപ്പോള്‍ അത് സിനിമയായി തോന്നിയില്ല; അടുക്കളയിൽ സിസിടിവി വെച്ചത് പോലെ കൃത്യം! സുധാമേനോന്‍ എഴുതുന്നു

മൃദുല പാളുവ ഭാഷയിൽ എഴുതിയ മനോഹരമായ പാട്ട് കേൾക്കാൻ ആയിരുന്നു 'ഇന്ത്യൻ അടുക്കള' കാണാൻ ഇരുന്നത്. പക്ഷെ, കണ്ടു കഴിഞ്ഞപ്പോൾ അതൊരു സിനിമയായി തോന്നിയിട്ടേ ഇല്ല. ഒരു സാധാരണ കുടുംബത്തിലെ അടുക്കളയിൽ CCTV ക്യാമറ പിടിപ്പിച്ചത് പോലെ കൃത്യം! കേരളത്തിൽ മാത്രമല്ല, ഏതൊരു ഇന്ത്യൻ ഗ്രാമത്തിലും നഗരത്തിലും ഈയൊരു അടുക്കളയുണ്ട്. ഈ സിനിമ, ഒരു പാഠപുസ്തകം പോലെ 'കുടുംബം' എന്ന സ്ഥാപനത്തിലെ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരുന്നു കാണേണ്ട ഒന്നാണ്. എത്രമേൽ...

തെറ്റിയത് നാല് പതിറ്റാണ്ടിലേറെയായ പതിവ് സന്ദര്‍ശനം; കൊല്ലൂർ മൂകാംബിക സന്നിധിയിൽ യേശുദാസ് എത്തിയില്ല; ഇക്കുറി മുഴങ്ങിയത് അമേരിക്കയിലെ പൂജാമുറിയിൽ ഇരുന്ന് യേശുദാസ് പാടിയ കീര്‍ത്തനം

കൊല്ലൂര്‍: എൺപത്തൊന്നാം ജന്മദിനത്തിൽ ഗാനഗന്ധർവ്വൻ കൊല്ലൂർ മൂകാംബിക സന്നിധിയിൽ എത്തിയില്ല. ഇതാദ്യമായി നേരിട്ട് എത്തുന്ന ആ പതിവ് തെറ്റി. പക്ഷെ അദ്ദേഹം കീര്‍ത്തനം ആലപിക്കുന്ന ആ പതിവ് തെറ്റിച്ചില്ല. മൂകാംബിക ദേവിക്ക് മുന്നിൽ ആ ശബ്ദം ഈ പിറന്നാളിലും നിവേദ്യമായി. കൊവിഡ് കാലത്തും ഓൺ ലൈനിലൂടെ ആ പതിവ് തേറ്റിക്കാതെ ഗാനഗന്ധർവൻ അമ്മക്കായി കരുതിവച്ച കീർത്തനം ആലപിക്കുകയായിരുന്നു. മകന്റെ അമേരിക്കയിലെ വസതിയിലെ പൂജാമുറിയിൽ ഇരുന്നാണ്...

ചിലമ്പരസൻ നായകന്‍; നിധി അഗർവാളിന്റെ തമിഴ് എന്ട്രിയും; ശ്രദ്ധേയനായ സുശീന്ദ്രൻ സംവിധായകനും; പുറത്തുവരുന്ന റിവ്യൂകളില്‍ പറയുന്നത് തട്ടിക്കൂട്ട് സിനിമയെന്നും;പരിമിതിയില്‍ വീര്‍പ്പുമുട്ടി ‘ഈശ്വരന്‍’

ചെന്നൈ: പൊങ്കൽ പ്രമാണിച്ച് തിയേറ്ററുകളിൽ എത്തിയിരുന്ന മെഗാ റിലീസ് ആണ് ചിലമ്പരസൻ നായകനായുള്ള ഈശ്വരൻ. നിധി അഗർവാളിന്റെ തമിഴ് എന്ട്രി കൂടിയാണ് ഈ ചിത്രം. ഭാരതിരാജ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന സിനിമയുടെ സംവിധാനം സുശീന്ദ്രൻ ആണ്. കോവിഡ് സമയത്ത് ഷൂട്ട് ചെയ്ത് പെട്ടെന്ന് തയ്യാറാക്കിയ ഈശ്വരനെ ഒരു തട്ടിക്കൂട്ട് സിനിമയായി മാത്രമേ അനുഭവിക്കാനാവുന്നുള്ളൂ. നായകൻ ഈശ്വരനാണെങ്കിലും അത് ചിലമ്പരസൻ ആണെങ്കിലും...

പരമ്പരാഗത നായികയോ ഡ്യൂയറ്റ് ഗാനരംഗങ്ങളോ ഇല്ല; നേരിട്ട് ഏറ്റുമുട്ടുന്നത് ഇളയ ദളപതിയും സേതുപതിയും; ഒരു വര്‍ഷത്തോളം ആസ്വാദകര്‍ കാത്തിരുന്ന മാസ്റ്റര്‍ തിയേറ്ററില്‍ എത്തുമ്പോള്‍

കൊച്ചി: കോവിഡ്ബാധ കാരണമുള്ള പത്തുമാസത്തെ അടച്ചിടലിന് ശേഷമാണ് വിജയിന്റെ 'മാസ്റ്റർ' എത്തിയത്. കഴിഞ്ഞ ഏപ്രിലിൽ റിലീസ് നിശ്ചയിച്ചിരുന്ന മാസ്റ്റർ ആസ്വാദകർ കാത്തിരുന്ന സിനിമയായിരുന്നു. ദളപതി വിജയും വിജയ്സേതുപതിയും നേർക്ക് നേർ എത്തുന്ന ആദ്യത്തെ സിനിമ. കൈതി എന്ന കൾട്ട് ത്രില്ലറിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമ , അനിരുദ്ധിന്റേതായി വന്ന ഹിറ്റ്...

നല്ല ഒരു കോസ്റ്റ്യൂം ലഭിക്കുന്നത് ഇരുപത് സിനിമ കഴിഞ്ഞിട്ട്; ചാമരത്തിലെ വേഷം ചെയ്തു കഴിഞ്ഞും സഞ്ചരിച്ചത് ബസിലും ട്രെയിനിലുമൊക്കെ; ‘വിടപറയും മുന്‍പേ’ വന്നതോടെ താരമായി; പൊള്ളിക്കുന്ന അനുഭവങ്ങള്‍ തുറന്ന്...

കൊച്ചി: തുറന്നു സംസാരിക്കുന്ന താരങ്ങള്‍ വളരെ കുറവാണ്. പൊള്ളിക്കുന്ന അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് ആലോസരമുണ്ടാക്കേണ്ട എന്ന് കരുതിയാണ് ഇത്തരം തുറന്നു സംസാരങ്ങള്‍ താരങ്ങള്‍ കുറയ്ക്കുന്നത്. എന്നാല്‍ ഒരഭിമുഖത്തില്‍ നടന്‍ നെടുമുടി വേണു നടത്തിയ തുറന്നു സംസാരമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇരുപത് സിനിമ കഴിഞ്ഞിട്ടാണ് എനിക്ക് നല്ല ഒരു കോസ്റ്റ്യൂം ലഭിക്കുന്നത് എന്നാണ് നെടുമുടി വേണു പറഞ്ഞത്.പതിനഞ്ചോളം സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞും ഞാന്‍ എന്റെ സുഹൃത്തുക്കളുടെ വസ്ത്രമൊക്കെ തന്നെയാണ് ഇട്ടിരുന്നത്....

മിനിസ്‌ക്രീനിനെ ഇളക്കി മറിച്ച് ബിഗ് ബോസ് സീസണ്‍ വീണ്ടും; ആരൊക്കെ മത്സരിക്കും എന്ന് സോഷ്യല്‍ മീഡിയാ ചര്‍ച്ച; അവസരം ലഭിച്ചാല്‍ വീണ്ടും അഭിനയിക്കുമെന്ന് രജത് കുമാര്‍

കൊച്ചി: മിനിസ്‌ക്രീനിനെ ഇളക്കി മറിച്ച ബിഗ് ബോസ് അടുത്ത സീസണ്‍ തുടങ്ങുകയാണ്. മൂന്നാമത്തെ സീസണില്‍ ആരൊക്കെ മത്സരിക്കും എന്നാണ് സോഷ്യല്‍ മീഡിയാ ചര്‍ച്ച. അപ്രതീക്ഷിത സംഭവികാസങ്ങളെത്തുടര്‍ന്നായിരുന്നു ബിഗ് ബോസ് സീസണ്‍ 2 അവസാനിച്ചത്. ബിഗ് ബോസ് സീസണ്‍ 3 ല്‍ രജിത് കുമാറിനെ പോലെ ഒരാള്‍ ഉണ്ടാവുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ചും സ്‌കൂള്‍ ടാസ്‌ക്കിനക്കുറിച്ചുമെല്ലാം പറഞ്ഞെത്തിയിരിക്കുകയാണ് രജിത്...

എഫ്ബി കുറിപ്പിന് മറു കമന്റിട്ടയാള്‍ പറഞ്ഞത് ഇങ്ങനെ പോസ്റ്റിടാൻ അത്യാവശ്യത്തിലധികം തൊലിക്കട്ടി വേണമെന്ന്; അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു കരുതുന്നില്ലെന്ന് ഉരുളയ്ക്ക് ഉപ്പേരിയായി മറുപടി; മീനാക്ഷിയുടെ മറുപടി വൈറല്‍

കൊച്ചി: മോഹന്‍ലാലിന്റെ മകളായുള്ള വരവിന് ശേഷം മീനാക്ഷി താരമാണ്. ടോപ് സിംഗര്‍ അവതാരകയായി തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോള്‍. മീനാക്ഷിയുടെ സോഷ്യല്‍ മീഡി കുറിപ്പുകള്‍ വൈറലാണ്. സിനിമാമേഖലയിലെ ഒരാളുടെ കുഞ്ഞിനെ സഹായിക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്റുമായി കഴിഞ്ഞ ദിവസം മീനാക്ഷി എത്തിയിരുന്നു. നിമിഷനേരം കൊണ്ടാണ് പോസ്റ്റ്‌ വൈറല്‍ ആയത്. മീനൂട്ടി പറഞ്ഞത് പോലെ കഴിയാവുന്ന സഹായം ചെയ്തിട്ടുണ്ടെന്നായിരുന്നു ചിലരെല്ലാം പറഞ്ഞത്. എന്നാല്‍ ഇതിന്നിടെ...

Latest news

ലതാജിയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ബോളിവുഡ്‌

മുംബൈ: ലതാജിയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ബോളിവുഡ്‌. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അനില്‍ കപൂര്‍, നിര്‍മാതാവ് ബോണി കപൂര്‍ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍, അജയ് ദേവ്ഗന്‍, ദിയ മിര്‍സ തുടങ്ങി നിരവധി പേരാണ്...

ശ്രീശാന്ത് നായകനായ ‘പട്ടാ’ ചിത്രീകരണം ഉടന്‍; ശ്രീശാന്ത് എത്തുന്നത് സിബിഐ ഓഫീസറുടെ റോളില്‍

കൊച്ചി: ബോളിവുഡ് ചിത്രമായ" പട്ടാ" യിൽ പ്രശസ്ത മലയാളി ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു. എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്തയാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ സംവിധായകൻ ആർ രാധാകൃഷ്ണനാണ് രചനയും...

എന്റെ ഹൃദയം തകരുന്നു; ഇന്ത്യയെ സഹായിക്കണം; ജോ ബൈഡനോട് പ്രിയങ്കയുടെ അപേക്ഷ

മുംബൈ: കോവിഡ് ബാധിച്ച് ജനങ്ങള്‍ മരിച്ചു വീഴവെ ഇന്ത്യയെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോടാണ് പ്രിയങ്ക അപേക്ഷ നടത്തിയത്....

‘ഇന്ത്യൻ അടുക്കള’ കാണാൻ ഇരുന്നത് മൃദുല പാളുവ ഭാഷയിൽ എഴുതിയ മനോഹരമായ പാട്ട് കേൾക്കാൻ; കണ്ടപ്പോള്‍ അത് സിനിമയായി തോന്നിയില്ല; അടുക്കളയിൽ സിസിടിവി വെച്ചത് പോലെ കൃത്യം! സുധാമേനോന്‍ എഴുതുന്നു

മൃദുല പാളുവ ഭാഷയിൽ എഴുതിയ മനോഹരമായ പാട്ട് കേൾക്കാൻ ആയിരുന്നു 'ഇന്ത്യൻ അടുക്കള' കാണാൻ ഇരുന്നത്. പക്ഷെ, കണ്ടു കഴിഞ്ഞപ്പോൾ അതൊരു സിനിമയായി തോന്നിയിട്ടേ ഇല്ല. ഒരു സാധാരണ കുടുംബത്തിലെ അടുക്കളയിൽ CCTV...

തെറ്റിയത് നാല് പതിറ്റാണ്ടിലേറെയായ പതിവ് സന്ദര്‍ശനം; കൊല്ലൂർ മൂകാംബിക സന്നിധിയിൽ യേശുദാസ് എത്തിയില്ല; ഇക്കുറി മുഴങ്ങിയത് അമേരിക്കയിലെ പൂജാമുറിയിൽ ഇരുന്ന് യേശുദാസ് പാടിയ കീര്‍ത്തനം

കൊല്ലൂര്‍: എൺപത്തൊന്നാം ജന്മദിനത്തിൽ ഗാനഗന്ധർവ്വൻ കൊല്ലൂർ മൂകാംബിക സന്നിധിയിൽ എത്തിയില്ല. ഇതാദ്യമായി നേരിട്ട് എത്തുന്ന ആ പതിവ് തെറ്റി. പക്ഷെ അദ്ദേഹം കീര്‍ത്തനം ആലപിക്കുന്ന ആ പതിവ് തെറ്റിച്ചില്ല. മൂകാംബിക...

ചിലമ്പരസൻ നായകന്‍; നിധി അഗർവാളിന്റെ തമിഴ് എന്ട്രിയും; ശ്രദ്ധേയനായ സുശീന്ദ്രൻ സംവിധായകനും; പുറത്തുവരുന്ന റിവ്യൂകളില്‍ പറയുന്നത് തട്ടിക്കൂട്ട് സിനിമയെന്നും;പരിമിതിയില്‍ വീര്‍പ്പുമുട്ടി ‘ഈശ്വരന്‍’

ചെന്നൈ: പൊങ്കൽ പ്രമാണിച്ച് തിയേറ്ററുകളിൽ എത്തിയിരുന്ന മെഗാ റിലീസ് ആണ് ചിലമ്പരസൻ നായകനായുള്ള ഈശ്വരൻ. നിധി അഗർവാളിന്റെ തമിഴ് എന്ട്രി കൂടിയാണ് ഈ ചിത്രം. ഭാരതിരാജ മറ്റൊരു പ്രധാന കഥാപാത്രത്തെ...

പരമ്പരാഗത നായികയോ ഡ്യൂയറ്റ് ഗാനരംഗങ്ങളോ ഇല്ല; നേരിട്ട് ഏറ്റുമുട്ടുന്നത് ഇളയ ദളപതിയും സേതുപതിയും; ഒരു വര്‍ഷത്തോളം ആസ്വാദകര്‍ കാത്തിരുന്ന മാസ്റ്റര്‍ തിയേറ്ററില്‍ എത്തുമ്പോള്‍

കൊച്ചി: കോവിഡ്ബാധ കാരണമുള്ള പത്തുമാസത്തെ അടച്ചിടലിന് ശേഷമാണ് വിജയിന്റെ 'മാസ്റ്റർ' എത്തിയത്. കഴിഞ്ഞ ഏപ്രിലിൽ റിലീസ് നിശ്ചയിച്ചിരുന്ന മാസ്റ്റർ ആസ്വാദകർ കാത്തിരുന്ന സിനിമയായിരുന്നു....

നല്ല ഒരു കോസ്റ്റ്യൂം ലഭിക്കുന്നത് ഇരുപത് സിനിമ കഴിഞ്ഞിട്ട്; ചാമരത്തിലെ വേഷം ചെയ്തു കഴിഞ്ഞും സഞ്ചരിച്ചത് ബസിലും ട്രെയിനിലുമൊക്കെ; ‘വിടപറയും മുന്‍പേ’ വന്നതോടെ താരമായി; പൊള്ളിക്കുന്ന അനുഭവങ്ങള്‍ തുറന്ന്...

കൊച്ചി: തുറന്നു സംസാരിക്കുന്ന താരങ്ങള്‍ വളരെ കുറവാണ്. പൊള്ളിക്കുന്ന അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് ആലോസരമുണ്ടാക്കേണ്ട എന്ന് കരുതിയാണ് ഇത്തരം തുറന്നു സംസാരങ്ങള്‍ താരങ്ങള്‍ കുറയ്ക്കുന്നത്. എന്നാല്‍ ഒരഭിമുഖത്തില്‍ നടന്‍ നെടുമുടി വേണു നടത്തിയ...

മിനിസ്‌ക്രീനിനെ ഇളക്കി മറിച്ച് ബിഗ് ബോസ് സീസണ്‍ വീണ്ടും; ആരൊക്കെ മത്സരിക്കും എന്ന് സോഷ്യല്‍ മീഡിയാ ചര്‍ച്ച; അവസരം ലഭിച്ചാല്‍ വീണ്ടും അഭിനയിക്കുമെന്ന് രജത് കുമാര്‍

കൊച്ചി: മിനിസ്‌ക്രീനിനെ ഇളക്കി മറിച്ച ബിഗ് ബോസ് അടുത്ത സീസണ്‍ തുടങ്ങുകയാണ്. മൂന്നാമത്തെ സീസണില്‍ ആരൊക്കെ മത്സരിക്കും എന്നാണ് സോഷ്യല്‍ മീഡിയാ ചര്‍ച്ച. അപ്രതീക്ഷിത സംഭവികാസങ്ങളെത്തുടര്‍ന്നായിരുന്നു ബിഗ് ബോസ് സീസണ്‍...

എഫ്ബി കുറിപ്പിന് മറു കമന്റിട്ടയാള്‍ പറഞ്ഞത് ഇങ്ങനെ പോസ്റ്റിടാൻ അത്യാവശ്യത്തിലധികം തൊലിക്കട്ടി വേണമെന്ന്; അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു കരുതുന്നില്ലെന്ന് ഉരുളയ്ക്ക് ഉപ്പേരിയായി മറുപടി; മീനാക്ഷിയുടെ മറുപടി വൈറല്‍

കൊച്ചി: മോഹന്‍ലാലിന്റെ മകളായുള്ള വരവിന് ശേഷം മീനാക്ഷി താരമാണ്. ടോപ് സിംഗര്‍ അവതാരകയായി തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോള്‍. മീനാക്ഷിയുടെ സോഷ്യല്‍ മീഡി കുറിപ്പുകള്‍ വൈറലാണ്. സിനിമാമേഖലയിലെ ...
- Advertisement -spot_img