Indepath
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ വിവരങ്ങള്‍ രഹസ്യമായി നില്‍ക്കും. സ്വര്‍ണക്കടത്ത് കേസിലെ പത്ത് സാക്ഷികളുടെ വിവരങ്ങളാണ് രഹസ്യമാക്കി വയ്ക്കുന്നത്. എന്‍ഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചതോടെയാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമായി നിലനില്‍ക്കുക. ഈ കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമാക്കണമെന്ന ദേശീയ ദേശീയ അന്വേഷണ ഏജന്‍സിയുടെ അഭ്യര്‍ഥന പ്രകാരമാണ് കോടതിയുടെ നടപടി. ചില യുഎപിഎ കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ ഇത്തരം നടപടികളിലേക്ക് കടക്കാറുണ്ട്. സമാനമായ നീക്കമാണ് സ്വര്‍ണക്കടത്ത്...
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് വന്നതോടെ ലെഫ് മിഷന്‍ കേസില്‍ സി.ബി.ഐക്ക് മുന്നിലെ തടസ്സങ്ങള്‍ പൂര്‍ണമായും നീങ്ങി. തടസങ്ങള്‍ ഒഴിഞ്ഞതോടെ ലൈഫ് ഭവന പദ്ധതിയിലേക്ക് ഇനി സി.ബി.ഐയുടെ നീരാളിക്കൈകള്‍ നീളും. കേവലം വടക്കാഞ്ചേരിയിലെ വിവാദ ഫ്‌ളാറ്റ് നിര്‍മ്മാണത്തിലെ കോഴമാത്രമാകില്ല ഇനി സി.ബി.ഐയുടെ അന്വേഷണ പരിധിയിലേക്ക് വരിക. ലൈഫ് മിഷനില്‍ സി.ബി.ഐ. രജിസ്റ്റര്‍ചെയ്ത വിദേശസഹായ നിയന്ത്രണച്ചട്ടം ലംഘിച്ചെന്ന കേസില്‍ അനുബന്ധമായി അഴിമതിയും അന്വേഷിക്കാം.
എഫ്.സി.ആര്‍.എ. കേസുകളില്‍ സി.ബി.ഐയാണ് അന്വേഷണ ഏജന്‍സി. പദ്ധതിയുമായി ബന്ധപ്പെട്ട...
തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്ന് പ്രിസണ്‍ ഓഫീസര്‍മാരെ അന്വേഷണ വിധേയമായി സ്ഥലംമാറ്റി. ബിജുകുമാര്‍, സനല്‍ എന്നിവരെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്കാണ് സ്ഥലംമാറ്റിയത്. പ്രിസണ്‍ ഓഫീസറായ ബിജുകുമാറിനെ നെയ്യാറ്റിന്‍കര സ്‌പെഷല്‍ സബ് ജയിലിലേക്കും മാറ്റി.
ജയില്‍ ഡിഐജിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. വിഷയത്തില്‍ ജയില്‍ ഡിജിപിയോട് തിങ്കളാഴ്ച...
Latest news
രഹസ്യമാക്കുന്നത് സ്വര്‍ണക്കടത്ത് കേസിലെ പത്ത് സാക്ഷികളുടെ വിവരങ്ങള്‍; പ്രതികള്‍ക്കും അഭിഭാഷകര്‍ക്കും ഉള്‍പ്പെടെ ഇവരുടെ വിശദാംശങ്ങള്‍ ആര്‍ക്കും നല്‍കില്ല കോടതി ഉത്തരവ് എന്‍ഐഎ ആവശ്യപ്രകാരം; സ്വര്‍ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ ഇനി രഹസ്യം
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ വിവരങ്ങള്‍ രഹസ്യമായി നില്‍ക്കും. സ്വര്‍ണക്കടത്ത് കേസിലെ പത്ത് സാക്ഷികളുടെ വിവരങ്ങളാണ് രഹസ്യമാക്കി വയ്ക്കുന്നത്. എന്‍ഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചതോടെയാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമായി...
ലൈഫില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതി വളരെ വ്യക്തം; ഹൈക്കോടതി നീക്കിയത് സിബിഐയ്ക്ക് മുന്നിലെ തടസങ്ങള്‍; അന്വേഷണ പരിധിയില്‍ വരുന്നത് എഫ്.സി.ആര്‍.എ ചട്ടങ്ങള്‍ ലംഘിച്ചെന്ന പരാതിയും; ലൈഫ് പദ്ധതി ഇനി സിബിഐയുടെ നീരാളിക്കൈയുടെ പിടിയില്‍
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് വന്നതോടെ ലെഫ് മിഷന്‍ കേസില്‍ സി.ബി.ഐക്ക് മുന്നിലെ തടസ്സങ്ങള്‍ പൂര്‍ണമായും നീങ്ങി. തടസങ്ങള്‍ ഒഴിഞ്ഞതോടെ ലൈഫ് ഭവന പദ്ധതിയിലേക്ക് ഇനി സി.ബി.ഐയുടെ നീരാളിക്കൈകള്‍ നീളും. കേവലം വടക്കാഞ്ചേരിയിലെ വിവാദ...
ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ ഇളക്കി പ്രതിഷ്ഠ; സ്ഥലംമാറ്റിയത് മൂന്ന് പ്രിസണ്‍ ഓഫീസര്‍മാരെ; നടപടി ജയില്‍ ഡിഐജിയുടെ ശുപാര്‍ശയെ തുടര്‍ന്ന്; ഹൈക്കോടതി ഇടപെടല്‍ വന്നതോടെ വിശദമായ അന്വേഷണത്തിനു ജയില്‍ വകുപ്പ്
തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്ന് പ്രിസണ്‍ ഓഫീസര്‍മാരെ അന്വേഷണ വിധേയമായി സ്ഥലംമാറ്റി. ബിജുകുമാര്‍, സനല്‍ എന്നിവരെ നെട്ടുകാല്‍ത്തേരി തുറന്ന...