Monday, October 7, 2024
- Advertisement -spot_img
- Advertisement -spot_img

Investigation

മുഖ്യമന്ത്രി മാഫിയ സംരക്ഷകന്‍ ; രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാതല പ്രതിഷേധം ഇന്ന്  

* സി.എം.ഓഫീസ് അധോലോക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രം * മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക തിരുവനന്തപുരം മാഫിയ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബര്‍ 2 തിങ്കളാഴ്ച(ഇന്ന്) വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് കെപിസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.മുഖ്യമന്ത്രി മാഫിയ സംരക്ഷകനും അദ്ദേഹത്തിന്റെ ഓഫീസ് അധോലോക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രവുമാണ്.എല്‍ഡിഎഫിന്റെ തന്നെ എംഎല്‍എ...

ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുൻ്റെ ഭാര്യയ്ക്ക് ജോലി നൽകി സഹകരണ വകുപ്പ്

ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുൻ്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിൻ്റെ കൈത്താങ്ങ്. അർജുനെ അപകടത്തിൽ കാണാതായതോടെ അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെയെത്താനായി അർജുൻ്റെ ഭാര്യയ്ക്ക് ജോലി നൽകിയിരിക്കുകയാണ് സഹകരണ വകുപ്പ്.അർജുനൻ്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം നൽകുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് (ജി.ഒ നമ്പർ 169/2024 സഹകരണം 29-8-2024) സഹകരണ വകുപ്പ് പുറത്തിറക്കി.സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ...

നഗരങ്ങളില്‍ രണ്ട് സെൻ്റ് വരെയുള്ള ഭൂമിയില്‍ നിര്‍മിക്കുന്ന ചെറിയ വീടുകള്‍ക്ക് ഇളവ്

നിബന്ധനകള്‍ക്ക് വിധേയമായി മൂന്ന് മീറ്റര്‍ വരെയുള്ള റോഡിലേക്കുള്ള ഫ്രണ്ട് യാര്‍ഡ് സെറ്റ്ബാക്ക് ഒരു മീറ്ററായി കുറയ്ക്കും തിരുവനന്തപുരം: കോര്‍പ്പറേഷന്‍/മുന്‍സിപ്പല്‍ അതിര്‍ത്തിക്കുള്ളില്‍ രണ്ട് സെൻ്റ് വരെയുള്ള ഭൂമിയില്‍ നിര്‍മിക്കുന്ന 100 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് മുന്നില്‍ 3 മീറ്റര്‍ വരെയുള്ള വഴിയാണെങ്കില്‍, ഫ്രണ്ട് യാര്‍ഡ് സെറ്റ് ബാക്ക് ഒരു മീറ്റര്‍ ആയി കുറച്ചുകൊണ്ട് ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വാർത്തകൾ വാട്‌സ്...

വിരസമാകില്ല ഇനി ബോട്ടുയാത്ര ; ‘പുസ്തകത്തോണി’യുമായി ഗതാഗത വകുപ്പ്

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ജലഗതാഗതവകുപ്പ് ബോട്ടുകളിലേക്ക് 'പുസ്തകതോണി' എന്ന ആശയം വ്യാപിപ്പിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കി. മൊബൈല്‍ ഫോണ്‍ തരംഗത്തില്‍ അടിപ്പെട്ട പുതിയ തലമുറയെ അറിവിന്റെ പാതയിലേക്ക് നയിക്കാനും യാത്രയിലെ വിരസത ഒഴിവാക്കി കായല്‍ കാറ്റില്‍ പുസ്തകങ്ങള്‍ വായിക്കാനുമുള്ള സാഹചര്യം സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിലെ ഫെറി ബോട്ടുകളില്‍ ഒരു വര്‍ഷം മുന്‍പ്...

കുടുംബസ്ത്രീയും കുഞ്ഞാടും തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്

പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും. എന്ന ചിത്രം തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്.ധ്യാൻ ശ്രീനിവാസൻ,അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒട്ടനവധി ചിത്രങ്ങൾ സംവിധാനം ചെയ്ത മഹേഷ് പി ശ്രീനിവാസൻ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ,സംഭാഷണം ശ്രീകുമാർ അറക്കൽ.ഡി ഒ പി ലോവൽ...

എന്താണ് പക്ഷിപ്പനി

ആലപ്പുഴയില്‍ രണ്ട് പ്രദേശങ്ങളില്‍ താറാവുകളില്‍ പക്ഷിപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ 2023ലെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള മേല്‍നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ആലപ്പുഴ ജില്ലയിലെ പഞ്ചായത്തുകളിലും, നിരീക്ഷണത്തിലുള്ള സമീപ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള പഞ്ചായത്ത് തല സമിതികള്‍ അടിയന്തിരമായി കൂടുവാനും സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. ഇത് ജില്ലാ തലത്തില്‍...

ഏറെ ശ്രദ്ധിക്കാം വേനല്‍ക്കാല രോഗങ്ങളെ

കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://ananthanews.com/ അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകാന്‍ സാധ്യതയുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പ്രായമുള്ളവര്‍, ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരും പോഷകാഹാര കുറവ് ഉള്ളവര്‍,...

ആകാശവാണി തിരുവനന്തപുരം നിലയം 75 ന്‍റെ നിറവില്‍

തിരുവനന്തപുരം: ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് ഇന്ന് (ഏപ്രിൽ 01) തിരുവനന്തപുരം ആകാശവാണി അങ്കണത്തിൽ തുടക്കമാകും.വൈകുന്നേരം 3 മണിക്ക് നടക്കുന്ന ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. ഡോ. എം ജി ശശി ഭൂഷൺ മുഖ്യാതിഥിയാകും.1943 ൽ ആരംഭിച്ച തിരുവിതാംകൂർ റേഡിയോ സ്റ്റേഷൻ 1950 ഏപ്രിൽ 01 ൽ ആണ് ഓൾ ഇന്ത്യ റേഡിയോയുടെ ഭാഗമായത്.പ്രക്ഷേപണ യാത്ര 75 വർഷത്തോടടുക്കുമ്പോൾ ആ സന്തോഷം...

കോവിഡ്‌ ഭേദമാക്കുക അഞ്ചു ദിവസം കൊണ്ട്; മരുന്ന് നല്‍കുന്നത് ഇന്‍ഹെയ്ലര്‍ രൂപത്തില്‍; രോഗികള്‍ ആശുപത്രി വിട്ടത് മൂന്നു മുതല്‍ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍; കോവിഡ് മഹാമാരിയെ ചെറുക്കാന്‍ ഇസ്രയേലില്‍നിന്നൊരു അത്ഭുത മരുന്ന്

ടെല്‍ അവീവ്: കോവിഡ് മഹാമാരിയെ ചെറുക്കാന്‍ ഇസ്രയേലില്‍നിന്നൊരു അത്ഭുത മരുന്ന്. അഞ്ചു ദിവസം കൊണ്ടു കോവിഡ് ഭേദമാക്കുന്ന ഇന്‍ഹെയ്‌ലർ ഇസ്രയേലിലെ നദീര്‍ അബെര്‍ എന്ന പ്രഫസര്‍ കണ്ടെത്തിയതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. എക്‌സോ-സിഡി24 എന്ന മരുന്നാണ് ഇൻഹെയ്‌ലർ രൂപത്തിൽ ഇസ്രയേല്‍ അവതരിപ്പിക്കുന്നത്. 96 ശതമാനമാണ് ഇന്‍ഹെയ്‌ലറിന്റെ ഫലപ്രാപ്തി. ടെല്‍ അവീവിലെ സൗരാസ്‌കി മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന 30...

രഹസ്യമാക്കുന്നത് സ്വര്‍ണക്കടത്ത് കേസിലെ പത്ത് സാക്ഷികളുടെ വിവരങ്ങള്‍; പ്രതികള്‍ക്കും അഭിഭാഷകര്‍ക്കും ഉള്‍പ്പെടെ ഇവരുടെ വിശദാംശങ്ങള്‍ ആര്‍ക്കും നല്‍കില്ല കോടതി ഉത്തരവ് എന്‍ഐഎ ആവശ്യപ്രകാരം; സ്വര്‍ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ ഇനി രഹസ്യം

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ വിവരങ്ങള്‍ രഹസ്യമായി നില്‍ക്കും. സ്വര്‍ണക്കടത്ത് കേസിലെ പത്ത് സാക്ഷികളുടെ വിവരങ്ങളാണ് രഹസ്യമാക്കി വയ്ക്കുന്നത്. എന്‍ഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചതോടെയാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമായി നിലനില്‍ക്കുക. ഈ കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമാക്കണമെന്ന ദേശീയ ദേശീയ അന്വേഷണ ഏജന്‍സിയുടെ അഭ്യര്‍ഥന പ്രകാരമാണ് കോടതിയുടെ നടപടി. ചില യുഎപിഎ കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ ഇത്തരം നടപടികളിലേക്ക് കടക്കാറുണ്ട്. സമാനമായ നീക്കമാണ് സ്വര്‍ണക്കടത്ത്...

Latest news

മുഖ്യമന്ത്രി മാഫിയ സംരക്ഷകന്‍ ; രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാതല പ്രതിഷേധം ഇന്ന്  

* സി.എം.ഓഫീസ് അധോലോക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രം * മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക തിരുവനന്തപുരം മാഫിയ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എല്ലാ...

ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുൻ്റെ ഭാര്യയ്ക്ക് ജോലി നൽകി സഹകരണ വകുപ്പ്

ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുൻ്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിൻ്റെ കൈത്താങ്ങ്. അർജുനെ അപകടത്തിൽ കാണാതായതോടെ അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെയെത്താനായി അർജുൻ്റെ ഭാര്യയ്ക്ക് ജോലി നൽകിയിരിക്കുകയാണ് സഹകരണ വകുപ്പ്.അർജുനൻ്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക്...

നഗരങ്ങളില്‍ രണ്ട് സെൻ്റ് വരെയുള്ള ഭൂമിയില്‍ നിര്‍മിക്കുന്ന ചെറിയ വീടുകള്‍ക്ക് ഇളവ്

നിബന്ധനകള്‍ക്ക് വിധേയമായി മൂന്ന് മീറ്റര്‍ വരെയുള്ള റോഡിലേക്കുള്ള ഫ്രണ്ട് യാര്‍ഡ് സെറ്റ്ബാക്ക് ഒരു മീറ്ററായി കുറയ്ക്കും തിരുവനന്തപുരം: കോര്‍പ്പറേഷന്‍/മുന്‍സിപ്പല്‍ അതിര്‍ത്തിക്കുള്ളില്‍ രണ്ട് സെൻ്റ് വരെയുള്ള ഭൂമിയില്‍ നിര്‍മിക്കുന്ന 100 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക്...

വിരസമാകില്ല ഇനി ബോട്ടുയാത്ര ; ‘പുസ്തകത്തോണി’യുമായി ഗതാഗത വകുപ്പ്

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ജലഗതാഗതവകുപ്പ് ബോട്ടുകളിലേക്ക് 'പുസ്തകതോണി' എന്ന ആശയം വ്യാപിപ്പിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കി. മൊബൈല്‍ ഫോണ്‍ തരംഗത്തില്‍...

കുടുംബസ്ത്രീയും കുഞ്ഞാടും തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്

പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും. എന്ന ചിത്രം തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്.ധ്യാൻ ശ്രീനിവാസൻ,അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്....

എന്താണ് പക്ഷിപ്പനി

ആലപ്പുഴയില്‍ രണ്ട് പ്രദേശങ്ങളില്‍ താറാവുകളില്‍ പക്ഷിപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ 2023ലെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള മേല്‍നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം...

ഏറെ ശ്രദ്ധിക്കാം വേനല്‍ക്കാല രോഗങ്ങളെ

കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂടുതൽ വായിക്കാൻ ഇവിടെ...

ആകാശവാണി തിരുവനന്തപുരം നിലയം 75 ന്‍റെ നിറവില്‍

തിരുവനന്തപുരം: ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് ഇന്ന് (ഏപ്രിൽ 01) തിരുവനന്തപുരം ആകാശവാണി അങ്കണത്തിൽ തുടക്കമാകും.വൈകുന്നേരം 3 മണിക്ക് നടക്കുന്ന ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും....

കോവിഡ്‌ ഭേദമാക്കുക അഞ്ചു ദിവസം കൊണ്ട്; മരുന്ന് നല്‍കുന്നത് ഇന്‍ഹെയ്ലര്‍ രൂപത്തില്‍; രോഗികള്‍ ആശുപത്രി വിട്ടത് മൂന്നു മുതല്‍ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍; കോവിഡ് മഹാമാരിയെ ചെറുക്കാന്‍ ഇസ്രയേലില്‍നിന്നൊരു അത്ഭുത മരുന്ന്

ടെല്‍ അവീവ്: കോവിഡ് മഹാമാരിയെ ചെറുക്കാന്‍ ഇസ്രയേലില്‍നിന്നൊരു അത്ഭുത മരുന്ന്. അഞ്ചു ദിവസം കൊണ്ടു കോവിഡ് ഭേദമാക്കുന്ന ഇന്‍ഹെയ്‌ലർ ഇസ്രയേലിലെ നദീര്‍ അബെര്‍ എന്ന പ്രഫസര്‍...

രഹസ്യമാക്കുന്നത് സ്വര്‍ണക്കടത്ത് കേസിലെ പത്ത് സാക്ഷികളുടെ വിവരങ്ങള്‍; പ്രതികള്‍ക്കും അഭിഭാഷകര്‍ക്കും ഉള്‍പ്പെടെ ഇവരുടെ വിശദാംശങ്ങള്‍ ആര്‍ക്കും നല്‍കില്ല കോടതി ഉത്തരവ് എന്‍ഐഎ ആവശ്യപ്രകാരം; സ്വര്‍ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ ഇനി രഹസ്യം

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ വിവരങ്ങള്‍ രഹസ്യമായി നില്‍ക്കും. സ്വര്‍ണക്കടത്ത് കേസിലെ പത്ത് സാക്ഷികളുടെ വിവരങ്ങളാണ് രഹസ്യമാക്കി വയ്ക്കുന്നത്. എന്‍ഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചതോടെയാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമായി...
- Advertisement -spot_img