Title News
മിയാവാക്കി പദ്ധതി തുടരാം; തടസ്സമില്ലെന്ന് ലോകായുക്ത ഉത്തരവ്
തിരുവനന്തപുരം: ടൂറിസം വകുപ്പു നടപ്പിലാക്കി കൊണ്ടിരിക്കുന്ന മിയാവാക്കി മാതൃകാ വനവല്ക്കരണ പരിപാടി തുടരാമെന്നും, കാര്യങ്ങള്‍ കേരള ലോകായുക്തയുടെ അന്തിമ വിധിയ്ക്കു വിധേയമായിരിക്കുമെന്നും ലോകായുക്ത ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, എന്നിവരടങ്ങുന്ന ബഞ്ചാണ് ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്.
മിയാവാക്കി മാതൃകാ വനവല്ക്കരണത്തിന്റെ ടെണ്ടര്‍ നടപടികള്‍ ക്രമപ്രകാരമല്ലെന്നാരോപിച്ച് എറണാകുളത്തെ ബിസിനസ്സ് കണ്‍സള്‍ട്ടന്റായ ജയകൃഷ്ണനാണ് ഒരു വര്‍ഷം മുന്‍പു ഹര്‍ജ്ജി നല്കിയത്.
പദ്ധതി പുനരാരംഭിക്കുവാന്‍...
തിരുവനന്തപുരം: അജ്ഞാത വാഹനം ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ ഒരു വീടിന്റെ ഗേറ്റും പാര്‍ക്ക് ചെയ്തിരുന്ന കാറും തകര്‍ത്തു. ഇന്നലെ രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്. ആരാധനയില്‍ ശ്രീകുമാറിന്റെ പോര്‍ച്ചില്‍ കിടന്നിരുന്ന വാഗണര്‍ കാറും ഗേറ്റുമാണ് തകര്‍ന്നത്.
വീട്ടുകാര്‍ ശബ്ദം കേട്ട് താഴെ എത്തും മുന്‍പ് കാര്‍ റിവേഴ്സ് എടുത്ത് അതിവേഗം ഓടിച്ച് പോവുകയായിരുന്നു. അതുകൊണ്ട് തന്നെകാര്‍ നമ്പര്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഒരു സ്ത്രീ ഓടിച്ചിരുന്ന വെള്ള കാര്‍ ആണ്....
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗുരുവായൂരില്‍; കനത്ത സുരക്ഷയില്‍ ദര്‍ശനം
ഗുരുവായൂര്‍: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സന്ദർശനം. .പത്നി സവിത കോവിന്ദ്, മകൾ സ്വാതി. കോവിന്ദ്, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പം വാഹനത്തിൽ തെക്കേ നടയിൽ അദ്ദേഹം വന്നിറങ്ങി. കസവ് മുണ്ടും വേഷ്ടിയുമായിരുന്നു വേഷം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ,ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.ആർ. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു....
കെപിസിസിയെ തള്ളിയുള്ള പ്രചാരണം ജനമനസ് അറിയാന്‍; കേരളത്തില്‍ എഎപിയെ നയിക്കാന്‍ തരൂര്‍ എത്തുമോ?
തിരുവനന്തപുരം: ശശി തരൂര്‍ എംപി ആം ആദ്മി പാര്‍ട്ടിയിലേക്ക് നീങ്ങുമോ? കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗത്തിന് പരിഗണിക്കപ്പെട്ടില്ലെങ്കില്‍ തരൂര്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് നീങ്ങുമെന്ന സൂചനകള്‍ ശക്തമാണ്. ഈയിടെ എഎപിയുടെ കേരളഘടകം പിരിച്ചുവിട്ടതും തരൂരിന്റെ വരവും തമ്മില്‍ ബന്ധമുണ്ടെന്ന സംസാരം കേരള രാഷ്ട്രീയത്തില്‍ ശക്തിപ്രാപിക്കുന്നുമുണ്ട്. കേരളത്തിലെ ജനങ്ങളുടെ മനസറിയാന്‍ കെപിസിസി നേതൃത്വത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ തരൂര്‍ നടത്തിയ യാത്രയും ഇതിനോട് കൂട്ടിവായിക്കുന്നുണ്ട്.
തരൂര്‍ മുന്നില്‍ നിന്നാല്‍ അത് എഎപിയ്ക്ക് കേരള...
തിരുവനന്തപുരം: അദാനിയുടെ നിയന്ത്രണത്തിലുള്ള കമ്പനികളുടെ ഓഹരിമൂല്യം ഗണ്യമായി ഇടിഞ്ഞ സാഹചര്യത്തിലും എല്‍ഐസി അദാനി കമ്പനിയില്‍ 300 കോടി നിക്ഷേപിച്ചതിനെക്കുറിച്ച് പാര്‍ലമെന്‍ററി കമ്മറ്റി അന്വേഷിക്കണമെന്ന് എല്‍ജെഡി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് ആവശ്യപ്പെട്ടു. എല്‍ഐസിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായുള്ള അന്വേഷണത്തിനു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തയ്യാറാകണമെന്നും ജോര്‍ജ് വര്‍ഗീസ് ആവശ്യപ്പെട്ടു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി കമ്പനികളുടെ ഓഹരിമൂല്യം ഗണ്യമായി ഇടിഞ്ഞു എന്ന് വ്യക്തമായതിനു ശേഷമാണ് എല്‍ഐസി 300 കോടി നിക്ഷേപിച്ചത്....
ടീനേജ് പ്രണയം ദുരന്തമായി; യുവാവ് ജീവനൊടുക്കി; പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തി; സംഭവം ചവറയില്‍
കൊല്ലം: ടീനേജ് പ്രണയം യുവാവിന്റെ ജീവനൊടുക്കലിലും പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമത്തിനും കാരണമായി. കൊല്ലത്ത് ചവറയിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ നടന്നത്. മകളെ ശല്യം ചെയ്യുന്നുവെന്ന അസിസ്റ്റന്റ് കമാന്റന്റ് ആയ പിതാവിന്റെ പരാതി വന്നതോടെയാണ് ദുരന്തസംഭവങ്ങളുടെ തുടക്കം. പരാതിയിൽ സ്റ്റേഷനിലേക്ക് പോലീസ് വിളിച്ചുവരുത്തിയ കൊല്ലം ചവറ സ്വദേശി അശ്വന്ത് (21) ആണ് തൂങ്ങി മരിച്ചത്. യുവാവിൻ്റെ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കൾ അശ്വന്തിൻ്റെ മൃതദേഹവുമായി പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
വിശദമായി അന്വേഷണം...
ഗുരുവായൂര്‍: വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചൻറും ഗുരുവായൂരില്‍ ദർശനം നടത്തി. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ് അംബാനിയും രാധികാ മർച്ചൻറും അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗുരുവായൂരില്‍ എത്തിയത്. ദേവസ്വം ഭരണസാരഥികൾക്കൊപ്പമാണ് ആനന്ദും രാധികയും ക്ഷേത്രത്തിലെത്തിയത്.
സോപാനത്തിന് മുന്നിൽ നിന്ന് ശ്രീ ഗുരുവായൂരപ്പനെ ഇരുവരും തൊഴുതു. അനുഗ്രഹം തേടി. ആനന്ദ് ഭണ്ഡാരത്തിൽ കാണിക്കയുമർപ്പിച്ചു. പിന്നീട് കൊടിമരച്ചുവട്ടിൽ...
തിരുവനന്തപുരം: തമ്പാനൂരില്‍ പെണ്‍കുട്ടികളെ കയറിപ്പിടിച്ച ചെന്നൈ സ്വദേശി മൈക്കിളിനെ ഡിഅഡിക്ഷന്‍ സെന്‍ററിലാക്കി. ഇന്നലെ രാത്രി എഴു മണിയോടെയാണ് ഇയാള്‍ ശ്രീകുമാര്‍ തിയേറ്ററിനു സമീപം വെച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം നടത്തിയത്. മദ്യപിച്ചതിനാല്‍ സ്വബോധത്തോടെയല്ല ചെയ്തത് എന്നാണ് ഇയാള്‍ തമ്പാനൂര്‍ പോലീസിനോട് പറഞ്ഞത്.
''പെണ്‍കുട്ടികള്‍ പരാതി നല്‍കാത്തതിനാല്‍ പോലീസ് സ്വമേധയാ കേസ് എടുക്കുകയാണ് ചെയ്തത്. മൈക്കിളിന് മറ്റു ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നും എന്തുകൊണ്ട് തിരുവനന്തപുരത്ത് എത്തി എന്ന കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് തമ്പാനൂര്‍ സിഐ...
പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം; ചെന്നൈ സ്വദേശി പിടിയില്‍
തിരുവനന്തപുരം: തമ്പാനൂരില്‍ പെണ്‍കുട്ടികളെ കയറിപ്പിടിച്ച ചെന്നൈ സ്വദേശിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. രാത്രി ഏഴു മണിയോടെയാണ് സംഭവം. പെണ്‍കുട്ടികള്‍ നിലവിളിച്ചതോടെയാണ് ഇയാള്‍ അതിക്രമം നടത്തിയ കാര്യം ചുറ്റുമുള്ളവര്‍ക്ക് മനസിലായത്. ഇതോടെ പരിസരത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടി.
ഹോട്ടലിലെ ഷെഫ് എന്ന് പറയുന്ന ചെന്നൈ സ്വദേശി മൈക്കിളാണ് പിടിയിലായത്. പെണ്‍കുട്ടികള്‍ ആദ്യം പരാതി നല്‍കാന്‍ മടിച്ചെങ്കിലും പിന്നീട് പരാതി എഴുതി നല്‍കുകയായിരുന്നു. താന്‍ ജോലി അന്വേഷിച്ചാണ് തിരുവനന്തപുരത്ത് എത്തിയത് എന്നാണ് ഇയാള്‍ പോലീസിനോട്...
തിരുവനന്തപുരം: കോവിഡിന്റെ പാരമ്യകാലത്ത് അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ വാക്സിന്‍ ഉപയോഗിക്കാന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുടെ ആരോപണം യഥാര്‍ത്ഥ വസ്തുതകളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണെന്നു പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.വര്‍ഗീസ് ജോര്‍ജ്. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് രാജീവ് ചന്ദ്രശേഖറിന്റെതെന്നും വര്‍ഗീസ് ജോര്‍ജ് അനന്ത ന്യൂസിനോട് പറഞ്ഞു.
ഇപ്പോള്‍ ഇന്ത്യയിലെ സംയുക്ത പ്രതിപക്ഷം ഒരു വിശാല മുന്നണി കോണ്‍ഗ്രസിനെക്കൂടി...
Latest news
മിയാവാക്കി പദ്ധതി തുടരാം; തടസ്സമില്ലെന്ന് ലോകായുക്ത ഉത്തരവ്
തിരുവനന്തപുരം: ടൂറിസം വകുപ്പു നടപ്പിലാക്കി കൊണ്ടിരിക്കുന്ന മിയാവാക്കി മാതൃകാ വനവല്ക്കരണ പരിപാടി തുടരാമെന്നും, കാര്യങ്ങള്‍ കേരള ലോകായുക്തയുടെ അന്തിമ വിധിയ്ക്കു വിധേയമായിരിക്കുമെന്നും ലോകായുക്ത ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്,...
അതിസുരക്ഷ മേഖല; അജ്ഞാത കാര്‍ വീടിന്റെ പോര്‍ച്ചും വാഗണര്‍ കാറും തകര്‍ത്തു; ഇടിച്ച വാഹനം തിരഞ്ഞ് മ്യൂസിയം പോലീസ്
തിരുവനന്തപുരം: അജ്ഞാത വാഹനം ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ ഒരു വീടിന്റെ ഗേറ്റും പാര്‍ക്ക് ചെയ്തിരുന്ന കാറും തകര്‍ത്തു. ഇന്നലെ രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്. ആരാധനയില്‍ ശ്രീകുമാറിന്റെ പോര്‍ച്ചില്‍ കിടന്നിരുന്ന വാഗണര്‍...
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗുരുവായൂരില്‍; കനത്ത സുരക്ഷയില്‍ ദര്‍ശനം
ഗുരുവായൂര്‍: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സന്ദർശനം. .പത്നി സവിത കോവിന്ദ്, മകൾ സ്വാതി. കോവിന്ദ്, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പം വാഹനത്തിൽ...
കെപിസിസിയെ തള്ളിയുള്ള പ്രചാരണം ജനമനസ് അറിയാന്‍; കേരളത്തില്‍ എഎപിയെ നയിക്കാന്‍ തരൂര്‍ എത്തുമോ?
തിരുവനന്തപുരം: ശശി തരൂര്‍ എംപി ആം ആദ്മി പാര്‍ട്ടിയിലേക്ക് നീങ്ങുമോ? കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗത്തിന് പരിഗണിക്കപ്പെട്ടില്ലെങ്കില്‍ തരൂര്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് നീങ്ങുമെന്ന സൂചനകള്‍ ശക്തമാണ്. ഈയിടെ എഎപിയുടെ കേരളഘടകം പിരിച്ചുവിട്ടതും...
അദാനി മൂല്യം കുത്തനെ ഇടിഞ്ഞിട്ടും എല്‍ഐസി നിക്ഷേപിച്ചത് 300 കോടി; പാര്‍ലമെന്‍ററി കമ്മറ്റി അന്വേഷിക്കണമെന്ന് വര്‍ഗീസ് ജോര്‍ജ്
തിരുവനന്തപുരം: അദാനിയുടെ നിയന്ത്രണത്തിലുള്ള കമ്പനികളുടെ ഓഹരിമൂല്യം ഗണ്യമായി ഇടിഞ്ഞ സാഹചര്യത്തിലും എല്‍ഐസി അദാനി കമ്പനിയില്‍ 300 കോടി നിക്ഷേപിച്ചതിനെക്കുറിച്ച് പാര്‍ലമെന്‍ററി കമ്മറ്റി അന്വേഷിക്കണമെന്ന് എല്‍ജെഡി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് ആവശ്യപ്പെട്ടു....
ടീനേജ് പ്രണയം ദുരന്തമായി; യുവാവ് ജീവനൊടുക്കി; പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തി; സംഭവം ചവറയില്‍
കൊല്ലം: ടീനേജ് പ്രണയം യുവാവിന്റെ ജീവനൊടുക്കലിലും പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമത്തിനും കാരണമായി. കൊല്ലത്ത് ചവറയിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ നടന്നത്. മകളെ ശല്യം ചെയ്യുന്നുവെന്ന അസിസ്റ്റന്റ് കമാന്റന്റ് ആയ പിതാവിന്റെ പരാതി വന്നതോടെയാണ് ദുരന്തസംഭവങ്ങളുടെ...
ഗുരുവായൂരപ്പന്‍റെ അനുഗ്രഹം തേടി ആനന്ദ് അംബാനിയും പ്രതിശ്രുത വധുവും; ആനക്കോട്ടയും സന്ദര്‍ശിച്ച് മടക്കം
ഗുരുവായൂര്‍: വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചൻറും ഗുരുവായൂരില്‍ ദർശനം നടത്തി. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ്...
മൈക്കിളിനെ ഡിഅഡിക്ഷന്‍ സെന്‍ററിലാക്കി; ക്രിമിനല്‍ പശ്ചാത്തലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തില്‍
തിരുവനന്തപുരം: തമ്പാനൂരില്‍ പെണ്‍കുട്ടികളെ കയറിപ്പിടിച്ച ചെന്നൈ സ്വദേശി മൈക്കിളിനെ ഡിഅഡിക്ഷന്‍ സെന്‍ററിലാക്കി. ഇന്നലെ രാത്രി എഴു മണിയോടെയാണ് ഇയാള്‍ ശ്രീകുമാര്‍ തിയേറ്ററിനു സമീപം വെച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം നടത്തിയത്. മദ്യപിച്ചതിനാല്‍ സ്വബോധത്തോടെയല്ല...
പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം; ചെന്നൈ സ്വദേശി പിടിയില്‍
തിരുവനന്തപുരം: തമ്പാനൂരില്‍ പെണ്‍കുട്ടികളെ കയറിപ്പിടിച്ച ചെന്നൈ സ്വദേശിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. രാത്രി ഏഴു മണിയോടെയാണ് സംഭവം. പെണ്‍കുട്ടികള്‍ നിലവിളിച്ചതോടെയാണ് ഇയാള്‍ അതിക്രമം നടത്തിയ കാര്യം ചുറ്റുമുള്ളവര്‍ക്ക് മനസിലായത്. ഇതോടെ പരിസരത്തുണ്ടായിരുന്നവര്‍ ഇയാളെ ...
എന്തുകൊണ്ട് കോവിഡ് വാക്സിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചില്ല? രാജീവ് ചന്ദ്രശേഖറിന്റെത് രാഷ്ട്രീയസ്റ്റണ്ടെന്ന് വര്‍ഗീസ് ജോര്‍ജ്
തിരുവനന്തപുരം: കോവിഡിന്റെ പാരമ്യകാലത്ത് അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ വാക്സിന്‍ ഉപയോഗിക്കാന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുടെ ആരോപണം യഥാര്‍ത്ഥ വസ്തുതകളില്‍...