Thursday, March 23, 2023
- Advertisement -spot_img
- Advertisement -spot_img

Sport

ഉസ്ബെക്ക് ഓപ്പൺ ഇന്റ്റർ നാഷണൽ കിക് ബോക്സിംഗില്‍ കേരളത്തിനു അഭിമാനം; അരുൺ എസ് നായര്‍ക്ക് ബ്രോണ്‍സ് മെഡല്‍

തിരുവനന്തപുരം: ഉസബെക്കിസ്സ്‌ഥാൻ ഓപ്പൺ ഇന്റ്റർ നാഷണൽ കിക് ബോക്സിംഗ് ടൂർണ്ണമെന്റില്‍ തിരുവനന്തപുരം സ്വദേശിയ്ക്ക് ബ്രോണ്‍സ് മെഡല്‍. നെയ്യാറ്റിൻകര തിരുപുറത്ത് ഐശ്വര്യയിൽ അരുൺ എസ് നായര്‍ക്കാണ് ബ്രോൺസ് മെഡൽ ലഭിച്ചത്. ജൂൺ 29 മുതൽ ജൂലൈ 3 വരെ ഉസബെക്കിസ്സ്ഥാന്‍ തഷ്ഗണ്ടിൽ നടന്ന ഇന്റർനാഷണൽ കിക് ബോക്സിംഗിൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് മൂന്ന് യുവാക്കളാണ് പങ്കെടുത്തത്. മുക്കം പാലമൂട് ശിവ പ്രഭയിൽ എസ്.ശ്രീജീഷ് കരമന.വിവേകാനന്ദ ലൈൻ എസ് .എസ് ഭവനിൽ കാർത്തിക്...

ബംഗാളിനെ തകര്‍ത്തു; കേരളത്തിന് സന്തോഷ് ട്രോഫി കിരീടം

മഞ്ചേരി: ബംഗാളിനെ തകര്‍ത്ത കേരളത്തിന് സന്തോഷ് ട്രോഫി കിരീടം. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനല്‍ പോരാട്ടത്തിലാണ് (5–4) ബംഗാളിനെ തകർത്ത് കേരളം വിജയികള്‍ ആയത്. ഷൂട്ടൗട്ടിൽ ബംഗാളിന്റെ 2–ാം കിക്ക് പുറത്തേക്കു പോയി. സന്തോഷ് ട്രോഫിയിൽ 7–ാം തവണയാണു കേരളം കിരീടം നേടുന്നത്. 1993നു ശേഷം ആദ്യമായാണ് കേരളത്തിൽ ടീം കപ്പ് ഉയർത്തുന്നത്. നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച മത്സരം എക്‌സ്ട്രാ ടൈം പൂര്‍ത്തിയായപ്പോള്‍ 1-1 സമനിലയിലായിരുന്നു....

ന്യൂസീലൻഡിനോടും കനത്ത തോൽവി;  ട്വന്റി20യില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ മങ്ങി

ദുബായ്: ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാന് പുറമേ ന്യൂസീലൻഡിനോടും ഇന്ത്യയ്ക്ക് ഇന്ത്യയ്ക്ക് കനത്ത തോൽവി. എട്ടു വിക്കറ്റിനാണ് ന്യൂസീലൻഡ് ഇന്ത്യയെ തകർത്തത്. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 10 വിക്കറ്റിന്റെ കൂറ്റൻ തോൽവി വഴങ്ങിയ ഇന്ത്യയുടെ സെമി സാധ്യത ഇതോടെ മങ്ങി. ശേഷിക്കുന്ന ഗ്രൂപ്പ് മത്സരങ്ങളിൽ അഫ്ഗാനിസ്ഥാൻ, സ്കോട്‌ലൻഡ്, നമീബിയ എന്നിവരെ തോൽപ്പിച്ചാലും ഇന്ത്യ സെമിയിലെത്താൻ സാധ്യത തീർത്തും വിരളം. ന്യൂസീലൻഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ...

ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; മൂന്നിന് 31

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്രകടനം നിരാശാജനകമാണ്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നിന് 31 എന്ന നിലയാണ്. മുന്‍നിര താരങ്ങള്‍ പവലിയനില്‍ തിരിച്ചെത്തി. കെ എല്‍ രാഹുല്‍ (0), ചേതേശ്വര്‍ പൂജാര (1), വിരാട് കോലി (7) എന്നിവരാണ് മടങ്ങിയത്. രോഹിത് ശര്‍മ (9), അജിന്‍ക്യ രഹാനെ (1)...

യൂറോ കപ്പ്‌ ഇറ്റലിയ്ക്ക്; ഇംഗ്ലണ്ടിനെതിരെ ഇറ്റലിയുടെ വിജയം പെനാല്‍റ്റി ഷൂട്ടൌട്ടില്‍

വെംബ്ലി: ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. ആവേശകരമായ ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ഇറ്റലിയുടെ വിജയം. ചരിത്ര നേട്ടത്തിന്റെ വക്കിൽ സമ്മർദ്ദത്തിന് അടിപ്പെട്ടുപോയ ഇംഗ്ലണ്ടിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 3–2ന് കീഴടക്കിയാണ് ഇറ്റലി ചരിത്രത്തിലെ രണ്ടാമത്തെ യൂറോ കപ്പ് കിരീടം ചൂടിയത്. മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. 1968-ന് ശേഷം ഇതാദ്യമായാണ്...

ജര്‍മ്മനിയ്ക്ക് എതിരെ ഫ്രാന്‍സിനു ജയം; യൂറോ 2020 മത്സരങ്ങള്‍ കടുക്കുന്നു

മ്യൂണിക്: 'മരണഗ്രൂപ്പി'ലെ ശക്തമായ പോരാട്ടത്തില്‍ ജര്‍മ്മനിയ്ക്ക് എതിരെ ഫ്രാന്‍സിനു ജയം എതിരില്ലാത്ത ഒരുഗോളിനാണ് ഫ്രാന്‍സിന്റെ ജയം. ജര്‍മന്‍ പ്രതിരോധതാരം മാറ്റ് ഹമ്മില്‍സിന്റെ സെല്‍ഫ് ഗോളാണ് ഫ്രാന്‍സിന്റെ വിജയഗോളായത്. ഫ്രാന്‍സ് രണ്ടുതവണകൂടെ ജര്‍മന്‍ ഗോള്‍പോസ്റ്റില്‍ പന്തെത്തിച്ചെങ്കിലും എല്ലാം ഓഫ് സൈഡ് ആയി മാറി. പക്ഷേ ഈ ഓഫ്സൈഡില്‍ കുടുങ്ങിയില്ലായിരുന്നെങ്കില്‍ കഥ മാറിയേനെ. ക്ലബ് ജേഴ്സി അഴിച്ച് ഫ്രഞ്ച് ജേഴ്സി അണിഞ്ഞാല്‍ ആളാകെ മാറുന്ന പോള്‍ പോഗ്ബ നിയന്ത്രിച്ച മല്‍സരത്തില്‍ പോഗ്ബ തുടങ്ങിയ...

ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക്; അഞ്ച് ടെസ്റ്റുകള്‍ ടീം ഇന്ത്യ കളിക്കും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായാണ് ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ഈ മാസം 18 മുതൽ 22 വരെ സതാംപ്‌ടണിലാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ ടീം ഇന്ത്യ കളിക്കും. മുംബൈയിൽ ക്വാറന്റീനും കൊവിഡ് പരിശോധനയും പൂർത്തിയാക്കിയാണ് ടീം പുറപ്പെടുന്നത്. ട്രെന്‍ഡ് ബ്രിഡ്‌ജില്‍...

മിൽഖാ സിംഗിന് കൊവിഡ്; വീട്ടിൽ ഐസൊലേഷനിലാണെന്ന് ഇതിഹാസതാരം

ചണ്ഡിഗഡ്: ഇന്ത്യയുടെ പറക്കും സിംഗായ മിൽഖാ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ചണ്ഡിഗഡിലുള‌ള വീട്ടിൽ ഐസൊലേഷനിലാണെന്ന് ഇന്ത്യൻ അത്‌ലറ്റിക് ഇതിഹാസം അറിയിച്ചു. 91കാരനായ മിൽഖാ സിംഗിന് രോഗലക്ഷണങ്ങളില്ല.വീട്ടിലെ സഹായികൾ കൊവിഡ് പോസി‌റ്റീവായതിനെ തുടർന്ന് മിൽഖാ സിംഗും കുടുംബവും കൊവിഡ് പരിശോധന നടത്തി. മ‌റ്റെല്ലാവർക്കും നെഗ‌റ്റീവാണെന്നും തനിക്ക് പോസി‌റ്റീവാണെന്നും മിൽഖാ സിംഗ് അറിയിച്ചു. തനിക്ക് ചുമയോ പനിയോ ഒന്നുമില്ലെന്നും മൂന്ന് നാല് ദിവസങ്ങൾക്കകം രോഗമുക്തനാകുമെന്ന് ഡോക്‌ടർ പറഞ്ഞതായും മിൽഖാ...

Latest news

ഉസ്ബെക്ക് ഓപ്പൺ ഇന്റ്റർ നാഷണൽ കിക് ബോക്സിംഗില്‍ കേരളത്തിനു അഭിമാനം; അരുൺ എസ് നായര്‍ക്ക് ബ്രോണ്‍സ് മെഡല്‍

തിരുവനന്തപുരം: ഉസബെക്കിസ്സ്‌ഥാൻ ഓപ്പൺ ഇന്റ്റർ നാഷണൽ കിക് ബോക്സിംഗ് ടൂർണ്ണമെന്റില്‍ തിരുവനന്തപുരം സ്വദേശിയ്ക്ക് ബ്രോണ്‍സ് മെഡല്‍. നെയ്യാറ്റിൻകര തിരുപുറത്ത് ഐശ്വര്യയിൽ അരുൺ എസ് നായര്‍ക്കാണ് ബ്രോൺസ് മെഡൽ ലഭിച്ചത്. ജൂൺ 29 മുതൽ ജൂലൈ...

ബംഗാളിനെ തകര്‍ത്തു; കേരളത്തിന് സന്തോഷ് ട്രോഫി കിരീടം

മഞ്ചേരി: ബംഗാളിനെ തകര്‍ത്ത കേരളത്തിന് സന്തോഷ് ട്രോഫി കിരീടം. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനല്‍ പോരാട്ടത്തിലാണ് (5–4) ബംഗാളിനെ തകർത്ത് കേരളം വിജയികള്‍ ആയത്. ഷൂട്ടൗട്ടിൽ ബംഗാളിന്റെ 2–ാം കിക്ക് പുറത്തേക്കു പോയി....

ന്യൂസീലൻഡിനോടും കനത്ത തോൽവി;  ട്വന്റി20യില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ മങ്ങി

ദുബായ്: ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാന് പുറമേ ന്യൂസീലൻഡിനോടും ഇന്ത്യയ്ക്ക് ഇന്ത്യയ്ക്ക് കനത്ത തോൽവി. എട്ടു വിക്കറ്റിനാണ് ന്യൂസീലൻഡ് ഇന്ത്യയെ തകർത്തത്. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 10 വിക്കറ്റിന്റെ കൂറ്റൻ തോൽവി വഴങ്ങിയ ഇന്ത്യയുടെ...

ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; മൂന്നിന് 31

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്രകടനം നിരാശാജനകമാണ്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നിന് 31 ...

യൂറോ കപ്പ്‌ ഇറ്റലിയ്ക്ക്; ഇംഗ്ലണ്ടിനെതിരെ ഇറ്റലിയുടെ വിജയം പെനാല്‍റ്റി ഷൂട്ടൌട്ടില്‍

വെംബ്ലി: ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. ആവേശകരമായ ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ഇറ്റലിയുടെ വിജയം. ചരിത്ര നേട്ടത്തിന്റെ വക്കിൽ സമ്മർദ്ദത്തിന് അടിപ്പെട്ടുപോയ ഇംഗ്ലണ്ടിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 3–2ന് കീഴടക്കിയാണ്...

ജര്‍മ്മനിയ്ക്ക് എതിരെ ഫ്രാന്‍സിനു ജയം; യൂറോ 2020 മത്സരങ്ങള്‍ കടുക്കുന്നു

മ്യൂണിക്: 'മരണഗ്രൂപ്പി'ലെ ശക്തമായ പോരാട്ടത്തില്‍ ജര്‍മ്മനിയ്ക്ക് എതിരെ ഫ്രാന്‍സിനു ജയം എതിരില്ലാത്ത ഒരുഗോളിനാണ് ഫ്രാന്‍സിന്റെ ജയം. ജര്‍മന്‍ പ്രതിരോധതാരം മാറ്റ് ഹമ്മില്‍സിന്റെ സെല്‍ഫ് ഗോളാണ് ഫ്രാന്‍സിന്റെ വിജയഗോളായത്. ഫ്രാന്‍സ് രണ്ടുതവണകൂടെ ജര്‍മന്‍ ഗോള്‍പോസ്റ്റില്‍...

ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക്; അഞ്ച് ടെസ്റ്റുകള്‍ ടീം ഇന്ത്യ കളിക്കും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായാണ് ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ഈ മാസം 18 മുതൽ 22 വരെ...

മിൽഖാ സിംഗിന് കൊവിഡ്; വീട്ടിൽ ഐസൊലേഷനിലാണെന്ന് ഇതിഹാസതാരം

ചണ്ഡിഗഡ്: ഇന്ത്യയുടെ പറക്കും സിംഗായ മിൽഖാ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ചണ്ഡിഗഡിലുള‌ള വീട്ടിൽ ഐസൊലേഷനിലാണെന്ന് ഇന്ത്യൻ അത്‌ലറ്റിക് ഇതിഹാസം അറിയിച്ചു. 91കാരനായ മിൽഖാ സിംഗിന് രോഗലക്ഷണങ്ങളില്ല.വീട്ടിലെ സഹായികൾ കൊവിഡ് പോസി‌റ്റീവായതിനെ...
- Advertisement -spot_img