Tuesday, October 3, 2023
- Advertisement -spot_img
- Advertisement -spot_img

Arts

ദേവതകള്‍ ഉപചാരം ചൊല്ലി പിരിഞ്ഞു; ചടങ്ങുകൾ വെട്ടിച്ചുരുക്കിയ തൃശ്ശൂർ പൂരത്തിനു സമാപനം

തൃശ്ശൂർ: തൃശ്ശൂർ പൂരം ചടങ്ങുകൾ വെട്ടിച്ചുരുക്കി സമാപിച്ചു. ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്പാടി ദേവതകൾ ശ്രീമൂലം സ്ഥാനത്ത് വച്ച് ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വർഷത്തെ തൃശ്ശൂർ പൂരത്തിൻ്റെ ആഘോഷ ചടങ്ങുകൾ സമാപിച്ചത്. മഠത്തില്‍ വരവിനിടെ മരം വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചതോടെയാണ് പൂരം വെട്ടിച്ചുരുക്കിയത്. ഉച്ചവരെ ഉണ്ടാവാറുള്ള പകൽപ്പൂരവും പിന്നെ നടക്കുന്ന ഉപചാരം ചൊല്ലിപ്പിരിയലും രാവിലെ തന്നെ പൂർത്തിയാക്കിയാണ് തൃശ്ശൂർ പൂരം...

തൃശൂര്‍ പൂരത്തിന് ഹെലികാം, ഡ്രോണ്‍, ജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയ്ക്ക് പൂര്‍ണ്ണ നിരോധനം

തൃശൂര്‍: തൃശൂര്‍ പൂരം നടക്കുന്ന തീയതികളില്‍ ഹെലികോപ്റ്റര്‍, ഹെലികാം, ഡ്രോണ്‍, ജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയുടെ ഉപയോഗം വടക്കുന്നാഥന്‍ ക്ഷേത്ര മൈതാനത്തിനു മുകളിലും സ്വരാജ് റൗണ്ടിലും പൂര്‍ണമായും നിരോധിച്ചു. കൂടാതെ കാഴ്ചകള്‍ മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകള്‍, ആനകള്‍ക്കും പൊതുജനങ്ങള്‍ക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യങ്ങള്‍ മറ്റുപകരണങ്ങള്‍ ലേസര്‍ ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗവും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്....

ചിത്രയ്ക്ക് സമ്മാനമായി പെയിന്റിംഗ് ; പിന്നില്‍ ഷീസ്ട്രോക്‌സിലെ 10 ചിത്രകാരികള്‍

കൊച്ചി: ഗായിക കെ.എസ്. ചിത്രയ്ക്ക് തങ്ങള്‍ സൃഷ്ടിച്ച പെയിന്റിംഗ് സമ്മാനമായി നല്‍കാന്‍ ചിത്രകാര കൂട്ടായ്മ. ചിത്രകാരികളുടെ ഓണ്‍ലൈൻ കൂട്ടായ്മയായ ഷീ സ്ട്രോക്‌സിലെ 10 ചിത്രകാരികളാണ് പെയിന്റിങ് ഒരുക്കിയത്. കൊച്ചിയിലെ ആര്‍ട്ട് ഇന്‍ ആര്‍ട്ട് ചിത്രകലാ സ്‌കൂള്‍ ഡയറക്ടർ സീമ സുരേഷിന്റേതാണ് ആശയം. വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ എന്ന വിഷയത്തില്‍ ഇവര്‍ നടത്തിയ ഓണ്‍ലൈൻ ചിത്രപ്രദര്‍ശനത്തിന്റെ ഭാഗമായാണ് തെന്നിന്ത്യയുടെ വാനമ്പാടിയുടെ പെയിന്റിങ് വരച്ചത്. ഈ കൂട്ടായ്മയുടെ രണ്ടാമത്തെ...

ആധുനിക ചിത്രകല കേരളത്തില്‍

ബ്രിട്ടീഷുകാരാണ് കേരളത്തിലെ ആധുനിക ചിത്രകലയ്ക്ക് തുടക്കമിട്ടത്. 1850-ല്‍ ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂയൂട്ട് ആയി ആരംഭിച്ച മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്ട്, ബ്രിട്ടീഷ് സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഏറ്റെടുത്തു. ഇന്ത്യയിലെ ആദ്യത്തെ കലാ വിദ്യാഭ്യാസ സ്ഥാപനമായിരുന്നു അത്. അവിടെയാണ് ഇന്ന് ഒരു ഇതിഹാസ പരിവേഷം ലഭിച്ചിട്ടുള്ള കെ. സി. എസ്. പണിക്കര്‍, അന്നത്തെ പ്രിന്‍സിപ്പലും, പ്രമുഖ ശില്പിയും ആയിരുന്ന ദേവി പ്രസാദ് റോയ് ചൗധരിയുടെ കീഴില്‍ കല അഭ്യസിച്ചത്. പണിക്കര്‍ മദ്രാസ്...

അനുഷ്ടാന കലയായി കളമെഴുത്ത്

കാവി, ചുവപ്പ്, പച്ച, വെള്ള, കറുപ്പ് എന്നീ അഞ്ചു നിറത്തിലുള്ള പൊടികള്‍ കൊണ്ട് ആരാധനാമൂര്‍ത്തിയുടെ രൂപം നിലത്തുവരച്ചുണ്ടാക്കുന്ന അനുഷ്ഠാന കലയാണ് കളമെഴുത്ത്. പ്രത്യേക സമുദായ വിഭാഗങ്ങളാണ് കളമെഴുത്തു നടത്തുക. കേരളത്തിലെ ഭ​ഗവതി ക്ഷേത്രങ്ങളിലാണ് നാല്പതു നാൾ നീളുന്ന കളമെഴുത്ത് ഉത്സവങ്ങള്‍ നടക്കുന്നത്. പലനിറപ്പൊടികൾ കൊണ്ട് കാളിയുടെ, അയ്യപ്പന്റെ, നാ​ഗത്തിന്റെ, വേട്ടയ്ക്കൊരു മകന്റെ മനോഹര ചിത്രങ്ങൾ നിലത്തു വരയ്ക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുക. കളം വണങ്ങിയതിനുശേഷം പാട്ട് ആരംഭിക്കുന്നു....

ചുമര്‍ ചിത്രങ്ങള്‍ കേരളത്തില്‍

പ്രാചീന കാലം മുതല്‍ കേരളത്തില്‍ ചിത്രകലാപാരമ്പര്യമുണ്ട്. ഇതിനു തെളിവാണ് പ്രാചീന ഗുഹകളിലെ കൊത്തുചിത്രങ്ങളും ചുവര്‍ച്ചിത്രങ്ങളും. ആരാധനാലയങ്ങളിലാണ് പ്രധാനപ്പെട്ട ചുവര്‍ച്ചിത്രങ്ങള്‍ എല്ലാം തന്നെ കാണാന്‍ കഴിയുന്നത്. ദേവീദേവന്മാരുടെ ചിത്രങ്ങള്‍ വര്‍ണ്ണപ്പൊടികള്‍ ഉപയോഗിച്ച് നിലത്തു വരയ്ക്കുന്ന രീതിയെ കളമെഴുത്ത് എന്നാണു പറയുന്നത്. ഇന്നും അനുഷ്ഠാനങ്ങളില്‍ പ്രധാനമായ ഈ രീതി പല ക്ഷേത്രങ്ങളിലും കണ്ടുവരുന്നു. പ്രാചീന ശില്പകലയുടെ മികവു തെളിഞ്ഞുകാണുന്നത് ദാരുശില്പങ്ങളിലും, വിഗ്രഹങ്ങളിലും വിളക്കുകള്‍, പാത്രങ്ങള്‍ എന്നിവയിലുമാണ്. ക്ഷേത്രങ്ങളോടൊപ്പം തന്നെ...

Latest news

ദേവതകള്‍ ഉപചാരം ചൊല്ലി പിരിഞ്ഞു; ചടങ്ങുകൾ വെട്ടിച്ചുരുക്കിയ തൃശ്ശൂർ പൂരത്തിനു സമാപനം

തൃശ്ശൂർ: തൃശ്ശൂർ പൂരം ചടങ്ങുകൾ വെട്ടിച്ചുരുക്കി സമാപിച്ചു. ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്പാടി ദേവതകൾ ശ്രീമൂലം സ്ഥാനത്ത് വച്ച് ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വർഷത്തെ തൃശ്ശൂർ പൂരത്തിൻ്റെ ആഘോഷ ചടങ്ങുകൾ...

തൃശൂര്‍ പൂരത്തിന് ഹെലികാം, ഡ്രോണ്‍, ജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയ്ക്ക് പൂര്‍ണ്ണ നിരോധനം

തൃശൂര്‍: തൃശൂര്‍ പൂരം നടക്കുന്ന തീയതികളില്‍ ഹെലികോപ്റ്റര്‍, ഹെലികാം, ഡ്രോണ്‍, ജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയുടെ ഉപയോഗം വടക്കുന്നാഥന്‍ ക്ഷേത്ര മൈതാനത്തിനു മുകളിലും സ്വരാജ് റൗണ്ടിലും പൂര്‍ണമായും...

ചിത്രയ്ക്ക് സമ്മാനമായി പെയിന്റിംഗ് ; പിന്നില്‍ ഷീസ്ട്രോക്‌സിലെ 10 ചിത്രകാരികള്‍

കൊച്ചി: ഗായിക കെ.എസ്. ചിത്രയ്ക്ക് തങ്ങള്‍ സൃഷ്ടിച്ച പെയിന്റിംഗ് സമ്മാനമായി നല്‍കാന്‍ ചിത്രകാര കൂട്ടായ്മ. ചിത്രകാരികളുടെ ഓണ്‍ലൈൻ കൂട്ടായ്മയായ ഷീ സ്ട്രോക്‌സിലെ 10 ചിത്രകാരികളാണ് പെയിന്റിങ് ഒരുക്കിയത്. കൊച്ചിയിലെ ആര്‍ട്ട് ഇന്‍ ആര്‍ട്ട്...

ആധുനിക ചിത്രകല കേരളത്തില്‍

ബ്രിട്ടീഷുകാരാണ് കേരളത്തിലെ ആധുനിക ചിത്രകലയ്ക്ക് തുടക്കമിട്ടത്. 1850-ല്‍ ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂയൂട്ട് ആയി ആരംഭിച്ച മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്ട്, ബ്രിട്ടീഷ് സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഏറ്റെടുത്തു. ഇന്ത്യയിലെ ആദ്യത്തെ കലാ വിദ്യാഭ്യാസ...

അനുഷ്ടാന കലയായി കളമെഴുത്ത്

കാവി, ചുവപ്പ്, പച്ച, വെള്ള, കറുപ്പ് എന്നീ അഞ്ചു നിറത്തിലുള്ള പൊടികള്‍ കൊണ്ട് ആരാധനാമൂര്‍ത്തിയുടെ രൂപം നിലത്തുവരച്ചുണ്ടാക്കുന്ന അനുഷ്ഠാന കലയാണ് കളമെഴുത്ത്. പ്രത്യേക സമുദായ വിഭാഗങ്ങളാണ് കളമെഴുത്തു നടത്തുക. കേരളത്തിലെ ഭ​ഗവതി...

ചുമര്‍ ചിത്രങ്ങള്‍ കേരളത്തില്‍

പ്രാചീന കാലം മുതല്‍ കേരളത്തില്‍ ചിത്രകലാപാരമ്പര്യമുണ്ട്. ഇതിനു തെളിവാണ് പ്രാചീന ഗുഹകളിലെ കൊത്തുചിത്രങ്ങളും ചുവര്‍ച്ചിത്രങ്ങളും. ആരാധനാലയങ്ങളിലാണ് പ്രധാനപ്പെട്ട ചുവര്‍ച്ചിത്രങ്ങള്‍ എല്ലാം തന്നെ കാണാന്‍ കഴിയുന്നത്. ദേവീദേവന്മാരുടെ ചിത്രങ്ങള്‍ വര്‍ണ്ണപ്പൊടികള്‍ ഉപയോഗിച്ച്...
- Advertisement -spot_img