Thursday, March 23, 2023
- Advertisement -spot_img
- Advertisement -spot_img

Uncategorized

പോലീസിന്റെ വാദങ്ങള്‍ തള്ളി; പി.സി.ജോര്‍ജിന് ജാമ്യം

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തി എന്ന പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി.സി.ജോര്‍ജിന് ജാമ്യം. ജാമ്യം നല്‍കരുതെന്ന പോലീസിന്റെ വാദങ്ങള്‍ തള്ളിയാണ് ജോര്‍ജിന് കോടതി ജാമ്യം നല്‍കിയത്. വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റ് ആശാ കോശിയാണ് പി.സി.ജോര്‍ജിന് ജാമ്യം അനുവദിച്ചത്. സാക്ഷിയെ സ്വാധീനിക്കരുത്‌, അന്വേഷണത്തെ സ്വാധീനിക്കരുത്‌, വിദ്വേഷ പ്രസംഗം നടത്തരുത് തുടങ്ങിയ ഉപാധികളോടെയാണ്‌ ജാമ്യം അനുവദിച്ചതെന്ന് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ നിന്ന് പുറത്തുവന്ന ശേഷം പി.സി.ജോര്‍ജ് പ്രതികരിച്ചു. അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ...

എം.കെ.പ്രസാദ് വിടവാങ്ങി; മടങ്ങുന്നത് പ്രകൃതിയുടെ കാവലാളായ പോരാളി

കൊച്ചി∙ പരിസ്ഥിതി പ്രവര്‍ത്തകൻ പ്രഫസര്‍ എം.കെ.പ്രസാദ് (86) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. സൈലന്റ് വാലിയെന്ന അപൂർവ്വ ജൈവവൈവിധ്യ മേഖലയെ സംരക്ഷിക്കാൻ മുന്‍നിര പ്രവര്‍ത്തനം നടത്തിയതോടെയാണ് പ്രൊഫ.പ്രസാദ് ദേശീയ, അന്താരാഷ്ട്രീയ മേഖലകളിൽ പ്രസിദ്ധനായത്. 'യൂണൈറ്റ് നാഷണിന്റെ മില്ലേനിയം എക്കോസിസ്റ്റം അസ്സെസ്മെന്റ് ബോർഡിൽ അഞ്ച് വർഷം പ്രവൃത്തിച്ച പ്രൊഫ.പ്രസാദ്, പരിസ്ഥിതി സംബന്ധിയായ ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അറിയപ്പെടുന്ന...

ഇന്ന് വിനായക ചതുർത്ഥി; ക്ഷേത്രങ്ങളില്‍ വിപുല ആഘോഷങ്ങള്‍

തിരുവനന്തപുരം: ഇന്ന് വിനായക ചതുർത്ഥി. മഹാഗണപതിയുടെ ജന്മദിനമാണ് ചിങ്ങത്തിലെ വെളുത്തപക്ഷത്തിലെ വിനായക ചതുർത്ഥി. ഗണേശ പൂജയ്‌ക്ക് ഉത്തമമായ ദിവസവും ഇന്നാണ്. തിരുവനന്തപുരം പഴവങ്ങാടി, കൊട്ടാരക്കര തുടങ്ങിയ സംസ്ഥാനത്തെ മഹാഗണപതി ക്ഷേത്രങ്ങളിലെല്ലാം വിശേഷാൽ പൂജ നടക്കും. ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിൽ പ്രത്യക്ഷ ഗണപതിഹോമവും പൂജാചടങ്ങുകളുമുണ്ടാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ക്ഷേത്രങ്ങളിലെ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍.  

വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കൊലപാതകത്തില്‍ ദുരൂഹതയില്ലെന്ന് ഡല്‍ഹി പോലീസ്; കൊന്നത് ഭര്‍ത്താവ് എന്നും പോലീസ് ഭാഷ്യം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കൊലപാതകത്തില്‍ ദുരൂഹതയില്ലെന്ന് ഡല്‍ഹി പോലീസ്. ഇവര്‍ വിവാഹിതയായിരുന്നുവെന്നും ഭര്‍ത്താവ് തന്നെയാണ് കൊല ചെയ്തതെന്നുമാണ് പോലീസ് നിലപാട്. എന്നാല്‍ കുടുംബം ഈ വാദം തള്ളിക്കളയുകയാണ്. യുവതിയുടെ ശരീരത്തിൽ ഗുരുതരമായ മുറിവുകളുണ്ടെന്നും ഇത് ഒരാൾ ഒറ്റയ്ക്ക് ചെയ്തതല്ല എന്നും കുടുംബം വാദിക്കുന്നു. യുവതി കൂട്ട ബലാത്സംഗത്തിനിരയായതായും കാണാതായെന്ന തങ്ങളുടെ പരാതി പൊലീസ് ​ഗൗരവത്തിലെടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. മുഹമ്മദ് നിസാമുദ്ദീനാണ് (25) യുവതിയുടെ ഭര്‍ത്താവ് എന്നും ഇവര്‍...

താലിബാന്‍ പുറത്ത് പറയുന്നതല്ല അഫ്ഗാനില്‍ നടക്കുന്നത്; സ്ഥിതിഗതികള്‍ ഭീകരമെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി:താലിബാന്‍ പുറമേയ്ക്ക് പറയുന്നത് പോലെയല്ല അഫ്ഗാനിസ്താനില്‍ നടക്കുന്നതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍. അഫ്ഗാനില്‍ നിന്നും മടങ്ങുക എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു. താലിബാന്റെ സമീപനം തികച്ചും വ്യത്യസ്തം എന്നാണ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പ്രതികരിക്കുന്നത്. ഡല്‍ഹിയില്‍ തിരിച്ചെത്തിയശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. നാട്ടില്‍ തിരിച്ചെത്തിയെങ്കിലും തന്റെ പേര് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. തന്റെ ബന്ധുക്കള്‍ ഇപ്പോഴും അഫ്ഗാനിസ്താനിലുള്ളതിനാലാണ് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറാകാത്തതെന്ന്...

കാസര്‍കോടും കണ്ണൂരും ഇടത് മേല്‍ക്കോയ്മ; വയനാട് എങ്ങോട്ട്? പേരാവൂരില്‍ അട്ടിമറി നടക്കുമോ? ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വേ ഇങ്ങനെ:

തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മാനന്തവാടിയിൽ മുൻതൂക്കം ഒ ആർ കേളുവിനെ പോസ്റ്റ് പോൾ സർവ്വേ വിരല്‍ ചൂണ്ടുന്നു. . മുൻ മന്ത്രി പി കെ ജയലക്ഷ്മിക്ക് മണ്ഡലം തിരിച്ചു പിടിക്കാനാകില്ലെന്നാണ് പ്രവചനം. തലശ്ശേരിയിൽ ഷംസീർ കോട്ട കാക്കുമെന്നാണ് പോസ്റ്റ് പോൾ സർവ്വേ ഫലം പ്രവചിക്കുന്നത്. ആവേശപ്പോരാട്ടം നടന്ന കൂത്തുപറമ്പിൽ പോസ്റ്റ് പോളിലും അനിശ്ചിതത്വം തുടരുന്നു. എൽജെഡിയുടെ കെ.പി.മോഹനനും മുസ്ലീംലീഗിൻ്റെ പി.കെ.അബ്ദുള്ളയും മുഖാമുഖം...

കേന്ദ്രത്തിന്റെ വാക്സിന്‍ നയം പുതിയ പ്രതിസന്ധി; വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം

തിരുവനന്തപുരം: കേന്ദ്രത്തിന്റെ പുതിയ വാക്‌സിനേഷന്‍ നയം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിന് പകരം അര്‍ഹമായ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പുതിയ വാക്‌സിന്‍ നയം പ്രകാരം വാക്‌സിന്‍ ഉത്പാദനകര്‍ 50 ശതമാനം വാക്‌സിന്‍ മാത്രം കേന്ദ്രസര്‍ക്കാരിന്...

പാര്‍ട്ടിയെ ജനം തിരുത്തി; കുറ്റ്യാടിയില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി തന്നെ സ്ഥാനാര്‍ഥി

കോഴിക്കോട്: കുറ്റ്യാടിയില്‍ പാര്‍ട്ടിയെ ജനം തിരുത്തി. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി കുഞ്ഞമ്മദ് കുട്ടി തന്നെ കുറ്റ്യാടിയില്‍ സിപിഎം സ്ഥാനാർഥിയാകും. പ്രവർത്തകരുടെ വികാരം ഒടുവില്‍ പാർട്ടി അംഗീകരിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം ഉണ്ടാകും.കെ.പി കുഞ്ഞമ്മദ് കുട്ടിയെ മൽസരിപ്പിക്കണമെന്ന പ്രാദേശിക വികാരവും ഒപ്പം തൊട്ടടുത്ത മണ്ഡലങ്ങളിലെ ഘടകകക്ഷികളുടെ വിജയ സാധ്യതയും കൂടി കണക്കിലെടുത്താണ് തീരുമാനം. ഇവിടെ...

നേമത്തെ പോരാട്ടം വര്‍ഗീയതയ്ക്കെതിരെ; നേമം ബിജെപിയുടെ ഉരുക്കുകോട്ടയല്ലെന്ന് മുരളീധരന്‍

തിരുവനന്തപുരം: നേമം ബി.ജെ.പിയുടെ ഉരുക്കുകോട്ടയല്ല. നേമത്തെ അത്ര വലിയ ചർച്ചയാക്കേണ്ടിയിരുന്നില്ല എന്ന് കെ.മുരളീധരന്‍ എംപി. നേമത്തെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം സംസാരിക്കുകയായിരുന്നു മുരളീധരന്‍. നേമം പിടിക്കുന്ന എന്ന പ്രധാനദൗത്യം പാര്‍ട്ടി ഏല്‍പിച്ചതില്‍ നന്ദിയുണ്ട്. പ്രാഥമിക റൗണ്ടിൽ യു.ഡി.എഫ്​​ നേട്ടമുണ്ടാക്കിക്കഴിഞ്ഞു. ഇനി നല്ല പ്രകടനം പുറത്തെടുത്ത് വിജയിക്കുകയാണ് ലക്ഷ്യം. നേമത്തിനോട്​ ചേർന്ന്​ കിടക്കുന്ന വട്ടിയൂർക്കാവിലെ എട്ട്​ വർഷത്തെ എന്‍റെ പ്രവർത്തനവും, നേമത്തെ...

രേഷ്മ കുത്തേറ്റ് മരിച്ച് കിടന്നത് പള്ളിവാസൽ പവർഹൗസ് ഭാഗത്ത്; പരിശോധനയില്‍ കോവിഡ്‌ പോസിറ്റീവ്; നടപടികള്‍ വൈകുന്നു

ഇടുക്കി: പള്ളിവാസലിൽ കുത്തേറ്റ് മരിച്ച പ്ലസ്ടു വിദ്യാർഥിനി കോവിഡ് പോസിറ്റീവ്. ഇതിനെ തുടര്‍ന്ന് നടപടികള്‍ വൈകുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിവാസൽ പവർഹൗസ് ഭാഗത്ത് കുത്തേറ്റ് മരിച്ച നിലയിലാണ് രേഷ്മയുടെ ശരീരം കണ്ടത്. സംഭവത്തിന് ശേഷം കാണാതായ രേഷ്മയുടെ ബന്ധു അനുവിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. രേഷ്മയുടെ പിതാവിന്റെ അർധസഹോദരനാണ് അനു. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അനുവിന്റേതെന്ന് സംശയിക്കുന്ന മൊബൈൽ...

Latest news

പോലീസിന്റെ വാദങ്ങള്‍ തള്ളി; പി.സി.ജോര്‍ജിന് ജാമ്യം

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തി എന്ന പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി.സി.ജോര്‍ജിന് ജാമ്യം. ജാമ്യം നല്‍കരുതെന്ന പോലീസിന്റെ വാദങ്ങള്‍ തള്ളിയാണ് ജോര്‍ജിന് കോടതി ജാമ്യം നല്‍കിയത്. വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റ് ആശാ കോശിയാണ്...

എം.കെ.പ്രസാദ് വിടവാങ്ങി; മടങ്ങുന്നത് പ്രകൃതിയുടെ കാവലാളായ പോരാളി

കൊച്ചി∙ പരിസ്ഥിതി പ്രവര്‍ത്തകൻ പ്രഫസര്‍ എം.കെ.പ്രസാദ് (86) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. സൈലന്റ് വാലിയെന്ന അപൂർവ്വ ജൈവവൈവിധ്യ മേഖലയെ സംരക്ഷിക്കാൻ മുന്‍നിര പ്രവര്‍ത്തനം...

ഇന്ന് വിനായക ചതുർത്ഥി; ക്ഷേത്രങ്ങളില്‍ വിപുല ആഘോഷങ്ങള്‍

തിരുവനന്തപുരം: ഇന്ന് വിനായക ചതുർത്ഥി. മഹാഗണപതിയുടെ ജന്മദിനമാണ് ചിങ്ങത്തിലെ വെളുത്തപക്ഷത്തിലെ വിനായക ചതുർത്ഥി. ഗണേശ പൂജയ്‌ക്ക് ഉത്തമമായ ദിവസവും ഇന്നാണ്. തിരുവനന്തപുരം പഴവങ്ങാടി, കൊട്ടാരക്കര തുടങ്ങിയ സംസ്ഥാനത്തെ മഹാഗണപതി ക്ഷേത്രങ്ങളിലെല്ലാം വിശേഷാൽ പൂജ...

വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കൊലപാതകത്തില്‍ ദുരൂഹതയില്ലെന്ന് ഡല്‍ഹി പോലീസ്; കൊന്നത് ഭര്‍ത്താവ് എന്നും പോലീസ് ഭാഷ്യം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കൊലപാതകത്തില്‍ ദുരൂഹതയില്ലെന്ന് ഡല്‍ഹി പോലീസ്. ഇവര്‍ വിവാഹിതയായിരുന്നുവെന്നും ഭര്‍ത്താവ് തന്നെയാണ് കൊല ചെയ്തതെന്നുമാണ് പോലീസ് നിലപാട്. എന്നാല്‍ കുടുംബം ഈ വാദം തള്ളിക്കളയുകയാണ്. യുവതിയുടെ ശരീരത്തിൽ...

താലിബാന്‍ പുറത്ത് പറയുന്നതല്ല അഫ്ഗാനില്‍ നടക്കുന്നത്; സ്ഥിതിഗതികള്‍ ഭീകരമെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി:താലിബാന്‍ പുറമേയ്ക്ക് പറയുന്നത് പോലെയല്ല അഫ്ഗാനിസ്താനില്‍ നടക്കുന്നതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍. അഫ്ഗാനില്‍ നിന്നും മടങ്ങുക എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു. താലിബാന്റെ സമീപനം തികച്ചും വ്യത്യസ്തം എന്നാണ് ഇന്ത്യന്‍ എംബസി...

കാസര്‍കോടും കണ്ണൂരും ഇടത് മേല്‍ക്കോയ്മ; വയനാട് എങ്ങോട്ട്? പേരാവൂരില്‍ അട്ടിമറി നടക്കുമോ? ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വേ ഇങ്ങനെ:

തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മാനന്തവാടിയിൽ മുൻതൂക്കം ഒ ആർ കേളുവിനെ പോസ്റ്റ് പോൾ സർവ്വേ വിരല്‍ ചൂണ്ടുന്നു. . മുൻ മന്ത്രി പി കെ ജയലക്ഷ്മിക്ക് മണ്ഡലം...

കേന്ദ്രത്തിന്റെ വാക്സിന്‍ നയം പുതിയ പ്രതിസന്ധി; വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം

തിരുവനന്തപുരം: കേന്ദ്രത്തിന്റെ പുതിയ വാക്‌സിനേഷന്‍ നയം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനങ്ങളെ ...

പാര്‍ട്ടിയെ ജനം തിരുത്തി; കുറ്റ്യാടിയില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി തന്നെ സ്ഥാനാര്‍ഥി

കോഴിക്കോട്: കുറ്റ്യാടിയില്‍ പാര്‍ട്ടിയെ ജനം തിരുത്തി. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി കുഞ്ഞമ്മദ് കുട്ടി തന്നെ കുറ്റ്യാടിയില്‍ സിപിഎം സ്ഥാനാർഥിയാകും. പ്രവർത്തകരുടെ വികാരം ഒടുവില്‍...

നേമത്തെ പോരാട്ടം വര്‍ഗീയതയ്ക്കെതിരെ; നേമം ബിജെപിയുടെ ഉരുക്കുകോട്ടയല്ലെന്ന് മുരളീധരന്‍

തിരുവനന്തപുരം: നേമം ബി.ജെ.പിയുടെ ഉരുക്കുകോട്ടയല്ല. നേമത്തെ അത്ര വലിയ ചർച്ചയാക്കേണ്ടിയിരുന്നില്ല എന്ന് കെ.മുരളീധരന്‍ എംപി. നേമത്തെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം സംസാരിക്കുകയായിരുന്നു മുരളീധരന്‍. നേമം പിടിക്കുന്ന എന്ന...

രേഷ്മ കുത്തേറ്റ് മരിച്ച് കിടന്നത് പള്ളിവാസൽ പവർഹൗസ് ഭാഗത്ത്; പരിശോധനയില്‍ കോവിഡ്‌ പോസിറ്റീവ്; നടപടികള്‍ വൈകുന്നു

ഇടുക്കി: പള്ളിവാസലിൽ കുത്തേറ്റ് മരിച്ച പ്ലസ്ടു വിദ്യാർഥിനി കോവിഡ് പോസിറ്റീവ്. ഇതിനെ തുടര്‍ന്ന് നടപടികള്‍ വൈകുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിവാസൽ പവർഹൗസ് ഭാഗത്ത് കുത്തേറ്റ് മരിച്ച നിലയിലാണ് രേഷ്മയുടെ ശരീരം...
- Advertisement -spot_img