വൈൽഡ് ബീസ്റ്റുകളുടെ സംഘത്തിൽ നിന്ന് ഒരു കുഞ്ഞ് കൂട്ടം തെറ്റി; അതിനു പിന്നീട് എന്ത് സംഭവിച്ചു; വീഡിയോ

ടാന്‍സാനിയ: കടന്നുപോയ വൈൽഡ് ബീസ്റ്റുകളുടെ സംഘത്തിൽ നിന്ന് വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞ് കൂട്ടം തെറ്റി. സംഘത്തെ തേടാന്‍ പോലും കഴിയാതെ ഒറ്റയ്ക്ക് നിന്ന വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞ് നേരെ ചെന്നുചാടിയത് പുള്ളിപ്പുലിയുടെ വായില്‍.

ടാൻസാനിയയിലെ സെറൻഗെറ്റി ദേശീയ പാർക്കിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യം. വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞിനു പിന്നീട് എന്ത് സംഭവിച്ചു.  ഈ വീഡിയോ കാണുക

LEAVE A REPLY

Please enter your comment!
Please enter your name here