ആനയെ കണ്ടു വാലും ചുരുട്ടി ഓടുന്ന കടുവയുടെ വീഡിയോ വൈറല്‍; വീഡിയോ പങ്കു വെച്ചത് ദിയ മിര്‍സ

ന്യൂഡൽഹി: ആനയെ കണ്ടു വാലും ചുരുട്ടി ഓടുന്ന കടുവയുടെ വീഡിയോ വൈറല്‍. അഭിനേത്രി ദിയ മിർസ പങ്കുവെച്ച ഒരു വിഡിയോയാണ് ട്വിറ്ററിൽ ​വൈറല്‍ ആയത്.

കാട്ടിലൂടെയുള്ള ഒരു വഴിയിലൂടെ ഒരു ആന നടന്നുവരുന്നു. . വഴിയുടെ നടുവിലായി ഒരു കടുവ. കടുവയെ കണ്ടെങ്കിലും ഗൗനിക്കാതെ ആന മുന്നോട്ടു നടക്കാൻ തുടങ്ങി.ൾ തലതിരിച്ച കടുവ കാണുന്നത് ഒരു ആനയെ. കാട്ടിലെ വേട്ടക്കാരൻ വാലും ചുരുട്ടി ഓടുന്നു. വിഡിയോ കണ്ട്​ നിരവധി ട്വിറ്ററാറ്റികളാണ്​ അത്ഭുതം കൂറിയത്​.

ദിയ മിർസ പങ്കുവെച്ച വിഡിയോ കാണാം:

LEAVE A REPLY

Please enter your comment!
Please enter your name here