Friday, October 18, 2024
- Advertisement -spot_img
- Advertisement -spot_img

World

തിരുവനന്തപുരത്തെ 10 കോളേജുകളിൽ എ ഐ ലാബുകൾ സ്ഥാപിക്കും: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : നിർമിത ബുദ്ധിയിൽ പരിശീലനം നൽകുന്നതിന് തിരുവനന്തപുരത്തെ 10 കോളേജുകളിൽ എ ഐ ലാബുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരം വെള്ളയമ്പലത്തുള്ള സെൻ്റർ ഫോർ ഡെവലപ്പ്മെൻ്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://ananthanews.com/ നിര്‍മ്മിതബുദ്ധി നൂതനാശയ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യ എഐ ദൗത്യത്തിന്റെ ഭാഗമായിയാണ് പുതിയ എ ഐ ലാബുകൾ തിരുവനന്തപുരത്ത്...

കണ്ണീരോടെ മന്ത്രിയെ കണ്ടു; പരിഹാരമുണ്ടാക്കി ലഡുവും നല്‍കി യാത്രയാക്കി

  സൗജന്യ ചികിത്സ ലഭ്യമാക്കി തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ രണ്ടാമത്തെ കാരുണ്യ ഫാര്‍മസി ഉദ്ഘാടനം ചെയ്ത് കഴിഞ്ഞ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പോകാനിറങ്ങുമ്പോഴാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വര്‍ക്കല സ്വദേശിയായ രോഗിയുടെ ഭാര്യയും സഹോദരിയും വന്ന് കാണുന്നത്.തന്‍റെ ഭര്‍ത്താവായ ഉണ്ണികൃഷ്ണനെ (55) ഹാര്‍ട്ട് അറ്റാക്കായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചതെന്ന് അവര്‍ പറഞ്ഞു. പരിശോധനയില്‍ രക്തക്കുഴലിന് ബ്ലോക്ക് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടനടി...

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്ച

  വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യ വകുപ്പ് 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അരലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ തിരുവനന്തപുരം: 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാനത്ത് മാര്‍ച്ച് 3, ഞായറാഴ്ച നടക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനായി സംസ്ഥാനം സജ്ജമായതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 5...

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : 2024 ജനുവരി 21ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്‍റെ ഫലം പ്രസിദ്ധീകരിച്ചു. www.prd.kerala.gov.in, www.kerala.gov.in, www.lbscentre.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ഫലം ലഭ്യമാണ്. ആകെ 19464 പേർ പരീക്ഷ എഴുതിയതിൽ 5103 പേർ വിജയിച്ചു. വിജയശതമാനം 26.22. പാസ്സായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അവരുടെ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം എൽ.ബി.എസ് സെന്ററിന്റെ വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ഓഫീസർ...

വികസിത ഇന്ത്യ എന്ന ലക്ഷ്യത്തില്‍ യുവാക്കള്‍ക്ക് സുപ്രധാന പങ്ക് : കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: 2047-ലെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ യുവാക്കള്‍ സുപ്രധാന പങ്ക് വഹിക്കുന്നതായി വിദേശകാര്യ - പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്ര രാജ്യ വ്യാപകമായി നടത്തുന്ന ജില്ലാതല യൂത്ത് പാര്‍ലമെന്‍റ് തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപങ്കാളിത്തത്തോടെ നാടിൻ്റെ പുരോഗതി സാധ്യമാക്കുകയാണ് യൂത്ത് പാര്‍ലമെൻ്റിൻ്റെ  ലക്ഷ്യമെന്ന് വി. മുരളീധരന്‍ പറഞ്ഞു. രാജ്യത്തിൻ്റെ സ്വപ്നത്തിലും സാധ്യതകളിലും...

വരുന്നു കാഴ്ചയുടെ വിരുന്നൊരുക്കാന്‍ സിനിമാവസന്തം

28ാമത് ഐ.എഫ്.എഫ്.കെ; ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആദരമായി ഹോമേജ് വിഭാഗത്തില്‍ പതിനൊന്ന് ചിത്രങ്ങള്‍ തിരുവനന്തപുരം: മണ്‍മറഞ്ഞ അതുല്യ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദരം. 2015 ഐ.എഫ്.എഫ്.കെ യില്‍ ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ് നേടിയ വിഖ്യാത ഇറാനിയന്‍ ചലച്ചിത്രകാരന്‍ ദാരിയുഷ് മെഹര്‍ജുയിയുടെ 'എ മൈനര്‍' ഉള്‍പ്പെടെ 12 പ്രതിഭകളുടെ കൈയൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജിന്റെ 'യവനിക' എന്ന...

കർഷകപ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾ കിറ്റ്’ ട്വീറ്റ് ചെയ്തത് അബദ്ധത്തില്‍; ഗ്രേറ്റ ട്യുൻബെർഗ് ഫൌള്‍ കാട്ടിയപ്പോള്‍ ആശങ്ക അറിയിച്ച് ദിശയുടെ സന്ദേശം; ദിശയെ കുടുങ്ങിയത് ഇങ്ങനെയെന്ന് പോലീസ്

ന്യൂഡൽഹി : സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിന് കുരുക്കായത് സോഷ്യല്‍ മീഡിയാ അബദ്ധമെന്ന് പോലീസ്. കർഷകപ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾ കിറ്റ്’ അബദ്ധത്തിൽ ട്വീറ്റ് ചെയ്തതാണു കേസിൽ വഴിത്തിരിവായതെന്നാണ് പോലീസ് പറയുന്നത്. കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാനുള്ള സമരപരിപാടികളുടെ വിശദാംശങ്ങളടങ്ങിയ ‘ടൂൾകിറ്റ്’ രഹസ്യ കൈമാറ്റത്തിനുള്ളതായിരുന്നുവെന്നാണു പൊലീസിന്റെ നിഗമനം. ഗ്രേറ്റ അതു ട്വീറ്റ് ചെയ്തയുടൻ പിൻവലിക്കാൻ ആവശ്യപ്പെട്ട് ദിശ വാട്സാപ് സന്ദേശം അയച്ചതായും പറയുന്നു. വിശദാംശങ്ങൾ പുറത്തുപോയാൽ...

ലിസ മോണ്ട്ഗോമറിയെ കൊന്നത് വിഷം കുത്തിവെച്ച്; ശിക്ഷ നടപ്പാക്കിയത് ഇൻഡ്യാന കോടതി നടപടി സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടർന്ന്; ഏഴു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് യുഎസിൽ ഒരു വനിതയുടെ വധശിക്ഷ നടപ്പാക്കുന്നത് ഇതാദ്യം

ടെറെ ഹോട് (യുഎസ്): വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ലിസ മോണ്ട്ഗോമറി(52) യുടെ വധശിക്ഷ നടപ്പാക്കി. ഏഴു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് യുഎസിൽ ഒരു വനിതയുടെ വധശിക്ഷ നടപ്പാക്കിയത്. 1953ലാണ് ഇതിനു മുൻപ് യുഎസിൽ ഒരു വനിതയുടെ വധശിക്ഷ നടപ്പാക്കിയത്. ഇൻഡ്യാനയിലെ ടെറെ ഹോട് ജയിലിൽ വിഷം കുത്തിവെച്ചാണ് ലിസയെ കൊന്നത്. ഗർഭിണിയെ കൊന്നു വയറു കീറി കുഞ്ഞിനെ തട്ടിയെടുത്ത കേസിലാണ് വധശിക്ഷയ്ക്കു...

തോക്കെടുത്ത് വെടിവെച്ചത് കണ്ണില്‍ക്കണ്ടവരെയൊക്കെ; കൊല്ലപ്പെട്ടത് മൂന്നു പേര്‍; നിരവധി പേര്‍ക്ക് പരുക്കും; അക്രമിയെ വെടിവെച്ച് കൊന്നു പോലീസും; ഷിക്കാഗോയില്‍ പരിഭ്രാന്തി പരത്തിയ വെടിവെയ്പ്പ് നീണ്ടു നിന്നത് നാല് മണിക്കൂര്‍

ഷിക്കാഗോ: യുഎസിലെ ഷിക്കാഗോ നഗരത്തിൽ അക്രമി കണ്ണില്‍ക്കണ്ടവരെയൊക്കെ വെടിവെച്ചു. നാല് മണിക്കൂറിനുള്ളിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ വെടിവയ്പിൽ 3 പേർ കൊല്ലപ്പെടുകയും 4 പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. അക്രമിയായ ജേസൺ നൈറ്റിങ്ഗേലിനെ (32) പൊലീസ് ഒടുവിൽ ഷിക്കാഗോ നഗരത്തിന്റെ അതിർത്തിയായ എവൻസ്റ്റനിൽ വെടിവച്ചു കൊന്നു. അക്രമത്തിനു പിന്നിലുള്ള ഉദ്ദേശ്യം വെളിവായിട്ടില്ല. മുപ്പതുകാരനായ ഷിക്കാഗോ സർവകലാശാല വിദ്യാർഥിയെ ഇന്നലെ ഉച്ചയ്ക്കു ശേഷം കൊന്നുകൊണ്ടാണ് ജേസൺ അക്രമത്തിനു തുടക്കമിട്ടത്. തുടർന്ന്...

കൊടുംതണുപ്പിനെ അതിജീവിച്ചു സൈനികർ സുസജ്ജം; എതിരാളികളെ ഇന്ത്യന്‍ സൈന്യം ശക്തമായി എതിരിട്ടത് ശക്തമായി; ചൈനീസ് സേനയുടെ പ്രകോപനത്തിന്  നല്‍കിയത് ഉറച്ച പ്രതികരണം; ചൈനയ്ക്ക് ചുട്ട മറുപടി നല്‍കിയെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്

ന്യൂഡൽഹി: എൽ‌ ഒസിയില്‍ തൽസ്ഥിതി മാറ്റുന്നതിനായുള്ള ചൈനീസ് സൈന്യത്തിന്റെ പ്രകോപനപരവുമായ നടപടികൾക്ക് ഉറച്ച പ്രതികരണം നൽകിയെന്ന് ഇന്ത്യ. പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണു ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ വിലയിരുത്തലുള്ളത്. മഞ്ഞുകാലത്തെ കൊടുംതണുപ്പിനെ അതിജീവിച്ചു സൈനികർ എന്തിനും തയാറായി നിൽക്കുകയാണ്. നിയന്ത്രണ രേഖയിലും (എൽസി) യഥാർഥ നിയന്ത്രണ രേഖയിലും (എൽഎസി) ഇന്ത്യൻ സൈന്യം എതിരാളികളെ ശക്തമായി നേരിട്ടിട്ടുണ്ട്-റിപ്പോര്‍ട്ട് പറയുന്നു. ചൈനീസ് സേനയുടെ തെറ്റായ സാഹസികതകളെ നേരിടാൻ ഇന്ത്യൻ സൈനികർ സജ്ജരാണ്. ഏതു...

Latest news

തിരുവനന്തപുരത്തെ 10 കോളേജുകളിൽ എ ഐ ലാബുകൾ സ്ഥാപിക്കും: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : നിർമിത ബുദ്ധിയിൽ പരിശീലനം നൽകുന്നതിന് തിരുവനന്തപുരത്തെ 10 കോളേജുകളിൽ എ ഐ ലാബുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരം വെള്ളയമ്പലത്തുള്ള...

കണ്ണീരോടെ മന്ത്രിയെ കണ്ടു; പരിഹാരമുണ്ടാക്കി ലഡുവും നല്‍കി യാത്രയാക്കി

  സൗജന്യ ചികിത്സ ലഭ്യമാക്കി തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ രണ്ടാമത്തെ കാരുണ്യ ഫാര്‍മസി ഉദ്ഘാടനം ചെയ്ത് കഴിഞ്ഞ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പോകാനിറങ്ങുമ്പോഴാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വര്‍ക്കല സ്വദേശിയായ രോഗിയുടെ...

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്ച

  വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യ വകുപ്പ് 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അരലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ തിരുവനന്തപുരം: 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാനത്ത് മാര്‍ച്ച് 3, ഞായറാഴ്ച നടക്കുന്നു....

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : 2024 ജനുവരി 21ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്‍റെ ഫലം പ്രസിദ്ധീകരിച്ചു. www.prd.kerala.gov.in, www.kerala.gov.in, www.lbscentre.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ഫലം ലഭ്യമാണ്. ആകെ 19464 പേർ പരീക്ഷ എഴുതിയതിൽ...

വികസിത ഇന്ത്യ എന്ന ലക്ഷ്യത്തില്‍ യുവാക്കള്‍ക്ക് സുപ്രധാന പങ്ക് : കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: 2047-ലെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ യുവാക്കള്‍ സുപ്രധാന പങ്ക് വഹിക്കുന്നതായി വിദേശകാര്യ - പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്ര...

വരുന്നു കാഴ്ചയുടെ വിരുന്നൊരുക്കാന്‍ സിനിമാവസന്തം

28ാമത് ഐ.എഫ്.എഫ്.കെ; ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആദരമായി ഹോമേജ് വിഭാഗത്തില്‍ പതിനൊന്ന് ചിത്രങ്ങള്‍ തിരുവനന്തപുരം: മണ്‍മറഞ്ഞ അതുല്യ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദരം. 2015 ഐ.എഫ്.എഫ്.കെ യില്‍ ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ് നേടിയ...

കർഷകപ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾ കിറ്റ്’ ട്വീറ്റ് ചെയ്തത് അബദ്ധത്തില്‍; ഗ്രേറ്റ ട്യുൻബെർഗ് ഫൌള്‍ കാട്ടിയപ്പോള്‍ ആശങ്ക അറിയിച്ച് ദിശയുടെ സന്ദേശം; ദിശയെ കുടുങ്ങിയത് ഇങ്ങനെയെന്ന് പോലീസ്

ന്യൂഡൽഹി : സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിന് കുരുക്കായത് സോഷ്യല്‍ മീഡിയാ അബദ്ധമെന്ന് പോലീസ്. കർഷകപ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾ കിറ്റ്’ അബദ്ധത്തിൽ ട്വീറ്റ് ചെയ്തതാണു കേസിൽ വഴിത്തിരിവായതെന്നാണ്...

ലിസ മോണ്ട്ഗോമറിയെ കൊന്നത് വിഷം കുത്തിവെച്ച്; ശിക്ഷ നടപ്പാക്കിയത് ഇൻഡ്യാന കോടതി നടപടി സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടർന്ന്; ഏഴു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് യുഎസിൽ ഒരു വനിതയുടെ വധശിക്ഷ നടപ്പാക്കുന്നത് ഇതാദ്യം

ടെറെ ഹോട് (യുഎസ്): വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ലിസ മോണ്ട്ഗോമറി(52) യുടെ വധശിക്ഷ നടപ്പാക്കി. ഏഴു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് യുഎസിൽ ഒരു വനിതയുടെ വധശിക്ഷ നടപ്പാക്കിയത്. 1953ലാണ് ഇതിനു...

തോക്കെടുത്ത് വെടിവെച്ചത് കണ്ണില്‍ക്കണ്ടവരെയൊക്കെ; കൊല്ലപ്പെട്ടത് മൂന്നു പേര്‍; നിരവധി പേര്‍ക്ക് പരുക്കും; അക്രമിയെ വെടിവെച്ച് കൊന്നു പോലീസും; ഷിക്കാഗോയില്‍ പരിഭ്രാന്തി പരത്തിയ വെടിവെയ്പ്പ് നീണ്ടു നിന്നത് നാല് മണിക്കൂര്‍

ഷിക്കാഗോ: യുഎസിലെ ഷിക്കാഗോ നഗരത്തിൽ അക്രമി കണ്ണില്‍ക്കണ്ടവരെയൊക്കെ വെടിവെച്ചു. നാല് മണിക്കൂറിനുള്ളിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ വെടിവയ്പിൽ 3 പേർ കൊല്ലപ്പെടുകയും 4 പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. അക്രമിയായ ജേസൺ...

കൊടുംതണുപ്പിനെ അതിജീവിച്ചു സൈനികർ സുസജ്ജം; എതിരാളികളെ ഇന്ത്യന്‍ സൈന്യം ശക്തമായി എതിരിട്ടത് ശക്തമായി; ചൈനീസ് സേനയുടെ പ്രകോപനത്തിന്  നല്‍കിയത് ഉറച്ച പ്രതികരണം; ചൈനയ്ക്ക് ചുട്ട മറുപടി നല്‍കിയെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്

ന്യൂഡൽഹി: എൽ‌ ഒസിയില്‍ തൽസ്ഥിതി മാറ്റുന്നതിനായുള്ള ചൈനീസ് സൈന്യത്തിന്റെ പ്രകോപനപരവുമായ നടപടികൾക്ക് ഉറച്ച പ്രതികരണം നൽകിയെന്ന് ഇന്ത്യ. പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണു ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ വിലയിരുത്തലുള്ളത്. മഞ്ഞുകാലത്തെ കൊടുംതണുപ്പിനെ അതിജീവിച്ചു...
- Advertisement -spot_img