Monday, November 3, 2025
- Advertisement -spot_img
- Advertisement -spot_img

India

ഔദ്യോഗിക വാഹനത്തില്‍ നിന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചു; തമിഴ്നാട് ഡിജിപിയ്ക്ക് എതിരെ വനിതാ എസ്പിയുടെ പരാതി

ചെന്നൈ: വനിതാ എസ്പിയുടെ ലൈംഗിക പീഡനപരാതിയില്‍ തമിഴ്നാട് ഡിജിപി രാജേഷ്ദാസിനെതിരെ കേസ്. പരാതി നല്‍കാന്‍ പോകുന്നതിനിടെ വഴി തടഞ്ഞ എസ്പിക്കെതിരെയും കേസെടുത്തു. തമിഴ്നാട് സിബിസിഐഡിയാണ് കേസെടുത്തത്. ഔദ്യോഗിക വാഹനത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ഡിജിപി രാജഷ് ദാസ് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടുവെന്നും കാറില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നുമാണ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതി. തമിഴ്നാട് മുന്‍ ആരോഗ്യസെക്രട്ടറിയുടെ ഭര്‍ത്താവ് കൂടിയാണ് ഡിജിപി രാജേഷ് ദാസ്....

19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി-സി 51 നിക്ഷേപിച്ചു

ന്യൂഡല്‍ഹി: : ഇന്ത്യയുടെ അഭിമാനമുയര്‍ത്തി പിഎസ്എൽവി-സി 51 ഐഎസ്ആർഒ വിക്ഷേപിച്ചു. 19 ഉപഗ്രഹങ്ങളുമായാണ് പി.എസ്.എല്‍.വി സി–51 വിക്ഷേപിച്ചത്. പിഎസ്. എല്‍. വി. സിയുടെ അമ്പത്തിമൂന്നാമത്തെ ദൗത്യം എന്നതിനുപരി ഐ.എസ്.ആര്‍.ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം കൂടിയാണിത്. ആമസോണിയ ഉപഗ്രഹവും 18 ചെറു ഉപഗ്രങ്ങളുമാണ് ഭ്രമണപഥത്തിലെത്തുക. ബഹിരാകാശ ഗവേഷണ രംഗത്ത്, രാജ്യം പുതു ചരിത്രത്തിലേക്കാണു കുതിച്ചത് . പണം വാങ്ങി...

ഗുജറാത്തിലെ മുനിസിപ്പൽ കോർപറേഷന്‍ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ മുന്നേറ്റം; 341 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് ലീഡ് 38 സീറ്റില്‍

അഹമ്മദാബാദ് : ഗുജറാത്തിലെ ആറു മുനിസിപ്പൽ കോർപറേഷനിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ മുന്നേറ്റം. 576 സീറ്റുകളിലേക്കു ഞായറാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്. ബിജെപി 341 സീറ്റിലും കോൺഗ്രസ് 38 സീറ്റിലുമാണു ലീഡ് ചെയ്യുന്നത്. സംസ്ഥാനവും അഹമ്മദാബാദ്, വഡോദര കോർപറേഷനുകളും ഭരിക്കുന്ന ബിജെപിക്കു നിർണായകമാണ് തിരഞ്ഞെടുപ്പ് ഫലം. 2015ലെ തിരഞ്ഞെടുപ്പിൽ ബിജെപി 391 സീറ്റിലും കോൺഗ്രസ് 174 സീറ്റിലുമാണു ജയിച്ചത്. അഹമ്മദാബാദും (192 സീറ്റ്)...

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരം വന്നേക്കും ; തീയതി സൂചിപ്പിച്ച് പ്രധാനമന്ത്രി

ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്തിമ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മോദി പറഞ്ഞു. അസമിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് മാർച്ച് ആദ്യവാരം അസമിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് മോദി അറിയിച്ചത്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് നാലിനാണ് പ്രഖ്യാപിച്ചത്. അതുപോലെ ഇത്തവണയും മാർച്ച് ആദ്യവാരം തീയതികൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കേരള, പുതിച്ചേരി, ബംഗാൾ,...

സേനാ പിന്മാറ്റം കൂടുതല്‍ മേഖലകളിലേക്ക്; ഗോഗ്ര, ഹോട്ട്സ്പ്രിംഗ്സ് മേഖലകളില്‍ നിന്ന് ഘട്ടം ഘട്ടമായി പിന്മാറാന്‍ ഇന്ത്യ-ചൈന ധാരണ; സംയുക്ത പ്രസ്താവന വന്നേക്കും

ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ച തുടരവേ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ഗോഗ്ര, ഹോട്ട്സ്പ്രിംഗ്സ് മേഖലകളില്‍ നിന്ന് ഘട്ടം ഘട്ടമായി പിന്മാറാന്‍ ഇന്ത്യ-ചൈന ധാരണ. പതിനാറ് മണിക്കൂര്‍ നീണ്ട പത്താംവട്ട കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് ധാരണ വന്നത്. കൂടുതല്‍ മേഖലകളില്‍ നിന്നുള്ള പിന്മാറ്റം ചര്‍ച്ച ചെയ്യാൻ വീണ്ടും കമാന്‍ഡര്‍ തല യോഗം ചേരാനും ധാരണയായി. സംയുക്ത പ്രസ്താവന ഇന്ന് പുറത്തിറക്കിയേക്കും. അതിര്‍ത്തിയില്‍ സമാധാനം...

എഐസിസി യോഗങ്ങളില്‍ പ്രധാന ചര്‍ച്ച ധനസമാഹരണം; സംസ്ഥാന ഘടകങ്ങളുമായി സംസാരിച്ചത് സാമ്പത്തിക അവസ്ഥ; കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക അവസ്ഥ എഐസിസി യോഗങ്ങളില്‍ ചര്‍ച്ച നടന്നതായും വിവിധ സംസ്ഥാന ഘടകങ്ങളുമായി സംസാരിച്ചതായാണ് വാര്‍ത്ത വന്നത്. ധനസമാഹരണത്തിനായി വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരോട് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളം, അസം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് അടിയന്തിരാവശ്യമാണ്. ഡല്‍ഹിയിലെ പാര്‍ട്ടി...

കോഴിക്കോട് വിമാനം യന്ത്രത്തകരാറിനെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കി

തിരുവനന്തപുരം: കോഴിക്കോട് വിമാനം വിമാനം യന്ത്രത്തകരാറിനെത്തുടർന്ന് അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിലിറക്കി. ഷാർജയിൽനിന്ന് കോഴിക്കോടേക്കു പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നിലത്തിറക്കിയത്. ഹൈഡ്രോളിക് ലീക്കേജിനെത്തുടർന്നാണ് വിമാനം നിലത്തിറക്കിയതെന്നു എയർപോർട്ട് അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ്; ഗവര്‍ണര്‍ക്ക്‌ കത്ത് നല്‍കിയത് മുഖ്യമന്ത്രി നാരായണ സാമി; പുതുച്ചേരിയിലേക്ക് ശ്രദ്ധ പതിപ്പിച്ച് ബിജെപിയും കോണ്‍ഗ്രസും

പുതുച്ചേരി: തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് പുതുച്ചേരിയിൽ ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ. കിരൺ ബേദിക്കു പകരം ലഫ്.ഗവർണറായി ചുമതലയേറ്റ ശേഷമുള്ള ഗവര്‍ണറുടെ ആദ്യ നീക്കമാണിത്. തെലങ്കാന ഗവർണറായ തമിഴിസൈ സൗന്ദരരാജൻ ഇന്നലെയാണ് ചുമതലയേറ്റത്. ണ്ടാഴ്ചയ്ക്കിടെ 4 എംഎൽഎമാർ രാജിവച്ചതോടെ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലായിരുന്നു. നിയമസഭ വിളിച്ചുകൂട്ടി നാരായണ സാമി സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ടു...

പാലില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയ ശേഷം വധിച്ചത് മാതാപിതാക്കള്‍ അടക്കം ഏഴുപേരെ; ഷബ്‌നത്തിനായി തൂക്കുകയര്‍; ശിക്ഷ നടപ്പിലാക്കുന്നത് മധുര ജയിലില്‍

ലക്‌നൗ: സ്വന്തം മാതാപിതാക്കള്‍ അടക്കം ഏഴുപേരെ മഴുകൊണ്ട് വെട്ടിക്കൊന്ന ഷബ്‌നത്തിനായി തൂക്കുകയര്‍ ഒരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്ത്രീകളെ തൂക്കിലേറ്റാനുള്ള ഏക ജയിലിലാണ് വധ ശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. കേസില്‍ ഷബ്‌നത്തിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നു. ദയാഹര്‍ജി പ്രസിഡന്റ് നിരസിക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഒരു വനിതാ കുറ്റവാളിയെ തൂക്കിലേറ്റുന്നത്. 2008 ഏപ്രിലില്‍ കുടുംബത്തിലെ സ്വന്തം കുടുംബത്തിലെ ഏഴംഗങ്ങളെ കാമുകന്റെ സഹായത്തോടെ...

മാറ്റം അവിചാരിതം; മറ്റു സംസ്ഥാനങ്ങളുടെ ചുമതലയും നല്‍കിയില്ല; ചര്‍ച്ചയായി കിരണ്‍ ബേദിയുടെ സ്ഥാനചലനം

ന്യൂഡല്‍ഹി: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നു കിരണ്‍ ബേദിയെ മാറ്റിയത് രാഷ്ട്രീയവൃത്തങ്ങള്‍ക്ക് അമ്പരപ്പ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും കിരണ്‍ ബേദിയെ കേന്ദ്രം പുറത്താക്കിയിരുന്നില്ല. മേയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നാണ് സൂചന. മറ്റ് സംസ്ഥാനത്തിന്റെ ചുമതല നല്‍കാതെ ബേദിയെ ഒഴിവാക്കിയത് കേന്ദ്രസര്‍ക്കാര്‍ അവരെ പിന്തുണയ്ക്കുന്നില്ലെന്ന സന്ദേശം പുതുച്ചേരിയിലെ ജനങ്ങള്‍ക്കു നല്‍കാനാണെന്ന് കരുതുന്നത്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി നാരായണസാമിയും മല്ലാഡി...

Latest news

ഔദ്യോഗിക വാഹനത്തില്‍ നിന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചു; തമിഴ്നാട് ഡിജിപിയ്ക്ക് എതിരെ വനിതാ എസ്പിയുടെ പരാതി

ചെന്നൈ: വനിതാ എസ്പിയുടെ ലൈംഗിക പീഡനപരാതിയില്‍ തമിഴ്നാട് ഡിജിപി രാജേഷ്ദാസിനെതിരെ കേസ്. പരാതി നല്‍കാന്‍ പോകുന്നതിനിടെ വഴി തടഞ്ഞ എസ്പിക്കെതിരെയും കേസെടുത്തു. തമിഴ്നാട് സിബിസിഐഡിയാണ് കേസെടുത്തത്. ഔദ്യോഗിക വാഹനത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ്...

19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി-സി 51 നിക്ഷേപിച്ചു

ന്യൂഡല്‍ഹി: : ഇന്ത്യയുടെ അഭിമാനമുയര്‍ത്തി പിഎസ്എൽവി-സി 51 ഐഎസ്ആർഒ വിക്ഷേപിച്ചു. 19 ഉപഗ്രഹങ്ങളുമായാണ് പി.എസ്.എല്‍.വി സി–51 വിക്ഷേപിച്ചത്. പിഎസ്. എല്‍. വി. സിയുടെ അമ്പത്തിമൂന്നാമത്തെ ദൗത്യം എന്നതിനുപരി ...

ഗുജറാത്തിലെ മുനിസിപ്പൽ കോർപറേഷന്‍ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ മുന്നേറ്റം; 341 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് ലീഡ് 38 സീറ്റില്‍

അഹമ്മദാബാദ് : ഗുജറാത്തിലെ ആറു മുനിസിപ്പൽ കോർപറേഷനിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ മുന്നേറ്റം. 576 സീറ്റുകളിലേക്കു ഞായറാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്. ബിജെപി 341 സീറ്റിലും കോൺഗ്രസ് 38 സീറ്റിലുമാണു ലീഡ്...

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരം വന്നേക്കും ; തീയതി സൂചിപ്പിച്ച് പ്രധാനമന്ത്രി

ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്തിമ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മോദി പറഞ്ഞു. അസമിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് മാർച്ച് ആദ്യവാരം...

സേനാ പിന്മാറ്റം കൂടുതല്‍ മേഖലകളിലേക്ക്; ഗോഗ്ര, ഹോട്ട്സ്പ്രിംഗ്സ് മേഖലകളില്‍ നിന്ന് ഘട്ടം ഘട്ടമായി പിന്മാറാന്‍ ഇന്ത്യ-ചൈന ധാരണ; സംയുക്ത പ്രസ്താവന വന്നേക്കും

ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ച തുടരവേ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ഗോഗ്ര, ഹോട്ട്സ്പ്രിംഗ്സ് മേഖലകളില്‍ നിന്ന് ഘട്ടം ഘട്ടമായി പിന്മാറാന്‍ ഇന്ത്യ-ചൈന ധാരണ. പതിനാറ് മണിക്കൂര്‍ നീണ്ട പത്താംവട്ട കമാന്‍ഡര്‍...

എഐസിസി യോഗങ്ങളില്‍ പ്രധാന ചര്‍ച്ച ധനസമാഹരണം; സംസ്ഥാന ഘടകങ്ങളുമായി സംസാരിച്ചത് സാമ്പത്തിക അവസ്ഥ; കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക അവസ്ഥ എഐസിസി യോഗങ്ങളില്‍ ചര്‍ച്ച നടന്നതായും വിവിധ സംസ്ഥാന ഘടകങ്ങളുമായി സംസാരിച്ചതായാണ് വാര്‍ത്ത വന്നത്. ധനസമാഹരണത്തിനായി...

കോഴിക്കോട് വിമാനം യന്ത്രത്തകരാറിനെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കി

തിരുവനന്തപുരം: കോഴിക്കോട് വിമാനം വിമാനം യന്ത്രത്തകരാറിനെത്തുടർന്ന് അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിലിറക്കി. ഷാർജയിൽനിന്ന് കോഴിക്കോടേക്കു പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നിലത്തിറക്കിയത്. ഹൈഡ്രോളിക് ലീക്കേജിനെത്തുടർന്നാണ് വിമാനം നിലത്തിറക്കിയതെന്നു എയർപോർട്ട് അധികൃതർ...

തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ്; ഗവര്‍ണര്‍ക്ക്‌ കത്ത് നല്‍കിയത് മുഖ്യമന്ത്രി നാരായണ സാമി; പുതുച്ചേരിയിലേക്ക് ശ്രദ്ധ പതിപ്പിച്ച് ബിജെപിയും കോണ്‍ഗ്രസും

പുതുച്ചേരി: തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് പുതുച്ചേരിയിൽ ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ. കിരൺ ബേദിക്കു പകരം ലഫ്.ഗവർണറായി ചുമതലയേറ്റ ശേഷമുള്ള ഗവര്‍ണറുടെ ആദ്യ നീക്കമാണിത്....

പാലില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയ ശേഷം വധിച്ചത് മാതാപിതാക്കള്‍ അടക്കം ഏഴുപേരെ; ഷബ്‌നത്തിനായി തൂക്കുകയര്‍; ശിക്ഷ നടപ്പിലാക്കുന്നത് മധുര ജയിലില്‍

ലക്‌നൗ: സ്വന്തം മാതാപിതാക്കള്‍ അടക്കം ഏഴുപേരെ മഴുകൊണ്ട് വെട്ടിക്കൊന്ന ഷബ്‌നത്തിനായി തൂക്കുകയര്‍ ഒരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്ത്രീകളെ തൂക്കിലേറ്റാനുള്ള ഏക ജയിലിലാണ് വധ ശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. കേസില്‍ ഷബ്‌നത്തിന്റെ വധശിക്ഷ സുപ്രീംകോടതി...

മാറ്റം അവിചാരിതം; മറ്റു സംസ്ഥാനങ്ങളുടെ ചുമതലയും നല്‍കിയില്ല; ചര്‍ച്ചയായി കിരണ്‍ ബേദിയുടെ സ്ഥാനചലനം

ന്യൂഡല്‍ഹി: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നു കിരണ്‍ ബേദിയെ മാറ്റിയത് രാഷ്ട്രീയവൃത്തങ്ങള്‍ക്ക് അമ്പരപ്പ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും കിരണ്‍ ബേദിയെ കേന്ദ്രം പുറത്താക്കിയിരുന്നില്ല. മേയില്‍...
- Advertisement -spot_img