കോഴിക്കോട് വിമാനം യന്ത്രത്തകരാറിനെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കി

തിരുവനന്തപുരം: കോഴിക്കോട് വിമാനം വിമാനം യന്ത്രത്തകരാറിനെത്തുടർന്ന് അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിലിറക്കി. ഷാർജയിൽനിന്ന് കോഴിക്കോടേക്കു പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നിലത്തിറക്കിയത്.

ഹൈഡ്രോളിക് ലീക്കേജിനെത്തുടർന്നാണ് വിമാനം നിലത്തിറക്കിയതെന്നു എയർപോർട്ട് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here