Thursday, November 14, 2024
- Advertisement -spot_img
- Advertisement -spot_img

Viral

അറക്കൽ മാധവനുണ്ണിയെന്ന വല്യേട്ടൻ വീണ്ടും വെള്ളിത്തിരയിലേക്ക് 4k ഡോൾബി അറ്റ്മോസിൽ

അറക്കൽ മാധവനുണ്ണിയും സഹോദരങ്ങളും മലയാളി പ്രേക്ഷകർ നെഞ്ചോടു. ചേർത്ത കഥാപാത്രങ്ങളാണ്. വീറും വാശിയും, ഉശിരൻ സംഭാഷണങ്ങളും, കിടിലൻ കൊള്ളുന്ന ആക് ഷനുകളുമൊക്കെയായി എത്തി വലിയ വിജയം നേടിയ വല്യേട്ടൻ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണിത്. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്നു അറക്കൽ മാധവനുണ്ണി മമ്മൂട്ടിയാണ് ഈ കഥാപാത്രത്തെ അനശ്വരമാക്കിയത്. മമ്മൂട്ടി തകർത്താടിയ ചിത്രമായിരുന്നു വല്യേട്ടൻ. അക്കാലത്തെ ഏറ്റം മികച്ച ആകർഷക കൂട്ടുകെട്ടായ ഷാജി കൈലാസ്...

‘ശ്രീമോഹനം’ നാളെ നിശാഗന്ധിയില്‍

ശ്രീകുമാരന്‍തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന് മുഖ്യമന്ത്രി  സമർപ്പിക്കും തിരുവനന്തപുരം: കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍റെ ഈ വര്‍ഷത്തെ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് നാളെ  വൈകിട്ട് 5.30ന് നടക്കും.  നിശാഗന്ധിയില്‍ നടക്കുന്ന 'ശ്രീമോഹനം' പരിപാടിയില്‍ മോഹന്‍ലാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവാർഡ് സമർപ്പിക്കും.  ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പിയെ ആദരിക്കും. ഗായകന്‍ എം.ജി. ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍  ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനസന്ധ്യയും അരങ്ങേറും. മന്ത്രി സജിചെറിയാന്‍,  ശ്രീകുമാരന്‍...

ഉണ്ണി മുകുന്ദൻ്റെ  മാർക്കോ ചിത്രീകരണം പൂർത്തിയായി

ക്യൂബ്സ് എൻ്റെർ ടൈൻമെൻ്റ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു മൂന്നാർ, കൊച്ചി . എഴുപുന്ന കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് തൊണ്ണൂറു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്‌ഷൻ ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധേയമാണ് ഈ ചിത്രം. ഒരിടവേളക്കുശേഷം ഉണ്ണിമുകുന്ദൻ ആക്‌ഷൻ ഹീറോ ആകുന്ന...

കുടുംബസ്ത്രീയും കുഞ്ഞാടും തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്

പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും. എന്ന ചിത്രം തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്.ധ്യാൻ ശ്രീനിവാസൻ,അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒട്ടനവധി ചിത്രങ്ങൾ സംവിധാനം ചെയ്ത മഹേഷ് പി ശ്രീനിവാസൻ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ,സംഭാഷണം ശ്രീകുമാർ അറക്കൽ.ഡി ഒ പി ലോവൽ...

കാലത്തിനനുസൃതമായ അറിവുകള്‍ വിദ്യാര്‍ത്ഥികളിലെത്തണം: മുഖ്യമന്ത്രി

  *64 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു തിരുവനന്തപുരം: പുതിയ കാലത്തിനനുസൃതമായ അറിവുകള്‍ വിദ്യാര്‍ത്ഥികളിലെത്തണമെന്നും ഇതില്‍ അധ്യാപക സമൂഹവും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ നിര്‍മാണം പൂര്‍ത്തിയാക്കിയ 68 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ ചടങ്ങിന്റെയും സംസ്ഥാനതല ഉദ്ഘാടനവും തോന്നക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്ന സാഹചര്യത്തില്‍ നിന്നും മാറി ഏറ്റവും മികച്ച...

ഗുരുവായൂരപ്പന്‍റെ അനുഗ്രഹം തേടി ആനന്ദ് അംബാനിയും പ്രതിശ്രുത വധുവും; ആനക്കോട്ടയും സന്ദര്‍ശിച്ച് മടക്കം

ഗുരുവായൂര്‍: വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചൻറും ഗുരുവായൂരില്‍ ദർശനം നടത്തി. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ് അംബാനിയും രാധികാ മർച്ചൻറും അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗുരുവായൂരില്‍ എത്തിയത്. ദേവസ്വം ഭരണസാരഥികൾക്കൊപ്പമാണ് ആനന്ദും രാധികയും ക്ഷേത്രത്തിലെത്തിയത്. സോപാനത്തിന് മുന്നിൽ നിന്ന് ശ്രീ ഗുരുവായൂരപ്പനെ ഇരുവരും തൊഴുതു. അനുഗ്രഹം തേടി. ആനന്ദ് ഭണ്ഡാരത്തിൽ കാണിക്കയുമർപ്പിച്ചു. പിന്നീട് കൊടിമരച്ചുവട്ടിൽ...

മുഖ്യമന്ത്രിയായിരിക്കെ മോദി സിബിഐയ്ക്ക് മുന്നില്‍ ഹാജരായി; രാഹുൽ മോദിയെ കണ്ട് പഠിക്കണം

രാഹുൽ മോദിയെ കണ്ട് പഠിക്കണമെന്ന് എഫ്ബി കുറിപ്പില്‍ പി.കെ.ഡി. നമ്പ്യാര്‍. തെറ്റുകാരനല്ലെങ്കിൽ താങ്കളെ ഏത് ഏജൻസിക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചതിനെക്കുറിച്ച് നമ്പ്യാര്‍ എഫ്ബി കുറിപ്പില്‍ എഴുതി. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇന്ന് രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിലെത്തിയിരുന്നു. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച രൺദീപ് സിങ് സുർജെവാല, അശോക് ഗെഹ്ലോട്ട്, ഹരീഷ് റാവത്ത്, ഭുപേഷ് ബാഗേൽ അടക്കമുള്ള...

രക്ഷിക്കാൻ കുറച്ച് ദിവസത്തേക്കെങ്കിലും തിരിച്ചു വരുമോ? ശൈലജ ടീച്ചറോട് ഹരീഷ് പേരടി

തിരുവനന്തപുരം: കൊവിഡ് നിയന്ത്രിക്കാന്‍ കെകെ ശൈലജ ടീച്ചർ തിരിച്ചു വരണമെന്ന് നടന്‍ ഹരീഷ് പേരടി. സംസ്ഥാനത്തെ കൊവിഡ് നിരക്ക് ക്രമാതീതമായി വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹരീഷ് അഭിപ്രായപ്രകടനം നടത്തിയത്. സ്കൂള്‍ പിന്നിലാണെന്നും വിജയം തിരിച്ചു പിടിക്കണമെന്നുമാണ് ഹരീഷ് ആവശ്യപ്പെടുന്നത്. ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്.' ടീച്ചർ നിങ്ങൾ 3% ത്തിലേക്ക് എത്തിച്ച നമ്മുടെ സ്കൂളിന്റെ തോൽവി വിണ്ടും 19% ത്തിലേക്ക് എത്തി...മറ്റു സ്കൂളികളിലെ കുട്ടികളൊക്കെ ഞങ്ങളെ കളിയാക്കാൻ തുടങ്ങി...ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നത്...നമ്മുടെ സ്കൂളിനെ രക്ഷിക്കാൻ...

പെട്രോൾ, ഷേവ് ലക്ഷ്വദ്വീപ് ടൂൾക്കിറ്റു ടീമുകൾ നിശബ്ദം; യുപി വിജയം ഉയര്‍ത്തിക്കാട്ടി കൃഷ്ണകുമാറിന്റെ എഫ്ബികുറിപ്പ്

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ബിജെപി വിജയം ഉയര്‍ത്തിക്കാട്ടി നടന്‍ കൃഷ്ണകുമാര്‍. ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മിന്നും വിജയമാണ് കൃഷ്ണകുമാര്‍ ആയുധമാക്കുന്നത്. തിരഞ്ഞെടുപ്പ് റിസള്‍ട്ട് വന്നതോടെ പെട്രോൾ, ഷേവ് ലക്ഷ്വദ്വീപ് ടൂൾക്കിറ്റു ടീമുകൾ നിശബ്ദമാണ്.. ആഴ്ചകളായി കരയുന്നവർക്ക് ഒരു ദിവസം റസ്റ്റ്‌.. അത് നല്ലതാണ്.. ഇത്തവണ ബാലറ്റ് പേപ്പറിലായതിനാൽ ഇവിഎമ്മിന്റെ പേരിലും കരയാൻ കഴിഞ്ഞില്ല-എഫ്ബി കുറിപ്പില്‍ കൃഷ്ണകുമാര്‍ പറയുന്നു. കൃഷ്ണകുമാറിന്റെ എഫ്ബി കുറിപ്പ് ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ഇന്നു വന്നു.....

വൈൽഡ് ബീസ്റ്റുകളുടെ സംഘത്തിൽ നിന്ന് ഒരു കുഞ്ഞ് കൂട്ടം തെറ്റി; അതിനു പിന്നീട് എന്ത് സംഭവിച്ചു; വീഡിയോ

ടാന്‍സാനിയ: കടന്നുപോയ വൈൽഡ് ബീസ്റ്റുകളുടെ സംഘത്തിൽ നിന്ന് വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞ് കൂട്ടം തെറ്റി. സംഘത്തെ തേടാന്‍ പോലും കഴിയാതെ ഒറ്റയ്ക്ക് നിന്ന വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞ് നേരെ ചെന്നുചാടിയത് പുള്ളിപ്പുലിയുടെ വായില്‍. ടാൻസാനിയയിലെ സെറൻഗെറ്റി ദേശീയ പാർക്കിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യം. വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞിനു പിന്നീട് എന്ത് സംഭവിച്ചു.  ഈ വീഡിയോ കാണുക https://youtu.be/QZigUVdVLGA

Latest news

അറക്കൽ മാധവനുണ്ണിയെന്ന വല്യേട്ടൻ വീണ്ടും വെള്ളിത്തിരയിലേക്ക് 4k ഡോൾബി അറ്റ്മോസിൽ

അറക്കൽ മാധവനുണ്ണിയും സഹോദരങ്ങളും മലയാളി പ്രേക്ഷകർ നെഞ്ചോടു. ചേർത്ത കഥാപാത്രങ്ങളാണ്. വീറും വാശിയും, ഉശിരൻ സംഭാഷണങ്ങളും, കിടിലൻ കൊള്ളുന്ന ആക് ഷനുകളുമൊക്കെയായി എത്തി വലിയ വിജയം നേടിയ വല്യേട്ടൻ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണിത്....

‘ശ്രീമോഹനം’ നാളെ നിശാഗന്ധിയില്‍

ശ്രീകുമാരന്‍തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന് മുഖ്യമന്ത്രി  സമർപ്പിക്കും തിരുവനന്തപുരം: കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍റെ ഈ വര്‍ഷത്തെ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് നാളെ  വൈകിട്ട് 5.30ന് നടക്കും.  നിശാഗന്ധിയില്‍ നടക്കുന്ന...

ഉണ്ണി മുകുന്ദൻ്റെ  മാർക്കോ ചിത്രീകരണം പൂർത്തിയായി

ക്യൂബ്സ് എൻ്റെർ ടൈൻമെൻ്റ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു മൂന്നാർ, കൊച്ചി...

കുടുംബസ്ത്രീയും കുഞ്ഞാടും തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്

പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും. എന്ന ചിത്രം തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്.ധ്യാൻ ശ്രീനിവാസൻ,അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്....

കാലത്തിനനുസൃതമായ അറിവുകള്‍ വിദ്യാര്‍ത്ഥികളിലെത്തണം: മുഖ്യമന്ത്രി

  *64 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു തിരുവനന്തപുരം: പുതിയ കാലത്തിനനുസൃതമായ അറിവുകള്‍ വിദ്യാര്‍ത്ഥികളിലെത്തണമെന്നും ഇതില്‍ അധ്യാപക സമൂഹവും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ നിര്‍മാണം പൂര്‍ത്തിയാക്കിയ 68 സ്‌കൂള്‍...

ഗുരുവായൂരപ്പന്‍റെ അനുഗ്രഹം തേടി ആനന്ദ് അംബാനിയും പ്രതിശ്രുത വധുവും; ആനക്കോട്ടയും സന്ദര്‍ശിച്ച് മടക്കം

ഗുരുവായൂര്‍: വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചൻറും ഗുരുവായൂരില്‍ ദർശനം നടത്തി. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ്...

മുഖ്യമന്ത്രിയായിരിക്കെ മോദി സിബിഐയ്ക്ക് മുന്നില്‍ ഹാജരായി; രാഹുൽ മോദിയെ കണ്ട് പഠിക്കണം

രാഹുൽ മോദിയെ കണ്ട് പഠിക്കണമെന്ന് എഫ്ബി കുറിപ്പില്‍ പി.കെ.ഡി. നമ്പ്യാര്‍. തെറ്റുകാരനല്ലെങ്കിൽ താങ്കളെ ഏത് ഏജൻസിക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചതിനെക്കുറിച്ച് നമ്പ്യാര്‍ എഫ്ബി കുറിപ്പില്‍...

രക്ഷിക്കാൻ കുറച്ച് ദിവസത്തേക്കെങ്കിലും തിരിച്ചു വരുമോ? ശൈലജ ടീച്ചറോട് ഹരീഷ് പേരടി

തിരുവനന്തപുരം: കൊവിഡ് നിയന്ത്രിക്കാന്‍ കെകെ ശൈലജ ടീച്ചർ തിരിച്ചു വരണമെന്ന് നടന്‍ ഹരീഷ് പേരടി. സംസ്ഥാനത്തെ കൊവിഡ് നിരക്ക് ക്രമാതീതമായി വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹരീഷ് അഭിപ്രായപ്രകടനം നടത്തിയത്. സ്കൂള്‍ പിന്നിലാണെന്നും വിജയം തിരിച്ചു പിടിക്കണമെന്നുമാണ്...

പെട്രോൾ, ഷേവ് ലക്ഷ്വദ്വീപ് ടൂൾക്കിറ്റു ടീമുകൾ നിശബ്ദം; യുപി വിജയം ഉയര്‍ത്തിക്കാട്ടി കൃഷ്ണകുമാറിന്റെ എഫ്ബികുറിപ്പ്

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ബിജെപി വിജയം ഉയര്‍ത്തിക്കാട്ടി നടന്‍ കൃഷ്ണകുമാര്‍. ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മിന്നും വിജയമാണ് കൃഷ്ണകുമാര്‍ ആയുധമാക്കുന്നത്. തിരഞ്ഞെടുപ്പ് റിസള്‍ട്ട് വന്നതോടെ പെട്രോൾ, ഷേവ് ലക്ഷ്വദ്വീപ് ടൂൾക്കിറ്റു ടീമുകൾ നിശബ്ദമാണ്.....

വൈൽഡ് ബീസ്റ്റുകളുടെ സംഘത്തിൽ നിന്ന് ഒരു കുഞ്ഞ് കൂട്ടം തെറ്റി; അതിനു പിന്നീട് എന്ത് സംഭവിച്ചു; വീഡിയോ

ടാന്‍സാനിയ: കടന്നുപോയ വൈൽഡ് ബീസ്റ്റുകളുടെ സംഘത്തിൽ നിന്ന് വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞ് കൂട്ടം തെറ്റി. സംഘത്തെ തേടാന്‍ പോലും കഴിയാതെ ഒറ്റയ്ക്ക് നിന്ന വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞ് നേരെ ചെന്നുചാടിയത് പുള്ളിപ്പുലിയുടെ വായില്‍. ടാൻസാനിയയിലെ സെറൻഗെറ്റി ദേശീയ...
- Advertisement -spot_img