Home News Middleast ആറു മാസത്തില്‍ കൂടുതൽ നാട്ടിലെങ്കിൽ വേണ്ടത് പുതിയ വീസ; റദ്ദാക്കിയത് ഓണ്‍ ലൈന്‍ വഴിയുള്ള വിസയും;...

ആറു മാസത്തില്‍ കൂടുതൽ നാട്ടിലെങ്കിൽ വേണ്ടത് പുതിയ വീസ; റദ്ദാക്കിയത് ഓണ്‍ ലൈന്‍ വഴിയുള്ള വിസയും; വിസാ നിയമം ശക്തമാക്കി ഒമാന്‍

മസ്കത്ത്: വിസാ നിയമം ഒമാന്‍ ശക്തമാക്കുന്നു. ഇനി ആറു 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തുകഴിഞ്ഞ താമസവീസക്കാർക്ക് ആ വീസയിൽ ഒമാനിൽ തിരികെ വരാൻ കഴിയില്ല. ഇവർ പുതിയ വീസയെടുക്കണം.

അതേസമയം, ഓൺലൈൻ വഴി വീസ പുതുക്കാനുള്ള സൗകര്യം നിർത്തലാക്കിയതായും അധികൃതർ അറിയിച്ചു. വ്യോമഗതാഗതം സാധാരണ നിലയിലായതിനാലാണ് ഇളവുകൾ ഒഴിവാക്കിയത്.

 

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here