സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സി.അനൂപിനെ പുറത്താക്കിയ ഏഷ്യാനെറ്റ് ന്യൂസ് നടപടി അയുക്തികമാണെന്ന് പ്രമുഖ മാധ്യമ പ്രവര്ത്തകന് ബി.ആര്.പി.ഭാസ്ക്കര്‍. എസ്.ജയചന്ദ്രന് നായരെപ്പോലെ ഒരു പത്രാധിപരെ അഭിമുഖം ചെയ്തത് മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിക്കുകയാണ് അനൂപ് ചെയ്തത്. ഇതിന്റെ...