സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും അനൂപിനെ പുറത്താക്കിയതിനെതിരെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി.രാജന്‍. ഏഷ്യാനെറ്റ് നിന്നും അനൂപിനെ പുറത്താക്കിയത് വിശാലമായ മാധ്യമ താത്പര്യങ്ങള്‍ക്ക് നിരക്കുന്ന കാര്യമല്ലെന്നു പി.രാജന്‍ അനന്ത ന്യൂസിനോട് പറഞ്ഞു....