കൊല്‍ക്കത്ത: ഭബാനിപുര്‍ വഴി മമത നിയമസഭയിലേക്ക്. ബാനിപുരില്‍ അത്ഭുതമെന്നും സംഭവിച്ചില്ല. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രി പദവിയില്‍ തുടരണമെങ്കില്‍ ജയം അനിവാര്യമായിരുന്നു. ഭബാനിപുറില്‍ നിന്നും മമത ലക്ഷ്യം നേടി. ഉപതിരഞ്ഞെടുപ്പില്‍...