കൊല്‍ക്കത്ത: ബിജെപി ദേശീയ ഉപാധ്യക്ഷനും മുന്‍കേന്ദ്രമന്ത്രിയുമായ മുകുള്‍ റോയ് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസില്‍. ബംഗാളിലെ തിരിച്ചടിയില്‍ ഉലഞ്ഞിരിക്കുന്ന ബിജെപിക്ക് വന്‍ പ്രഹരമാണ് മുകുള്‍റോയിയുടെ പിന്മാറ്റം. കൊല്‍ക്കത്തയിലെ ടിഎംസി ആസ്ഥാനത്ത് ബംഗാള്‍ മുഖ്യമന്ത്രി മമത...